Panchayat:Repo18/vol1-page1112: Difference between revisions

From Panchayatwiki
('(ബി) പട്ടിക രണ്ട് പ്രകാരമുള്ള സാധന സാമ്രഗികളു...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
Line 1: Line 1:
(ബി) പട്ടിക രണ്ട് പ്രകാരമുള്ള സാധന സാമ്രഗികളുടെ വിലയുടെയും, വിദഗ്ദ്ധ അർദ്ധവി ദഗ്ദ്ധ തൊഴിൽ വേതനത്തിന്റെയും നാലിൽ ഒരു ഭാഗം: (സി) സംസ്ഥാന തൊഴിലുറപ്പ് കൗൺസിലിന്റെ ഭരണചെലവുകൾ. 23. സുതാര്യതയും ഉത്തരവാദിത്വവും. (1) ഈ പദ്ധതി നടത്തിപ്പിന് വേണ്ടി ഏൽപ്പി ക്കുന്ന തുകയുടെ ധനകാര്യ മാനേജ്മെന്റും ശരിയായ രീതിയിലുള്ള വിനിയോഗവും, ജില്ലാ കോഓർഡിനേറ്ററുടെയും മറ്റ് നിർവ്വഹണ ഏജൻസികളുടെയും ഉത്തരവാദിത്വമാണ്. (2) തൊഴിലാളികളെ ജോലിക്ക് നിയോഗിക്കുന്നതു സംബന്ധിച്ചുള്ള കണക്കുകളും വേതനം നൽകുന്നതും അക്കൗണ്ടുകൾ സൂക്ഷിക്കുന്നതും സംബന്ധിച്ച ചട്ടങ്ങൾ സംസ്ഥാന സർക്കാർ നിർമ്മി ക്കേണ്ടതാണ്. (3) ഈ പദ്ധതിയുടെ നടത്തിപ്പിൽ എല്ലാ തലത്തിലും സുതാര്യതയും ഉത്തരവാദിത്വവും ഉറ പ്പാക്കുന്നതിന് ആവശ്യമായ ചട്ടങ്ങൾ സംസ്ഥാന സർക്കാർ നിർമ്മിക്കേണ്ടതാണ്. (4) വേതനവും, തൊഴിൽ രഹിത വേതനവും മുൻകൂട്ടി പ്രഖ്യാപിച്ച തീയതികളിൽ നിഷ്പക്ഷ വ്യക്തികളുടെ സാന്നിധ്യത്തിൽ പണമായി വിതരണം ചെയ്യേണ്ടതാണ്. (5) ഗ്രാമപഞ്ചായത്തിൽ ഈ പദ്ധതി നടപ്പാക്കുന്നത് സംബന്ധിച്ച എന്തെങ്കിലും തർക്കങ്ങളോ പരാതികളോ ഉണ്ടെങ്കിൽ അത് പ്രോഗ്രാം ഓഫീസർ മുമ്പാകെ ഉന്നയിക്കേണ്ടതാണ്. (6) പ്രോഗ്രാം ഓഫീസർക്ക് ലഭിക്കുന്ന പരാതികൾ ഒരു രജിസ്റ്ററിൽ ചേർത്ത് വയ്ക്കുകയും ഏഴു ദിവസത്തിനുള്ളിൽ അവ തീർപ്പാക്കുകയും ചെയ്യണം. വേറൊരു അധികാരിയാണ് പരാതി പരിഗണിക്കേണ്ടതെങ്കിൽ പരാതി ആ അധികാരിക്ക് അയയ്ക്കുകയും ആ വിവരം പരാതിക്കാരനെ അറിയിക്കുകയും ചെയ്യേണ്ടതാണ്. 24. കണക്കുകൾ ഓഡിറ്റ് ചെയ്യൽ.-(1) കേന്ദ്ര സർക്കാർ സി.എ.ജി.യുമായി കൂടിയാലോ ചിച്ച് എല്ലാ തലത്തിലുമുള്ള കണക്കുകൾ ഓഡിറ്റ് ചെയ്യുന്നതിന് അനുയോജ്യമായ സംവിധാനം ഏർപ്പെടുത്തേണ്ടതാണ്. (2) പദ്ധതി സംബന്ധിച്ച കണക്കുകൾ സൂക്ഷിക്കുന്നതിനുള്ള രീതിയും ശൈലിയും സംസ്ഥാന സർക്കാർ നിർണ്ണയിക്കേണ്ടതാണ്.
(ബി) പട്ടിക രണ്ട് പ്രകാരമുള്ള സാധന സാമ്രഗികളുടെ വിലയുടെയും, വിദഗ്ദ്ധ അർദ്ധവിദഗ്ദ്ധ തൊഴിൽ വേതനത്തിന്റെയും നാലിൽ ഒരു ഭാഗം:  
അദ്ധ്യായം 6 പലവകകൾ
 
