Panchayat:Repo18/vol1-page0114: Difference between revisions
('(ബി) 52-ാം വകുപ്പിലേയോ 53-ാം വകുപ്പിലേയോ ഏതെങ്കില...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
Line 1: | Line 1: | ||
(ബി) 52-ാം വകുപ്പിലേയോ 53-ാം വകുപ്പിലേയോ ഏതെങ്കിലും വ്യവസ്ഥകൾ അനുസരി ക്കുന്നതിൽ വീഴ്ച വരുത്തിയിരിക്കുക; | (ബി) 52-ാം വകുപ്പിലേയോ 53-ാം വകുപ്പിലേയോ ഏതെങ്കിലും വ്യവസ്ഥകൾ അനുസരി ക്കുന്നതിൽ വീഴ്ച വരുത്തിയിരിക്കുക; | ||
(സി) നാമനിർദ്ദേശപ്രതികയിൻമേലുള്ള സ്ഥാനാർത്ഥിയുടെയോ നിർദ്ദേശകന്റെയോ ഒപ്പ യഥാർത്ഥമല്ലെന്ന് ബോദ്ധ്യപ്പെടുക. (3) (2)-ാം ഉപവകുപ്പ് (ബി) ഖണ്ഡത്തിലോ (സി) ഖണ്ഡത്തിലോ അടങ്ങിയ യാതൊന്നും തന്നെ ഒരു സ്ഥാനാർത്ഥിയുടെ ഒരു നാമനിർദ്ദേശപ്രതികയെ സംബന്ധിച്ച ഏതെങ്കിലും ക്രമക്കേടു ള്ളതുകാരണം യാതൊരു ക്രമക്കേടും ചെയ്തിട്ടില്ലാത്ത മറ്റൊരു നാമനിർദ്ദേശപ്രതിക വഴി യഥാ വിധി നാമനിർദ്ദേശം ചെയ്യപ്പെട്ട അതേ സ്ഥാനാർത്ഥിയുടെ നാമനിർദ്ദേശം നിരസിക്കുവാൻ അധി കാരം നൽകുന്നതായി കരുതുവാൻ പാടില്ല. | |||
(സി) നാമനിർദ്ദേശപ്രതികയിൻമേലുള്ള സ്ഥാനാർത്ഥിയുടെയോ നിർദ്ദേശകന്റെയോ ഒപ്പ യഥാർത്ഥമല്ലെന്ന് ബോദ്ധ്യപ്പെടുക. | |||
(3) (2)-ാം ഉപവകുപ്പ് (ബി) ഖണ്ഡത്തിലോ (സി) ഖണ്ഡത്തിലോ അടങ്ങിയ യാതൊന്നും തന്നെ ഒരു സ്ഥാനാർത്ഥിയുടെ ഒരു നാമനിർദ്ദേശപ്രതികയെ സംബന്ധിച്ച ഏതെങ്കിലും ക്രമക്കേടു ള്ളതുകാരണം യാതൊരു ക്രമക്കേടും ചെയ്തിട്ടില്ലാത്ത മറ്റൊരു നാമനിർദ്ദേശപ്രതിക വഴി യഥാ വിധി നാമനിർദ്ദേശം ചെയ്യപ്പെട്ട അതേ സ്ഥാനാർത്ഥിയുടെ നാമനിർദ്ദേശം നിരസിക്കുവാൻ അധി കാരം നൽകുന്നതായി കരുതുവാൻ പാടില്ല. | |||
(4) ഗുരുതരമായ സ്വഭാവത്തോടുകൂടിയ ഏതെങ്കിലും ന്യൂനതയുടെ കാരണത്തിൻമേലല്ലാതെ വരണാധികാരി ഏതെങ്കിലും നാമനിർദ്ദേശപ്രതിക തിരസ്കരിക്കുവാൻ പാടുള്ളതല്ല. | (4) ഗുരുതരമായ സ്വഭാവത്തോടുകൂടിയ ഏതെങ്കിലും ന്യൂനതയുടെ കാരണത്തിൻമേലല്ലാതെ വരണാധികാരി ഏതെങ്കിലും നാമനിർദ്ദേശപ്രതിക തിരസ്കരിക്കുവാൻ പാടുള്ളതല്ല. | ||
