Panchayat:Repo18/vol1-page1138: Difference between revisions
No edit summary |
No edit summary |
||
Line 20: | Line 20: | ||
| (1)||(2)|| (3)|| (4) || (5) | | (1)||(2)|| (3)|| (4) || (5) | ||
|- | |- | ||
|1. ||കെട്ടിട ഉടമസ്ഥാവകാശ സർട്ടിഫിക്കറ്റ്||5 ദിവസം||(i) മുനിസിപ്പാലിറ്റികളിൽ മുനിസിപ്പൽ സെക്രട്ടറി | | 1. ||കെട്ടിട ഉടമസ്ഥാവകാശ സർട്ടിഫിക്കറ്റ് ||5 ദിവസം ||(i) മുനിസിപ്പാലിറ്റികളിൽ മുനിസിപ്പൽ സെക്രട്ടറി (ii) കോർപ്പറേഷനുകളിൽ റവന്യൂ സൂപ്രണ്ട് || നഗരകാര്യ മേഖലാ ജോയിന്റ് ഡയറക്ടർ | ||
(ii) കോർപ്പറേഷനുകളിൽ റവന്യൂ സൂപ്രണ്ട്|| നഗരകാര്യ മേഖലാ ജോയിന്റ് ഡയറക്ടർ | |||
|- | |- | ||
|2. ||റസിഡൻഷ്യൽ സർട്ടിഫിക്കറ്റ്||5 ദിവസം||(i) മുനിസിപ്പാലിറ്റികളിൽ മുനിസിപ്പൽ സെക്രട്ടറി | |2. ||റസിഡൻഷ്യൽ സർട്ടിഫിക്കറ്റ് ||5 ദിവസം ||(i) മുനിസിപ്പാലിറ്റികളിൽ മുനിസിപ്പൽ സെക്രട്ടറി (ii) കോർപ്പറേഷനുകളിൽ റവന്യൂ സൂപ്രണ്ട് || നഗരകാര്യ മേഖലാ ജോയിന്റ് ഡയറക്ടർ | ||
(ii) കോർപ്പറേഷനുകളിൽ റവന്യൂ സൂപ്രണ്ട്|| നഗരകാര്യ മേഖലാ ജോയിന്റ് ഡയറക്ടർ | |||
|- | |- | ||
|3. ||പുതിയ കെട്ടിടത്തിന് നമ്പർ നൽകി നികുതി ചുമത്തുന്നതിന്||15 ദിവസം||(i) മുനിസിപ്പാലിറ്റികളിൽ മുനിസിപ്പൽ സെക്രട്ടറി | | 3. ||പുതിയ കെട്ടിടത്തിന് നമ്പർ നൽകി നികുതി ചുമത്തുന്നതിന് ||15 ദിവസം ||(i) മുനിസിപ്പാലിറ്റികളിൽ മുനിസിപ്പൽ സെക്രട്ടറി (ii) കോർപ്പറേഷനുകളിൽ കോർപ്പറേഷൻ സെക്രട്ടറിയോ അദ്ദേഹം ചുമതലപ്പെടുത്തിയിട്ടുള്ള അഡീഷണൽ സെക്രട്ടറിയോ ഡെപ്യൂട്ടി സെക്രട്ടറിയോ റവന്യൂ സൂപ്രണ്ടോ || നഗരകാര്യ മേഖലാ ജോയിന്റ് ഡയറക്ടർ | ||
(ii) കോർപ്പറേഷനുകളിൽ കോർപ്പറേഷൻ സെക്രട്ടറിയോ അദ്ദേഹം ചുമതലപ്പെടുത്തിയിട്ടുള്ള അഡീഷണൽ സെക്രട്ടറിയോ ഡെപ്യൂട്ടി സെക്രട്ടറിയോ റവന്യൂ സൂപ്രണ്ടോ|| നഗരകാര്യ മേഖലാ ജോയിന്റ് ഡയറക്ടർ | |||
|- | |- | ||
