Panchayat:Repo18/vol1-page1020: Difference between revisions

From Panchayatwiki
('(5) അതതു സംഗതിപോലെ, കേന്ദ്ര ഇൻഫർമേഷൻ കമ്മീഷനോ സ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
Line 1: Line 1:
(5) അതതു സംഗതിപോലെ, കേന്ദ്ര ഇൻഫർമേഷൻ കമ്മീഷനോ സംസ്ഥാന ഇൻഫർമേ ഷൻ കമ്മീഷനോ, ഈ ആകടുപ്രകാരമുള്ള കർത്തവ്യങ്ങൾ നിർവ്വഹിക്കുന്നതിനോടു ബന്ധപ്പെട്ട ഒരു പബ്ലിക അതോറിറ്റിയുടെ പ്രവർത്തനം, ഈ ആക്ടിന്റെ വ്യവസ്ഥകളോടോ അന്ത:സത്തയോടോ പൊരുത്തപ്പെടുന്നില്ലെന്നു കണ്ടാൽ, അതിന്റെ അഭിപ്രായത്തിൽ അങ്ങനെയുള്ള പൊരുത്തപ്പെടു ത്തൽ പുരോഗമിപ്പിക്കാൻ കൈക്കൊളേളണ്ട നടപടികൾ വിവരിക്കുന്ന ശുപാർശ ആ അതോറിറ്റിക്ക് നൽകേണ്ടതാണ്.
(5) അതതു സംഗതിപോലെ, കേന്ദ്ര ഇൻഫർമേഷൻ കമ്മീഷനോ സംസ്ഥാന ഇൻഫർമേഷൻ കമ്മീഷനോ, ഈ ആക്ടുപ്രകാരമുള്ള കർത്തവ്യങ്ങൾ നിർവ്വഹിക്കുന്നതിനോടു ബന്ധപ്പെട്ട ഒരു പബ്ലിക് അതോറിറ്റിയുടെ പ്രവർത്തനം, ഈ ആക്ടിന്റെ വ്യവസ്ഥകളോടോ അന്ത:സത്തയോടോ പൊരുത്തപ്പെടുന്നില്ലെന്നു കണ്ടാൽ, അതിന്റെ അഭിപ്രായത്തിൽ അങ്ങനെയുള്ള പൊരുത്തപ്പെടുത്തൽ പുരോഗമിപ്പിക്കാൻ കൈക്കൊളേളണ്ട നടപടികൾ വിവരിക്കുന്ന ശുപാർശ ആ അതോറിറ്റിക്ക് നൽകേണ്ടതാണ്.
26. സമുചിത സർക്കാർ തയ്യാറാക്കുന്ന കർമ്മപദ്ധതികൾ-(1) സമ്പത്തിന്റെയും മറ്റു വിഭവങ്ങളുടെയും ലഭ്യതയുടെ വ്യാപ്തിക്കനുസൃതമായി സമുചിത സർക്കാർ,-
 
'''26. സമുചിത സർക്കാർ തയ്യാറാക്കുന്ന കർമ്മപദ്ധതികൾ'''-(1) സമ്പത്തിന്റെയും മറ്റു വിഭവങ്ങളുടെയും ലഭ്യതയുടെ വ്യാപ്തിക്കനുസൃതമായി സമുചിത സർക്കാർ,-
 
(a) ഈ ആകടുപ്രകാരമുള്ള അവകാശങ്ങൾ എങ്ങനെ നിർവ്വഹിക്കണമെന്നുള്ള പൊതു ജനങ്ങളുടെ, പ്രത്യേകിച്ച അവശസമുദായങ്ങളുടെ, അവബോധം വളർത്തുന്നതിന് വിദ്യാഭ്യാസ പദ്ധ തികൾ ആവിഷ്ക്കരിക്കേണ്ടതും വിപുലീകരിക്കേണ്ടതും;