(5)49-ാം വകുപ്പ് (ബി) ഖണ്ഡത്തിൻകീഴിൽ ഇതിലേക്കായി നിശ്ചയിച്ചിട്ടുള്ള തീയതിയിൽ വരണാധികാരി സൂക്ഷ്മപരിശോധന നടത്തേണ്ടതും, നടപടികൾ, ലഹളയാലോ പരസ്യമായ അക മത്താലോ തന്റെ നിയന്ത്രണത്തിന് അതീതമായ കാരണങ്ങളാലോ തടസ്സപ്പെടുത്തുകയോ വിഘാ തപ്പെടുത്തുകയോ ചെയ്യുമ്പോഴൊഴികെ, അങ്ങനെയുള്ള നടപടികൾ നീട്ടിവയ്ക്കാൻ പാടില്ലാത്ത തുമാകുന്നു. | (5)49-ാം വകുപ്പ് (ബി) ഖണ്ഡത്തിൻകീഴിൽ ഇതിലേക്കായി നിശ്ചയിച്ചിട്ടുള്ള തീയതിയിൽ വരണാധികാരി സൂക്ഷ്മപരിശോധന നടത്തേണ്ടതും, നടപടികൾ, ലഹളയാലോ പരസ്യമായ അക മത്താലോ തന്റെ നിയന്ത്രണത്തിന് അതീതമായ കാരണങ്ങളാലോ തടസ്സപ്പെടുത്തുകയോ വിഘാ തപ്പെടുത്തുകയോ ചെയ്യുമ്പോഴൊഴികെ, അങ്ങനെയുള്ള നടപടികൾ നീട്ടിവയ്ക്കാൻ പാടില്ലാത്ത തുമാകുന്നു. | ||
എന്നാൽ, ഒരു ആക്ഷേപം വരണാധികാരി ഉന്നയിക്കുകയോ മറ്റേതെങ്കിലും ആൾ നൽകു കയോ ചെയ്യുന്നതായാൽ, അത് ഖണ്ഡിക്കുന്നതിന് ബന്ധപ്പെട്ട സ്ഥാനാർത്ഥിക്ക് സൂക്ഷ്മപരിശോ ധനയ്ക്ക് നിജപ്പെടുത്തിയ തീയതിയുടെ അടുത്തതിന്റെ അടുത്ത പ്രവർത്തി ദിവസത്തിനപ്പുറമല്ലാത്ത സമയം അനുവദിക്കാവുന്നതും, നടപടികൾ നീട്ടിവയ്ക്കപ്പെട്ടിട്ടുള്ള തീയതിയിൽ വരണാധികാരി തന്റെ തീരുമാനം രേഖപ്പെടുത്തേണ്ടതുമാണ്. | എന്നാൽ, ഒരു ആക്ഷേപം വരണാധികാരി ഉന്നയിക്കുകയോ മറ്റേതെങ്കിലും ആൾ നൽകു കയോ ചെയ്യുന്നതായാൽ, അത് ഖണ്ഡിക്കുന്നതിന് ബന്ധപ്പെട്ട സ്ഥാനാർത്ഥിക്ക് സൂക്ഷ്മപരിശോ ധനയ്ക്ക് നിജപ്പെടുത്തിയ തീയതിയുടെ അടുത്തതിന്റെ അടുത്ത പ്രവർത്തി ദിവസത്തിനപ്പുറമല്ലാത്ത സമയം അനുവദിക്കാവുന്നതും, നടപടികൾ നീട്ടിവയ്ക്കപ്പെട്ടിട്ടുള്ള തീയതിയിൽ വരണാധികാരി തന്റെ തീരുമാനം രേഖപ്പെടുത്തേണ്ടതുമാണ്. | ||
(6) ഓരോ നാമനിർദ്ദേശ പ്രതികയുടെ മേലും വരണാധികാരി, അതു സ്വീകരിക്കുകയോ തിര സ്ക്കരിക്കുകയോ ചെയ്തതുകൊണ്ടുള്ള തന്റെ തീരുമാനം പുറത്തെഴുത്തു നടത്തേണ്ടതും, നാമ നിർദ്ദേശപ്രതിക തിരസ്ക്രിക്കുന്നുവെങ്കിൽ, അങ്ങനെ തിരസ്ക്രിക്കുന്നതിനുള്ള കാരണങ്ങളുടെ ഒരു സംക്ഷിപ്ത പ്രസ്താവന എഴുതി രേഖപ്പെടുത്തേണ്ടതുമാണ്. | (6) ഓരോ നാമനിർദ്ദേശ പ്രതികയുടെ മേലും വരണാധികാരി, അതു സ്വീകരിക്കുകയോ തിര സ്ക്കരിക്കുകയോ ചെയ്തതുകൊണ്ടുള്ള തന്റെ തീരുമാനം പുറത്തെഴുത്തു നടത്തേണ്ടതും, നാമ നിർദ്ദേശപ്രതിക തിരസ്ക്രിക്കുന്നുവെങ്കിൽ, അങ്ങനെ തിരസ്ക്രിക്കുന്നതിനുള്ള കാരണങ്ങളുടെ ഒരു സംക്ഷിപ്ത പ്രസ്താവന എഴുതി രേഖപ്പെടുത്തേണ്ടതുമാണ്. | ||
