Panchayat:Repo18/vol2-page0780: Difference between revisions
(''''JALANDHI PHASE II - JOINT OWNERSHIP BY GRAMA PANCHAYAT AND BENEFICIARY GROUPS. SANCTIONED - ORDERS ISSUED''' [Local Se...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
Line 30: | Line 30: | ||
'''ഉത്തരവ്''' | '''ഉത്തരവ്''' | ||
പരാമർശം (1) -ലെ ഉത്തരവ് പ്രകാരം ഇൻഫർമേഷൻ കേരള മിഷൻ നൽകുന്ന സ്പെസിഫിക്കേഷൻ അനുസരിച്ച് പരമാവധി 9 കമ്പ്യൂട്ടറുകൾ വരെ പഞ്ചായത്തിന്റെ തനത്ഫണ്ടിൽ ഉൾപ്പെടുത്തി DGS & D Rate contract അടിസ്ഥാനത്തിൽ വാങ്ങുന്നതിന് ഗ്രാമപഞ്ചായത്തുകൾക്ക് അനുമതി നൽകിയിരുന്നു. ഇൻഫർമേഷൻ കേരള മിഷൻ നിശ്ചയിച്ചു നൽകുന്ന സ്പെസിഫിക്കേഷനും എണ്ണവും ആന്വൽ മെയിന്റനൻസ് കോൺട്രാക്ട് വ്യവസ്ഥകളും അനുസരിച്ച് പൊതു ടെണ്ടറിലൂടെ കമ്പ്യൂട്ടറുകളും അനുബന്ധ ഉപകരണങ്ങളും പരാമർശം 1- ലെ ഉത്തരവിലെ വ്യവസ്ഥകൾക്ക് വിധേയമായി ഗ്രാമപഞ്ചായത്തു കൾക്ക് പരാമർശം (2)-ലെ ഉത്തരവു പ്രകാരം വാങ്ങാവുന്നതായിരുന്നു. പരാമർശം (3) പ്രകാരം പഞ്ചായത്തുകൾക്ക് ആവശ്യമായ കമ്പ്യൂട്ടറുകളും അനുബന്ധ ഉപകരണങ്ങളും DGS & D Rate Contract നേക്കാൾ കുറഞ്ഞ നിരക്കിൽ കെൽട്രോണിൽ നിന്നും വാങ്ങുന്നതിന് അനുമതി നൽകിയിട്ടുണ്ട്. പരാമർശം (4)-ലെ ഉത്തരവു പ്രകാരം ഇലക്ട്രിക്കൽ/നെറ്റ് വർക്കിംഗ് ജോലികൾ പ്രാദേശികമായി ക്വട്ടേഷൻ ക്ഷണിച്ച് ഇൻഫർമേഷൻ കേരള മിഷന്റെ സാങ്കേതിക സഹായത്തോടെ പൂർത്തീകരിക്കുന്നതിന് തദ്ദേശഭരണ സ്ഥാപന ങ്ങൾക്ക് അനുമതി നൽകിയിരുന്നു. (2) എന്നാൽ തദ്ദേശഭരണസ്ഥാപനങ്ങളുടെ സമ്പൂർണ്ണ ഇ-ഗവേണൻസ് പ്രവർത്തനം ലക്ഷ്യമാക്കി ഐ.കെ.എം. വികസിപ്പിച്ചിട്ടുള്ള മുഴുവൻ ആപ്ലിക്കേഷൻ സോഫ്റ്റ് വെയറുകളും ഉപയോഗിച്ച് ഓഫീസ് പ്രവർത്തനം മെച്ചപ്പെടുത്തുന്നതിന് പഞ്ചായത്തുകളിൽ ഇപ്പോൾ നിലവിലുള്ള കമ്പ്യൂട്ടറുകൾ അപര്യാപ്തമാണെന്ന കാര്യം സർക്കാരിന്റെ ശ്രദ്ധയിൽപ്പെട്ടിരിക്കുന്നു. പഞ്ചായത്തുകളുടെ ഇ-ഗവേണൻസ് പ്രവർത്തനം മുഖേന കമ്പ്യൂട്ടർവൽകൃതമായി പഞ്ചായത്ത് ഓഫീസുകളുടെ പ്രവർത്തനം മെച്ചപ്പെടുത്തുന്നതിന് പ്രസിഡന്റ്, വൈസ് പ്രസിഡന്റ് എന്നിവർക്ക് പുറമെ എല്ലാ ഉദ്യോഗസ്ഥർക്കും കമ്പ്യൂട്ടറുകളും അനുബന്ധ ഉപകരണങ്ങളും ആവശ്യമാണെന്നും സർക്കാരിന് ബോദ്ധ്യമായിട്ടുണ്ട്. ഇത് കൂടാതെ ഇലക്ട്രിക്കൽ/നെറ്റ് വർക്കിംഗ് ജോലികൾ ടെണ്ടർ ക്ഷണിച്ച് പ്രാദേശികമായി ഏർപ്പാടു ചെയ്യുന്നതിന് പഞ്ചായത്തുകൾക്ക് പ്രയാസം നേരിടുന്നുവെന്നും, ഇവ കെൽട്രോൺ വഴി ഐ.