Panchayat:Repo18/vol1-page0454: Difference between revisions

From Panchayatwiki
No edit summary
No edit summary
Line 1: Line 1:
'''5. യോഗങ്ങളിൽ ഹാജരാകുന്നതിനുള്ള യാത്രപ്പടി'''- പഞ്ചായത്തിന്റെയോ അതിന്റെ ഏതെ ങ്കിലും കമ്മിറ്റിയുടേയോ യോഗങ്ങളിൽ ഹാജരാകുന്നതിന്, ഒരു ജില്ലാ പഞ്ചായത്തിന്റെ പ്രസിഡന്റ് ഒഴികെയുള്ള പഞ്ചായത്ത് പ്രസിഡന്റുമാർക്കും, വൈസ് പ്രസിഡന്റുമാർക്കും, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാന്മാർക്കും, അംഗങ്ങൾക്കും താഴെ നിർദ്ദേശിക്കുന്ന നിരക്കിലുള്ള യാത്രപ്പടി നൽകേണ്ടതും എന്നാൽ അതോടൊപ്പം ദിനബത്ത് നൽകേണ്ടതില്ലാത്തതുമാകുന്നു:-
'''5. യോഗങ്ങളിൽ ഹാജരാകുന്നതിനുള്ള യാത്രപ്പടി'''- പഞ്ചായത്തിന്റെയോ അതിന്റെ ഏതെങ്കിലും കമ്മിറ്റിയുടേയോ യോഗങ്ങളിൽ ഹാജരാകുന്നതിന്, ഒരു ജില്ലാ പഞ്ചായത്തിന്റെ പ്രസിഡന്റ് ഒഴികെയുള്ള പഞ്ചായത്ത് പ്രസിഡന്റുമാർക്കും, വൈസ് പ്രസിഡന്റുമാർക്കും, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാന്മാർക്കും, അംഗങ്ങൾക്കും താഴെ നിർദ്ദേശിക്കുന്ന നിരക്കിലുള്ള യാത്രപ്പടി നൽകേണ്ടതും എന്നാൽ അതോടൊപ്പം ദിനബത്ത് നൽകേണ്ടതില്ലാത്തതുമാകുന്നു:-


(i) ബ്ലോക്ക് പഞ്ചായത്തിന്റെയും ഗ്രാമപഞ്ചായത്തിന്റെയും പ്രസിഡന്റുമാർക്കും ഏതൊരു തലത്തിലുള്ള പഞ്ചായത്തിന്റെയും വൈസ് പ്രസിഡന്റുമാർക്കും സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാ ന്മാർക്കും ജില്ലാ പഞ്ചായത്തിലെ ഓരോ അംഗത്തിനും, അതതു സമയം നിലവിലുള്ള കേരള സർവ്വീസ് ചട്ടങ്ങളിലെ വ്യവസ്ഥകൾ അനുസരിച്ച് 1-ാം ക്ലാസ് സർക്കാരുദ്യോഗസ്ഥന്മാർക്ക് അർഹ തപ്പെട്ട യാത്രപ്പടി, (ii) ബ്ലോക്ക് പഞ്ചായത്തിലെയും ഗ്രാമപഞ്ചായത്തിലെയും ഓരോ അംഗത്തിനും അതതു സമയം നിലവിലുള്ള കേരള സർവ്വീസ് ചട്ടങ്ങളിലെ വ്യവസ്ഥകൾ അനുസരിച്ച് II (എ) ക്ലാസ് സർക്കാരുദ്യോഗസ്ഥന്മാർക്ക് അർഹതപ്പെട്ട യാത്രപ്പടി.
(i) ബ്ലോക്ക് പഞ്ചായത്തിന്റെയും ഗ്രാമപഞ്ചായത്തിന്റെയും പ്രസിഡന്റുമാർക്കും ഏതൊരു തലത്തിലുള്ള പഞ്ചായത്തിന്റെയും വൈസ് പ്രസിഡന്റുമാർക്കും സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാ ന്മാർക്കും ജില്ലാ പഞ്ചായത്തിലെ ഓരോ അംഗത്തിനും, അതതു സമയം നിലവിലുള്ള കേരള സർവ്വീസ് ചട്ടങ്ങളിലെ വ്യവസ്ഥകൾ അനുസരിച്ച് 1-ാം ക്ലാസ് സർക്കാരുദ്യോഗസ്ഥന്മാർക്ക് അർഹതപ്പെട്ട യാത്രപ്പടി,
(ii) ബ്ലോക്ക് പഞ്ചായത്തിലെയും ഗ്രാമപഞ്ചായത്തിലെയും ഓരോ അംഗത്തിനും അതതു സമയം നിലവിലുള്ള കേരള സർവ്വീസ് ചട്ടങ്ങളിലെ വ്യവസ്ഥകൾ അനുസരിച്ച് II (എ) ക്ലാസ് സർക്കാരുദ്യോഗസ്ഥന്മാർക്ക് അർഹതപ്പെട്ട യാത്രപ്പടി.


