പ്രധാന താൾ: Difference between revisions

From Panchayatwiki
(2015-ലെ കേരള പഞ്ചായത്ത് രാജ് (ഭേദഗതി) ഓർഡിനൻസ*)
m (Ajijoseph (സംവാദം) നടത്തിയ തിരുത്തലുകൾ നീക്കം ചെയ്തിരിക്കുന്നു; നിലവിലുള്ള പ...)
Line 1: Line 1:
2015-ലെ കേരള പഞ്ചായത്ത് രാജ് (ഭേദഗതി) ഓർഡിനൻസ*
'''പഞ്ചായത്ത് വിക്കിയിലേക്ക് സ്വാഗതം.'''
(2015-ലെ 18-ാം നമ്പർ ഓർഡിനൻസ്)
 
1994-ലെ കേരള പഞ്ചായത്ത് രാജ് ആക്റ്റ് വീണ്ടും ഭേദഗതി ചെയ്യുന്നതിനുള്ള ഒരു 630რზიuსlomიიშიrlწ
പഞ്ചായത്ത് വകുപ്പിലെ നിയമങ്ങളും ചട്ടങ്ങളും സംഭരിക്കുന്നതിനുള്ള വിവരസംഭരണവിക്കിയാണിത്.
പീഠിക.- 1994-ലെ കേരള പഞ്ചായത്ത് രാജ് ആക്റ്റ് ഇതിനുശേഷം കാണുന്ന ആവശ്യ ങ്ങൾക്കായി വീണ്ടും ഭേദഗതി ചെയ്യുന്നത് യുക്തമായിരിക്കുകയാൽ,
 
ഭാരത റിപ്പബ്ലിക്കിന്റെ അറുപത്തിയാറാം സംവത്സരത്തിൽ താഴെ പറയും പ്രകാരം നിയമമു ണ്ടാക്കുന്നു.
വിക്കി സോഫ്റ്റ്‌വെയർ ഉപയോഗിക്കുന്നതിനെ കുറിച്ചുള്ള വിശദാംശങ്ങൾക്ക്  [https://meta.wikimedia.org/wiki/Help:Contents സോഫ്റ്റ്‌വെയർ സഹായി] കാണുക.
1. ചുരുക്കപ്പേരും പ്രാരംഭവും.- (1) ഈ ഓർഡിനൻസിന് 2015-ലെ കേരള പഞ്ചായത്ത് രാജ് (ഭേദഗതി) ഓർഡിനൻസ് എന്ന് പേര് പറയാം.
 
(2) ഇത് ഉടൻ പ്രാബല്യത്തിൽ വരുന്നതാണ്.
== വിശദവിവരങ്ങൾ ==
2. 1994-ലെ 13-ാം ആക്റ്റ് താൽക്കാലികമായി ഭേദഗതി ചെയ്യപ്പെടേണ്ടതാണ്.- ഈ ഓർഡിനൻസ് നിലവിലിരിക്കുന്ന കാലത്ത്, 1994-ലെ കേരള പഞ്ചായത്ത് രാജ് ആക്റ്റിന് (1994 -ലെ 13) (ഇതിനുശേഷം പ്രധാന ആക്റ്റ് എന്നാണ് പരാമർശിക്കപ്പെടുക) 3 മുതൽ 8 വരെ വകുപ്പു കളിൽ പരാമർശിച്ചിരിക്കുന്ന ഭേദഗതികൾക്ക് വിധേയമായി പ്രാബല്യമുണ്ടായിരിക്കുന്നതാണ്.
* നിയമങ്ങളുടെയും ചട്ടങ്ങളുടെയും വിശദമായ പട്ടിക തയ്യാറാക്കുക
3, 2-ാം വകുപ്പിനുള്ള ഭേദഗതി.- പ്രധാന ആക്റ്റിലെ 2-ാം വകുപ്പിൽ (viഎ) ഖണ്ഡത്തിനു പകരം താഴെ പറയുന്ന ഖണ്ഡം ചേർക്കേണ്ടതാണ്. അതായത്.-
* അവ ഡിജിറ്റൽ രൂപത്തിൽ ലഭ്യമാക്കുക.
"(viഎ) 'കമ്മിറ്റി അല്ലെങ്കിൽ സമിതി' എന്നാൽ ഈ ഓർഡിനൻസ് പ്രകാരം രൂപീകരിച്ചി ട്ടുള്ള ഒരു സ്റ്റാന്റിംഗ് കമ്മിറ്റിയോ ഏതെങ്കിലും പ്രത്യേക ആവശ്യത്തിനുവേണ്ടി പഞ്ചായത്ത് രൂപീ കരിച്ച മറ്റേതെങ്കിലും കമ്മിറ്റിയോ സമിതിയോ എന്നർത്ഥമാകുന്നു."
==പേജുകളുടെ പട്ടിക==
4. 35-ാം വകുപ്പിനുള്ള ഭേദഗതി.- പ്രധാന ആക്റ്റിലെ 35-ാം വകുപ്പ് (1)-ാം ഉപവകുപ്പിൽ (ആർ) ഖണ്ഡത്തിനുശേഷം താഴെ പറയുന്ന ഖണ്ഡം ചേർക്കേണ്ടതാണ്. അതായത്.-
[[Panchayat:Repo18/Pages|പേജുകളുടെ പട്ടിക]]
"(എസ്) ഒരു നിയോജകമണ്ഡലത്തിൽ വാർഡ്തല ജാഗ്രതാസമിതി രൂപീകരിച്ച തീയതി മുതൽ, താൻ കൺവീനറായിരിക്കുന്ന പ്രസ്തുത വാർഡ്തല ജാഗ്രതാസമിതിയുടെ പ്രതിമാസ യോഗം നിർണ്ണയിക്കപ്പെട്ട രീതിയിൽ വിളിച്ചു കൂട്ടുന്നതിൽ തുടർച്ചയായി മൂന്ന് തവണ വീഴ്ച വരു ത്തുകയോ,'
5, 163-ാം വകുപ്പിനുള്ള ഭേദഗതി.- പ്രധാന ആക്റ്റിലെ 163-ാം വകുപ്പ് (1)-ാം ഉപവകു പ്പിൽ "വിദ്യാഭ്യാസം' എന്ന വാക്കിനുശേഷം "സ്ത്രീകളുടെയും കുട്ടികളുടെയും സുരക്ഷ' എന്നീ വാക്കുകൾ ചേർക്കേണ്ടതാണ്.
6. 164-ാം വകുപ്പിനുള്ള ഭേദഗതി.- പ്രധാന ആക്റ്റിലെ 164-ാം വകുപ്പിന് ശേഷം താഴെ പറയുന്ന വകുപ്പ് ചേർക്കേണ്ടതാണ്. അതായത്.-
{{create}}

Revision as of 06:46, 4 January 2018

പഞ്ചായത്ത് വിക്കിയിലേക്ക് സ്വാഗതം.

പഞ്ചായത്ത് വകുപ്പിലെ നിയമങ്ങളും ചട്ടങ്ങളും സംഭരിക്കുന്നതിനുള്ള വിവരസംഭരണവിക്കിയാണിത്.

വിക്കി സോഫ്റ്റ്‌വെയർ ഉപയോഗിക്കുന്നതിനെ കുറിച്ചുള്ള വിശദാംശങ്ങൾക്ക് സോഫ്റ്റ്‌വെയർ സഹായി കാണുക.

വിശദവിവരങ്ങൾ

  • നിയമങ്ങളുടെയും ചട്ടങ്ങളുടെയും വിശദമായ പട്ടിക തയ്യാറാക്കുക
  • അവ ഡിജിറ്റൽ രൂപത്തിൽ ലഭ്യമാക്കുക.

പേജുകളുടെ പട്ടിക

പേജുകളുടെ പട്ടിക