Panchayat:Repo18/vol1-page0463: Difference between revisions
(''''13. തുക അടച്ചില്ലെങ്കിൽ വസ്തതു വിൽക്കാമെന്ന്....' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
Line 2: | Line 2: | ||
(i) ഫീസ് വകയായി കൊടുക്കാനുള്ള തുകയും; | (i) ഫീസ് വകയായി കൊടുക്കാനുള്ള തുകയും; | ||
(ii) സെക്രട്ടറി നിർദ്ദേശിക്കുന്ന പ്രകാരമുള്ള ഫീസിന്റെ തുകയിൽ കവിയാത്തിടത്തോള മുള്ള പിഴയും, | (ii) സെക്രട്ടറി നിർദ്ദേശിക്കുന്ന പ്രകാരമുള്ള ഫീസിന്റെ തുകയിൽ കവിയാത്തിടത്തോള മുള്ള പിഴയും, | ||
(iii) പിടിച്ചെടുക്കലും തടഞ്ഞു വയ്ക്കലും വിൽപ്പനയും സംബന്ധമായി നേരിടേണ്ടിവന്ന ചെലവുകളും നൽകുന്നതിലേക്കായി വിനിയോഗിക്കേണ്ടതാകുന്നു. | (iii) പിടിച്ചെടുക്കലും തടഞ്ഞു വയ്ക്കലും വിൽപ്പനയും സംബന്ധമായി നേരിടേണ്ടിവന്ന ചെലവുകളും നൽകുന്നതിലേക്കായി വിനിയോഗിക്കേണ്ടതാകുന്നു. | ||
(2) വിറ്റുകിട്ടിയ തുകയിൽ അധികം എന്തെങ്കിലുമുണ്ടെങ്കിൽ ആയത് വസ്തുവിന്റെ ഉടമസ്ഥ നേയോ അതു പിടിച്ചെടുത്ത സമയത്ത് വസ്തുവിന്റെ ചുമതലയുണ്ടായിരുന്ന ആൾക്കോ നൽകേണ്ടതാണ്. | (2) വിറ്റുകിട്ടിയ തുകയിൽ അധികം എന്തെങ്കിലുമുണ്ടെങ്കിൽ ആയത് വസ്തുവിന്റെ ഉടമസ്ഥ നേയോ അതു പിടിച്ചെടുത്ത സമയത്ത് വസ്തുവിന്റെ ചുമതലയുണ്ടായിരുന്ന ആൾക്കോ നൽകേണ്ടതാണ്. | ||
Line 12: | Line 9: | ||
(i) യാത്രക്കാർക്കു വിശ്രമമുറിയും സ്റ്റാൻഡിൽ കൂടി കടന്നുപോകുന്ന ബസ്സുകൾക്ക് പാർക്കു ചെയ്യാൻ മതിയാവുന്നത്ര സ്ഥലസൗകര്യവും; | (i) യാത്രക്കാർക്കു വിശ്രമമുറിയും സ്റ്റാൻഡിൽ കൂടി കടന്നുപോകുന്ന ബസ്സുകൾക്ക് പാർക്കു ചെയ്യാൻ മതിയാവുന്നത്ര സ്ഥലസൗകര്യവും; | ||
(ii) ടോയിലറ്റും മൂത്രപ്പുരയും; | (ii) ടോയിലറ്റും മൂത്രപ്പുരയും; | ||
(iii) കുടിവെള്ള സൗകര്യം; | (iii) കുടിവെള്ള സൗകര്യം; | ||
(iv) എല്ലാ സൗകര്യങ്ങളോടും കൂടിയ പ്രഥമ ശുശ്രൂഷായൂണിറ്റ്; | |||
(v) അഗ്നിശമന യൂണിറ്റ്; | |||
(vi) ക്യാന്റീൻ; | |||
(vii) പ്രധാനപ്പെട്ട ബസ് സ്റ്റാന്റുകളിലെങ്കിലും ക്ലോക്കു റൂം | |||
