Panchayat:Repo18/vol1-page0454: Difference between revisions
No edit summary |
No edit summary |
||
Line 1: | Line 1: | ||
'''5. യോഗങ്ങളിൽ ഹാജരാകുന്നതിനുള്ള യാത്രപ്പടി.-''' പഞ്ചായത്തിന്റെയോ അതിന്റെ ഏതെങ്കിലും കമ്മിറ്റിയുടേയോ യോഗങ്ങളിൽ ഹാജരാകുന്നതിന്, ഒരു ജില്ലാ പഞ്ചായത്തിന്റെ പ്രസിഡന്റ് ഒഴികെയുള്ള പഞ്ചായത്ത് പ്രസിഡന്റുമാർക്കും, വൈസ് പ്രസിഡന്റുമാർക്കും, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാന്മാർക്കും, അംഗങ്ങൾക്കും താഴെ നിർദ്ദേശിക്കുന്ന നിരക്കിലുള്ള യാത്രപ്പടി നൽകേണ്ടതും എന്നാൽ അതോടൊപ്പം ദിനബത്ത് നൽകേണ്ടതില്ലാത്തതുമാകുന്നു:- | ===== '''5. യോഗങ്ങളിൽ ഹാജരാകുന്നതിനുള്ള യാത്രപ്പടി.-''' ===== | ||
പഞ്ചായത്തിന്റെയോ അതിന്റെ ഏതെങ്കിലും കമ്മിറ്റിയുടേയോ യോഗങ്ങളിൽ ഹാജരാകുന്നതിന്, ഒരു ജില്ലാ പഞ്ചായത്തിന്റെ പ്രസിഡന്റ് ഒഴികെയുള്ള പഞ്ചായത്ത് പ്രസിഡന്റുമാർക്കും, വൈസ് പ്രസിഡന്റുമാർക്കും, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാന്മാർക്കും, അംഗങ്ങൾക്കും താഴെ നിർദ്ദേശിക്കുന്ന നിരക്കിലുള്ള യാത്രപ്പടി നൽകേണ്ടതും എന്നാൽ അതോടൊപ്പം ദിനബത്ത് നൽകേണ്ടതില്ലാത്തതുമാകുന്നു:- | |||
(i) ബ്ലോക്ക് പഞ്ചായത്തിന്റെയും ഗ്രാമപഞ്ചായത്തിന്റെയും പ്രസിഡന്റുമാർക്കും ഏതൊരു തലത്തിലുള്ള പഞ്ചായത്തിന്റെയും വൈസ് പ്രസിഡന്റുമാർക്കും സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാന്മാർക്കും ജില്ലാ പഞ്ചായത്തിലെ ഓരോ അംഗത്തിനും, അതതു സമയം നിലവിലുള്ള കേരള സർവ്വീസ് ചട്ടങ്ങളിലെ വ്യവസ്ഥകൾ അനുസരിച്ച് 1-ാം ക്ലാസ് സർക്കാരുദ്യോഗസ്ഥന്മാർക്ക് അർഹതപ്പെട്ട യാത്രപ്പടി; | (i) ബ്ലോക്ക് പഞ്ചായത്തിന്റെയും ഗ്രാമപഞ്ചായത്തിന്റെയും പ്രസിഡന്റുമാർക്കും ഏതൊരു തലത്തിലുള്ള പഞ്ചായത്തിന്റെയും വൈസ് പ്രസിഡന്റുമാർക്കും സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാന്മാർക്കും ജില്ലാ പഞ്ചായത്തിലെ ഓരോ അംഗത്തിനും, അതതു സമയം നിലവിലുള്ള കേരള സർവ്വീസ് ചട്ടങ്ങളിലെ വ്യവസ്ഥകൾ അനുസരിച്ച് 1-ാം ക്ലാസ് സർക്കാരുദ്യോഗസ്ഥന്മാർക്ക് അർഹതപ്പെട്ട യാത്രപ്പടി; | ||
