Panchayat:Repo18/vol1-page0357: Difference between revisions
No edit summary |
No edit summary |
||
Line 1: | Line 1: | ||
'''30. പഴയ ഫോറങ്ങളുടെ ഉപയോഗം.'''- ഈ ചട്ടങ്ങൾ പ്രകാരം രജിസ്ട്രേഷൻ ആഫീസർക്ക് ഏതെങ്കിലും അവകാശവാദമോ ആക്ഷേപമോ മറ്റ് അപേക്ഷയോ നൽകുന്നതിനുള്ള ഏതൊരു ഫാറത്തിലും എന്തെങ്കിലും ഭേദഗതി പ്രാബല്യത്തിൽ വന്നതിനുശേഷം ആറുമാസ കാലയളവിൽ ഏതെങ്കിലും ആൾ, അതതു സംഗതി പോലെ, അത്തരം അവകാശവാദമോ ആക്ഷേപമോ മറ്റ് അപേക്ഷയോ അങ്ങനെയുള്ള ഭേദഗതിക്കുമുമ്പ് നിലവിലിരുന്ന ഫാറത്തിൽ നൽകുന്നതായാൽ രജിസ്ട്രേഷൻ ആഫീസർ അത്തരം അവകാശവാദമോ ആക്ഷേപമോ മറ്റ് അപേക്ഷയോ കൈകാര്യം ചെയ്യേണ്ടതും അദ്ദേഹത്തിന് ഈ ആവശ്യത്തിലേക്കായി, രേഖാമൂലമുള്ള നോട്ടീസ് മുഖാന്തിരം അങ്ങിനെയുള്ള ആളിനോട്, ഭേദഗതി ചെയ്ത ഫോറം ഉപയോഗിച്ചിരുന്നെങ്കിൽ ഹാജരാക്കുമായിരുന്ന അത്തരം കൂടുതൽ വിവരങ്ങൾ നോട്ടീസിൽ വിനിർദ്ദേശിച്ചേക്കാവുന്ന അത്തരം ന്യായമായ സമയത്തിനുള്ളിൽ ഹാജരാക്കുവാൻ ആവശ്യപ്പെടാവുന്നതുമാണ്. | '''30. പഴയ ഫോറങ്ങളുടെ ഉപയോഗം.'''- ഈ ചട്ടങ്ങൾ പ്രകാരം രജിസ്ട്രേഷൻ ആഫീസർക്ക് ഏതെങ്കിലും അവകാശവാദമോ ആക്ഷേപമോ മറ്റ് അപേക്ഷയോ നൽകുന്നതിനുള്ള ഏതൊരു ഫാറത്തിലും എന്തെങ്കിലും ഭേദഗതി പ്രാബല്യത്തിൽ വന്നതിനുശേഷം ആറുമാസ കാലയളവിൽ ഏതെങ്കിലും ആൾ, അതതു സംഗതി പോലെ, അത്തരം അവകാശവാദമോ ആക്ഷേപമോ മറ്റ് അപേക്ഷയോ അങ്ങനെയുള്ള ഭേദഗതിക്കുമുമ്പ് നിലവിലിരുന്ന ഫാറത്തിൽ നൽകുന്നതായാൽ രജിസ്ട്രേഷൻ ആഫീസർ അത്തരം അവകാശവാദമോ ആക്ഷേപമോ മറ്റ് അപേക്ഷയോ കൈകാര്യം ചെയ്യേണ്ടതും അദ്ദേഹത്തിന് ഈ ആവശ്യത്തിലേക്കായി, രേഖാമൂലമുള്ള നോട്ടീസ് മുഖാന്തിരം അങ്ങിനെയുള്ള ആളിനോട്, ഭേദഗതി ചെയ്ത ഫോറം ഉപയോഗിച്ചിരുന്നെങ്കിൽ ഹാജരാക്കുമായിരുന്ന അത്തരം കൂടുതൽ വിവരങ്ങൾ നോട്ടീസിൽ വിനിർദ്ദേശിച്ചേക്കാവുന്ന അത്തരം ന്യായമായ സമയത്തിനുള്ളിൽ ഹാജരാക്കുവാൻ ആവശ്യപ്പെടാവുന്നതുമാണ്. | ||
ഫോറം 1 (ചട്ടം 3 കാണുക) | ഫോറം 1 | ||
(ചട്ടം 3 കാണുക) | |||
20....-ലെ വോട്ടർ പട്ടിക | 20....-ലെ വോട്ടർ പട്ടിക | ||
(നിയോജകമണ്ഡലം നമ്പർ) / | (നിയോജകമണ്ഡലം നമ്പർ) / | ||
(പഞ്ചായത്തിന്റെ പേര്) ഗ്രാമ പഞ്ചായത്ത് നിയോജകമണ്ഡലം പാർട്ട്. | (പഞ്ചായത്തിന്റെ പേര്) ഗ്രാമ പഞ്ചായത്ത് നിയോജകമണ്ഡലം പാർട്ട്. | ||
പോളിംഗ് സ്റ്റേഷന്റെ പേര് | പോളിംഗ് സ്റ്റേഷന്റെ പേര് | ||
പോളിംഗ് സ്റ്റേഷന് നൽകിയിരിക്കുന്ന നമ്പർ | പോളിംഗ് സ്റ്റേഷന് നൽകിയിരിക്കുന്ന നമ്പർ | ||
പോളിംഗ് സ്റ്റേഷന്റെ പ്രദേശം | പോളിംഗ് സ്റ്റേഷന്റെ പ്രദേശം | ||
(നിയോജകമണ്ഡലം നമ്പർ) / | |||
[(നിയോജകമണ്ഡലം നമ്പർ) / | |||
(പഞ്ചായത്തിന്റെ പേര്) ബ്ലോക്ക് പഞ്ചായത്ത് നിയോജകമണ്ഡലം . | (പഞ്ചായത്തിന്റെ പേര്) ബ്ലോക്ക് പഞ്ചായത്ത് നിയോജകമണ്ഡലം . | ||
വോട്ടർ പട്ടിക പാർട്ട് | |||
വോട്ടർ പട്ടിക പാർട്ട്] | |||
വോട്ടർ പട്ടിക പാർട്ട് | [(നിയോജകമണ്ഡലം നമ്പർ) / ........... | ||
വീട്ടുനമ്പരും സമ്മതിദായകന്റെ അച്ഛന്റെ/അമ്മയുടെ/ പുരുഷൻ/ 20. ജനുവരി നമ്പർ വീട്ടുപേരും പേര് കാരണവന്റെ/ സ്ത്രതീ 1-0o (ONO)(O) | (പഞ്ചായത്തിന്റെ പേര്) ജില്ലാ പഞ്ചായത്ത് നിയോജകമണ്ഡലം. | ||
വോട്ടർ പട്ടിക പാർട്ട്]വീട്ടുനമ്പരും സമ്മതിദായകന്റെ അച്ഛന്റെ/അമ്മയുടെ/ പുരുഷൻ/ 20. ജനുവരി നമ്പർ വീട്ടുപേരും പേര് കാരണവന്റെ/ സ്ത്രതീ 1-0o (ONO)(O) | |||
(ബ്രാക്കറ്റിനുള്ളിൽ) ഭർത്താവിന്റെ പേര് യിലെ വയസ്സ് (1) (2) (3) (4) (5) (6) | (ബ്രാക്കറ്റിനുള്ളിൽ) ഭർത്താവിന്റെ പേര് യിലെ വയസ്സ് (1) (2) (3) (4) (5) (6) | ||
തിരഞ്ഞെടുപ്പ രജിസ്ട്രേഷൻ ആഫീസർ | തിരഞ്ഞെടുപ്പ രജിസ്ട്രേഷൻ ആഫീസർ |
Revision as of 11:30, 4 January 2018
30. പഴയ ഫോറങ്ങളുടെ ഉപയോഗം.- ഈ ചട്ടങ്ങൾ പ്രകാരം രജിസ്ട്രേഷൻ ആഫീസർക്ക് ഏതെങ്കിലും അവകാശവാദമോ ആക്ഷേപമോ മറ്റ് അപേക്ഷയോ നