Panchayat:Repo18/vol1-page0533: Difference between revisions

From Panchayatwiki
('Rule 5 K.P.R. (വിജ്ഞാപനമോ, നോട്ടീസോ പരസ്യപ്പെടുത്തേണ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
Line 1: Line 1:
Rule 5 K.P.R. (വിജ്ഞാപനമോ, നോട്ടീസോ പരസ്യപ്പെടുത്തേണ്ട രീതി) ചട്ടങ്ങൾ 533

(എ) ഗ്രാമപഞ്ചായത്തിന്റെ സംഗതിയിൽ, ഗ്രാമപഞ്ചായത്ത് ആഫീസിലും ആ ഗ്രാമപഞ്ചാ യത്ത് പ്രദേശത്തെ പഞ്ചായത്ത് നോട്ടീസ് ബോർഡുകളിലും വില്ലേജ് ആഫീസുകളിലും;
                  ( എ) ഗ്രാമപഞ്ചായത്തിന്റെ സംഗതിയിൽ, ഗ്രാമപഞ്ചായത്ത് ആഫീസിലും ആ ഗ്രാമപഞ്ചാ യത്ത് പ്രദേശത്തെ പഞ്ചായത്ത് നോട്ടീസ് ബോർഡുകളിലും       വില്ലേജ് ആഫീസുകളിലും;
(6) f) ബ്ലോക്ക് പഞ്ചായത്തിന്റെ സംഗതിയിൽ, ബ്ലോക്ക് പഞ്ചായത്തിന്റെ ആഫീസിലും ആ ബ്ലോക്ക് പഞ്ചായത്ത് പ്രദേശത്തെ ഗ്രാമപഞ്ചായത്തിന്റെ ആഫീസുകളിലും;

(Cnốì) ജില്ലാ പഞ്ചായത്തിന്റെ സംഗതിയിൽ, ജില്ലാ പഞ്ചായത്തിന്റെ ഓഫീസിലും ആ ജില്ലാ പഞ്ചായത്ത് പ്രദേശത്തെ ബ്ലോക്ക് പഞ്ചായത്തിന്റെ ആഫീസുകളിലും ഗ്രാമപഞ്ചായത്തിന്റെ ആഫീ സുകളിലും;
                (സി) ജില്ലാ പഞ്ചായത്തിന്റെ സംഗതിയിൽ, ജില്ലാ പഞ്ചായത്തിന്റെ ഓഫീസിലും ആ ജില്ലാ പഞ്ചായത്ത് പ്രദേശത്തെ ബ്ലോക്ക് പഞ്ചായത്തിന്റെ ആഫീസുകളിലും             ഗ്രാമപഞ്ചായത്തിന്റെ ആഫീ സുകളിലും;
എല്ലാവരും കാണത്തക്കവിധത്തിലുള്ള ഒരു സ്ഥാനത്ത് പതിക്കേണ്ടതും, അങ്ങനെയുള്ള പകർപ്പ അപ്രകാരം പതിച്ചിട്ടുണ്ടെന്നും അതിന്റെ അസ്സൽ, പരിശോധനയ്ക്കായി പഞ്ചായത്തിന്റെ ആഫീസി ലുണ്ടെന്നുമുള്ള വിവരം ആ സ്ഥലത്തെ ഭാഷയിൽ നോട്ടീസ് അച്ചടിച്ചോ ഉച്ചഭാഷിണി മൂലമോ, ജില്ലാ പഞ്ചായത്തിന്റെ സംഗതിയിൽ, കൂടുതൽ പ്രചാരമുള്ള ഒരു പ്രതത്തിൽ പ്രസിദ്ധപ്പെടുത്തിയോ, പഞ്ചായത്ത് പ്രദേശത്ത് പ്രചാരണം നൽകേണ്ടതുമാണ്.