(7) ഈ വകുപ്പിന്റെ ആവശ്യത്തിന്, ഒരു നിയോജകമണ്ഡലത്തിന്റെ തൽസമയം പ്രാബല്യ ത്തിലുള്ള വോട്ടർപട്ടികയിലെ ഒരുൾക്കുറിപ്പിന്റെ സാക്ഷ്യപ്പെടുത്തിയ പകർപ്പ്, ആ ഉൾക്കുറിപ്പിൽ പരാമർശിക്കുന്ന ആൾ ആ നിയോജകമണ്ഡലത്തിലുള്ള ഒരു സമ്മതിദായകനാണെന്ന | |||
(7) ഈ വകുപ്പിന്റെ ആവശ്യത്തിന്, ഒരു നിയോജകമണ്ഡലത്തിന്റെ തൽസമയം പ്രാബല്യ ത്തിലുള്ള വോട്ടർപട്ടികയിലെ ഒരുൾക്കുറിപ്പിന്റെ സാക്ഷ്യപ്പെടുത്തിയ പകർപ്പ്, ആ ഉൾക്കുറിപ്പിൽ പരാമർശിക്കുന്ന ആൾ ആ നിയോജകമണ്ഡലത്തിലുള്ള ഒരു സമ്മതിദായകനാണെന്ന വസ്തുതയ്ക്ക്, 17-ാം വകുപ്പിൽ പറഞ്ഞിട്ടുള്ള ഒരു അയോഗ്യതയ്ക്ക് വിധേയനാണെന്ന് തെളിയിക്കപ്പെടാ ത്തിടത്തോളം, നിർണ്ണായക തെളിവായിരിക്കുന്നതാണ്. | |||
(8) എല്ലാ നാമനിർദ്ദേശപ്രതികകളുടേയും സൂക്ഷ്മപരിശോധന നടത്തുകയും അവ സ്വീകരി ക്കുകയോ തിരസ്കരിക്കുകയോ ചെയ്തതുകൊണ്ടുള്ള തീരുമാനങ്ങൾ രേഖപ്പെടുത്തുകയും ചെയ്ത തിനുശേഷം വരണാധികാരി, ഉടനെതന്നെ നിയമാനുസൃതമായി നാമനിർദ്ദേശം | (8) എല്ലാ നാമനിർദ്ദേശപ്രതികകളുടേയും സൂക്ഷ്മപരിശോധന നടത്തുകയും അവ സ്വീകരി ക്കുകയോ തിരസ്കരിക്കുകയോ ചെയ്തതുകൊണ്ടുള്ള തീരുമാനങ്ങൾ രേഖപ്പെടുത്തുകയും ചെയ്ത തിനുശേഷം വരണാധികാരി, ഉടനെതന്നെ നിയമാനുസൃതമായി നാമനിർദ്ദേശം |
Revision as of 09:26, 5 January 2018
(ബി) 52-ാം വകുപ്പിലേയോ 53-ാം വകുപ്പിലേയോ ഏതെങ്കിലും വ്യവസ്ഥകൾ അനുസരി ക്കുന്നതിൽ വീഴ്ച വരുത്തിയിരിക്കുക;
(സി) നാമനിർദ്ദേശപ്രതികയിൻമേലുള്ള സ്ഥാനാർത്ഥിയുടെയോ നിർദ്ദേശകന്റെയോ ഒപ്പ യഥാർത്ഥമല്ലെന്ന് ബോദ്ധ്യപ്പെടുക.
(3) (2)-ാം ഉപവകുപ്പ് (ബി) ഖണ്ഡത്തിലോ (സി) ഖണ്ഡത്തിലോ അടങ്ങിയ യാതൊന്നും തന്നെ ഒരു സ്ഥാനാർത്ഥിയുടെ ഒരു നാമനിർദ്ദേശപ്രതികയെ സംബന്ധിച്ച ഏതെങ്കിലും ക്രമക്കേടു ള്ളതുകാരണം യാതൊരു ക്രമക്കേടും ചെയ്തിട്ടില്ലാത്ത മറ്റൊരു നാമനിർദ്ദേശപ്രതിക വഴി യഥാ വിധി നാമനിർദ്ദേശം ചെയ്യപ്പെട്ട അതേ സ്ഥാനാർത്ഥിയുടെ നാമനിർദ്ദേശം നിരസിക്കുവാൻ അധി കാരം നൽകുന്നതായി കരുതുവാൻ പാടില്ല.