'''6. യോഗങ്ങളിൽ പങ്കെടുക്കുന്നതിനുള്ള ഹാജർ ബത്ത'''- പഞ്ചായത്തിന്റെയോ അതിന്റെ ഏതെങ്കിലും കമ്മിറ്റിയുടേയോ യോഗങ്ങളിൽ സംബന്ധിക്കുന്നതിനു അനുവദിക്കാവുന്ന ഹാജർ ബത്ത താഴെ നിർദ്ദേശിക്കുന്ന നിരക്കിൽ ആയിരിക്കേണ്ടതാണ്, അതായത്,-  
'''6. യോഗങ്ങളിൽ പങ്കെടുക്കുന്നതിനുള്ള ഹാജർ ബത്ത'''- പഞ്ചായത്തിന്റെയോ അതിന്റെ ഏതെങ്കിലും കമ്മിറ്റിയുടേയോ യോഗങ്ങളിൽ സംബന്ധിക്കുന്നതിനു അനുവദിക്കാവുന്ന ഹാജർ ബത്ത താഴെ നിർദ്ദേശിക്കുന്ന നിരക്കിൽ ആയിരിക്കേണ്ടതാണ്, അതായത്,-  

Revision as of 12:14, 4 January 2018

5. യോഗങ്ങളിൽ ഹാജരാകുന്നതിനുള്ള യാത്രപ്പടി- പഞ്ചായത്തിന്റെയോ അതിന്റെ ഏതെങ്കിലും കമ്മിറ്റിയുടേയോ യോഗങ്ങളിൽ ഹാജരാകുന്നതിന്, ഒരു ജില്ലാ പഞ്ചായത്തിന്റെ പ്രസിഡന്റ് ഒഴികെയുള്ള പഞ്ചായത്ത് പ്രസിഡന്റുമാർക്കും, വൈസ് പ്രസിഡന്റുമാർക്കും, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാന്മാർക്കും, അംഗങ്ങൾക്കും താഴെ നിർദ്ദേശിക്കുന്ന നിരക്കിലുള്ള യാത്രപ്പടി നൽകേണ്ടതും എന്നാൽ അതോടൊപ്പം ദിനബത്ത് നൽകേണ്ടതില്ലാത്തതുമാകുന്നു:-

(i) ബ്ലോക്ക് പഞ്ചായത്തിന്റെയും ഗ്രാമപഞ്ചായത്തിന്റെയും പ്രസിഡന്റുമാർക്കും ഏതൊരു തലത്തിലുള്ള പഞ്ചായത്തിന്റെയും വൈസ് പ്രസിഡന്റുമാർക്കും സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാ ന്മാർക്കും ജില്ലാ പഞ്ചായത്തിലെ ഓരോ അംഗത്തിനും, അതതു സമയം നിലവിലുള്ള കേരള സർവ്വീസ് ചട്ടങ്ങളിലെ വ്യവസ്ഥകൾ അനുസരിച്ച് 1-ാം ക്ലാസ് സർക്കാരുദ്യോഗസ്ഥന്മാർക്ക് അർഹതപ്പെട്ട യാത്രപ്പടി, ‌ (ii) ബ്ലോക്ക് പഞ്ചായത്തിലെയും ഗ്രാമപഞ്ചായത്തിലെയും ഓരോ അംഗത്തിനും അതതു സമയം നിലവിലുള്ള കേരള സർവ്വീസ് ചട്ടങ്ങളിലെ വ്യവസ്ഥകൾ അനുസരിച്ച് II (എ) ക്ലാസ് സർക്കാരുദ്യോഗസ്ഥന്മാർക്ക് അർഹതപ്പെട്ട യാത്രപ്പടി.

