Panchayat:Repo18/vol1-page0901: Difference between revisions

From Panchayatwiki
No edit summary
No edit summary
Line 21: Line 21:
{| class="wikitable"
{| class="wikitable"
|-
|-
|  rowspan="2" style="text-align: left; vertical-align: top; border: 1px solid black; width: 44px; height: 15px; " | 1
|  rowspan="2" style="text-align: left; vertical-align: top; border: 1px solid black; width: 44px; height: 21px; " | 1
|  rowspan="2" style="text-align: left; vertical-align: bottom; border: 1px solid black; width: 250px; height: 21px; " | വാർഡ് നമ്പർ
|  rowspan="2" style="text-align: left; vertical-align: bottom; border: 1px solid black; width: 123px; height: 21px; " | വാർഡ് നമ്പർ
| style="text-align: center; vertical-align: bottom; border: 1px solid black; width: 153px; height: 15px; " | നിലവിലുള്ളത്  
| style="text-align: center; vertical-align: bottom; border: 1px solid black; width: 153px; height: 21px; " | നിലവിലുള്ളത്  
(1)
(1)
|  colspan="2" style="text-align: center; vertical-align: bottom; border: 1px solid black; width: 72px; height: 21px; " | മുമ്പുണ്ടായിരുന്നത്  
|  colspan="2" style="text-align: center; vertical-align: bottom; border: 1px solid black; width: 72px; height: 21px; " | മുമ്പുണ്ടായിരുന്നത്  

Revision as of 12:33, 29 May 2019

ഫാറം 5
[ചട്ടം 12(1) കാണുക]
.................................................................... ഗ്രാമപഞ്ചായത്ത്
നമ്പർ.................................... തിയതി...............................
നോട്ടീസ്
2011-ലെ കേരള പഞ്ചായത്തരാജ് (വസ്തുനികുതിയും സേവന

ഉപനികുതിയും സർചാർജ്ജും) ചട്ടങ്ങളിലെ ചട്ടം 12(1) പ്രകാരം

ശ്രീ/ശ്രീമതി................................................ ന് തെര്യപ്പെടുത്തുന്നത്

ഈ ഗ്രാമപഞ്ചായത്തിലെ ................. ാം നമ്പർ വാർഡിൽ താങ്കളുടെ വക ............നമ്പർ കെട്ടിടത്തിന്, വസ്തതുനികുതി ചുമത്തുന്ന ആവശ്യത്തിലേക്കായി ചട്ടം 11(1) പ്രകാരം താങ്കൾ സമർപ്പിച്ചി ട്ടുള്ള വസ്തു നികുതി റിട്ടേണിൽ കാണിച്ചിരിക്കുന്ന വസ്തതുനികുതി നിർണ്ണയം മേൽപ്പറഞ്ഞ ചട്ടങ്ങളിലെ ചട്ടം 5-ഉം 6-ഉം 9-ഉം പ്രകാരമുള്ള വ്യവസ്ഥകൾക്കനുസൃതമല്ല എന്നു കാണുന്നതിനാൽ/താങ്കൾ സ്വയം നികുതിനിർണ്ണയം നടത്തിയിട്ടില്ല എന്നു കാണുന്നതിനാൽ പ്രസ്തുത ചട്ടങ്ങൾ പ്രകാരം മേൽപ്പറഞ്ഞ കെട്ടിടത്തിന് ......... രൂപ വാർഷിക വസ്തുനികുതി നിശ്ചയിച്ചിരിക്കുന്ന വിവരം താങ്കളെ അറിയിക്കുന്നു. വസ്തുനികുതിനിർണ്ണയം സംബന്ധിച്ച വിവരം ഫാറം 2 പ്രകാരമായിരിക്കുന്നതാണ്.
മേൽപ്പറഞ്ഞ വാർഷിക വസ്തതുനികുതിനിർണ്ണയം സംബന്ധിച്ച ചട്ടപ്രകാരമുള്ള ഡിമാന്റ് നോട്ടീസ് ഇതോടൊപ്പം അറിയിക്കുന്നു.
മേൽപ്പറഞ്ഞ വാർഷിക വസ്തുനികുതി ഈ നോട്ടീസ് കൈപ്പറ്റി 30 ദിവസത്തിനകം ഗ്രാമപഞ്ചാ യത്ത് ആഫീസിൽ ഒടുക്കേണ്ടതും മറ്റു നടപടികളിൽനിന്ന് ഒഴിവാകേണ്ടതുമാണ്.
(ഒപ്പ്)
സെക്രട്ടറി
വർഷം ..............

ഫാറം 6
(ചട്ടം 12(4)-ഉം. (6)-ഉം കാണുക)
......................................................... ഗ്രാമപഞ്ചായത്ത്
1 വാർഡ് നമ്പർ നിലവിലുള്ളത്

(1)

മുമ്പുണ്ടായിരുന്നത്

(2)

2 വാർഡിന്റെ പേര്
3 കെട്ടിട നമ്പർ
4 അവസാനമായി നികുതി അടച്ചതിന്റെ വിശദവിവരം
ഏതു വർഷത്തേക്ക്

(1)

രസിത് നമ്പർ

(2)

തീയതി

(3)

തുക

(4)

5 നിലവിലുള്ള വാർഷിക വസ്തുനികുതി രൂപ
6 നിലവിലുള്ള വസ്തതുനികുതി അസസ്സമെന്റ് നമ്പർ
7 കെട്ടിട ഉടമയുടെ പേരും വിലാസവും:
പേര്
വീട്ടുപേര്
സ്ഥലപ്പേര്
പോസ്റ്റ് ആഫീസ് (പിൻകോഡ് സഹിതം)
സർവ്വേ നമ്പരും വില്ലേജും
ടെലഫോൺ/മൊബൈൽ നമ്പർ (ഉണ്ടെങ്കിൽ)
ഇ-മെയിൽ മേൽവിലാസം (ഉണ്ടെങ്കിൽ)