5. നിരോധിക്കുകയോ സ്ഥലങ്ങൾ നീക്കി വയ്ക്കുകയോ ചെയ്യുന്നത് സംബന്ധിച്ച നോട്ടീസ്..- ആക്ട് മൂലമോ, അതിൻ കീഴിൽ ഉണ്ടാക്കിയ ചട്ടങ്ങൾ മൂലമോ അധികാരപ്പെടുത്തപ്പെട്ട ഏതെ ങ്കിലും ആവശ്യത്തിന്, പഞ്ചായത്ത്, ഏതെങ്കിലും പ്രദേശം നീക്കിവയ്ക്കുകയോ ഏതെങ്കിലും പ്രദേ ശത്തുവച്ച് ഏതെങ്കിലും പ്രവൃത്തി ചെയ്യുന്നത് നിരോധിക്കുകയോ ചെയ്യുമ്പോഴെല്ലാം, സെക്രട്ടറി, ഉടൻതന്നെ, ആ സ്ഥലത്തോ അതിനടുത്തോ ഇംഗ്ലീഷിലും ആ സ്ഥലത്തെ പ്രധാന ഭാഷയിലും ഒരു നോട്ടീസ് പതിക്കേണ്ടതും അപ്രകാരമുള്ള നോട്ടീസിൽ ആ സ്ഥലം നീക്കിവച്ചത് ഏതാവശ്യത്തിനാ ണ്ടെന്നോ ആ സ്ഥലത്ത് നിരോധിച്ചിട്ടുള്ള പ്രവൃത്തി ഏതെന്നോ പ്രത്യേകം പറഞ്ഞിരിക്കേണ്ടതും അപ്രകാരം നോട്ടീസ് പതിച്ചിട്ടുള്ള വിവരം ഉച്ചഭാഷിണി മൂലമോ നോട്ടീസ് അച്ചടിച്ചോ പ്രചാരണം നൽകേണ്ടതും ആണ്.

വിശദീകരണക്കുറിപ്പ
(ഇത് വിജ്ഞാപനത്തിന്റെ ഭാഗമാകുന്നതല്ല, എന്നാൽ അതിന്റെ പൊതു ഉദ്ദേശ്യം വ്യക്തമാക്കുവാൻ ഉദ്ദേശിച്ചു കൊണ്ടുള്ളതാണ്.)
1994-ലെ കേരള പഞ്ചായത്ത് രാജ് ആക്റ്റ് (1994-ലെ 13) 254-ാം വകുപ്പ് (2)-ാം ഉപവകുപ്പ് (XXXIII)-ാം ഖണ്ഡം അനുസരിച്ച് പൊതുജനങ്ങളെ അറിയിക്കേണ്ടതായ ഏതെങ്കിലും വിജ്ഞാപനമോ നോട്ടീസോ പ്രസിദ്ധീകരിക്കുന്ന രീതിയെ സംബന്ധിച്ച് സർക്കാരിന് ചട്ടങ്ങൾ ഉണ്ടാക്കാവുന്നതാണ്. വിജ്ഞാപനമോ നോട്ടീസോ പരസ്യപ്പെടുത്തേണ്ട രീതിയെ സംബ ന്ധിച്ച ചട്ടങ്ങൾ ഉണ്ടാക്കുവാൻ സർക്കാർ തീരുമാനിച്ചു.
ഈ ലക്ഷ്യം നിറവേറ്റാൻ ഉദ്ദേശിച്ചുകൊണ്ടുള്ളതാണ് ഈ വിജ്ഞാപനം.
{{create}}
{{create}}

