Panchayat:Repo18/vol1-page0300: Difference between revisions

From Panchayatwiki
No edit summary
No edit summary
 
Line 2: Line 2:
== ചട്ടങ്ങളും, ബൈലാകളും അവയുടെ ലംഘനത്തിനുള്ള ശിക്ഷകളും ==

'''254. ചട്ടങ്ങൾ ഉണ്ടാക്കാൻ സർക്കാരിനുള്ള അധികാരം.-'''
'''254. ചട്ടങ്ങൾ ഉണ്ടാക്കാൻ സർക്കാരിനുള്ള അധികാരം.-'''(1) സർക്കാരിന് ഈ ആക്റ്റിലെ എല്ലാമോ ഏതെങ്കിലുമോ വ്യവസ്ഥകൾ നടപ്പിൽ വരുത്തുന്നതിനായി, ഗസറ്റ് വിജ്ഞാപനം മുഖേന, പിൽക്കാല പ്രാബല്യത്തോടുകൂടിയോ മുൻകാലപ്രാബല്യത്തോടുകൂടിയോ, ചട്ടങ്ങൾ ഉണ്ടാക്കാവുന്നതാണ്.

(1) സർക്കാരിന് ഈ ആക്റ്റിലെ എല്ലാമോ ഏതെങ്കിലുമോ വ്യവസ്ഥകൾ നടപ്പിൽ വരുത്തുന്നതിനായി, ഗസറ്റ് വിജ്ഞാപനം മുഖേന, പിൽക്കാല പ്രാബല്യത്തോടുകൂടിയോ മുൻകാലപ്രാബല്യത്തോടുകൂടിയോ, ചട്ടങ്ങൾ ഉണ്ടാക്കാവുന്നതാണ്.
(2) പ്രത്യേകമായും മേൽപ്പറഞ്ഞ അധികാരത്തിന്റെ സാമാന്യതയ്ക്കു ഹാനികൂടാതെയും, സർക്കാരിന്,-

(2) പ്രത്യേകമായും മേൽപ്പറഞ്ഞ അധികാരത്തിന്റെ സാമാന്യതയ്ക്കു ഹാനികൂടാതെയും, സർക്കാരിന്,- (i) ശവം മറവുചെയ്യാനും ദഹിപ്പിക്കാനുമുള്ള സ്ഥലങ്ങൾ ഏർപ്പെടുത്തുന്നതും, സ്വകാര്യ ശ്മശാനസ്ഥലങ്ങൾക്ക് ലൈസൻസ് നൽകുന്നതും, അങ്ങനെ ഏർപ്പെടുത്തിയതോ ലൈസൻസു നൽകിയതോ ആയ എല്ലാ സ്ഥലങ്ങളുടെയും ഉപയോഗത്തെ നിയന്ത്രിക്കുന്നതും, അങ്ങനെയുള്ള ഏതെങ്കിലും സ്ഥലം അടയ്ക്കുന്നതും, അമ്മാതിരി സ്ഥലങ്ങളിലോ അനുവാദം നൽകിയിട്ടുള്ള മറ്റു സ്ഥലങ്ങളിലോ അല്ലാതെ ശവം മറവു ചെയ്യുകയോ ദഹിപ്പിക്കുകയോ ചെയ്യുന്നതു നിരോധിക്കുന്നതും സംബന്ധിച്ചും;
(i) ശവം മറവുചെയ്യാനും ദഹിപ്പിക്കാനുമുള്ള സ്ഥലങ്ങൾ ഏർപ്പെടുത്തുന്നതും, സ്വകാര്യ ശ്മശാനസ്ഥലങ്ങൾക്ക് ലൈസൻസ് നൽകുന്നതും, അങ്ങനെ ഏർപ്പെടുത്തിയതോ ലൈസൻസു നൽകിയതോ ആയ എല്ലാ സ്ഥലങ്ങളുടെയും ഉപയോഗത്തെ നിയന്ത്രിക്കുന്നതും, അങ്ങനെയുള്ള ഏതെങ്കിലും സ്ഥലം അടയ്ക്കുന്നതും, അമ്മാതിരി സ്ഥലങ്ങളിലോ അനുവാദം നൽകിയിട്ടുള്ള മറ്റു സ്ഥലങ്ങളിലോ അല്ലാതെ ശവം മറവു ചെയ്യുകയോ ദഹിപ്പിക്കുകയോ ചെയ്യുന്നതു നിരോധിക്കുന്നതും സംബന്ധിച്ചും;