(b) (a) ഖണ്ഡത്തിൽ പരാമർശിക്കുന്ന പദ്ധതികളുടെ ആവിഷ്ക്കരണത്തിലും വിപുലീക രണത്തിലും പങ്കെടുക്കുന്നതിനും അത്തരം പദ്ധതികൾ അവർ തന്നെ നടത്തുന്നതിനും പബ്ലിക്സ് അതോറിറ്റികളെ പ്രോത്സാഹിപ്പിക്കേണ്ടതും;

(C) തങ്ങളുടെ പ്രവർത്തനങ്ങളെ സംബന്ധിച്ച് പബ്ലിക്സ് അതോറിറ്റികൾ കൃത്യമായ വിവരം കാലാനുസൃതമായും ഫലപ്രദമായും പ്രചരിപ്പിക്കുന്നത് പ്രോത്സാഹിപ്പിക്കേണ്ടതും;
 
(d) പബ്ലിക്സ് അതോറിറ്റികളുടെ, അതതു സംഗതിപോലെ, കേന്ദ്ര പബ്ലിക്സ് ഇൻഫർമേഷൻ ഓഫീസർമാരെയോ സംസ്ഥാന പബ്ലിക്സ് ഇൻഫർമേഷൻ ഓഫീസർമാരെയോ പരിശീലിപ്പിക്കേണ്ടതും പബ്ലിക്സ് അതോറിറ്റികൾ തന്നെ ആവശ്യമുള്ള പരിശീലനസാമഗ്രികൾ നൽകേണ്ടതും,
(c) തങ്ങളുടെ പ്രവർത്തനങ്ങളെ സംബന്ധിച്ച് പബ്ലിക്സ് അതോറിറ്റികൾ കൃത്യമായ വിവരം കാലാനുസൃതമായും ഫലപ്രദമായും പ്രചരിപ്പിക്കുന്നത് പ്രോത്സാഹിപ്പിക്കേണ്ടതും;
 
(d) പബ്ലിക്സ് അതോറിറ്റികളുടെ, അതതു സംഗതിപോലെ, കേന്ദ്ര പബ്ലിക് ഇൻഫർമേഷൻ ഓഫീസർമാരെയോ സംസ്ഥാന പബ്ലിക് ഇൻഫർമേഷൻ ഓഫീസർമാരെയോ പരിശീലിപ്പിക്കേണ്ടതും പബ്ലിക് അതോറിറ്റികൾ തന്നെ ആവശ്യമുള്ള പരിശീലനസാമഗ്രികൾ നൽകേണ്ടതും,
 
ആണ്.
ആണ്.
(2) ഈ ആക്ട് നിലവിൽ വന്നതുതൊട്ട് പതിനെട്ടുമാസത്തിനുള്ളിൽ, സമുചിത്രസർക്കാർ, അതിന്റെ ഔദ്യോഗിക ഭാഷയിൽ, എളുപ്പം മനസ്സിലാക്കാവുന്ന രൂപത്തിലും രീതിയിലും, ഈ ആക്ടിൽ പരാമർശിച്ചിരിക്കുന്ന ഏതെങ്കിലും അവകാശം വിനിയോഗിക്കുന്നതിന് ആഗ്രഹിക്കുന്ന ആൾക്ക്, ന്യായമായും ആവശ്യമായിരിക്കുന്നവിധം, അത്തരം വിവരമടങ്ങുന്ന മാർഗ്ഗനിർദ്ദേശങ്ങൾ തയ്യാറാക്കേണ്ടതാണ്. (3) സമുചിത സർക്കാരിന്, ആവശ്യമെങ്കിൽ, 2-ാം ഉപവകുപ്പിന്റെ പൊതു സ്വഭാവത്തിന് ഭംഗം
 
