Panchayat:Repo18/vol1-page1057: Difference between revisions

From Panchayatwiki
No edit summary
No edit summary
 
Line 13: Line 13:
:(2) കാർഷികോൽപ്പാദന കമ്മീഷണർ, ലാന്റ് റവന്യൂ കമ്മീഷണർ, സർക്കാർ നാമനിർദ്ദേശം ചെയ്യുന്ന പരിസ്ഥിതിമേഖലയിലെ ഒരു വിദഗ്ദ്ധൻ, നെൽക്കൃഷി മേഖലയിലെ ഒരു ശാസ്ത്രജ്ഞൻ എന്നിവർ സംസ്ഥാനതല സമിതിയിലെ അംഗങ്ങൾ ആയിരിക്കുന്നതും, കാർഷികോൽപ്പാദന കമ്മീഷണർ അതിന്റെ കൺവീനർ ആയിരി ക്കുന്നതുമാണ്.  
:(2) കാർഷികോൽപ്പാദന കമ്മീഷണർ, ലാന്റ് റവന്യൂ കമ്മീഷണർ, സർക്കാർ നാമനിർദ്ദേശം ചെയ്യുന്ന പരിസ്ഥിതിമേഖലയിലെ ഒരു വിദഗ്ദ്ധൻ, നെൽക്കൃഷി മേഖലയിലെ ഒരു ശാസ്ത്രജ്ഞൻ എന്നിവർ സംസ്ഥാനതല സമിതിയിലെ അംഗങ്ങൾ ആയിരിക്കുന്നതും, കാർഷികോൽപ്പാദന കമ്മീഷണർ അതിന്റെ കൺവീനർ ആയിരി ക്കുന്നതുമാണ്.  


:(3) പൊതു ആവശ്യത്തിനായി നിലം നികത്തുന്നതിനോ പരിവർത്തനപ്പെടുത്തുന്നതിനോ പ്രാദേശികതല നിരീക്ഷണസമിതി ശുപാർശ ചെയ്തിട്ടുള്ള ഓരോ അപേക്ഷയും, സംസ്ഥാനതല സമിതി പരിശോധിച്ച്, ആ പ്രദേശത്ത്, നെൽവയൽ അല്ലാത്ത മറ്റൊരു സ്ഥലം ലഭ്യമാണോ എന്നും നെൽവയൽ നികത്തുന്നതുമൂലം ഉണ്ടാകാവുന്ന പാരിസ്ഥിതിക വ്യതിയാനങ്ങളെ സംബന്ധിച്ചും വിശദമായി പരിശോധന നടത്തി, സർക്കാരിന് റിപ്പോർട്ട് നല്കേണ്ടതാണ്.
:(3)പൊതു ആവശ്യത്തിനായി നെൽവയൽ നികത്തുന്നതിനോ രൂപാന്തരപ്പെടുത്തുന്നതിനോ സമിതി സമർപ്പിച്ച ഓരോ റിപ്പോർട്ടും, സംസ്ഥാനതല സമിതി വിശദമായി പരിശോധിക്കേണ്ടതും, അപ്രകാരം രൂപാന്തരപ്പെടുത്തുന്നത് ചേർന്നുകിടക്കുന്ന നെൽവയലുകളിലെ കൃഷിയെ എപ്രകാരം ബാധിക്കുമെന്നത് സംബന്ധിച്ചും, ചേർന്നുകിടക്കുന്ന നെൽവയലുകളിലേക്ക്ജലം സുഗമമായിഒഴുകിപ്പോകുന്നത്ഉറപ്പു വരുത്തുന്നതിന് സ്വീകരിക്കേണ്ട നടപടികളെസംബന്ധിച്ചുംവിശദമായി പരിശോധിക്കേണ്ടതും, അപേക്ഷകൻ സ്വീകരിക്കേണ്ട അനുയോജ്യമായ ജലസംരക്ഷണ നടപടികളെ സംബന്ധിച്ചും അപ്രകാരമുള്ള നടപടികൾ സ്വീകരിക്കേണ്ട പ്രദേശത്തെ സംബന്ധിച്ചുമുള്ള ശിപാർശ സഹിതം ഒരു റിപ്പോർട്ട്, സമിതിയുടെ റിപ്പോർട്ട് ലഭിച്ച തീയതി മുതൽ മൂന്നു മാസങ്ങൾക്കകം സർക്കാരിന് നൽകേണ്ടതുമാണ്.
 
:(4)സംസ്ഥാനതല സമിതിയുടെ റിപ്പോർട്ട് ലഭിക്കുന്നതിന്മേൽ, നെൽവയൽ രൂപാന്തരപ്പെടുത്തുന്ന തിന് അനുവാദം നൽകിക്കൊണ്ട് സർക്കാർ പുറപ്പെടുവിക്കുന്ന ഓരോ ഉത്തരവിലും, അനുമതി നൽകിയിട്ടുള്ള ഭൂമിയുടെ സർവ്വേ നമ്പരും, ഓരോ സർവ്വേ നമ്പരിലുമുള്ള ഭൂമിയുടെ വിസ്തീർണ്ണവും, അപേക്ഷകൻ ജലസംരക്ഷണ നടപടികൾ സ്വീകരിക്കേണ്ടഭൂമിയുടെ സർവ്വേ നമ്പരും അതിന്റെ വിസ് തീർണ്ണവും വ്യക്തമായി സൂചിപ്പിക്കേണ്ടതും മേൽപ്പറഞ്ഞ വിശദാംശങ്ങൾ സൂചിപ്പിച്ചുകൊണ്ടുള്ള അപ്രകാരമുള്ള ഭൂമിയുടെ ഒരു സ്കെച്ച് ഉത്തരവിനോടൊപ്പം ഉണ്ടായിരിക്കേണ്ടതുമാണ്


'''9. ജില്ലാതല അധികൃതസമിതിയുടെ രുപീകരണം'''.-(1) 3-ാം വകുപ്പിൽ എന്തുതന്നെ അടങ്ങിയിരുന്നാലും നെൽവയലിന്റെ ഉടമസ്ഥന് താമസിക്കുന്നതിന് വീടു വയ്ക്കുന്നതിനുവേണ്ടി നെൽവയൽ രൂപാന്തരപ്പെടുത്തുന്നതിനുള്ള അപേക്ഷ പരിഗണിക്കുന്നതിനും യുക്തമായ തീരുമാനം കൈക്കൊള്ളുന്നതിനുംവേണ്ടി കളക്ടർ ഓരോ ജില്ലയിലും, ജില്ലാതല അധികൃതസമിതി രൂപീകരിക്കേണ്ടതാണ്.  
'''9. ജില്ലാതല അധികൃതസമിതിയുടെ രുപീകരണം'''.-(1) 3-ാം വകുപ്പിൽ എന്തുതന്നെ അടങ്ങിയിരുന്നാലും നെൽവയലിന്റെ ഉടമസ്ഥന് താമസിക്കുന്നതിന് വീടു വയ്ക്കുന്നതിനുവേണ്ടി നെൽവയൽ രൂപാന്തരപ്പെടുത്തുന്നതിനുള്ള അപേക്ഷ പരിഗണിക്കുന്നതിനും യുക്തമായ തീരുമാനം കൈക്കൊള്ളുന്നതിനുംവേണ്ടി കളക്ടർ ഓരോ ജില്ലയിലും, ജില്ലാതല അധികൃതസമിതി രൂപീകരിക്കേണ്ടതാണ്.  
 
എന്നാൽ, വീട് വയ്ക്കുന്നതിന്, അതതു സംഗതിപോലെ, പഞ്ചായത്തിൽ 4.04 ആർ വിസ്തൃതിയിലും മുനിസിപ്പാലിറ്റി / കോർപ്പറേഷനിൽ 2.02 ആർ വിസ്തൃതിയിലും കൂടുതൽ നെൽവയൽ നികത്തുന്നതിന് അനുവാദം നൽകിക്കൊണ്ടുള്ള യാതൊരു തീരുമാനവും ജില്ലാതല അധികൃതസമിതി എടുക്കുവാൻ പാടുള്ളതല്ല.  
എന്നാൽ, വീട് വയ്ക്കുന്നതിന്, അതതു സംഗതിപോലെ, പഞ്ചായത്തിൽ പത്തും മുനിസിപ്പാലിറ്റി/കോർപ്പറേഷനിൽ അഞ്ചും സെന്റിൽ കൂടുതൽ നെൽവയൽ നികത്തുന്നതിന് അനുവാദം നൽകിക്കൊണ്ടുള്ള യാതൊരു തീരുമാനവും ജില്ലാതല അധികൃതസമിതി എടുക്കുവാൻ പാടുള്ളതല്ല.  


:(2) ജില്ലാതല അധികൃതസമിതി റവന്യൂ ഡിവിഷണൽ ആഫീസർ, പ്രിൻസിപ്പൽ കൃഷി ആഫീസർ, കളക്ടർ നാമനിർദ്ദേശം ചെയ്യുന്ന മുന്ന് നെൽക്കർഷകർ എന്നിവർ അടങ്ങിയതായിരിക്കുന്നതും റവന്യൂ ഡിവിഷണൽ ആഫീസർ അതിന്റെ അദ്ധ്യക്ഷനും പ്രിൻസിപ്പൽ കൃഷി ആഫീസർ കൺവീനറും ആയിരിക്കുന്നതുമാണ്. എന്നാൽ, ഏതെങ്കിലും ജില്ലയിൽ ഒന്നിൽക്കൂടുതൽ റവന്യൂ ഡിവിഷണൽ ആഫീസർമാരുള്ള പക്ഷം അവരിൽ ഒരാളെ ജില്ലാതല അധികൃതസമിതിയിലേക്ക് കളക്ടർ നാമനിർദ്ദേശം ചെയ്യേണ്ടതാണ്.  
:(2) ജില്ലാതല അധികൃതസമിതി റവന്യൂ ഡിവിഷണൽ ആഫീസർ, പ്രിൻസിപ്പൽ കൃഷി ആഫീസർ, കളക്ടർ നാമനിർദ്ദേശം ചെയ്യുന്ന മുന്ന് നെൽക്കർഷകർ എന്നിവർ അടങ്ങിയതായിരിക്കുന്നതും റവന്യൂ ഡിവിഷണൽ ആഫീസർ അതിന്റെ അദ്ധ്യക്ഷനും പ്രിൻസിപ്പൽ കൃഷി ആഫീസർ കൺവീനറും ആയിരിക്കുന്നതുമാണ്. എന്നാൽ, ഏതെങ്കിലും ജില്ലയിൽ ഒന്നിൽക്കൂടുതൽ റവന്യൂ ഡിവിഷണൽ ആഫീസർമാരുള്ള പക്ഷം അവരിൽ ഒരാളെ ജില്ലാതല അധികൃതസമിതിയിലേക്ക് കളക്ടർ നാമനിർദ്ദേശം ചെയ്യേണ്ടതാണ്.  

Latest revision as of 09:06, 30 May 2019

(6) സമിതിയോഗത്തിനുള്ള നടപടിക്രമം അതിനുതന്നെ തീരുമാനിക്കാവുന്നതും പങ്കെടുക്കുന്ന ഓരോ ആളും ഒപ്പിട്ട ശരിയായ മിനിട്ട്സ് അതതു കൃഷി ഓഫീസർ സൂക്ഷിക്കേണ്ടതുമാണ്.

6. പ്രാദേശികതല നിരീക്ഷണസമിതിയുടെ കാലാവധിയും ബന്ധപ്പെട്ട മറ്റു കാര്യങ്ങളും.- (1) പ്രാദേശികതല നിരീക്ഷണസമിതിയിലെ അനൗദ്യോഗിക അംഗങ്ങളുടെ കാലാവധി അതിന്റെ രൂപീകരണത്തീയതി മുതൽ മൂന്നു വർഷമായിരിക്കുന്നതാണ്. എന്നാൽ ഒരു സമിതിയുടെ കാലാവധി അവസാനിച്ചശേഷം അടുത്ത സമിതി രൂപീകരിക്കുന്നതുവരെ അതിലെ അനൗദ്യോഗിക അംഗങ്ങൾക്ക് ഉദ്യോഗത്തിൽ തുടരാവുന്നതാണ്.

(2) ഒരു അനൗദ്യോഗിക അംഗത്തിന് എപ്പോൾ വേണമെങ്കിലും സ്വന്തം കൈയ്യക്ഷരത്തിൽ രേഖാമൂലം എഴുതിക്കൊടുത്തുകൊണ്ട് സ്ഥാനം രാജിവയ്ക്കക്കാവുന്നതാണ്.

7. റിപ്പോർട്ടിംഗ് ഓഫീസർമാർ.- (1) തങ്ങളുടെ അധികാരിതയ്ക്കുള്ളിൽപ്പെട്ട പ്രദേശത്തെ നെൽവയലിനെ സംബന്ധിച്ച് കൃഷി ആഫീസർമാർ, റിപ്പോർട്ടിങ്ങ് ആഫീസർമാർ ആയിരിക്കുന്നതും, ആക്റ്റിലെ വ്യവസ്ഥകൾ ലംഘിച്ചുകൊണ്ടുള്ള ഏതൊരു പ്രവൃത്തിയും സംബന്ധിച്ച് റവന്യൂ ഡിവിഷണൽ ആഫീസർമാർക്ക് റിപ്പോർട്ട് ചെയ്യേണ്ടത് അവരുടെ ഉത്തരവാദിത്തം ആയിരിക്കുന്നതുമാണ്. ഏതെങ്കിലും കാർഷികവേളയിൽ ഏതെങ്കിലും നെൽവയൽ തരിശിട്ടിരിക്കുന്നുവെങ്കിൽ ആ വിവരം കൂടി കൃഷി ആഫീസർ സമിതിയെ അറിയിക്കേണ്ടതാണ്.

(2) (1)-ാം ഉപവകുപ്പുപ്രകാരം ആക്റ്റിലെ വ്യവസ്ഥകളുടെ ലംഘനം സംബന്ധിച്ച റിപ്പോർട്ട് നല്കുന്നതിൽ മനഃപൂർവ്വമായി വരുത്തുന്ന വീഴ്ച 23-ാം വകുപ്പുപ്രകാരം ശിക്ഷാർഹമായ ഒരു കുറ്റമായി കണക്കാക്കപ്പെടുന്നതാണ്.

8. സംസ്ഥാനതല സമിതിയുടെ രുപീകരണം.- (1) സർക്കാർ, പൊതു ആവശ്യങ്ങൾക്കായി നെൽവയൽ നികത്തുന്നതിന്, സമിതി ശുപാർശ ചെയ്തിട്ടുള്ള അപേക്ഷകൾ വിശദപരിശോധന നടത്തി സർക്കാരിന് റിപ്പോർട്ട് നൽകുന്നതിലേക്കായി, ഒരു സംസ്ഥാനതല സമിതി രൂപീകരിക്കേണ്ടതാണ്.

(2) കാർഷികോൽപ്പാദന കമ്മീഷണർ, ലാന്റ് റവന്യൂ കമ്മീഷണർ, സർക്കാർ നാമനിർദ്ദേശം ചെയ്യുന്ന പരിസ്ഥിതിമേഖലയിലെ ഒരു വിദഗ്ദ്ധൻ, നെൽക്കൃഷി മേഖലയിലെ ഒരു ശാസ്ത്രജ്ഞൻ എന്നിവർ സംസ്ഥാനതല സമിതിയിലെ അംഗങ്ങൾ ആയിരിക്കുന്നതും, കാർഷികോൽപ്പാദന കമ്മീഷണർ അതിന്റെ കൺവീനർ ആയിരി ക്കുന്നതുമാണ്.
(3)പൊതു ആവശ്യത്തിനായി നെൽവയൽ നികത്തുന്നതിനോ രൂപാന്തരപ്പെടുത്തുന്നതിനോ സമിതി സമർപ്പിച്ച ഓരോ റിപ്പോർട്ടും, സംസ്ഥാനതല സമിതി വിശദമായി പരിശോധിക്കേണ്ടതും, അപ്രകാരം രൂപാന്തരപ്പെടുത്തുന്നത് ചേർന്നുകിടക്കുന്ന നെൽവയലുകളിലെ കൃഷിയെ എപ്രകാരം ബാധിക്കുമെന്നത് സംബന്ധിച്ചും, ചേർന്നുകിടക്കുന്ന നെൽവയലുകളിലേക്ക്ജലം സുഗമമായിഒഴുകിപ്പോകുന്നത്ഉറപ്പു വരുത്തുന്നതിന് സ്വീകരിക്കേണ്ട നടപടികളെസംബന്ധിച്ചുംവിശദമായി പരിശോധിക്കേണ്ടതും, അപേക്ഷകൻ സ്വീകരിക്കേണ്ട അനുയോജ്യമായ ജലസംരക്ഷണ നടപടികളെ സംബന്ധിച്ചും അപ്രകാരമുള്ള നടപടികൾ സ്വീകരിക്കേണ്ട പ്രദേശത്തെ സംബന്ധിച്ചുമുള്ള ശിപാർശ സഹിതം ഒരു റിപ്പോർട്ട്, സമിതിയുടെ റിപ്പോർട്ട് ലഭിച്ച തീയതി മുതൽ മൂന്നു മാസങ്ങൾക്കകം സർക്കാരിന് നൽകേണ്ടതുമാണ്.
(4)സംസ്ഥാനതല സമിതിയുടെ റിപ്പോർട്ട് ലഭിക്കുന്നതിന്മേൽ, നെൽവയൽ രൂപാന്തരപ്പെടുത്തുന്ന തിന് അനുവാദം നൽകിക്കൊണ്ട് സർക്കാർ പുറപ്പെടുവിക്കുന്ന ഓരോ ഉത്തരവിലും, അനുമതി നൽകിയിട്ടുള്ള ഭൂമിയുടെ സർവ്വേ നമ്പരും, ഓരോ സർവ്വേ നമ്പരിലുമുള്ള ഭൂമിയുടെ വിസ്തീർണ്ണവും, അപേക്ഷകൻ ജലസംരക്ഷണ നടപടികൾ സ്വീകരിക്കേണ്ടഭൂമിയുടെ സർവ്വേ നമ്പരും അതിന്റെ വിസ് തീർണ്ണവും വ്യക്തമായി സൂചിപ്പിക്കേണ്ടതും മേൽപ്പറഞ്ഞ വിശദാംശങ്ങൾ സൂചിപ്പിച്ചുകൊണ്ടുള്ള അപ്രകാരമുള്ള ഭൂമിയുടെ ഒരു സ്കെച്ച് ഉത്തരവിനോടൊപ്പം ഉണ്ടായിരിക്കേണ്ടതുമാണ്

9. ജില്ലാതല അധികൃതസമിതിയുടെ രുപീകരണം.-(1) 3-ാം വകുപ്പിൽ എന്തുതന്നെ അടങ്ങിയിരുന്നാലും നെൽവയലിന്റെ ഉടമസ്ഥന് താമസിക്കുന്നതിന് വീടു വയ്ക്കുന്നതിനുവേണ്ടി നെൽവയൽ രൂപാന്തരപ്പെടുത്തുന്നതിനുള്ള അപേക്ഷ പരിഗണിക്കുന്നതിനും യുക്തമായ തീരുമാനം കൈക്കൊള്ളുന്നതിനുംവേണ്ടി കളക്ടർ ഓരോ ജില്ലയിലും, ജില്ലാതല അധികൃതസമിതി രൂപീകരിക്കേണ്ടതാണ്. എന്നാൽ, വീട് വയ്ക്കുന്നതിന്, അതതു സംഗതിപോലെ, പഞ്ചായത്തിൽ 4.04 ആർ വിസ്തൃതിയിലും മുനിസിപ്പാലിറ്റി / കോർപ്പറേഷനിൽ 2.02 ആർ വിസ്തൃതിയിലും കൂടുതൽ നെൽവയൽ നികത്തുന്നതിന് അനുവാദം നൽകിക്കൊണ്ടുള്ള യാതൊരു തീരുമാനവും ജില്ലാതല അധികൃതസമിതി എടുക്കുവാൻ പാടുള്ളതല്ല.

(2) ജില്ലാതല അധികൃതസമിതി റവന്യൂ ഡിവിഷണൽ ആഫീസർ, പ്രിൻസിപ്പൽ കൃഷി ആഫീസർ, കളക്ടർ നാമനിർദ്ദേശം ചെയ്യുന്ന മുന്ന് നെൽക്കർഷകർ എന്നിവർ അടങ്ങിയതായിരിക്കുന്നതും റവന്യൂ ഡിവിഷണൽ ആഫീസർ അതിന്റെ അദ്ധ്യക്ഷനും പ്രിൻസിപ്പൽ കൃഷി ആഫീസർ കൺവീനറും ആയിരിക്കുന്നതുമാണ്. എന്നാൽ, ഏതെങ്കിലും ജില്ലയിൽ ഒന്നിൽക്കൂടുതൽ റവന്യൂ ഡിവിഷണൽ ആഫീസർമാരുള്ള പക്ഷം അവരിൽ ഒരാളെ ജില്ലാതല അധികൃതസമിതിയിലേക്ക് കളക്ടർ നാമനിർദ്ദേശം ചെയ്യേണ്ടതാണ്.
(3) നാമനിർദ്ദേശം ചെയ്യപ്പെടുന്ന അംഗങ്ങളുടെ കാലാവധി അവർ ഉദ്യോഗത്തിൽ പ്രവേശിക്കുന്ന തീയതി മുതൽ മൂന്നു വർഷമായിരിക്കുന്നതാണ്. എന്നാൽ, കാലാവധി തീർന്നശേഷവും അടുത്തുവരേണ്ട അംഗങ്ങളെ നാമനിർദ്ദേശം ചെയ്യപ്പെടുന്നതുവരെ അവർക്ക് ഉദ്യോഗത്തിൽ തുടരാവുന്നതാണ്.
(4) നാമനിർദ്ദേശം ചെയ്യപ്പെട്ട അംഗങ്ങൾക്ക് സ്വന്തം കൈപ്പടയിലെഴുതിയ കത്ത് ജില്ലാ കളക്ടർക്ക് നൽകിക്കൊണ്ട് എപ്പോൾ വെണമെങ്കിലും സമിതിയിൽനിന്ന് രാജിവയ്ക്കാവുന്നതാണ്.
(5) ജില്ലാതല അധികൃതസമിതി, ലഭ്യമാകുന്ന ശുപാർശകളിൻമേൽ, ഒരു മാസത്തിനകം തീരുമാനം എടുക്കേണ്ടതാണ്.
(6) ജില്ലാതല അധികൃതസമിതിയുടെ തീരുമാനംമൂലം സങ്കടം അനുഭവിക്കുന്ന ഏതൊരാൾക്കും തീരുമാനം കൈപ്പറ്റി മുപ്പതുദിവസത്തിനകം കളക്ടർക്ക്, നിർണ്ണയിക്കപ്പെടുന്ന രീതിയിൽ അപ്പീൽ നല്കാവുന്നതാണ്.
(7) അപ്പീൽ ലഭിച്ച ഒരു മാസത്തിനകം കളക്ടർ അതിൻമേൽ തീരുമാനം കൈക്കൊളേള്ളണ്ടതും കളക്ടറുടെ തീരുമാനം അന്തിമമായിരിക്കുന്നതുമാണ്.
(8) (1)-ാം ഉപവകുപ്പിൽ എന്തുതന്നെ അടങ്ങിയിരുന്നാലും പ്രാദേശികതല നിരീക്ഷണ സമിതി.-
(i) അപ്രകാരമുള്ള രൂപാന്തരപ്പെടുത്തൽ, പാരിസ്ഥിതികവ്യവസ്ഥയേയും ചേർന്നു കിടക്കുന്ന നെൽവയലിലെ കൃഷിയേയും പ്രതികൂലമായി ബാധിക്കുകയില്ലെന്നും;
(ii) നെൽ വയലിന്റെ ഉടമസ്ഥനോ അയാളുടെ കുടുംബത്തിനോ ഈ ആവശ്യത്തിനു പറ്റിയ സ്ഥലം പകരം ആ ജില്ലയിൽ സ്വന്തമായി ഇല്ലെന്നും;