|4. || കെട്ടിട ഉടമസ്ഥാവകാശം മാറ്റൽ||15 ദിവസം||(i) മുനിസിപ്പാലിറ്റികളിൽ മുനിസിപ്പൽ സെക്രട്ടറി | | 4. || കെട്ടിട ഉടമസ്ഥാവകാശം മാറ്റൽ||15 ദിവസം ||(i) മുനിസിപ്പാലിറ്റികളിൽ മുനിസിപ്പൽ സെക്രട്ടറി (ii) കോർപ്പറേഷനുകളിൽ കോർപ്പറേഷൻ സെക്രട്ടറിയോ അദ്ദേഹം ചുമതലപ്പെടുത്തിയിട്ടുള്ള അഡീഷണൽ സെക്രട്ടറിയോ ഡെപ്യൂട്ടി സെക്രട്ടറിയോ റവന്യൂ സൂപ്രണ്ടോ || നഗരകാര്യ മേഖലാ ജോയിന്റ് ഡയറക്ടർ | ||
(ii) കോർപ്പറേഷനുകളിൽ കോർപ്പറേഷൻ സെക്രട്ടറിയോ അദ്ദേഹം ചുമതലപ്പെടുത്തിയിട്ടുള്ള അഡീഷണൽ സെക്രട്ടറിയോ ഡെപ്യൂട്ടി സെക്രട്ടറിയോ റവന്യൂ സൂപ്രണ്ടോ|| നഗരകാര്യ മേഖലാ ജോയിന്റ് ഡയറക്ടർ | |||
|} | |} |
Revision as of 09:26, 5 January 2018
സേവനാവകാശ നിയമം വകുപ്പ് 3 പ്രകാരം ഈ നിയമം പ്രാബല്യത്തിലായി ആറ് മാസത്തിനകം ഓരോ സർക്കാർ വകുപ്പും ഓരോ വകുപ്പു മേധാവിയും ഓരോ തദ്ദേശ സ്വയംഭരണ സ്ഥാപനവും, ഓരോ നിയമാധിഷ്ഠിത നികായവും അവ ഓരോന്നും നൽകുന്ന സേവനങ്ങൾ, സമയപരിധി, നിയുക്ത ഉദ്യോഗസ്ഥൻ, ഒന്നാം അപ്പീൽ അധികാരി, രണ്ടാം അപ്പീൽ അധികാരി എന്നിവ ഗസറ്റിൽ വിജ്ഞാ പനം ചെയ്യേണ്ടതുണ്ട്.
2. പരാമർശം 3, 4 പ്രകാരം നഗരകാര്യ ഡയറക്ടറും തദ്ദേശ സ്വയംഭരണ വകുപ്പ് ചീഫ് എൻജിനീയറും നഗരകാര്യ വകുപ്പിന്റെ അധികാരപരിധിയിൽ വരുന്ന സേവനങ്ങൾ, സമയപരിധി, നിയുക്ത ഉദ്യോഗസ്ഥൻ, ഒന്നാം അപ്പീൽ അധികാരി, രണ്ടാം അപ്പീൽ അധികാരി എന്നിവ സംബന്ധിച്ച നിർദ്ദേശങ്ങൾ സർക്കാരിൽ സമർപ്പിച്ചു.
3. സർക്കാർ ഇക്കാര്യം വിശദമായി പരിശോധിച്ചു. ഇതോടൊപ്പം അനുബന്ധമായി ചേർത്തി രിക്കുന്ന പട്ടികയിൽ പ്രതിപാദിച്ചിരിക്കുന്ന സേവനങ്ങൾ, സമയപരിധി, നിയുക്ത ഉദ്യോഗസ്ഥൻ, ഒന്നാം അപ്പീൽ അധികാരി, രണ്ടാം അപ്പീൽ അധികാരി എന്നിവ അംഗീകരിച്ച ഉത്തരവ് പുറപ്പെടുവി ക്കുന്നു.
4, 2012-ലെ കേരള സംസ്ഥാന സേവനാവകാശ നിയമം വകുപ്പ് 3 പ്രകാരം നഗരകാര്യവകുപ്പിന്റെ പരിധിയിൽ വരുന്ന ഓരോ മുനിസിപ്പാലിറ്റിയും കോർപ്പറേഷനും പ്രത്യേകം വിജ്ഞാപനം പുറപ്പെടുവിക്കേണ്ടതുണ്ട്. ഇക്കാര്യത്തിൽ ഒരു ഏകരൂപം ഉണ്ടാകുന്നതിനുവേണ്ടിയാണ് സർക്കാർതലത്തിൽ സേവനങ്ങൾ, സമയപരിധി, നിയുക്ത ഉദ്യോഗസ്ഥൻ, അപ്പീൽ അധികാരികൾ എന്നിവ നിശ്ചയിച്ച് അനുബന്ധമായി ചേർത്തിട്ടുള്ളത്. ഓരോ മുനിസിപ്പാലിറ്റിയും കോർപ്പറേഷനും ഇതിനനുസൃതമായി വിജ്ഞാപനം പുറപ്പെടുവിച്ചുവെന്ന് നഗരകാര്യ ഡയറക്ടർ ഉറപ്പു വരുത്തേണ്ടതാണ്.