വരാതെ, (2)-ാം ഉപവകുപ്പിൽ പരാമർശിച്ച മാർഗ്ഗനിർദ്ദേശങ്ങൾ കൃത്യമായ ഇടവേളകളിൽ പുതു ക്കുകയും പ്രസിദ്ധീകരിക്കുകയും ചെയ്യാവുന്നതാണ്. അതിൽ
(2) ഈ ആക്ട് നിലവിൽ വന്നതുതൊട്ട് പതിനെട്ടുമാസത്തിനുള്ളിൽ, സമുചിത്രസർക്കാർ, അതിന്റെ ഔദ്യോഗിക ഭാഷയിൽ, എളുപ്പം മനസ്സിലാക്കാവുന്ന രൂപത്തിലും രീതിയിലും, ഈ ആക്ടിൽ പരാമർശിച്ചിരിക്കുന്ന ഏതെങ്കിലും അവകാശം വിനിയോഗിക്കുന്നതിന് ആഗ്രഹിക്കുന്ന ആൾക്ക്, ന്യായമായും ആവശ്യമായിരിക്കുന്നവിധം, അത്തരം വിവരമടങ്ങുന്ന മാർഗ്ഗനിർദ്ദേശങ്ങൾ തയ്യാറാക്കേണ്ടതാണ്.  
 
(3) സമുചിത സർക്കാരിന്, ആവശ്യമെങ്കിൽ, 2-ാം ഉപവകുപ്പിന്റെ പൊതു സ്വഭാവത്തിന് ഭംഗം വരാതെ, (2)-ാം ഉപവകുപ്പിൽ പരാമർശിച്ച മാർഗ്ഗനിർദ്ദേശങ്ങൾ കൃത്യമായ ഇടവേളകളിൽ പുതു ക്കുകയും പ്രസിദ്ധീകരിക്കുകയും ചെയ്യാവുന്നതാണ്. അതിൽ-
 
(a) ഈ ആക്ടിന്റെ ലക്ഷ്യങ്ങൾ;
(a) ഈ ആക്ടിന്റെ ലക്ഷ്യങ്ങൾ;
(b) 5-ാം വകുപ്പിലെ 1-ാം ഉപവകുപ്പുപ്രകാരം നിയമിക്കപ്പെട്ട, എല്ലാ പബ്ലിക്സ് അതോറിറ്റിക ളുടെ, അതതു സംഗതിപോലെ, കേന്ദ്ര പബ്ലിക്സ് ഇൻഫർമേഷൻ ഓഫീസറുടെ അല്ലെങ്കിൽ സംസ്ഥാന പബ്ലിക്സ് ഇൻഫർമേഷൻ ഓഫീസറുടെ തപാൽ വിലാസവും സ്ട്രീറ്റ വിലാസവും ഫോൺ-ഫാക്സ് നമ്പരും ഇലക്ട്രോണിക്സ് മെയിൽ വിലാസം ലഭ്യമെങ്കിൽ, അതും;
 