കെ.എമ്മിന്റെ സാങ്കേതിക സഹായത്തോടെ ചെയ്യുന്നതായിരിക്കും ഉചിതമെന്നും ബോദ്ധ്യമായിട്ടുണ്ട്. | പരാമർശം (1) -ലെ ഉത്തരവ് പ്രകാരം ഇൻഫർമേഷൻ കേരള മിഷൻ നൽകുന്ന സ്പെസിഫിക്കേഷൻ അനുസരിച്ച് പരമാവധി 9 കമ്പ്യൂട്ടറുകൾ വരെ പഞ്ചായത്തിന്റെ തനത്ഫണ്ടിൽ ഉൾപ്പെടുത്തി DGS & D Rate contract അടിസ്ഥാനത്തിൽ വാങ്ങുന്നതിന് ഗ്രാമപഞ്ചായത്തുകൾക്ക് അനുമതി നൽകിയിരുന്നു. ഇൻഫർമേഷൻ കേരള മിഷൻ നിശ്ചയിച്ചു നൽകുന്ന സ്പെസിഫിക്കേഷനും എണ്ണവും ആന്വൽ മെയിന്റനൻസ് കോൺട്രാക്ട് വ്യവസ്ഥകളും അനുസരിച്ച് പൊതു ടെണ്ടറിലൂടെ കമ്പ്യൂട്ടറുകളും അനുബന്ധ ഉപകരണങ്ങളും പരാമർശം 1- ലെ ഉത്തരവിലെ വ്യവസ്ഥകൾക്ക് വിധേയമായി ഗ്രാമപഞ്ചായത്തു കൾക്ക് പരാമർശം (2)-ലെ ഉത്തരവു പ്രകാരം വാങ്ങാവുന്നതായിരുന്നു. പരാമർശം (3) പ്രകാരം പഞ്ചായത്തുകൾക്ക് ആവശ്യമായ കമ്പ്യൂട്ടറുകളും അനുബന്ധ ഉപകരണങ്ങളും DGS & D Rate Contract നേക്കാൾ കുറഞ്ഞ നിരക്കിൽ കെൽട്രോണിൽ നിന്നും വാങ്ങുന്നതിന് അനുമതി നൽകിയിട്ടുണ്ട്. പരാമർശം (4)-ലെ ഉത്തരവു പ്രകാരം ഇലക്ട്രിക്കൽ/നെറ്റ് വർക്കിംഗ് ജോലികൾ പ്രാദേശികമായി ക്വട്ടേഷൻ ക്ഷണിച്ച് ഇൻഫർമേഷൻ കേരള മിഷന്റെ സാങ്കേതിക സഹായത്തോടെ പൂർത്തീകരിക്കുന്നതിന് തദ്ദേശഭരണ സ്ഥാപന ങ്ങൾക്ക് അനുമതി നൽകിയിരുന്നു. | ||
(2) എന്നാൽ തദ്ദേശഭരണസ്ഥാപനങ്ങളുടെ സമ്പൂർണ്ണ ഇ-ഗവേണൻസ് പ്രവർത്തനം ലക്ഷ്യമാക്കി ഐ.കെ.എം. വികസിപ്പിച്ചിട്ടുള്ള മുഴുവൻ ആപ്ലിക്കേഷൻ സോഫ്റ്റ് വെയറുകളും ഉപയോഗിച്ച് ഓഫീസ് പ്രവർത്തനം മെച്ചപ്പെടുത്തുന്നതിന് പഞ്ചായത്തുകളിൽ ഇപ്പോൾ നിലവിലുള്ള കമ്പ്യൂട്ടറുകൾ അപര്യാപ്തമാണെന്ന കാര്യം സർക്കാരിന്റെ ശ്രദ്ധയിൽപ്പെട്ടിരിക്കുന്നു. പഞ്ചായത്തുകളുടെ ഇ-ഗവേണൻസ് പ്രവർത്തനം മുഖേന കമ്പ്യൂട്ടർവൽകൃതമായി പഞ്ചായത്ത് ഓഫീസുകളുടെ പ്രവർത്തനം മെച്ചപ്പെടുത്തുന്നതിന് പ്രസിഡന്റ്, വൈസ് പ്രസിഡന്റ് എന്നിവർക്ക് പുറമെ എല്ലാ ഉദ്യോഗസ്ഥർക്കും കമ്പ്യൂട്ടറുകളും അനുബന്ധ ഉപകരണങ്ങളും ആവശ്യമാണെന്നും സർക്കാരിന് ബോദ്ധ്യമായിട്ടുണ്ട്. ഇത് കൂടാതെ ഇലക്ട്രിക്കൽ/നെറ്റ് വർക്കിംഗ് ജോലികൾ ടെണ്ടർ ക്ഷണിച്ച് പ്രാദേശികമായി ഏർപ്പാടു ചെയ്യുന്നതിന് പഞ്ചായത്തുകൾക്ക് പ്രയാസം നേരിടുന്നുവെന്നും, ഇവ കെൽട്രോൺ വഴി ഐ.കെ.എമ്മിന്റെ സാങ്കേതിക സഹായത്തോടെ ചെയ്യുന്നതായിരിക്കും ഉചിതമെന്നും ബോദ്ധ്യമായിട്ടുണ്ട്. | |||
{{create}} | {{create}} |