(4) ഗുരുതരമായ സ്വഭാവത്തോടുകൂടിയ ഏതെങ്കിലും ന്യൂനതയുടെ കാരണത്തിൻമേലല്ലാതെ വരണാധികാരി ഏതെങ്കിലും നാമനിർദ്ദേശപ്രതിക തിരസ്കരിക്കുവാൻ പാടുള്ളതല്ല.
(5)49-ാം വകുപ്പ് (ബി) ഖണ്ഡത്തിൻകീഴിൽ ഇതിലേക്കായി നിശ്ചയിച്ചിട്ടുള്ള തീയതിയിൽ വരണാധികാരി സൂക്ഷ്മപരിശോധന നടത്തേണ്ടതും, നടപടികൾ, ലഹളയാലോ പരസ്യമായ അക മത്താലോ തന്റെ നിയന്ത്രണത്തിന് അതീതമായ കാരണങ്ങളാലോ തടസ്സപ്പെടുത്തുകയോ വിഘാ തപ്പെടുത്തുകയോ ചെയ്യുമ്പോഴൊഴികെ, അങ്ങനെയുള്ള നടപടികൾ നീട്ടിവയ്ക്കാൻ പാടില്ലാത്ത തുമാകുന്നു.
എന്നാൽ, ഒരു ആക്ഷേപം വരണാധികാരി ഉന്നയിക്കുകയോ മറ്റേതെങ്കിലും ആൾ നൽകു കയോ ചെയ്യുന്നതായാൽ, അത് ഖണ്ഡിക്കുന്നതിന് ബന്ധപ്പെട്ട സ്ഥാനാർത്ഥിക്ക് സൂക്ഷ്മപരിശോ ധനയ്ക്ക് നിജപ്പെടുത്തിയ തീയതിയുടെ അടുത്തതിന്റെ അടുത്ത പ്രവർത്തി ദിവസത്തിനപ്പുറമല്ലാത്ത സമയം അനുവദിക്കാവുന്നതും, നടപടികൾ നീട്ടിവയ്ക്കപ്പെട്ടിട്ടുള്ള തീയതിയിൽ വരണാധികാരി തന്റെ തീരുമാനം രേഖപ്പെടുത്തേണ്ടതുമാണ്.
(6) ഓരോ നാമനിർദ്ദേശ പ്രതികയുടെ മേലും വരണാധികാരി, അതു സ്വീകരിക്കുകയോ തിര സ്ക്കരിക്കുകയോ ചെയ്തതുകൊണ്ടുള്ള തന്റെ തീരുമാനം പുറത്തെഴുത്തു നടത്തേണ്ടതും, നാമ നിർദ്ദേശപ്രതിക തിരസ്ക്രിക്കുന്നുവെങ്കിൽ, അങ്ങനെ തിരസ്ക്രിക്കുന്നതിനുള്ള കാരണങ്ങളുടെ ഒരു സംക്ഷിപ്ത പ്രസ്താവന എഴുതി രേഖപ്പെടുത്തേണ്ടതുമാണ്.
(7) ഈ വകുപ്പിന്റെ ആവശ്യത്തിന്, ഒരു നിയോജകമണ്ഡലത്തിന്റെ തൽസമയം പ്രാബല്യ ത്തിലുള്ള വോട്ടർപട്ടികയിലെ ഒരുൾക്കുറിപ്പിന്റെ സാക്ഷ്യപ്പെടുത്തിയ പകർപ്പ്, ആ ഉൾക്കുറിപ്പിൽ പരാമർശിക്കുന്ന ആൾ ആ നിയോജകമണ്ഡലത്തിലുള്ള ഒരു സമ്മതിദായകനാണെന്ന വസ്തുതയ്ക്ക്, 17-ാം വകുപ്പിൽ പറഞ്ഞിട്ടുള്ള ഒരു അയോഗ്യതയ്ക്ക് വിധേയനാണെന്ന് തെളിയിക്കപ്പെടാ ത്തിടത്തോളം, നിർണ്ണായക തെളിവായിരിക്കുന്നതാണ്.
(8) എല്ലാ നാമനിർദ്ദേശപ്രതികകളുടേയും സൂക്ഷ്മപരിശോധന നടത്തുകയും അവ സ്വീകരി ക്കുകയോ തിരസ്കരിക്കുകയോ ചെയ്തതുകൊണ്ടുള്ള തീരുമാനങ്ങൾ രേഖപ്പെടുത്തുകയും ചെയ്ത തിനുശേഷം വരണാധികാരി, ഉടനെതന്നെ നിയമാനുസൃതമായി നാമനിർദ്ദേശം