Panchayat:Repo18/vol1-page0957: Difference between revisions
No edit summary |
No edit summary |
||
Line 47: | Line 47: | ||
{{ | {{Approved}} |
Revision as of 12:17, 29 May 2019
1. അപേക്ഷകന്റെ പേരും വിലാസവും:
2. ആരംഭിക്കാനുദ്ദേശിക്കുന്ന ലൈവ്സ്റ്റോക്ക് ഫാമിന്റെ സ്വഭാവം
(കന്നുകാലി ഫാം/ആട് ഫാം/പന്നി ഫാം/ മുയൽ ഫാം/പൗൾട്രി ഫാം/സംയോജിത ഫാം) (പൗൾട്രി ഫാമിന്റെ കാര്യത്തിൽ വളർത്തപ്പെടുന്ന പക്ഷികളുടെ ഇനവും സംയോജിത ഫാമിന്റെകാര്യത്തിൽ വളർത്തപ്പെടുന്ന മൃഗങ്ങളുടെ/ പക്ഷികളുടെ ഇനവും രേഖപ്പെടുത്തേണ്ടതാണ്):
3. വളർത്താനുദ്ദേശിക്കുന്ന മൃഗങ്ങളുടെ/പക്ഷികളുടെ എണ്ണം :
4. ലഭ്യമായ ഭൂവിസ്തൃതി, അതിന്റെ സർവ്വേ നമ്പർ,
വില്ലേജ് (ലൊക്കേഷൻ സ്കെച്ച് അടക്കം ചെയ്യണം) :
5. ലഭ്യമായതോ നിർമ്മിക്കാനുദ്ദേശിക്കുന്നതോ ആയ കെട്ടിടങ്ങളുടെ/
ഷെസ്സുകളുടെ വിവരണം (സൈറ്റ് പ്ലാൻ അടക്കം ചെയ്യണം) :
6. ഫാമിന്റെ അതിർത്തിയിൽനിന്ന് 10 മീറ്റർ ചുറ്റളവിനുള്ളിൽ സ്ഥിതി
ചെയ്യുന്ന വീടുകളുടെയും മറ്റ് കെട്ടിടങ്ങളുടെയും വിവരണം :
7. മാലിന്യങ്ങൾ കൈയൊഴിക്കുന്നതിന് ഏർപ്പെടുത്തുന്ന
ക്രമീകരണങ്ങളുടെ വിവരണം:
8. ഫാം സ്ഥാപിക്കപ്പെടുന്നതുമൂലം ഏതെങ്കിലും ശല്യമോ, പരിസ്ഥിതിപ്രശ്നങ്ങളോ,
ആരോഗ്യപ്രശ്നങ്ങളോ ഉത്ഭവിക്കുവാൻ ഇടയുണ്ടോ എന്ന്:
സ്ഥലം:
തീയതി :........................... അപേക്ഷകന്റെ ഒപ്പ് :
ആഫീസ് ആവശ്യത്തിന്
1. അപേക്ഷ നമ്പർ/ഫയൽ നമ്പർ:
2. അപേക്ഷയിൻമേൽ അന്വേഷണം നടത്തിയ ഉദ്യോഗസ്ഥന്റെ പേരും ഉദ്യോഗപ്പേരും :
3. ശുപാർശ ചുരുക്കത്തിൽ (വിശദമായ അന്വേഷണ റിപ്പോർട്ട് അടക്കം ചെയ്യണം) :
4. ഗ്രാമപഞ്ചായത്ത് തീരുമാനവും അതിന്റെ നമ്പരും തീയതിയും ; സെക്രട്ടറിയുടെ ഒപ്പ് (തീയതി സഹിതം) :