Latest revision as of 04:51, 5 January 2018
JALANDHI PHASE II - JOINT OWNERSHIP BY GRAMA PANCHAYAT AND BENEFICIARY GROUPS. SANCTIONED - ORDERS ISSUED
[Local Self Government (FM) Department, G.O. (Rt) No. 1816/2012/LSGD, Tvpm, Dt.30-06-2012]
Abstract:- Local Self Government Department-Jalanidhi Phase Il-Joint Ownership by Gramapanchayat and Beneficiary Groups - Sanctioned - Orders issued.
Read:- Letter No. 27/OP/10/KRWSA dated: 18-05-2011 from Executive Director, Jalanidhi.
ORDER
In connection with the implementation of Jalanidhi Phase ll, Executive Director Jalanidhi vide letter read above has requested sanction for the joint ownership of land and assets by the GramaPanchayats and Beneficiary Groups and 100% O & M by the Beneficiary Group. Government have examined the matter in detail and are pleased to accord permission to the GramaPanchayats to have joint ownership of Jalanidhi Scheme and other assets in connection therewith along with the Beneficiary Groups on condition that the administration/operation of the scheme to that extent may be entrusted with the Beneficiary Group including remittance of current charges, annual maintenance and repairs in view of the section 5(1) of the Kerala Panchayat Raj Act and 243 C (1) of the Kerala Water Supply and Sewerage Act.
പഞ്ചായത്തുകളുടെ സമ്പൂർണ്ണ കമ്പ്യൂട്ടർവൽക്കരണം - പഞ്ചായത്തുകൾക്ക് വാങ്ങാവുന്ന കമ്പ്യൂട്ടറുകളുടെ എണ്ണം വർദ്ധിപ്പിച്ച ഉത്തരവിനെ സംബന്ധിച്ച
[തദ്ദേശസ്വയംഭരണ (ഐ.ബി.) വകുപ്പ്, സ.ഉ (സാധാ) നം. 1838/2012/തസ്വഭവ TVPM, dt, 03-07-12]
സംഗ്രഹം:- തദ്ദേശസ്വയംഭരണ വകുപ്പ് - പഞ്ചായത്തുകളുടെ സമ്പൂർണ്ണ കമ്പ്യൂട്ടർവൽക്കരണം - പഞ്ചായത്തുകൾക്ക് വാങ്ങാവുന്ന കമ്പ്യൂട്ടറുകളുടെ എണ്ണം വർദ്ധിപ്പിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നു.
പരാമർശം:-
(1) സ.ഉ (സാധാ) നം 1972/2011 തസ്വഭവ തീയതി 22-08-2011.
(2) സ.ഉ (സാധാ) നം. 159/2012 തസ്വഭവ തീയതി 16-01-2012.
(3) സ.ഉ (സാധാ) നം 1024/2012 തസ്വഭവ തീയ്യതി 31-03-2012.
(4) സ.ഉ (സാധാ) നം 1066/2012 തസ്വഭവ തീയതി 04-04-2012.