(i) പന്നികൾക്കും പട്ടികൾക്കും ഉള്ള ലൈസൻസ് നൽകുന്നതും, ലൈസൻസില്ലാത്ത പന്നികളേയും പട്ടികളേയും നശിപ്പിക്കുന്നതും സംബന്ധിച്ചും,
(i) പന്നികൾക്കും പട്ടികൾക്കും ഉള്ള ലൈസൻസ് നൽകുന്നതും, ലൈസൻസില്ലാത്ത പന്നികളേയും പട്ടികളേയും നശിപ്പിക്കുന്നതും സംബന്ധിച്ചും;

(iii) ഏതെങ്കിലും നിർദ്ദിഷ്ട കാര്യത്തിനു ഏതെങ്കിലും പൊതു നീരുറവയോ കുളമോ, കിണറോ ജലമാർഗ്ഗമോ അല്ലെങ്കിൽ ഏതെങ്കിലും സ്വകാര്യവക നീരുറവയോ കുളമോ കിണറോ ജലമാർഗ്ഗമോ, അതിന്റെ ഉടമസ്ഥന്റെ സമ്മതത്തോടുകൂടിയോ അല്ലാതെയോ, ഉപയോഗിക്കുന്നത് നിരോധിക്കുകയോ നിയന്ത്രിക്കുകയോ ചെയ്യുന്നതു സംബന്ധിച്ചും;

Line 14: Line 14:
(iv) ഈ ആക്റ്റോ, മറ്റേതെങ്കിലും നിയമമോ ചട്ടങ്ങളോ, ബൈലാകളോ പ്രകാരം ഗ്രാമ പഞ്ചായത്തിന് കിട്ടേണ്ട ഏതെങ്കിലും നികുതിയോ, മറ്റു തുകയോ ഒരു മജിസ്ട്രേട്ടിന്റെ മുമ്പാകെയുള്ള പ്രോസികൃഷൻ മൂലമോ, വ്യവഹാരം മൂലമോ ജംഗമവസ്തു ജപ്തതിചെയ്ത് ലേലത്തിൽ വിൽപ്പന നടത്തിയോ മറ്റുവിധത്തിലോ ഈടാക്കുന്നത് സംബന്ധിച്ചും;

(v) വണ്ടിത്താവളങ്ങളുടെയും മറ്റും ഉപയോഗം സംബന്ധിച്ച് കിട്ടേണ്ട ഫീസ്, ബന്ധപ്പെട്ട വാഹനമോ മൃഗത്തേയോ അല്ലെങ്കിൽ അതു വഹിക്കുന്ന ചുമടിന്റെ ഏതെങ്കിലും ഭാഗമോ പിടിച്ചെ ടുത്ത് വിറ്റോ മറ്റു വിധത്തിലോ ഈടാക്കുന്നത് സംബന്ധിച്ചും,
(v) വണ്ടിത്താവളങ്ങളുടെയും മറ്റും ഉപയോഗം സംബന്ധിച്ച് കിട്ടേണ്ട ഫീസ്, ബന്ധപ്പെട്ട വാഹനമോ മൃഗത്തേയോ അല്ലെങ്കിൽ അതു വഹിക്കുന്ന ചുമടിന്റെ ഏതെങ്കിലും ഭാഗമോ പിടിച്ചെടുത്ത് വിറ്റോ മറ്റു വിധത്തിലോ ഈടാക്കുന്നത് സംബന്ധിച്ചും;

(v) ഏതെങ്കിലും സംഗതിയെക്കുറിച്ചുള്ള വിവരങ്ങൾ ആവശ്യപ്പെടുകയും, സാക്ഷികളെ സമൻസയച്ച് വരുത്തി വിസ്തരിക്കുകയും, പ്രമാണങ്ങൾ ഹാജരാക്കാൻ നിർബന്ധിക്കുകയും ചെയ്യു ന്നതിന് സെക്രട്ടറിക്കുള്ള അധികാരങ്ങളെക്കുറിച്ചും,
(vi) ഏതെങ്കിലും സംഗതിയെക്കുറിച്ചുള്ള വിവരങ്ങൾ ആവശ്യപ്പെടുകയും, സാക്ഷികളെ സമൻസയച്ച് വരുത്തി വിസ്തരിക്കുകയും, പ്രമാണങ്ങൾ ഹാജരാക്കാൻ നിർബന്ധിക്കുകയും ചെയ്യുന്നതിന് സെക്രട്ടറിക്കുള്ള അധികാരങ്ങളെക്കുറിച്ചും;

(vii) അംഗങ്ങൾ പ്രസിഡന്റിനോട് ചോദ്യങ്ങൾ ചോദിക്കുന്നതും, യോഗങ്ങളിൽ പ്രമേയ ങ്ങൾ അവതരിപ്പിക്കുന്നതും സംബന്ധിച്ചും,
(vii) അംഗങ്ങൾ പ്രസിഡന്റിനോട് ചോദ്യങ്ങൾ ചോദിക്കുന്നതും, യോഗങ്ങളിൽ പ്രമേയ ങ്ങൾ അവതരിപ്പിക്കുന്നതും സംബന്ധിച്ചും;

(vii) ആഡിറ്റർമാർക്കും, പരിശോധനയും മേൽനോട്ടവും വഹിക്കുന്ന ഉദ്യോഗസ്ഥൻമാർക്കും അന്വേഷണ വിചാരണ നടത്താൻ അധികാരപ്പെടുത്തപ്പെട്ട ഉദ്യോഗസ്ഥൻമാർക്കും സാക്ഷികളെ സമൻസയച്ചു വരുത്തി വിസ്ത്രിക്കുന്നതിനും പ്രമാണങ്ങളും ആഡിറ്റ്, പരിശോധന, മേൽനോട്ടം എന്നിവ സംബന്ധിച്ചുള്ള മറ്റെല്ലാ രേഖകളും ഹാജരാക്കിക്കുന്നതിനും ഉള്ള അധികാരങ്ങളെ സംബന്ധിച്ചും,
(viii) ആഡിറ്റർമാർക്കും, പരിശോധനയും മേൽനോട്ടവും വഹിക്കുന്ന ഉദ്യോഗസ്ഥൻമാർക്കും അന്വേഷണ വിചാരണ നടത്താൻ അധികാരപ്പെടുത്തപ്പെട്ട ഉദ്യോഗസ്ഥൻമാർക്കും സാക്ഷികളെ സമൻസയച്ചു വരുത്തി വിസ്തരിക്കുന്നതിനും പ്രമാണങ്ങളും ആഡിറ്റ്, പരിശോധന, മേൽനോട്ടം എന്നിവ സംബന്ധിച്ചുള്ള മറ്റെല്ലാ രേഖകളും ഹാജരാക്കിക്കുന്നതിനും ഉള്ള അധികാരങ്ങളെ സംബന്ധിച്ചും;

(ix) പഞ്ചായത്തുകൾക്കോ, അവയ്ക്കുവേണ്ടിയോ ഏതേതുപാധികളിൻമേലും, ഏതേതു രീതികളിലും കരാറുകളിൽ ഏർപ്പെടാമെന്നതു സംബന്ധിച്ചും,
(ix) പഞ്ചായത്തുകൾക്കോ, അവയ്ക്കുവേണ്ടിയോ ഏതേതുപാധികളിൻമേലും, ഏതേതു രീതികളിലും കരാറുകളിൽ ഏർപ്പെടാമെന്നതു സംബന്ധിച്ചും;
{{Accept}}
{{Approved}}

Latest revision as of 07:05, 30 May 2019

അദ്ധ്യായം XXII

ചട്ടങ്ങളും, ബൈലാകളും അവയുടെ ലംഘനത്തിനുള്ള ശിക്ഷകളും

254. ചട്ടങ്ങൾ ഉണ്ടാക്കാൻ സർക്കാരിനുള്ള അധികാരം.-(1) സർക്കാരിന് ഈ ആക്റ്റിലെ എല്ലാമോ ഏതെങ്കിലുമോ വ്യവസ്ഥകൾ നടപ്പിൽ വരുത്തുന്നതിനായി, ഗസറ്റ് വിജ്ഞാപനം മുഖേന, പിൽക്കാല പ്രാബല്യത്തോടുകൂടിയോ മുൻകാലപ്രാബല്യത്തോടുകൂടിയോ, ചട്ടങ്ങൾ ഉണ്ടാക്കാവുന്നതാണ്.

(2) പ്രത്യേകമായും മേൽപ്പറഞ്ഞ അധികാരത്തിന്റെ സാമാന്യതയ്ക്കു ഹാനികൂടാതെയും, സർക്കാരിന്,-

(i) ശവം മറവുചെയ്യാനും ദഹിപ്പിക്കാനുമുള്ള സ്ഥലങ്ങൾ ഏർപ്പെടുത്തുന്നതും, സ്വകാര്യ ശ്മശാനസ്ഥലങ്ങൾക്ക് ലൈസൻസ് നൽകുന്നതും, അങ്ങനെ ഏർപ്പെടുത്തിയതോ ലൈസൻസു നൽകിയതോ ആയ എല്ലാ സ്ഥലങ്ങളുടെയും ഉപയോഗത്തെ നിയന്ത്രിക്കുന്നതും, അങ്ങനെയുള്ള ഏതെങ്കിലും സ്ഥലം അടയ്ക്കുന്നതും, അമ്മാതിരി സ്ഥലങ്ങളിലോ അനുവാദം നൽകിയിട്ടുള്ള മറ്റു സ്ഥലങ്ങളിലോ അല്ലാതെ ശവം മറവു ചെയ്യുകയോ ദഹിപ്പിക്കുകയോ ചെയ്യുന്നതു നിരോധിക്കുന്നതും സംബന്ധിച്ചും;

(i) പന്നികൾക്കും പട്ടികൾക്കും ഉള്ള ലൈസൻസ് നൽകുന്നതും, ലൈസൻസില്ലാത്ത പന്നികളേയും പട്ടികളേയും നശിപ്പിക്കുന്നതും സംബന്ധിച്ചും;

(iii) ഏതെങ്കിലും നിർദ്ദിഷ്ട കാര്യത്തിനു ഏതെങ്കിലും പൊതു നീരുറവയോ കുളമോ, കിണറോ ജലമാർഗ്ഗമോ അല്ലെങ്കിൽ ഏതെങ്കിലും സ്വകാര്യവക നീരുറവയോ കുളമോ കിണറോ ജലമാർഗ്ഗമോ, അതിന്റെ ഉടമസ്ഥന്റെ സമ്മതത്തോടുകൂടിയോ അല്ലാതെയോ, ഉപയോഗിക്കുന്നത് നിരോധിക്കുകയോ നിയന്ത്രിക്കുകയോ ചെയ്യുന്നതു സംബന്ധിച്ചും;

(iv) ഈ ആക്റ്റോ, മറ്റേതെങ്കിലും നിയമമോ ചട്ടങ്ങളോ, ബൈലാകളോ പ്രകാരം ഗ്രാമ പഞ്ചായത്തിന് കിട്ടേണ്ട ഏതെങ്കിലും നികുതിയോ, മറ്റു തുകയോ ഒരു മജിസ്ട്രേട്ടിന്റെ മുമ്പാകെയുള്ള പ്രോസികൃഷൻ മൂലമോ, വ്യവഹാരം മൂലമോ ജംഗമവസ്തു ജപ്തതിചെയ്ത് ലേലത്തിൽ വിൽപ്പന നടത്തിയോ മറ്റുവിധത്തിലോ ഈടാക്കുന്നത് സംബന്ധിച്ചും;

(v) വണ്ടിത്താവളങ്ങളുടെയും മറ്റും ഉപയോഗം സംബന്ധിച്ച് കിട്ടേണ്ട ഫീസ്, ബന്ധപ്പെട്ട വാഹനമോ മൃഗത്തേയോ അല്ലെങ്കിൽ അതു വഹിക്കുന്ന ചുമടിന്റെ ഏതെങ്കിലും ഭാഗമോ പിടിച്ചെടുത്ത് വിറ്റോ മറ്റു വിധത്തിലോ ഈടാക്കുന്നത് സംബന്ധിച്ചും;

(vi) ഏതെങ്കിലും സംഗതിയെക്കുറിച്ചുള്ള വിവരങ്ങൾ ആവശ്യപ്പെടുകയും, സാക്ഷികളെ സമൻസയച്ച് വരുത്തി വിസ്തരിക്കുകയും, പ്രമാണങ്ങൾ ഹാജരാക്കാൻ നിർബന്ധിക്കുകയും ചെയ്യുന്നതിന് സെക്രട്ടറിക്കുള്ള അധികാരങ്ങളെക്കുറിച്ചും;

(vii) അംഗങ്ങൾ പ്രസിഡന്റിനോട് ചോദ്യങ്ങൾ ചോദിക്കുന്നതും, യോഗങ്ങളിൽ പ്രമേയ ങ്ങൾ അവതരിപ്പിക്കുന്നതും സംബന്ധിച്ചും;

(viii) ആഡിറ്റർമാർക്കും, പരിശോധനയും മേൽനോട്ടവും വഹിക്കുന്ന ഉദ്യോഗസ്ഥൻമാർക്കും അന്വേഷണ വിചാരണ നടത്താൻ അധികാരപ്പെടുത്തപ്പെട്ട ഉദ്യോഗസ്ഥൻമാർക്കും സാക്ഷികളെ സമൻസയച്ചു വരുത്തി വിസ്തരിക്കുന്നതിനും പ്രമാണങ്ങളും ആഡിറ്റ്, പരിശോധന, മേൽനോട്ടം എന്നിവ സംബന്ധിച്ചുള്ള മറ്റെല്ലാ രേഖകളും ഹാജരാക്കിക്കുന്നതിനും ഉള്ള അധികാരങ്ങളെ സംബന്ധിച്ചും;

(ix) പഞ്ചായത്തുകൾക്കോ, അവയ്ക്കുവേണ്ടിയോ ഏതേതുപാധികളിൻമേലും, ഏതേതു രീതികളിലും കരാറുകളിൽ ഏർപ്പെടാമെന്നതു സംബന്ധിച്ചും;

This page is Accepted in Panchayath Wiki Project. updated on: 30/ 05/ 2019 by: Subhash

വർഗ്ഗം:റെപ്പോയിൽ സ്വീകരിച്ച ലേഖനങ്ങൾ