Panchayat:Repo18/vol1-page0368: Difference between revisions
No edit summary |
No edit summary |
||
Line 9: | Line 9: | ||
(ബി) . . ................................................................ | (ബി) . . ................................................................ | ||
.............................................................................. കാരണത്താൽ നിരസിച്ചിരിക്കുന്നു. | .............................................................................. കാരണത്താൽ നിരസിച്ചിരിക്കുന്നു. | ||
തിരഞ്ഞെടുപ്പ് രജിസ്ട്രേഷൻ ആഫീസർ, (മേൽവിലാസം). | തിരഞ്ഞെടുപ്പ് രജിസ്ട്രേഷൻ ആഫീസർ, | ||
(ചട്ടം 25 കാണുക) വോട്ടർ പട്ടികയിലെ ഉൾക്കുറിപ്പ് ഒഴിവാക്കാനുള്ള അപേക്ഷ സ്വീകർത്താവ് തിരഞ്ഞെടുപ്പ് രജിസ്ട്രേഷൻ ആഫീസർ, (ഗ്രാമപഞ്ചായത്തിന്റെ പേര്) | (മേൽവിലാസം).............................................. | ||
.......................................................................... | |||
ഫോറം 8 | |||
(ചട്ടം 25 കാണുക) | |||
'''വോട്ടർ പട്ടികയിലെ ഉൾക്കുറിപ്പ് ഒഴിവാക്കാനുള്ള അപേക്ഷ''' | |||
സ്വീകർത്താവ് | |||
തിരഞ്ഞെടുപ്പ് രജിസ്ട്രേഷൻ ആഫീസർ, | |||
..................................................................... | |||
(ഗ്രാമപഞ്ചായത്തിന്റെ പേര്) | |||
ന്റെ മകൻ/ഭാര്യ/മകൾ ആയ, മുകളിൽ പറഞ്ഞിരിക്കുന്ന നിയോജകമണ്ഡലത്തിന്റെ വോട്ടർ പട്ടികയിലെ പാർട്ട് നമ്പർ. ക്രമനമ്പരിലെ ശ്രീ/ശ്രീമതി/കുമാരി*. | ന്റെ മകൻ/ഭാര്യ/മകൾ ആയ, മുകളിൽ പറഞ്ഞിരിക്കുന്ന നിയോജകമണ്ഡലത്തിന്റെ വോട്ടർ പട്ടികയിലെ പാർട്ട് നമ്പർ. ക്രമനമ്പരിലെ ശ്രീ/ശ്രീമതി/കുമാരി*. | ||
മായി ബന്ധപ്പെട്ട ഉൾക്കുറിപ്പ്, മേൽപ്പറഞ്ഞ വ്യക്തി മരിച്ചു. ആ പ്രദേശത്തെ സാധാരണ താമസക്കാരൻ അല്ലാതായി അല്ലെങ്കിൽ താഴെ പറയുന്ന കാരണങ്ങളാൽ വോട്ടർ പട്ടികയിൽ രജിസ്റ്റർ ചെയ്യാൻ തീർത്തും അനർഹനാണ്.- എന്നതിനാൽ നീക്കം ചെയ്യേണ്ടതാണ് എന്ന് ഞാൻ സമർപ്പിക്കുന്നു.- | മായി ബന്ധപ്പെട്ട ഉൾക്കുറിപ്പ്, മേൽപ്പറഞ്ഞ വ്യക്തി മരിച്ചു. ആ പ്രദേശത്തെ സാധാരണ താമസക്കാരൻ അല്ലാതായി അല്ലെങ്കിൽ താഴെ പറയുന്ന കാരണങ്ങളാൽ വോട്ടർ പട്ടികയിൽ രജിസ്റ്റർ ചെയ്യാൻ തീർത്തും അനർഹനാണ്.- എന്നതിനാൽ നീക്കം ചെയ്യേണ്ടതാണ് എന്ന് ഞാൻ സമർപ്പിക്കുന്നു.- |
Revision as of 04:15, 5 January 2018
