Panchayat:Repo18/vol1-page1015: Difference between revisions
('(a) ഈ ആക്ടുപ്രകാരം കേന്ദ്ര പബ്ലിക്സ് ഇൻഫർമേഷൻ...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
Line 1: | Line 1: | ||
(a) ഈ ആക്ടുപ്രകാരം കേന്ദ്ര പബ്ലിക്സ് ഇൻഫർമേഷൻ ഓഫീസറെയോ സംസ്ഥാന | (a) ഈ ആക്ടുപ്രകാരം കേന്ദ്ര പബ്ലിക്സ് ഇൻഫർമേഷൻ ഓഫീസറെയോ സംസ്ഥാന പബ്ലിക് ഇൻഫർമേഷൻ ഓഫീസറെയോ നിയമിക്കാതിരുന്നതുമൂലമോ, അതതു സംഗതിപോലെ, കേന്ദ്ര അസിസ്റ്റന്റ് പബ്ലിക് ഇൻഫർമേഷൻ ഓഫീസറോ സംസ്ഥാന അസിസ്റ്റന്റ് പബ്ലിക് ഇൻഫർമേഷൻ ഓഫീസറോ, കേന്ദ്ര പബ്ലിക് ഇൻഫർമേഷൻ ഓഫീസർക്കോ സംസ്ഥാന പബ്ലിക് ഇൻഫർമേഷൻ ഓഫീസർക്കോ 19-ാം വകുപ്പിലെ (1)-ാം ഉപവകുപ്പിൽ പരാമർശിക്കുന്ന സീനിയർ ഉദ്യോഗസ്ഥനോ കേന്ദ്ര ഇൻഫർമേഷൻ കമ്മീഷനോ സംസ്ഥാന ഇൻഫർമേഷൻ കമ്മീഷനോ അയച്ചു കൊടുക്കേണ്ട ഈ ആക്ടുപ്രകാരമുള്ള അയാളുടെയോ അവളുടെയോ വിവരത്തിനായുള്ള അപേക്ഷയോ അപ്പീലോ കൈപ്പറ്റാൻ കൂട്ടാക്കാതിരുന്നതുകൊണ്ടോ, അതതു സംഗതിപോലെ, കേന്ദ്ര പബ്ലിക് ഇൻഫർമേഷൻ ഓഫീസർക്കോ സംസ്ഥാന പബ്ലിക് ഇൻഫർമേഷൻ ഓഫീസർക്കോ ഒരു അപേക്ഷ സമർപ്പിക്കാൻ കഴിയാതെ വന്ന ആളിൽ നിന്നുള്ളതും; | ||
(d) ഏതെങ്കിലും കോടതിയിൽ നിന്നോ ഓഫീസിൽ നിന്നോ പബ്ലിക്സ് രേഖയോ അതിന്റെ പകർപ്പുകളോ ആവശ്യപ്പെടുന്നതിനും; (e) സാക്ഷികളെ വിസ്ത്രിക്കാനോ പ്രമാണങ്ങൾ പരിശോധിക്കാനോ സമൻസ് പുറപ്പെടു വിക്കുന്നതിനും; () നിർണ്ണയിക്കപ്പെട്ടിരിക്കുന്ന മറ്റെന്തെങ്കിലും കാര്യത്തിനും. (4) അതതു സംഗതിപോലെ, പാർലമെന്റിന്റെയോ സംസ്ഥാനനിയമസഭയുടെയോ | |||
(b) ഈ ആകടുപ്രകാരം അപേക്ഷിച്ച ഏതെങ്കിലും വിവരത്തിന്റെ ലഭ്യത നിഷേധിക്കപ്പെട്ട ആളിൽ നിന്നുള്ളതും; | |||
(c) ഈ ആക്ടുപ്രകാരം പറഞ്ഞിരിക്കുന്ന സമയപരിധിക്കുള്ളിൽ വിവരത്തിനോ വിവര ലഭ്യതയ്ക്കക്കോ വേണ്ടിയുള്ള ഒരു അപേക്ഷയ്ക്ക് മറുപടി ലഭിച്ചിട്ടില്ലാത്ത ആളിൽ നിന്നുള്ളതും; | |||
(d) അയാളോ അവളോ അന്യായമെന്നു കരുതുന്ന ഫീസ് അടയ്ക്കാൻ നിർബന്ധിക്കപ്പെട്ട ആളിൽ നിന്നുള്ളതും; | |||