Line 5: | Line 6: | ||
(ii) ബ്ലോക്ക് പഞ്ചായത്തിലെയും ഗ്രാമപഞ്ചായത്തിലെയും ഓരോ അംഗത്തിനും അതതു സമയം നിലവിലുള്ള കേരള സർവ്വീസ് ചട്ടങ്ങളിലെ വ്യവസ്ഥകൾ അനുസരിച്ച് II (എ) ക്ലാസ് സർക്കാരുദ്യോഗസ്ഥന്മാർക്ക് അർഹതപ്പെട്ട യാത്രപ്പടി. | (ii) ബ്ലോക്ക് പഞ്ചായത്തിലെയും ഗ്രാമപഞ്ചായത്തിലെയും ഓരോ അംഗത്തിനും അതതു സമയം നിലവിലുള്ള കേരള സർവ്വീസ് ചട്ടങ്ങളിലെ വ്യവസ്ഥകൾ അനുസരിച്ച് II (എ) ക്ലാസ് സർക്കാരുദ്യോഗസ്ഥന്മാർക്ക് അർഹതപ്പെട്ട യാത്രപ്പടി. | ||
'''6. യോഗങ്ങളിൽ പങ്കെടുക്കുന്നതിനുള്ള ഹാജർ ബത്ത.-''' പഞ്ചായത്തിന്റെയോ അതിന്റെ ഏതെങ്കിലും കമ്മിറ്റിയുടേയോ യോഗങ്ങളിൽ സംബന്ധിക്കുന്നതിനു അനുവദിക്കാവുന്ന ഹാജർ ബത്ത താഴെ നിർദ്ദേശിക്കുന്ന നിരക്കിൽ ആയിരിക്കേണ്ടതാണ്, അതായത്,- | ===== '''6. യോഗങ്ങളിൽ പങ്കെടുക്കുന്നതിനുള്ള ഹാജർ ബത്ത.-''' ===== | ||
പഞ്ചായത്തിന്റെയോ അതിന്റെ ഏതെങ്കിലും കമ്മിറ്റിയുടേയോ യോഗങ്ങളിൽ സംബന്ധിക്കുന്നതിനു അനുവദിക്കാവുന്ന ഹാജർ ബത്ത താഴെ നിർദ്ദേശിക്കുന്ന നിരക്കിൽ ആയിരിക്കേണ്ടതാണ്, അതായത്,- | |||
(i) ഏതൊരു തലത്തിലുള്ള പഞ്ചായത്തിന്റെയും പ്രസിഡന്റുമാർക്കും വൈസ് പ്രസിഡന്റുമാർക്കും സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാർക്കും ജില്ലാ പഞ്ചായത്തിലെ അംഗങ്ങൾക്കും ഒരാൾക്ക് ഒരു മാസത്തേക്ക് 'മൂന്നൂറ്റി അറുപതു രൂപ) എന്ന പരിധിക്കു വിധേയമായി ഒരു സിറ്റിംഗിനി എഴുപത്തി അഞ്ച് രൂപ വീതം; | (i) ഏതൊരു തലത്തിലുള്ള പഞ്ചായത്തിന്റെയും പ്രസിഡന്റുമാർക്കും വൈസ് പ്രസിഡന്റുമാർക്കും സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാർക്കും ജില്ലാ പഞ്ചായത്തിലെ അംഗങ്ങൾക്കും ഒരാൾക്ക് ഒരു മാസത്തേക്ക് 'മൂന്നൂറ്റി അറുപതു രൂപ) എന്ന പരിധിക്കു വിധേയമായി ഒരു സിറ്റിംഗിനി എഴുപത്തി അഞ്ച് രൂപ വീതം; | ||
(ii) ബ്ലോക്ക് പഞ്ചായത്തിലെയും ഗ്രാമപഞ്ചായത്തിലെയും ഓരോ അംഗത്തിനും ഒരു മാസത്തേക്ക് മുന്നൂറ് രൂപ എന്ന പരിധിക്കുവിധേയമായി ഒരു ദിവസത്തേക്ക് അറുപത് രൂപ വീതം. | (ii) ബ്ലോക്ക് പഞ്ചായത്തിലെയും ഗ്രാമപഞ്ചായത്തിലെയും ഓരോ അംഗത്തിനും ഒരു മാസത്തേക്ക് മുന്നൂറ് രൂപ എന്ന | ||
===== പരിധിക്കുവിധേയമായി ഒരു ദിവസത്തേക്ക് അറുപത് രൂപ വീതം. | |||
'''7. യാത്രപ്പടിയും ദിനബത്തയും.-''' (1) ഏതെങ്കിലും തലത്തിലുള്ള ഒരു പഞ്ചായത്തിന്റെ പ്രസിഡന്റിനും വൈസ് പ്രസിഡന്റിനും പൊതു കാര്യത്തിനായി യാത്ര ചെയ്യുമ്പോൾ അതതു സമയം നിലവിലുള്ള കേരള സർവ്വീസ് ചട്ടങ്ങളിലെ വ്യവസ്ഥകൾ അനുസരിച്ച് 1-ാം ക്ലാസ് സർക്കാർ ഉദ്യോഗസ്ഥന്മാർക്കു അർഹതപ്പെട്ട നിരക്കിലുള്ള യാത്രപ്പടിക്കും ദിനബത്തയ്ക്കും അർഹതയുണ്ടായിരിക്കുന്നതാണ്. | '''7. യാത്രപ്പടിയും ദിനബത്തയും.-''' ===== | ||
(1) ഏതെങ്കിലും തലത്തിലുള്ള ഒരു പഞ്ചായത്തിന്റെ പ്രസിഡന്റിനും വൈസ് പ്രസിഡന്റിനും പൊതു കാര്യത്തിനായി യാത്ര ചെയ്യുമ്പോൾ അതതു സമയം നിലവിലുള്ള കേരള സർവ്വീസ് ചട്ടങ്ങളിലെ വ്യവസ്ഥകൾ അനുസരിച്ച് 1-ാം ക്ലാസ് സർക്കാർ ഉദ്യോഗസ്ഥന്മാർക്കു അർഹതപ്പെട്ട നിരക്കിലുള്ള യാത്രപ്പടിക്കും ദിനബത്തയ്ക്കും അർഹതയുണ്ടായിരിക്കുന്നതാണ്. | |||
(2) ജില്ലാ പഞ്ചായത്തിലെ അംഗങ്ങൾക്കും ഏതെങ്കിലും തലത്തിലുള്ള പഞ്ചായത്തുകളിലെ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാന്മാർക്കും പൊതുകാര്യത്തിനായി യാത്ര ചെയ്യുമ്പോൾ അതതു സമയം നിലവിലുള്ള കേരള സർവ്വീസ് ചട്ടങ്ങളിലെ വ്യവസ്ഥകൾ അനുസരിച്ച് 1-ാം ക്ലാസ് സർക്കാരുദ്യോഗസ്ഥന്മാർക്ക് അർഹതപ്പെട്ട നിരക്കിലുള്ള യാത്രപ്പടിക്കും ദിനബത്തയ്ക്കും അർഹതയുണ്ടായിരിക്കുന്നതാണ്. | (2) ജില്ലാ പഞ്ചായത്തിലെ അംഗങ്ങൾക്കും ഏതെങ്കിലും തലത്തിലുള്ള പഞ്ചായത്തുകളിലെ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാന്മാർക്കും പൊതുകാര്യത്തിനായി യാത്ര ചെയ്യുമ്പോൾ അതതു സമയം നിലവിലുള്ള കേരള സർവ്വീസ് ചട്ടങ്ങളിലെ വ്യവസ്ഥകൾ അനുസരിച്ച് 1-ാം ക്ലാസ് സർക്കാരുദ്യോഗസ്ഥന്മാർക്ക് അർഹതപ്പെട്ട നിരക്കിലുള്ള യാത്രപ്പടിക്കും ദിനബത്തയ്ക്കും അർഹതയുണ്ടായിരിക്കുന്നതാണ്. | ||
Line 20: | Line 24: | ||
(ബി) സർക്കാരോ അധികാരപ്പെടുത്തപ്പെട്ട ഉദ്യോഗസ്ഥനോ വിളിച്ചുകൂട്ടിയ യോഗങ്ങളിലോ പരിശീലന പരിപാടികളിലോ പങ്കെടുക്കാൻ ക്ഷണിച്ചിട്ടുണ്ടെങ്കിൽ അപ്രകാരമുള്ള യോഗങ്ങളിലോ പരിശീലന പരിപാടികളിലോ പങ്കെടുക്കാനായി നടത്തിയ യാത്രകൾക്കും; | (ബി) സർക്കാരോ അധികാരപ്പെടുത്തപ്പെട്ട ഉദ്യോഗസ്ഥനോ വിളിച്ചുകൂട്ടിയ യോഗങ്ങളിലോ പരിശീലന പരിപാടികളിലോ പങ്കെടുക്കാൻ ക്ഷണിച്ചിട്ടുണ്ടെങ്കിൽ അപ്രകാരമുള്ള യോഗങ്ങളിലോ പരിശീലന പരിപാടികളിലോ പങ്കെടുക്കാനായി നടത്തിയ യാത്രകൾക്കും; | ||
Revision as of 11:25, 29 May 2019
5. യോഗങ്ങളിൽ ഹാജരാകുന്നതിനുള്ള യാത്രപ്പടി.-
പഞ്ചായത്തിന്റെയോ അതിന്റെ ഏതെങ്കിലും കമ്മിറ്റിയുടേയോ യോഗങ്ങളിൽ ഹാജരാകുന്നതിന്, ഒരു ജില്ലാ പഞ്ചായത്തിന്റെ പ്രസിഡന്റ് ഒഴികെയുള്ള പഞ്ചായത്ത് പ്രസിഡന്റുമാർക്കും, വൈസ് പ്രസിഡന്റുമാർക്കും, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാന്മാർക്കും, അംഗങ്ങൾക്കും താഴെ നിർദ്ദേശിക്കുന്ന നിരക്കിലുള്ള യാത്രപ്പടി നൽകേണ്ടതും എന്നാൽ അതോടൊപ്പം ദിനബത്ത് നൽകേണ്ടതില്ലാത്തതുമാകുന്നു:-
(i) ബ്ലോക്ക് പഞ്ചായത്തിന്റെയും ഗ്രാമപഞ്ചായത്തിന്റെയും പ്രസിഡന്റുമാർക്കും ഏതൊരു തലത്തിലുള്ള പഞ്ചായത്തിന്റെയും വൈസ് പ്രസിഡന്റുമാർക്കും സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാന്മാർക്കും ജില്ലാ പഞ്ചായത്തിലെ ഓരോ അംഗത്തിനും, അതതു സമയം നിലവിലുള്ള കേരള സർവ്വീസ് ചട്ടങ്ങളിലെ വ്യവസ്ഥകൾ അനുസരിച്ച് 1-ാം ക്ലാസ് സർക്കാരുദ്യോഗസ്ഥന്മാർക്ക് അർഹതപ്പെട്ട യാത്രപ്പടി;
(ii) ബ്ലോക്ക് പഞ്ചായത്തിലെയും ഗ്രാമപഞ്ചായത്തിലെയും ഓരോ അംഗത്തിനും അതതു സമയം നിലവിലുള്ള കേരള സർവ്വീസ് ചട്ടങ്ങളിലെ വ്യവസ്ഥകൾ അനുസരിച്ച് II (എ) ക്ലാസ് സർക്കാരുദ്യോഗസ്ഥന്മാർക്ക് അർഹതപ്പെട്ട യാത്രപ്പടി.