6. യോഗങ്ങളിൽ പങ്കെടുക്കുന്നതിനുള്ള ഹാജർ ബത്ത- പഞ്ചായത്തിന്റെയോ അതിന്റെ ഏതെങ്കിലും കമ്മിറ്റിയുടേയോ യോഗങ്ങളിൽ സംബന്ധിക്കുന്നതിനു അനുവദിക്കാവുന്ന ഹാജർ ബത്ത താഴെ നിർദ്ദേശിക്കുന്ന നിരക്കിൽ ആയിരിക്കേണ്ടതാണ്, അതായത്,- (i) ഏതൊരു തലത്തിലുള്ള പഞ്ചായത്തിന്റെയും പ്രസിഡന്റുമാർക്കും വൈസ് പ്രസിഡന്റു മാർക്കും സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാർക്കും ജില്ലാ പഞ്ചായത്തിലെ അംഗങ്ങൾക്കും ഒരാൾക്ക് ഒരു മാസത്തേക്ക് '(മൂന്നുറ്റി അറുപതു രൂപ) എന്ന പരിധിക്കു വിധേയമായി '(ഒരു സിറ്റിം ഗിനി '(എഴുപത്തി അഞ്ച് രൂപ) വീതം; (ii) ബ്ലോക്ക് പഞ്ചായത്തിലെയും ഗ്രാമപഞ്ചായത്തിലെയും ഓരോ അംഗത്തിനും ഒരു മാസ ത്തേക്ക് ?(മുന്നുറ് രൂപ) എന്ന പരിധിക്കു വിധേയമായി ഒരു ദിവസത്തേക്ക് '(അറുപത്) രൂപ വീതം.

7. യാത്രപ്പടിയും ദിനബത്തയും.- (1) ഏതെങ്കിലും തലത്തിലുള്ള ഒരു പഞ്ചായത്തിന്റെ പ്രസിഡന്റിനും വൈസ് പ്രസിഡന്റിനും പൊതു കാര്യത്തിനായി യാത്ര ചെയ്യുമ്പോൾ അതതു സമയം നിലവിലുള്ള കേരള സർവ്വീസ് ചട്ടങ്ങളിലെ വ്യവസ്ഥകൾ അനുസരിച്ച് 1-ാം ക്ലാസ് സർക്കാർ ഉദ്യോഗസ്ഥന്മാർക്കു അർഹതപ്പെട്ട നിരക്കിലുള്ള യാത്രപ്പടിക്കും ദിനബത്തയ്ക്കും അർഹ തയുണ്ടായിരിക്കുന്നതാണ്.

(2) ജില്ലാ പഞ്ചായത്തിലെ അംഗങ്ങൾക്കും ഏതെങ്കിലും തലത്തിലുള്ള പഞ്ചായത്തുകളിലെ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാന്മാർക്കും പൊതുകാര്യത്തിനായി യാത്ര ചെയ്യുമ്പോൾ അതതു സമയം നിലവിലുള്ള കേരള സർവ്വീസ് ചട്ടങ്ങളിലെ വ്യവസ്ഥകൾ അനുസരിച്ച് 1-ാം ക്ലാസ് സർക്കാ രുദ്യോഗസ്ഥന്മാർക്ക് അർഹതപ്പെട്ട നിരക്കിലുള്ള യാത്രപ്പടിക്കും ദിനബത്തയ്ക്കും അർഹതയുണ്ടാ യിരിക്കുന്നതാണ്.

(3) ബ്ലോക്ക് പഞ്ചായത്തിലെയും ഗ്രാമപഞ്ചായത്തിലെയും ഓരോ അംഗത്തിനും,-

              (എ) പഞ്ചായത്തിന്റെ അംഗീകാരത്തോടുകൂടി, ജില്ലാ ആസ്ഥാനത്തേക്കോ, ബ്ലോക്ക് ആസ്ഥാനത്തേക്കോ നടത്തിയ യാത്രകൾക്കും;
              (ബി) സർക്കാരോ അധികാരപ്പെടുത്തപ്പെട്ട ഉദ്യോഗസ്ഥനോ വിളിച്ചുകൂട്ടിയ യോഗങ്ങളിലോ പരിശീലന പരിപാടികളിലോ പങ്കെടുക്കാൻ ക്ഷണിച്ചിട്ടുണ്ടെങ്കിൽ അപ്രകാരമുള്ള യോഗങ്ങളിലോ പരിശീലന പരിപാടികളിലോ പങ്കെടുക്കാനായി നടത്തിയ യാത്രകൾക്കും;

വർഗ്ഗം:റെപ്പോയിൽ സൃഷ്ടിക്കപ്പെട്ട ലേഖനങ്ങൾ