Panchayat:Repo18/vol1-page0229: Difference between revisions
No edit summary |
|||
Line 4: | Line 4: | ||
===== '''207. നികുതി, ഉപനികുതി മുതലായവയിൽ നിന്ന് ഒഴിവാക്കൽ.''' ===== | ===== '''207. നികുതി, ഉപനികുതി മുതലായവയിൽ നിന്ന് ഒഴിവാക്കൽ.''' ===== | ||
(1) താഴെ പറ യുന്ന കെട്ടിടങ്ങളെയും ഭൂമികളെയും 203-ാം വകുപ്പ് പ്രകാരം ചുമത്താവുന്ന വസ്തതു നികുതിയിൽ നിന്നും 200-ാം വകുപ്പ് (2)-ാം ഉപവകുപ്പ് പ്രകാരം ചുമത്താവുന്ന സേവന ഉപനികുതിയിൽ നിന്നും ഒഴിവാക്കേണ്ടതാണ്, അതായത്- | |||
(എ) പൊതു ആരാധനയ്ക്കായി നീക്കിവച്ചിട്ടുള്ളതും യഥാർത്ഥത്തിൽ അപ്രകാരം ഉപയോഗിക്കുന്നതും അല്ലെങ്കിൽ അനുബന്ധ ആവശ്യങ്ങൾക്ക് ഉപയോഗിക്കുന്നതുമായ കെട്ടിടങ്ങൾ മതപഠന ശാലകൾ; | (എ) പൊതു ആരാധനയ്ക്കായി നീക്കിവച്ചിട്ടുള്ളതും യഥാർത്ഥത്തിൽ അപ്രകാരം ഉപയോഗിക്കുന്നതും അല്ലെങ്കിൽ അനുബന്ധ ആവശ്യങ്ങൾക്ക് ഉപയോഗിക്കുന്നതുമായ കെട്ടിടങ്ങൾ മതപഠന ശാലകൾ; | ||
{{Approved}} | {{Approved}} |
Latest revision as of 06:37, 30 May 2019
(4) ഈ വകുപ്പ് പ്രകാരം വസ്തതു കൈമാറ്റത്തിൻമേലുള്ള കരമായി സംസ്ഥാനത്തെ എല്ലാ ഗ്രാമപഞ്ചായത്തുകളിൽ നിന്നും പിരിച്ചെടുത്ത തുകകൾ, ഓരോ കൊല്ലവും സംസ്ഥാനത്തിനൊട്ടാകെയുള്ളവയായി സഞ്ചയിക്കേണ്ടതും, കരംപിടിച്ചെടുക്കുന്നതിനുള്ള ചെലവായി അതിൽനിന്നും മൂന്നു ശതമാനം കുറവുചെയ്തശേഷം ഗ്രാമപഞ്ചായത്തുകൾക്കിടയിൽ വിതരണം ചെയ്യേണ്ടതുമാണ്.
(5)(4)-ാം ഉപവകുപ്പുപ്രകാരം ഗ്രാമപഞ്ചായത്തുകൾക്ക് നല്കേണ്ടതായ തുകകളുടെ എഴുപത്തഞ്ചുശതമാനം, പ്രസക്ത കണക്കുകൾ പ്രസിദ്ധീകരിച്ചതും ഏറ്റവും ഒടുവിൽ നടത്തിയതുമായ കാനേഷുമാരി പ്രകാരം ഗ്രാമപഞ്ചായത്ത് പ്രദേശത്തെ ജനസംഖ്യയുടെ അനുപാതത്തിൽ, സംസ്ഥാ നത്തെ എല്ലാ ഗ്രാമപഞ്ചായത്തുകൾക്കുമിടയിൽ വിതരണം ചെയ്യേണ്ടതാണ്. തുകകളുടെ ബാക്കി യുള്ള ഇരുപത്തഞ്ചു ശതമാനം സർക്കാരോ അല്ലെങ്കിൽ സർക്കാർ സാമാന്യമോ പ്രത്യേകമോ ആയ ഉത്തരവുമുഖേന, ചുമതലപ്പെടുത്തിയ മറ്റേതെങ്കിലും ഉദ്യോഗസ്ഥനോ, പഞ്ചായത്തിന്റെ വിസ്തീർണ്ണവും ലഭ്യമായ വിഭവശേഷിയും വികസനാവശ്യകതയും പഞ്ചായത്തിന്റെ ഭരണനിർവ്വ ഹണചെലവും കണക്കിലെടുത്ത്, തീരുമാനിക്കുന്ന അനുപാതത്തിൽ ഗ്രാമപഞ്ചായത്തുകൾക്കിട യിൽ വിതരണം നടത്തേണ്ടതാണ്.
207. നികുതി, ഉപനികുതി മുതലായവയിൽ നിന്ന് ഒഴിവാക്കൽ.
(1) താഴെ പറ യുന്ന കെട്ടിടങ്ങളെയും ഭൂമികളെയും 203-ാം വകുപ്പ് പ്രകാരം ചുമത്താവുന്ന വസ്തതു നികുതിയിൽ നിന്നും 200-ാം വകുപ്പ് (2)-ാം ഉപവകുപ്പ് പ്രകാരം ചുമത്താവുന്ന സേവന ഉപനികുതിയിൽ നിന്നും ഒഴിവാക്കേണ്ടതാണ്, അതായത്-
(എ) പൊതു ആരാധനയ്ക്കായി നീക്കിവച്ചിട്ടുള്ളതും യഥാർത്ഥത്തിൽ അപ്രകാരം ഉപയോഗിക്കുന്നതും അല്ലെങ്കിൽ അനുബന്ധ ആവശ്യങ്ങൾക്ക് ഉപയോഗിക്കുന്നതുമായ കെട്ടിടങ്ങൾ മതപഠന ശാലകൾ;