(e) അപൂർണ്ണമോ തെറ്റിദ്ധരിപ്പിക്കുന്നതോ വ്യാജമോ ആയ വിവരമാണ് അയാൾക്ക് അല്ലെങ്കിൽ അവൾക്ക് ഈ ആക്ടുപ്രകാരം ലഭിച്ചിട്ടുള്ളതെന്ന് കരുതുന്ന ആളിൽ നിന്നുള്ളതും; | |||
(f) ഈ ആക്ടുപ്രകാരം രേഖകൾക്കായ്ക്ക് അപേക്ഷിക്കുന്നതിനോടോ അവ ലഭ്യമാക്കുന്ന തിനോടോ ബന്ധപ്പെട്ട മറ്റെന്തെങ്കിലും കാര്യത്തെ സംബന്ധിച്ചുള്ളതും, | |||
ആയ ഒരു പരാതി സ്വീകരിക്കേണ്ടതും അന്വേഷിക്കേണ്ടതും, അതതു സംഗതിപോലെ, കേന്ദ്ര ഇൻഫർമേഷൻ കമ്മീഷന്റെയോ സംസ്ഥാന ഇൻഫർമേഷൻ കമ്മീഷന്റെയോ ചുമതലയാണ്. | |||
(2) അതതു സംഗതിപോലെ, കേന്ദ്ര ഇൻഫർമേഷൻ കമ്മീഷനോ സംസ്ഥാന ഇൻഫർമേ ഷൻ കമ്മീഷനോ കാര്യം അന്വേഷിക്കുന്നതിന് ന്യായമായ കാരണങ്ങളുണ്ടെന്ന് ബോധ്യം വന്നാൽ, അതിന് അതുസംബന്ധിച്ച് ഒരു അന്വേഷണത്തിന് തുടക്കമിടാവുന്നതാണ്. | |||
(3) ഈ വകുപ്പുപ്രകാരം ഏതെങ്കിലും കാര്യത്തിൽ അന്വേഷണം നടത്തുമ്പോൾ, അതതു സംഗതിപോലെ, കേന്ദ്ര ഇൻഫർമേഷൻ കമ്മീഷനോ സംസ്ഥാന ഇൻഫർമേഷൻ കമ്മീഷനോ, സിവിൽ നടപടി നിയമസംഹിത. 1908 (1908-ലെ5) പ്രകാരമുള്ള ഒരു അന്യായം വിചാരണ ചെയ്യു മ്പോൾ ഒരു സിവിൽ കോടതിയിൽ നിക്ഷിപ്തമായിരിക്കുന്ന അതേ അധികാരങ്ങൾ താഴെപ്പറയുന്ന കാര്യങ്ങളെ സംബന്ധിച്ച് ഉണ്ടാകണം; അതായത്:- | |||
(a) ആളുകളെ സമൻ ചെയ്യുന്നതിനും ഹാജരാക്കുന്നതിനും ശപഥത്തിന്മേൽ വാക്കാലോ രേഖാമൂലമോ തെളിവ് നൽകാൻ അവരെ നിർബന്ധിക്കുന്നതിനും പ്രമാണങ്ങളും സാധനങ്ങളും ഹാജരാക്കുന്നതിനും; | |||
(b) പ്രമാണങ്ങളുടെ കണ്ടെത്തലും പരിശോധനയും ആവശ്യപ്പെടുന്നതിനും; (c) സത്യവാങ്മൂലത്തിന്മേൽ തെളിവ് സ്വീകരിക്കുന്നതിനും; | |||
(d) ഏതെങ്കിലും കോടതിയിൽ നിന്നോ ഓഫീസിൽ നിന്നോ പബ്ലിക്സ് രേഖയോ അതിന്റെ പകർപ്പുകളോ ആവശ്യപ്പെടുന്നതിനും; | |||
(e) സാക്ഷികളെ വിസ്ത്രിക്കാനോ പ്രമാണങ്ങൾ പരിശോധിക്കാനോ സമൻസ് പുറപ്പെടു വിക്കുന്നതിനും; | |||
(f) നിർണ്ണയിക്കപ്പെട്ടിരിക്കുന്ന മറ്റെന്തെങ്കിലും കാര്യത്തിനും. | |||
(4) അതതു സംഗതിപോലെ, പാർലമെന്റിന്റെയോ സംസ്ഥാനനിയമസഭയുടെയോ മറ്റേതെങ്കിലും ആക്ടിൽ എന്തെങ്കിലും വിരുദ്ധമായുണ്ടെങ്കിലും, ഈ ആക്ടുപ്രകാരമുള്ള ഏതെങ്കിലും പരാ തിയുടെ അന്വേഷണത്തിനിടയ്ക്ക്, അതതു സംഗതിപോലെ, കേന്ദ്ര ഇൻഫർമേഷൻ കമ്മീഷനോ | |||
{{Create}} | {{Create}} |
Revision as of 05:07, 5 January 2018
(a) ഈ ആക്ടുപ്രകാരം കേന്ദ്ര പബ്ലിക്സ് ഇൻഫർമേഷൻ ഓഫീസറെയോ സംസ്ഥാന പബ്ലിക് ഇൻഫർമേഷൻ ഓഫീസറെയോ നിയമിക്കാതിരുന്നതുമൂലമോ, അതതു സംഗതിപോലെ, കേന്ദ്ര അസിസ്റ്റന്റ് പബ്ലിക് ഇൻഫർമേഷൻ ഓഫീസറോ സംസ്ഥാന അസിസ്റ്റന്റ് പബ്ലിക് ഇൻഫർമേഷൻ ഓഫീസറോ, കേന്ദ്ര പബ്ലിക് ഇൻഫർമേഷൻ ഓഫീസർക്കോ സംസ്ഥാന പബ്ലിക് ഇൻഫർമേഷൻ ഓഫീസർക്കോ 19-ാം വകുപ്പിലെ (1)-ാം ഉപവകുപ്പിൽ പരാമർശിക്കുന്ന സീനിയർ ഉദ്യോഗസ്ഥനോ കേന്ദ്ര ഇൻഫർമേഷൻ കമ്മീഷനോ സംസ്ഥാന ഇൻഫർമേഷൻ കമ്മീഷനോ അയച്ചു കൊടുക്കേണ്ട ഈ ആക്ടുപ്രകാരമുള്ള അയാളുടെയോ അവളുടെയോ വിവരത്തിനായുള്ള അപേക്ഷയോ അപ്പീലോ കൈപ്പറ്റാൻ കൂട്ടാക്കാതിരുന്നതുകൊണ്ടോ, അതതു സംഗതിപോലെ, കേന്ദ്ര പബ്ലിക് ഇൻഫർമേഷൻ ഓഫീസർക്കോ സംസ്ഥാന പബ്ലിക് ഇൻഫർമേഷൻ ഓഫീസർക്കോ ഒരു അപേക്ഷ സമർപ്പിക്കാൻ കഴിയാതെ വന്ന ആളിൽ നിന്നുള്ളതും;
(b) ഈ ആകടുപ്രകാരം അപേക്ഷിച്ച ഏതെങ്കിലും വിവരത്തിന്റെ ലഭ്യത നിഷേധിക്കപ്പെട്ട ആളിൽ നിന്നുള്ളതും;
(c) ഈ ആക്ടുപ്രകാരം പറഞ്ഞിരിക്കുന്ന സമയപരിധിക്കുള്ളിൽ വിവരത്തിനോ വിവര ലഭ്യതയ്ക്കക്കോ വേണ്ടിയുള്ള ഒരു അപേക്ഷയ്ക്ക് മറുപടി ലഭിച്ചിട്ടില്ലാത്ത ആളിൽ നിന്നുള്ളതും;
(d) അയാളോ അവളോ അന്യായമെന്നു കരുതുന്ന ഫീസ് അടയ്ക്കാൻ നിർബന്ധിക്കപ്പെട്ട ആളിൽ നിന്നുള്ളതും;
(e) അപൂർണ്ണമോ തെറ്റിദ്ധരിപ്പിക്കുന്നതോ വ്യാജമോ ആയ വിവരമാണ് അയാൾക്ക് അല്ലെങ്കിൽ അവൾക്ക് ഈ ആക്ടുപ്രകാരം ലഭിച്ചിട്ടുള്ളതെന്ന് കരുതുന്ന ആളിൽ നിന്നുള്ളതും;
(f) ഈ ആക്ടുപ്രകാരം രേഖകൾക്കായ്ക്ക് അപേക്ഷിക്കുന്നതിനോടോ അവ ലഭ്യമാക്കുന്ന തിനോടോ ബന്ധപ്പെട്ട മറ്റെന്തെങ്കിലും കാര്യത്തെ സംബന്ധിച്ചുള്ളതും,
ആയ ഒരു പരാതി സ്വീകരിക്കേണ്ടതും അന്വേഷിക്കേണ്ടതും, അതതു സംഗതിപോലെ, കേന്ദ്ര ഇൻഫർമേഷൻ കമ്മീഷന്റെയോ സംസ്ഥാന ഇൻഫർമേഷൻ കമ്മീഷന്റെയോ ചുമതലയാണ്.