5. നഗരകാര്യ മേഖലാ ജോയിന്റ് ഡയറക്ടർമാർ നൽകുന്ന സേവനങ്ങൾ സംബന്ധിച്ച വിജ്ഞാപനം പുറപ്പെടുവിക്കാനുള്ള നടപടികൾ നഗരകാര്യ ഡയറക്ടർ സ്വീകരിക്കേണ്ടതാണ്.
6, 2012-ലെ കേരള സംസ്ഥാന സേവനാവകാശ നിയമം വകുപ്പ് 3 പ്രകാരമുള്ള വിജ്ഞാപനം ഓരോ മുനിസിപ്പാ ലിറ്റിയും കോർപ്പറേഷനും 30 ദിവസത്തിനകം പുറപ്പെടുവിക്കേണ്ടതും വിവരം സർക്കാരിനെ അറിയിക്കേണ്ടതുമാണ്.
അനുബന്ധം
നഗരകാര്യ വകുപ്പിന്റെ പരിധിയിൽ വരുന്ന ഓഫീസുകളിൽനിന്നും ലഭിക്കുന്ന സേവനങ്ങൾ
ക്രമ നമ്പർ | സേവനം | നിശ്ചിത സമയപരിധി | നിയുക്ത ഉദ്യോഗസ്ഥൻ | ഒന്നാം അപ്പീൽ അധികാരി |
---|---|---|---|---|
(1) | (2) | (3) | (4) | (5) |
1. | കെട്ടിട ഉടമസ്ഥാവകാശ സർട്ടിഫിക്കറ്റ് | 5 ദിവസം | (i) മുനിസിപ്പാലിറ്റികളിൽ മുനിസിപ്പൽ സെക്രട്ടറി (ii) കോർപ്പറേഷനുകളിൽ റവന്യൂ സൂപ്രണ്ട് | നഗരകാര്യ മേഖലാ ജോയിന്റ് ഡയറക്ടർ |
2. | റസിഡൻഷ്യൽ സർട്ടിഫിക്കറ്റ് | 5 ദിവസം | (i) മുനിസിപ്പാലിറ്റികളിൽ മുനിസിപ്പൽ സെക്രട്ടറി (ii) കോർപ്പറേഷനുകളിൽ റവന്യൂ സൂപ്രണ്ട് | നഗരകാര്യ മേഖലാ ജോയിന്റ് ഡയറക്ടർ |
3. | പുതിയ കെട്ടിടത്തിന് നമ്പർ നൽകി നികുതി ചുമത്തുന്നതിന് | 15 ദിവസം | (i) മുനിസിപ്പാലിറ്റികളിൽ മുനിസിപ്പൽ സെക്രട്ടറി (ii) കോർപ്പറേഷനുകളിൽ കോർപ്പറേഷൻ സെക്രട്ടറിയോ അദ്ദേഹം ചുമതലപ്പെടുത്തിയിട്ടുള്ള അഡീഷണൽ സെക്രട്ടറിയോ ഡെപ്യൂട്ടി സെക്രട്ടറിയോ റവന്യൂ സൂപ്രണ്ടോ | നഗരകാര്യ മേഖലാ ജോയിന്റ് ഡയറക്ടർ |
4. | കെട്ടിട ഉടമസ്ഥാവകാശം മാറ്റൽ | 15 ദിവസം | (i) മുനിസിപ്പാലിറ്റികളിൽ മുനിസിപ്പൽ സെക്രട്ടറി (ii) കോർപ്പറേഷനുകളിൽ കോർപ്പറേഷൻ സെക്രട്ടറിയോ അദ്ദേഹം ചുമതലപ്പെടുത്തിയിട്ടുള്ള അഡീഷണൽ സെക്രട്ടറിയോ ഡെപ്യൂട്ടി സെക്രട്ടറിയോ റവന്യൂ സൂപ്രണ്ടോ | നഗരകാര്യ മേഖലാ ജോയിന്റ് ഡയറക്ടർ |