എടുത്ത നടപടി സംബന്ധിച്ച അറിയിപ്പ്
ശ്രീ./ശ്രീമതി/കുമാരി...................................... മേൽവിലാസം ............................... ഫാറം 7-ൽ ബോധിപ്പിച്ച അപേക്ഷ;- (എ.) അംഗീകരിക്കുകയും ശ്രീ/(ശീമതി/കുമാരി........................................ ന്റെ/യുടെ പേര്, നിയോജകമണ്ഡലം.............................പാർട്ട് നമ്പർ.......................................ലേക്ക് സ്ഥാനം മാറ്റിയിട്ടുള്ളതുമാകുന്നു. (ബി) . . ................................................................ .............................................................................. കാരണത്താൽ നിരസിച്ചിരിക്കുന്നു. തിരഞ്ഞെടുപ്പ് രജിസ്ട്രേഷൻ ആഫീസർ, (മേൽവിലാസം).............................................. .......................................................................... ഫോറം 8 (ചട്ടം 25 കാണുക) വോട്ടർ പട്ടികയിലെ ഉൾക്കുറിപ്പ് ഒഴിവാക്കാനുള്ള അപേക്ഷ സ്വീകർത്താവ് തിരഞ്ഞെടുപ്പ് രജിസ്ട്രേഷൻ ആഫീസർ, ..................................................................... (ഗ്രാമപഞ്ചായത്തിന്റെ പേര്) ന്റെ മകൻ/ഭാര്യ/മകൾ ആയ, മുകളിൽ പറഞ്ഞിരിക്കുന്ന നിയോജകമണ്ഡലത്തിന്റെ വോട്ടർ പട്ടികയിലെ പാർട്ട് നമ്പർ. ക്രമനമ്പരിലെ ശ്രീ/ശ്രീമതി/കുമാരി*. മായി ബന്ധപ്പെട്ട ഉൾക്കുറിപ്പ്, മേൽപ്പറഞ്ഞ വ്യക്തി മരിച്ചു. ആ പ്രദേശത്തെ സാധാരണ താമസക്കാരൻ അല്ലാതായി അല്ലെങ്കിൽ താഴെ പറയുന്ന കാരണങ്ങളാൽ വോട്ടർ പട്ടികയിൽ രജിസ്റ്റർ ചെയ്യാൻ തീർത്തും അനർഹനാണ്.- എന്നതിനാൽ നീക്കം ചെയ്യേണ്ടതാണ് എന്ന് ഞാൻ സമർപ്പിക്കുന്നു.- മുകളിൽ പറയുന്ന വസ്തുതകൾ എന്റെ ഉത്തമമായ അറിവിലും വിശ്വാസത്തിലും ശരിയാണെന്ന് ഞാൻ ഇതിനാൽ പ്രഖ്യാപിക്കുന്നു. പട്ടികയിലെ പാർട്ട് നമ്പർ.ൽ. . ക്രമനമ്പറിൽ പേർ ചേർത്തിട്ടുള്ള ഈ നിയോജകമണ്ഡലത്തിലെ ഒരു സമ്മതിദായകനാണ് ഞാൻ എന്ന് പ്രഖ്യാപിക്കുന്നു. ആക്ഷേപം ഉന്നയിക്കുന്ന ആളിന്റെ ഒപ്പ് അല്ലെങ്കിൽ വിരലടയാളം (പൂർണ്ണമായ തപാൽ മേൽവിലാസം).
തീയതി: • ... കുറിപ്പ്:- വ്യാജമെന്ന് താൻ ഒന്നുകിൽ അറിയുന്നതോ അല്ലെങ്കിൽ അപ്രകാരം വിശ്വസിക്കുന്നതോ അഥവാ സത്യമെന്ന് വിശ്വസിക്കാത്തതോ ആയ വ്യാജമായ പ്രസ്താവനയോ പ്രഖ്യാപനമോ നടത്തുന്ന ഏതൊരു ആളും 1994-ലെ കേരള പഞ്ചായത്ത് രാജ് ആക്ട് (1994-ലെ 13) 27-ാം വകുപ്പ് പ്രകാരം ശിക്ഷാർഹനാണ്.
- അനുയോജ്യമല്ലാത്ത വാക്കുകൾ വെട്ടിക്കളയുക