(C) അതതു സംഗതിപോല, കേന്ദ്ര പബ്ലിക്സ് ഇൻഫർമേഷൻ ഓഫീസർക്കോ സംസ്ഥാന പബ്ലിക്സ് ഇൻഫർമേഷൻ ഓഫീസർക്കോ വിവരലഭ്യതയ്ക്കുവേണ്ടി നടത്തുന്ന അപേക്ഷയുടെ രീതിയും ഫോറവും;
(b) 5-ാം വകുപ്പിലെ 1-ാം ഉപവകുപ്പുപ്രകാരം നിയമിക്കപ്പെട്ട, എല്ലാ പബ്ലിക് അതോറിറ്റികളുടെ, അതതു സംഗതിപോലെ, കേന്ദ്ര പബ്ലിക് ഇൻഫർമേഷൻ ഓഫീസറുടെ അല്ലെങ്കിൽ സംസ്ഥാന പബ്ലിക് ഇൻഫർമേഷൻ ഓഫീസറുടെ തപാൽ വിലാസവും സ്ട്രീറ്റ് വിലാസവും ഫോൺ-ഫാക്സ് നമ്പരും ഇലക്ട്രോണിക് മെയിൽ വിലാസം ലഭ്യമെങ്കിൽ, അതും;
(d) ഈ ആക്ടടുപ്രകാരമുള്ള, ഒരു പബ്ലിക്സ് അതോറിറ്റിയുടെ, അതതു സംഗതിപോലെ, കേന്ദ്ര പബ്ലിക്സ് ഇൻഫർമേഷൻ ഓഫീസറുടെ അല്ലെങ്കിൽ സംസ്ഥാന പബ്ലിക ഇൻഫർമേഷൻ ഓഫീ സറുടെ കർത്തവ്യങ്ങളും അവരിൽ നിന്ന് ലഭിക്കാവുന്ന സഹായവും;
(c) അതതു സംഗതിപോല, കേന്ദ്ര പബ്ലിക് ഇൻഫർമേഷൻ ഓഫീസർക്കോ സംസ്ഥാന പബ്ലിക് ഇൻഫർമേഷൻ ഓഫീസർക്കോ വിവരലഭ്യതയ്ക്കുവേണ്ടി നടത്തുന്ന അപേക്ഷയുടെ രീതിയും ഫോറവും;
 
(d) ഈ ആക്ടുപ്രകാരമുള്ള, ഒരു പബ്ലിക് അതോറിറ്റിയുടെ, അതതു സംഗതിപോലെ, കേന്ദ്ര പബ്ലിക് ഇൻഫർമേഷൻ ഓഫീസറുടെ അല്ലെങ്കിൽ സംസ്ഥാന പബ്ലിക് ഇൻഫർമേഷൻ ഓഫീസറുടെ കർത്തവ്യങ്ങളും അവരിൽ നിന്ന് ലഭിക്കാവുന്ന സഹായവും;
 
(e) അതതു സംഗതിപോലെ, കേന്ദ്ര ഇൻഫർമേഷൻ കമ്മീഷനിൽ നിന്നോ സംസ്ഥാന ഇൻഫർമേഷൻ കമ്മീഷനിൽ നിന്നോ ലഭിക്കാവുന്ന സഹായവും;

(f) ഈ ആക്ട് പ്രദാനം ചെയ്യുന്നതും ചുമത്തന്നതുമായ അവകാശമോ കർത്തവ്യമോ സംബന്ധിച്ച ഒരു കൃത്യമോ കൃത്യം ചെയ്യുന്നതിലുള്ള വീഴ്ചയോ കണക്കിലെടുത്ത്, കമ്മീഷനിൽ ഒരു അപ്പീൽ ഫയൽ ചെയ്യുന്ന രീതി ഉൾപ്പെടെ, നിയമത്തിൽ ലഭ്യമായ എല്ലാ പ്രതിവിധികളും;
 
(f) ഈ ആക്ട് പ്രദാനം ചെയ്യുന്നതും ചുമത്തുന്നതുമായ അവകാശമോ കർത്തവ്യമോ സംബന്ധിച്ച ഒരു കൃത്യമോ കൃത്യം ചെയ്യുന്നതിലുള്ള വീഴ്ചയോ കണക്കിലെടുത്ത്, കമ്മീഷനിൽ ഒരു അപ്പീൽ ഫയൽ ചെയ്യുന്ന രീതി ഉൾപ്പെടെ, നിയമത്തിൽ ലഭ്യമായ എല്ലാ പ്രതിവിധികളും;