25. വ്യവസ്ഥകൾ പാലിക്കാതിരുന്നാലുള്ള പിഴ. ഈ നിയമത്തിലെ വ്യവസ്ഥകൾ ലംഘി ക്കുന്നവർക്കുമേൽ ആയിരം രൂപ വരെ പിഴ ചുമത്താവുന്നതാണ്. 26. (1) ഈ നിയമം മൂലം കേന്ദ്രസർക്കാരിൽ നിക്ഷിപ്തമായ അധികാരങ്ങൾ (നിയമ നിർമ്മാണം ഒഴികെ) സംസ്ഥാന സർക്കാരുകളിലോ, കേന്ദ്രസർക്കാരിലോ, കേന്ദ്ര-സംസ്ഥാന സർക്കാ രുകൾക്കു കീഴിലുള്ള ഉദ്യോഗസ്ഥരിലോ വിജ്ഞാപനം വഴി നിക്ഷിപ്തമാകാം. (2) ഈ നിയമം മൂലം കേന്ദ്ര സംസ്ഥാന സർക്കാരിൽ നിക്ഷിപ്തമായ അധികാരങ്ങൾ (നിയമ നിർമ്മാണം ഒഴികെ) സംസ്ഥാന സർക്കാരിലോ, സംസ്ഥാന സർക്കാരിന്റെ കീഴിലുള്ള ഉദ്യോഗസ്ഥ രിലോ വിജ്ഞാപനം വഴി നിക്ഷിപ്തതമാക്കാം. 27.നിർദ്ദേശം നൽകുവാനുള്ള കേന്ദ്രസർക്കാരിന്റെ അധികാരം. (1) ഈ നിയമത്തിന്റെ ഫലപ്രദമായ നടത്തിപ്പുമായി ബന്ധപ്പെട്ട ഉചിതമായ നിർദ്ദേശങ്ങൾ സംസ്ഥാന സർക്കാരുകൾക്കു നൽകുവാൻ കേന്ദ്രസർക്കാരിന് അധികാരമുണ്ട്. (2) ആക്ടിലെ ഉപവകുപ്പ് (1) പ്രകാരം നൽകുന്ന ഫണ്ടിന്റെ ദുരുപയോഗം സംബന്ധിച്ച പരാതി ലഭിക്കുകയും അതിൽ കഴമ്പുണ്ടെന്ന് പ്രഥമദൃഷ്ട്യാ തെളിയുകയും കൂടുതൽ അന്വേഷണം വേണ്ടി വരികയും ചെയ്യുന്ന സാഹചര്യത്തിൽ ഫണ്ട് നൽകുന്നതു നിർത്തിവച്ച പദ്ധതി നടത്തിപ്പിനു പരി ഹാരമായ നടപടികൾ നിശ്ചിത സമയത്തിനുള്ളിൽ സ്വീകരിക്കാവുന്നതാണ്.
(സി) സംസ്ഥാന തൊഴിലുറപ്പ് കൗൺസിലിന്റെ ഭരണചെലവുകൾ.  
 
====23. സുതാര്യതയും ഉത്തരവാദിത്വവും.==== (1) ഈ പദ്ധതി നടത്തിപ്പിന് വേണ്ടി ഏൽപ്പിക്കുന്ന തുകയുടെ ധനകാര്യ മാനേജ്മെന്റും ശരിയായ രീതിയിലുള്ള വിനിയോഗവും, ജില്ലാ കോഓർഡിനേറ്ററുടെയും മറ്റ് നിർവ്വഹണ ഏജൻസികളുടെയും ഉത്തരവാദിത്വമാണ്.  
 
(2) തൊഴിലാളികളെ ജോലിക്ക് നിയോഗിക്കുന്നതു സംബന്ധിച്ചുള്ള കണക്കുകളും വേതനം നൽകുന്നതും അക്കൗണ്ടുകൾ സൂക്ഷിക്കുന്നതും സംബന്ധിച്ച ചട്ടങ്ങൾ സംസ്ഥാന സർക്കാർ നിർമ്മിക്കേണ്ടതാണ്.  
 
(3) ഈ പദ്ധതിയുടെ നടത്തിപ്പിൽ എല്ലാ തലത്തിലും സുതാര്യതയും ഉത്തരവാദിത്വവും ഉറപ്പാക്കുന്നതിന് ആവശ്യമായ ചട്ടങ്ങൾ സംസ്ഥാന സർക്കാർ നിർമ്മിക്കേണ്ടതാണ്.  
 
(4) വേതനവും, തൊഴിൽ രഹിത വേതനവും മുൻകൂട്ടി പ്രഖ്യാപിച്ച തീയതികളിൽ നിഷ്പക്ഷ വ്യക്തികളുടെ സാന്നിധ്യത്തിൽ പണമായി വിതരണം ചെയ്യേണ്ടതാണ്.  
 