(2) അതതു സംഗതിപോലെ, കേന്ദ്ര ഇൻഫർമേഷൻ കമ്മീഷനോ സംസ്ഥാന ഇൻഫർമേ ഷൻ കമ്മീഷനോ കാര്യം അന്വേഷിക്കുന്നതിന് ന്യായമായ കാരണങ്ങളുണ്ടെന്ന് ബോധ്യം വന്നാൽ, അതിന് അതുസംബന്ധിച്ച് ഒരു അന്വേഷണത്തിന് തുടക്കമിടാവുന്നതാണ്.
(3) ഈ വകുപ്പുപ്രകാരം ഏതെങ്കിലും കാര്യത്തിൽ അന്വേഷണം നടത്തുമ്പോൾ, അതതു സംഗതിപോലെ, കേന്ദ്ര ഇൻഫർമേഷൻ കമ്മീഷനോ സംസ്ഥാന ഇൻഫർമേഷൻ കമ്മീഷനോ, സിവിൽ നടപടി നിയമസംഹിത. 1908 (1908-ലെ5) പ്രകാരമുള്ള ഒരു അന്യായം വിചാരണ ചെയ്യു മ്പോൾ ഒരു സിവിൽ കോടതിയിൽ നിക്ഷിപ്തമായിരിക്കുന്ന അതേ അധികാരങ്ങൾ താഴെപ്പറയുന്ന കാര്യങ്ങളെ സംബന്ധിച്ച് ഉണ്ടാകണം; അതായത്:-
(a) ആളുകളെ സമൻ ചെയ്യുന്നതിനും ഹാജരാക്കുന്നതിനും ശപഥത്തിന്മേൽ വാക്കാലോ രേഖാമൂലമോ തെളിവ് നൽകാൻ അവരെ നിർബന്ധിക്കുന്നതിനും പ്രമാണങ്ങളും സാധനങ്ങളും ഹാജരാക്കുന്നതിനും;
(b) പ്രമാണങ്ങളുടെ കണ്ടെത്തലും പരിശോധനയും ആവശ്യപ്പെടുന്നതിനും; (c) സത്യവാങ്മൂലത്തിന്മേൽ തെളിവ് സ്വീകരിക്കുന്നതിനും;
(d) ഏതെങ്കിലും കോടതിയിൽ നിന്നോ ഓഫീസിൽ നിന്നോ പബ്ലിക്സ് രേഖയോ അതിന്റെ പകർപ്പുകളോ ആവശ്യപ്പെടുന്നതിനും;
(e) സാക്ഷികളെ വിസ്ത്രിക്കാനോ പ്രമാണങ്ങൾ പരിശോധിക്കാനോ സമൻസ് പുറപ്പെടു വിക്കുന്നതിനും;
(f) നിർണ്ണയിക്കപ്പെട്ടിരിക്കുന്ന മറ്റെന്തെങ്കിലും കാര്യത്തിനും.
(4) അതതു സംഗതിപോലെ, പാർലമെന്റിന്റെയോ സംസ്ഥാനനിയമസഭയുടെയോ മറ്റേതെങ്കിലും ആക്ടിൽ എന്തെങ്കിലും വിരുദ്ധമായുണ്ടെങ്കിലും, ഈ ആക്ടുപ്രകാരമുള്ള ഏതെങ്കിലും പരാ തിയുടെ അന്വേഷണത്തിനിടയ്ക്ക്, അതതു സംഗതിപോലെ, കേന്ദ്ര ഇൻഫർമേഷൻ കമ്മീഷനോ
ഈ താൾ 2018 -ലെ പഞ്ചായത്ത് റെപ്പോ നിർമ്മാണം യജ്ഞത്തിന്റെ ഭാഗമായി സൃഷ്ടിച്ചതാണ്. |