{{Create}}
{{Create}}

Revision as of 06:08, 5 January 2018

(5) അതതു സംഗതിപോലെ, കേന്ദ്ര ഇൻഫർമേഷൻ കമ്മീഷനോ സംസ്ഥാന ഇൻഫർമേഷൻ കമ്മീഷനോ, ഈ ആക്ടുപ്രകാരമുള്ള കർത്തവ്യങ്ങൾ നിർവ്വഹിക്കുന്നതിനോടു ബന്ധപ്പെട്ട ഒരു പബ്ലിക് അതോറിറ്റിയുടെ പ്രവർത്തനം, ഈ ആക്ടിന്റെ വ്യവസ്ഥകളോടോ അന്ത:സത്തയോടോ പൊരുത്തപ്പെടുന്നില്ലെന്നു കണ്ടാൽ, അതിന്റെ അഭിപ്രായത്തിൽ അങ്ങനെയുള്ള പൊരുത്തപ്പെടുത്തൽ പുരോഗമിപ്പിക്കാൻ കൈക്കൊളേളണ്ട നടപടികൾ വിവരിക്കുന്ന ശുപാർശ ആ അതോറിറ്റിക്ക് നൽകേണ്ടതാണ്.

26. സമുചിത സർക്കാർ തയ്യാറാക്കുന്ന കർമ്മപദ്ധതികൾ-(1) സമ്പത്തിന്റെയും മറ്റു വിഭവങ്ങളുടെയും ലഭ്യതയുടെ വ്യാപ്തിക്കനുസൃതമായി സമുചിത സർക്കാർ,-

(a) ഈ ആകടുപ്രകാരമുള്ള അവകാശങ്ങൾ എങ്ങനെ നിർവ്വഹിക്കണമെന്നുള്ള പൊതു ജനങ്ങളുടെ, പ്രത്യേകിച്ച അവശസമുദായങ്ങളുടെ, അവബോധം വളർത്തുന്നതിന് വിദ്യാഭ്യാസ പദ്ധ തികൾ ആവിഷ്ക്കരിക്കേണ്ടതും വിപുലീകരിക്കേണ്ടതും;

(b) (a) ഖണ്ഡത്തിൽ പരാമർശിക്കുന്ന പദ്ധതികളുടെ ആവിഷ്ക്കരണത്തിലും വിപുലീക രണത്തിലും പങ്കെടുക്കുന്നതിനും അത്തരം പദ്ധതികൾ അവർ തന്നെ നടത്തുന്നതിനും പബ്ലിക്സ് അതോറിറ്റികളെ പ്രോത്സാഹിപ്പിക്കേണ്ടതും;

(c) തങ്ങളുടെ പ്രവർത്തനങ്ങളെ സംബന്ധിച്ച് പബ്ലിക്സ് അതോറിറ്റികൾ കൃത്യമായ വിവരം കാലാനുസൃതമായും ഫലപ്രദമായും പ്രചരിപ്പിക്കുന്നത് പ്രോത്സാഹിപ്പിക്കേണ്ടതും;

(d) പബ്ലിക്സ് അതോറിറ്റികളുടെ, അതതു സംഗതിപോലെ, കേന്ദ്ര പബ്ലിക് ഇൻഫർമേഷൻ ഓഫീസർമാരെയോ സംസ്ഥാന പബ്ലിക് ഇൻഫർമേഷൻ ഓഫീസർമാരെയോ പരിശീലിപ്പിക്കേണ്ടതും പബ്ലിക് അതോറിറ്റികൾ തന്നെ ആവശ്യമുള്ള പരിശീലനസാമഗ്രികൾ നൽകേണ്ടതും,

ആണ്.

(2) ഈ ആക്ട് നിലവിൽ വന്നതുതൊട്ട് പതിനെട്ടുമാസത്തിനുള്ളിൽ, സമുചിത്രസർക്കാർ, അതിന്റെ ഔദ്യോഗിക ഭാഷയിൽ, എളുപ്പം മനസ്സിലാക്കാവുന്ന രൂപത്തിലും രീതിയിലും, ഈ ആക്ടിൽ പരാമർശിച്ചിരിക്കുന്ന ഏതെങ്കിലും അവകാശം വിനിയോഗിക്കുന്നതിന് ആഗ്രഹിക്കുന്ന ആൾക്ക്, ന്യായമായും ആവശ്യമായിരിക്കുന്നവിധം, അത്തരം വിവരമടങ്ങുന്ന മാർഗ്ഗനിർദ്ദേശങ്ങൾ തയ്യാറാക്കേണ്ടതാണ്.