(5) ഗ്രാമപഞ്ചായത്തിൽ ഈ പദ്ധതി നടപ്പാക്കുന്നത് സംബന്ധിച്ച എന്തെങ്കിലും തർക്കങ്ങളോ പരാതികളോ ഉണ്ടെങ്കിൽ അത് പ്രോഗ്രാം ഓഫീസർ മുമ്പാകെ ഉന്നയിക്കേണ്ടതാണ്.  
 
(6) പ്രോഗ്രാം ഓഫീസർക്ക് ലഭിക്കുന്ന പരാതികൾ ഒരു രജിസ്റ്ററിൽ ചേർത്ത് വയ്ക്കുകയും ഏഴു ദിവസത്തിനുള്ളിൽ അവ തീർപ്പാക്കുകയും ചെയ്യണം. വേറൊരു അധികാരിയാണ് പരാതി പരിഗണിക്കേണ്ടതെങ്കിൽ പരാതി ആ അധികാരിക്ക് അയയ്ക്കുകയും ആ വിവരം പരാതിക്കാരനെ അറിയിക്കുകയും ചെയ്യേണ്ടതാണ്.  
 
====24. കണക്കുകൾ ഓഡിറ്റ് ചെയ്യൽ.====-(1) കേന്ദ്ര സർക്കാർ സി.എ.ജി.യുമായി കൂടിയാലോചിച്ച് എല്ലാ തലത്തിലുമുള്ള കണക്കുകൾ ഓഡിറ്റ് ചെയ്യുന്നതിന് അനുയോജ്യമായ സംവിധാനം ഏർപ്പെടുത്തേണ്ടതാണ്.  
 
(2) പദ്ധതി സംബന്ധിച്ച കണക്കുകൾ സൂക്ഷിക്കുന്നതിനുള്ള രീതിയും ശൈലിയും സംസ്ഥാന സർക്കാർ നിർണ്ണയിക്കേണ്ടതാണ്.
===അദ്ധ്യായം 6 ===
 
===പലവകകൾ===
 
====25. വ്യവസ്ഥകൾ പാലിക്കാതിരുന്നാലുള്ള പിഴ.====- ഈ നിയമത്തിലെ വ്യവസ്ഥകൾ ലംഘി ക്കുന്നവർക്കുമേൽ ആയിരം രൂപ വരെ പിഴ ചുമത്താവുന്നതാണ്.  
 
26. (1) ഈ നിയമം മൂലം കേന്ദ്രസർക്കാരിൽ നിക്ഷിപ്തമായ അധികാരങ്ങൾ (നിയമ നിർമ്മാണം ഒഴികെ) സംസ്ഥാന സർക്കാരുകളിലോ, കേന്ദ്രസർക്കാരിലോ, കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്കു കീഴിലുള്ള ഉദ്യോഗസ്ഥരിലോ വിജ്ഞാപനം വഴി നിക്ഷിപ്തമാകാം.  
 
(2) ഈ നിയമം മൂലം കേന്ദ്ര സംസ്ഥാന സർക്കാരിൽ നിക്ഷിപ്തമായ അധികാരങ്ങൾ (നിയമ നിർമ്മാണം ഒഴികെ) സംസ്ഥാന സർക്കാരിലോ, സംസ്ഥാന സർക്കാരിന്റെ കീഴിലുള്ള ഉദ്യോഗസ്ഥ രിലോ വിജ്ഞാപനം വഴി നിക്ഷിപ്തതമാക്കാം.  
 
====27.നിർദ്ദേശം നൽകുവാനുള്ള കേന്ദ്രസർക്കാരിന്റെ അധികാരം. ====(1) ഈ നിയമത്തിന്റെ ഫലപ്രദമായ നടത്തിപ്പുമായി ബന്ധപ്പെട്ട ഉചിതമായ നിർദ്ദേശങ്ങൾ സംസ്ഥാന സർക്കാരുകൾക്കു നൽകുവാൻ കേന്ദ്രസർക്കാരിന് അധികാരമുണ്ട്.  
 
(2) ആക്ടിലെ ഉപവകുപ്പ് (1) പ്രകാരം നൽകുന്ന ഫണ്ടിന്റെ ദുരുപയോഗം സംബന്ധിച്ച പരാതി ലഭിക്കുകയും അതിൽ കഴമ്പുണ്ടെന്ന് പ്രഥമദൃഷ്ട്യാ തെളിയുകയും കൂടുതൽ അന്വേഷണം വേണ്ടി വരികയും ചെയ്യുന്ന സാഹചര്യത്തിൽ ഫണ്ട് നൽകുന്നതു നിർത്തിവച്ച പദ്ധതി നടത്തിപ്പിനു പരി ഹാരമായ നടപടികൾ നിശ്ചിത സമയത്തിനുള്ളിൽ സ്വീകരിക്കാവുന്നതാണ്.
{{Create}}

Revision as of 04:30, 5 January 2018

അദ്ധ്യായം 6

പലവകകൾ

വർഗ്ഗം:റെപ്പോയിൽ സൃഷ്ടിക്കപ്പെട്ട ലേഖനങ്ങൾ