6. യോഗങ്ങളിൽ പങ്കെടുക്കുന്നതിനുള്ള ഹാജർ ബത്ത.-
പഞ്ചായത്തിന്റെയോ അതിന്റെ ഏതെങ്കിലും കമ്മിറ്റിയുടേയോ യോഗങ്ങളിൽ സംബന്ധിക്കുന്നതിനു അനുവദിക്കാവുന്ന ഹാജർ ബത്ത താഴെ നിർദ്ദേശിക്കുന്ന നിരക്കിൽ ആയിരിക്കേണ്ടതാണ്, അതായത്,-
(i) ഏതൊരു തലത്തിലുള്ള പഞ്ചായത്തിന്റെയും പ്രസിഡന്റുമാർക്കും വൈസ് പ്രസിഡന്റുമാർക്കും സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാർക്കും ജില്ലാ പഞ്ചായത്തിലെ അംഗങ്ങൾക്കും ഒരാൾക്ക് ഒരു മാസത്തേക്ക് 'മൂന്നൂറ്റി അറുപതു രൂപ) എന്ന പരിധിക്കു വിധേയമായി ഒരു സിറ്റിംഗിനി എഴുപത്തി അഞ്ച് രൂപ വീതം;
(ii) ബ്ലോക്ക് പഞ്ചായത്തിലെയും ഗ്രാമപഞ്ചായത്തിലെയും ഓരോ അംഗത്തിനും ഒരു മാസത്തേക്ക് മുന്നൂറ് രൂപ എന്ന ===== പരിധിക്കുവിധേയമായി ഒരു ദിവസത്തേക്ക് അറുപത് രൂപ വീതം.
7. യാത്രപ്പടിയും ദിനബത്തയും.- =====
(1) ഏതെങ്കിലും തലത്തിലുള്ള ഒരു പഞ്ചായത്തിന്റെ പ്രസിഡന്റിനും വൈസ് പ്രസിഡന്റിനും പൊതു കാര്യത്തിനായി യാത്ര ചെയ്യുമ്പോൾ അതതു സമയം നിലവിലുള്ള കേരള സർവ്വീസ് ചട്ടങ്ങളിലെ വ്യവസ്ഥകൾ അനുസരിച്ച് 1-ാം ക്ലാസ് സർക്കാർ ഉദ്യോഗസ്ഥന്മാർക്കു അർഹതപ്പെട്ട നിരക്കിലുള്ള യാത്രപ്പടിക്കും ദിനബത്തയ്ക്കും അർഹതയുണ്ടായിരിക്കുന്നതാണ്.
(2) ജില്ലാ പഞ്ചായത്തിലെ അംഗങ്ങൾക്കും ഏതെങ്കിലും തലത്തിലുള്ള പഞ്ചായത്തുകളിലെ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാന്മാർക്കും പൊതുകാര്യത്തിനായി യാത്ര ചെയ്യുമ്പോൾ അതതു സമയം നിലവിലുള്ള കേരള സർവ്വീസ് ചട്ടങ്ങളിലെ വ്യവസ്ഥകൾ അനുസരിച്ച് 1-ാം ക്ലാസ് സർക്കാരുദ്യോഗസ്ഥന്മാർക്ക് അർഹതപ്പെട്ട നിരക്കിലുള്ള യാത്രപ്പടിക്കും ദിനബത്തയ്ക്കും അർഹതയുണ്ടായിരിക്കുന്നതാണ്.
(3) ബ്ലോക്ക് പഞ്ചായത്തിലെയും ഗ്രാമപഞ്ചായത്തിലെയും ഓരോ അംഗത്തിനും,-
(എ) പഞ്ചായത്തിന്റെ അംഗീകാരത്തോടുകൂടി, ജില്ലാ ആസ്ഥാനത്തേക്കോ, ബ്ലോക്ക് ആസ്ഥാനത്തേക്കോ നടത്തിയ യാത്രകൾക്കും;
(ബി) സർക്കാരോ അധികാരപ്പെടുത്തപ്പെട്ട ഉദ്യോഗസ്ഥനോ വിളിച്ചുകൂട്ടിയ യോഗങ്ങളിലോ പരിശീലന പരിപാടികളിലോ പങ്കെടുക്കാൻ ക്ഷണിച്ചിട്ടുണ്ടെങ്കിൽ അപ്രകാരമുള്ള യോഗങ്ങളിലോ പരിശീലന പരിപാടികളിലോ പങ്കെടുക്കാനായി നടത്തിയ യാത്രകൾക്കും;