(3) സമുചിത സർക്കാരിന്, ആവശ്യമെങ്കിൽ, 2-ാം ഉപവകുപ്പിന്റെ പൊതു സ്വഭാവത്തിന് ഭംഗം വരാതെ, (2)-ാം ഉപവകുപ്പിൽ പരാമർശിച്ച മാർഗ്ഗനിർദ്ദേശങ്ങൾ കൃത്യമായ ഇടവേളകളിൽ പുതു ക്കുകയും പ്രസിദ്ധീകരിക്കുകയും ചെയ്യാവുന്നതാണ്. അതിൽ-

(a) ഈ ആക്ടിന്റെ ലക്ഷ്യങ്ങൾ;

(b) 5-ാം വകുപ്പിലെ 1-ാം ഉപവകുപ്പുപ്രകാരം നിയമിക്കപ്പെട്ട, എല്ലാ പബ്ലിക് അതോറിറ്റികളുടെ, അതതു സംഗതിപോലെ, കേന്ദ്ര പബ്ലിക് ഇൻഫർമേഷൻ ഓഫീസറുടെ അല്ലെങ്കിൽ സംസ്ഥാന പബ്ലിക് ഇൻഫർമേഷൻ ഓഫീസറുടെ തപാൽ വിലാസവും സ്ട്രീറ്റ് വിലാസവും ഫോൺ-ഫാക്സ് നമ്പരും ഇലക്ട്രോണിക് മെയിൽ വിലാസം ലഭ്യമെങ്കിൽ, അതും; (c) അതതു സംഗതിപോല, കേന്ദ്ര പബ്ലിക് ഇൻഫർമേഷൻ ഓഫീസർക്കോ സംസ്ഥാന പബ്ലിക് ഇൻഫർമേഷൻ ഓഫീസർക്കോ വിവരലഭ്യതയ്ക്കുവേണ്ടി നടത്തുന്ന അപേക്ഷയുടെ രീതിയും ഫോറവും;

(d) ഈ ആക്ടുപ്രകാരമുള്ള, ഒരു പബ്ലിക് അതോറിറ്റിയുടെ, അതതു സംഗതിപോലെ, കേന്ദ്ര പബ്ലിക് ഇൻഫർമേഷൻ ഓഫീസറുടെ അല്ലെങ്കിൽ സംസ്ഥാന പബ്ലിക് ഇൻഫർമേഷൻ ഓഫീസറുടെ കർത്തവ്യങ്ങളും അവരിൽ നിന്ന് ലഭിക്കാവുന്ന സഹായവും;

(e) അതതു സംഗതിപോലെ, കേന്ദ്ര ഇൻഫർമേഷൻ കമ്മീഷനിൽ നിന്നോ സംസ്ഥാന ഇൻഫർമേഷൻ കമ്മീഷനിൽ നിന്നോ ലഭിക്കാവുന്ന സഹായവും;

(f) ഈ ആക്ട് പ്രദാനം ചെയ്യുന്നതും ചുമത്തുന്നതുമായ അവകാശമോ കർത്തവ്യമോ സംബന്ധിച്ച ഒരു കൃത്യമോ കൃത്യം ചെയ്യുന്നതിലുള്ള വീഴ്ചയോ കണക്കിലെടുത്ത്, കമ്മീഷനിൽ ഒരു അപ്പീൽ ഫയൽ ചെയ്യുന്ന രീതി ഉൾപ്പെടെ, നിയമത്തിൽ ലഭ്യമായ എല്ലാ പ്രതിവിധികളും;

വർഗ്ഗം:റെപ്പോയിൽ സൃഷ്ടിക്കപ്പെട്ട ലേഖനങ്ങൾ