Revision as of 11:43, 4 January 2018

                                                            Rule 5 K.P.R. (വിജ്ഞാപനമോ, നോട്ടീസോ പരസ്യപ്പെടുത്തേണ്ട രീതി) ചട്ടങ്ങൾ 533
                  ( എ) ഗ്രാമപഞ്ചായത്തിന്റെ സംഗതിയിൽ, ഗ്രാമപഞ്ചായത്ത് ആഫീസിലും ആ ഗ്രാമപഞ്ചാ യത്ത് പ്രദേശത്തെ പഞ്ചായത്ത് നോട്ടീസ് ബോർഡുകളിലും        വില്ലേജ് ആഫീസുകളിലും;
                       (6) f) ബ്ലോക്ക് പഞ്ചായത്തിന്റെ സംഗതിയിൽ, ബ്ലോക്ക് പഞ്ചായത്തിന്റെ ആഫീസിലും ആ ബ്ലോക്ക് പഞ്ചായത്ത് പ്രദേശത്തെ ഗ്രാമപഞ്ചായത്തിന്റെ  ആഫീസുകളിലും;
                (സി) ജില്ലാ പഞ്ചായത്തിന്റെ സംഗതിയിൽ, ജില്ലാ പഞ്ചായത്തിന്റെ ഓഫീസിലും ആ ജില്ലാ പഞ്ചായത്ത് പ്രദേശത്തെ ബ്ലോക്ക് പഞ്ചായത്തിന്റെ ആഫീസുകളിലും             ഗ്രാമപഞ്ചായത്തിന്റെ ആഫീ സുകളിലും;
                      എല്ലാവരും കാണത്തക്കവിധത്തിലുള്ള ഒരു സ്ഥാനത്ത് പതിക്കേണ്ടതും, അങ്ങനെയുള്ള പകർപ്പ അപ്രകാരം പതിച്ചിട്ടുണ്ടെന്നും അതിന്റെ അസ്സൽ,             പരിശോധനയ്ക്കായി പഞ്ചായത്തിന്റെ ആഫീസി ലുണ്ടെന്നുമുള്ള വിവരം ആ സ്ഥലത്തെ ഭാഷയിൽ നോട്ടീസ് അച്ചടിച്ചോ ഉച്ചഭാഷിണി മൂലമോ, ജില്ലാ പഞ്ചായത്തിന്റെ     സംഗതിയിൽ, കൂടുതൽ പ്രചാരമുള്ള ഒരു പ്രതത്തിൽ പ്രസിദ്ധപ്പെടുത്തിയോ, പഞ്ചായത്ത് പ്രദേശത്ത് പ്രചാരണം നൽകേണ്ടതുമാണ്.
                    5. നിരോധിക്കുകയോ സ്ഥലങ്ങൾ നീക്കി വയ്ക്കുകയോ ചെയ്യുന്നത് സംബന്ധിച്ച നോട്ടീസ്..- ആക്ട് മൂലമോ, അതിൻ കീഴിൽ ഉണ്ടാക്കിയ ചട്ടങ്ങൾ മൂലമോ  അധികാരപ്പെടുത്തപ്പെട്ട ഏതെ ങ്കിലും ആവശ്യത്തിന്, പഞ്ചായത്ത്, ഏതെങ്കിലും പ്രദേശം നീക്കിവയ്ക്കുകയോ ഏതെങ്കിലും പ്രദേ ശത്തുവച്ച് ഏതെങ്കിലും പ്രവൃത്തി ചെയ്യുന്നത്  നിരോധിക്കുകയോ ചെയ്യുമ്പോഴെല്ലാം, സെക്രട്ടറി, ഉടൻതന്നെ, ആ സ്ഥലത്തോ അതിനടുത്തോ ഇംഗ്ലീഷിലും ആ സ്ഥലത്തെ പ്രധാന ഭാഷയിലും ഒരു നോട്ടീസ്  പതിക്കേണ്ടതും അപ്രകാരമുള്ള നോട്ടീസിൽ ആ സ്ഥലം നീക്കിവച്ചത് ഏതാവശ്യത്തിനാ ണ്ടെന്നോ ആ സ്ഥലത്ത് നിരോധിച്ചിട്ടുള്ള പ്രവൃത്തി ഏതെന്നോ പ്രത്യേകം പറഞ്ഞിരിക്കേണ്ടതും അപ്രകാരം നോട്ടീസ് പതിച്ചിട്ടുള്ള വിവരം ഉച്ചഭാഷിണി മൂലമോ നോട്ടീസ് അച്ചടിച്ചോ പ്രചാരണം നൽകേണ്ടതും ആണ്.

വർഗ്ഗം:റെപ്പോയിൽ സൃഷ്ടിക്കപ്പെട്ട ലേഖനങ്ങൾ