ഉത്തരവ്
പരാമർശം (1) -ലെ ഉത്തരവ് പ്രകാരം ഇൻഫർമേഷൻ കേരള മിഷൻ നൽകുന്ന സ്പെസിഫിക്കേഷൻ അനുസരിച്ച് പരമാവധി 9 കമ്പ്യൂട്ടറുകൾ വരെ പഞ്ചായത്തിന്റെ തനത്ഫണ്ടിൽ ഉൾപ്പെടുത്തി DGS & D Rate contract അടിസ്ഥാനത്തിൽ വാങ്ങുന്നതിന് ഗ്രാമപഞ്ചായത്തുകൾക്ക് അനുമതി നൽകിയിരുന്നു. ഇൻഫർമേഷൻ കേരള മിഷൻ നിശ്ചയിച്ചു നൽകുന്ന സ്പെസിഫിക്കേഷനും എണ്ണവും ആന്വൽ മെയിന്റനൻസ് കോൺട്രാക്ട് വ്യവസ്ഥകളും അനുസരിച്ച് പൊതു ടെണ്ടറിലൂടെ കമ്പ്യൂട്ടറുകളും അനുബന്ധ ഉപകരണങ്ങളും പരാമർശം 1- ലെ ഉത്തരവിലെ വ്യവസ്ഥകൾക്ക് വിധേയമായി ഗ്രാമപഞ്ചായത്തു കൾക്ക് പരാമർശം (2)-ലെ ഉത്തരവു പ്രകാരം വാങ്ങാവുന്നതായിരുന്നു. പരാമർശം (3) പ്രകാരം പഞ്ചായത്തുകൾക്ക് ആവശ്യമായ കമ്പ്യൂട്ടറുകളും അനുബന്ധ ഉപകരണങ്ങളും DGS & D Rate Contract നേക്കാൾ കുറഞ്ഞ നിരക്കിൽ കെൽട്രോണിൽ നിന്നും വാങ്ങുന്നതിന് അനുമതി നൽകിയിട്ടുണ്ട്. പരാമർശം (4)-ലെ ഉത്തരവു പ്രകാരം ഇലക്ട്രിക്കൽ/നെറ്റ് വർക്കിംഗ് ജോലികൾ പ്രാദേശികമായി ക്വട്ടേഷൻ ക്ഷണിച്ച് ഇൻഫർമേഷൻ കേരള മിഷന്റെ സാങ്കേതിക സഹായത്തോടെ പൂർത്തീകരിക്കുന്നതിന് തദ്ദേശഭരണ സ്ഥാപന ങ്ങൾക്ക് അനുമതി നൽകിയിരുന്നു.
(2) എന്നാൽ തദ്ദേശഭരണസ്ഥാപനങ്ങളുടെ സമ്പൂർണ്ണ ഇ-ഗവേണൻസ് പ്രവർത്തനം ലക്ഷ്യമാക്കി ഐ.കെ.എം. വികസിപ്പിച്ചിട്ടുള്ള മുഴുവൻ ആപ്ലിക്കേഷൻ സോഫ്റ്റ് വെയറുകളും ഉപയോഗിച്ച് ഓഫീസ് പ്രവർത്തനം മെച്ചപ്പെടുത്തുന്നതിന് പഞ്ചായത്തുകളിൽ ഇപ്പോൾ നിലവിലുള്ള കമ്പ്യൂട്ടറുകൾ അപര്യാപ്തമാണെന്ന കാര്യം സർക്കാരിന്റെ ശ്രദ്ധയിൽപ്പെട്ടിരിക്കുന്നു. പഞ്ചായത്തുകളുടെ ഇ-ഗവേണൻസ് പ്രവർത്തനം മുഖേന കമ്പ്യൂട്ടർവൽകൃതമായി പഞ്ചായത്ത് ഓഫീസുകളുടെ പ്രവർത്തനം മെച്ചപ്പെടുത്തുന്നതിന് പ്രസിഡന്റ്, വൈസ് പ്രസിഡന്റ് എന്നിവർക്ക് പുറമെ എല്ലാ ഉദ്യോഗസ്ഥർക്കും കമ്പ്യൂട്ടറുകളും അനുബന്ധ ഉപകരണങ്ങളും ആവശ്യമാണെന്നും സർക്കാരിന് ബോദ്ധ്യമായിട്ടുണ്ട്. ഇത് കൂടാതെ ഇലക്ട്രിക്കൽ/നെറ്റ് വർക്കിംഗ് ജോലികൾ ടെണ്ടർ ക്ഷണിച്ച് പ്രാദേശികമായി ഏർപ്പാടു ചെയ്യുന്നതിന് പഞ്ചായത്തുകൾക്ക് പ്രയാസം നേരിടുന്നുവെന്നും, ഇവ കെൽട്രോൺ വഴി ഐ.കെ.എമ്മിന്റെ സാങ്കേതിക സഹായത്തോടെ ചെയ്യുന്നതായിരിക്കും ഉചിതമെന്നും ബോദ്ധ്യമായിട്ടുണ്ട്.
ഈ താൾ 2018 -ലെ പഞ്ചായത്ത് റെപ്പോ നിർമ്മാണം യജ്ഞത്തിന്റെ ഭാഗമായി സൃഷ്ടിച്ചതാണ്. |