(viii) വിവരങ്ങൾ കാണിക്കുന്ന ബോർഡുകൾ | |||
(എ) ലഭ്യമായ സൗകര്യങ്ങളെ സംബന്ധിച്ചും അവ ഉപയോഗിക്കുന്നതിന് നിബന്ധന കൾ എന്തെങ്കിലും ഉണ്ടെങ്കിൽ അതിനെപ്പറ്റിയും; | |||
(ബി) അവിടെ കൂടിപോകുന്ന ബസിന്റെ സമയത്തെ സംബന്ധിച്ച്; | |||
(സി) അടുത്ത് റെയിൽവേ സ്റ്റേഷനുണ്ടെങ്കിൽ ട്രയിൻ സമയം സംബന്ധിച്ച്; | |||
(ഡി) പ്രധാനപ്പെട്ട പ്രാദേശിക സ്ഥലങ്ങളെ സംബന്ധിച്ച വിവരങ്ങൾ; | |||
(ഇ) ഗ്രാമ പഞ്ചായത്തിന് ആവശ്യമെന്ന് തോന്നുന്ന മറ്റു വിവരങ്ങൾ സംബന്ധിച്ച്; | |||
(ix) ആവശ്യമെങ്കിൽ ബസ് എത്തിച്ചേരുന്നതും പുറപ്പെടുന്നതും അറിയിക്കുന്ന പൊതു അനൗൺസ്മെന്റ് സിസ്റ്റം; | (ix) ആവശ്യമെങ്കിൽ ബസ് എത്തിച്ചേരുന്നതും പുറപ്പെടുന്നതും അറിയിക്കുന്ന പൊതു അനൗൺസ്മെന്റ് സിസ്റ്റം; | ||
(x) വാഹനത്തിന്റെ ചെറിയ കേടുപാടുകൾ തീർക്കുന്നതിന് വേണ്ടിയുള്ള റിപ്പയറിംഗ് ഷെസ്സുകൾ; | (x) വാഹനത്തിന്റെ ചെറിയ കേടുപാടുകൾ തീർക്കുന്നതിന് വേണ്ടിയുള്ള റിപ്പയറിംഗ് ഷെസ്സുകൾ; | ||
(xi) മോട്ടോർ വാഹനത്തിലെ ജീവനക്കാർക്ക് വിശ്രമസ്ഥലമായി ഉപയോഗിക്കാൻ പറ്റിയ ഒരു ആഫീസ്; | (xi) മോട്ടോർ വാഹനത്തിലെ ജീവനക്കാർക്ക് വിശ്രമസ്ഥലമായി ഉപയോഗിക്കാൻ പറ്റിയ ഒരു ആഫീസ്; |
Revision as of 06:16, 5 January 2018
13. തുക അടച്ചില്ലെങ്കിൽ വസ്തതു വിൽക്കാമെന്ന്.- (1) അപ്രകാരമുള്ള തുക അടച്ചില്ലെ ങ്കിൽ വസ്തതു വിൽക്കാവുന്നതും അങ്ങനെ വിറ്റുകിട്ടുന്ന സംഖ്യ.
(i) ഫീസ് വകയായി കൊടുക്കാനുള്ള തുകയും; (ii) സെക്രട്ടറി നിർദ്ദേശിക്കുന്ന പ്രകാരമുള്ള ഫീസിന്റെ തുകയിൽ കവിയാത്തിടത്തോള മുള്ള പിഴയും, (iii) പിടിച്ചെടുക്കലും തടഞ്ഞു വയ്ക്കലും വിൽപ്പനയും സംബന്ധമായി നേരിടേണ്ടിവന്ന ചെലവുകളും നൽകുന്നതിലേക്കായി വിനിയോഗിക്കേണ്ടതാകുന്നു.
(2) വിറ്റുകിട്ടിയ തുകയിൽ അധികം എന്തെങ്കിലുമുണ്ടെങ്കിൽ ആയത് വസ്തുവിന്റെ ഉടമസ്ഥ നേയോ അതു പിടിച്ചെടുത്ത സമയത്ത് വസ്തുവിന്റെ ചുമതലയുണ്ടായിരുന്ന ആൾക്കോ നൽകേണ്ടതാണ്.
14. ബസ് സ്റ്റാൻഡിൽ യാത്രക്കാർക്കും മോട്ടോർ വാഹനത്തിനും വേണ്ടി ഏർപ്പെടു ത്തേണ്ട സൗകര്യങ്ങൾ.- (1) ഗ്രാമപഞ്ചായത്ത് മോട്ടോർ വാഹനത്തിനുവേണ്ടിയുള്ള പൊതുവായ വണ്ടിത്താവളത്തിലും പാർക്കു ചെയ്യുന്ന സ്ഥലങ്ങളിലും താഴെ പറയുന്ന സൗകര്യങ്ങൾ ഏർപ്പെ ടുത്തേണ്ടതാണ്.-
(i) യാത്രക്കാർക്കു വിശ്രമമുറിയും സ്റ്റാൻഡിൽ കൂടി കടന്നുപോകുന്ന ബസ്സുകൾക്ക് പാർക്കു ചെയ്യാൻ മതിയാവുന്നത്ര സ്ഥലസൗകര്യവും; (ii) ടോയിലറ്റും മൂത്രപ്പുരയും; (iii) കുടിവെള്ള സൗകര്യം; (iv) എല്ലാ സൗകര്യങ്ങളോടും കൂടിയ പ്രഥമ ശുശ്രൂഷായൂണിറ്റ്; (v) അഗ്നിശമന യൂണിറ്റ്; (vi) ക്യാന്റീൻ; (vii) പ്രധാനപ്പെട്ട ബസ് സ്റ്റാന്റുകളിലെങ്കിലും ക്ലോക്കു റൂം (viii) വിവരങ്ങൾ കാണിക്കുന്ന ബോർഡുകൾ
(എ) ലഭ്യമായ സൗകര്യങ്ങളെ സംബന്ധിച്ചും അവ ഉപയോഗിക്കുന്നതിന് നിബന്ധന കൾ എന്തെങ്കിലും ഉണ്ടെങ്കിൽ അതിനെപ്പറ്റിയും;
(ബി) അവിടെ കൂടിപോകുന്ന ബസിന്റെ സമയത്തെ സംബന്ധിച്ച്;
(സി) അടുത്ത് റെയിൽവേ സ്റ്റേഷനുണ്ടെങ്കിൽ ട്രയിൻ സമയം സംബന്ധിച്ച്;
(ഡി) പ്രധാനപ്പെട്ട പ്രാദേശിക സ്ഥലങ്ങളെ സംബന്ധിച്ച വിവരങ്ങൾ;
(ഇ) ഗ്രാമ പഞ്ചായത്തിന് ആവശ്യമെന്ന് തോന്നുന്ന മറ്റു വിവരങ്ങൾ സംബന്ധിച്ച്;
(ix) ആവശ്യമെങ്കിൽ ബസ് എത്തിച്ചേരുന്നതും പുറപ്പെടുന്നതും അറിയിക്കുന്ന പൊതു അനൗൺസ്മെന്റ് സിസ്റ്റം; (x) വാഹനത്തിന്റെ ചെറിയ കേടുപാടുകൾ തീർക്കുന്നതിന് വേണ്ടിയുള്ള റിപ്പയറിംഗ് ഷെസ്സുകൾ;
(xi) മോട്ടോർ വാഹനത്തിലെ ജീവനക്കാർക്ക് വിശ്രമസ്ഥലമായി ഉപയോഗിക്കാൻ പറ്റിയ ഒരു ആഫീസ്;
(2) ഓരോ വർഷവും ക്യാന്റീൻ നടത്തുന്നതിനും, അനൗൺസ്മെന്റ് സിസ്റ്റത്തിനും, ടോയി ലറ്റും മുതപ്പുരയും പരിപാലിക്കുന്നതിനും, ഗ്രാമപഞ്ചായത്ത് പൊതുജനങ്ങളിൽ നിന്ന് കട്ടേഷൻ ക്ഷണിക്കേണ്ടതും ഗ്രാമ പഞ്ചായത്ത് ചുമത്താവുന്ന നിബന്ധനകൾക്കു വിധേയമായി പെർമിറ്റ നൽകിക്കൊണ്ട് അപ്രകാരമുള്ള അവകാശങ്ങൾ ഏൽപ്പിച്ചുകൊടുക്കാവുന്നതുമാണ്.
15. പൊതു വിരാമസ്ഥലങ്ങളും ഇറക്കുസഥലങ്ങളും വണ്ടിത്താവളങ്ങളും എല്ലാവർക്കും തുറന്നു കൊടുക്കണമെന്ന്.- ജാതി മത സ്ത്രീ പുരുഷ ഭേദമന്യേ എല്ലാവർക്കും, പൊതു വിരാമ സ്ഥലവും ഇറക്കുസ്ഥലവും വണ്ടിത്താവളവും തുറന്നു കൊടുക്കേണ്ടതാണ്.
ഈ താൾ 2018 -ലെ പഞ്ചായത്ത് റെപ്പോ നിർമ്മാണം യജ്ഞത്തിന്റെ ഭാഗമായി സൃഷ്ടിച്ചതാണ്. |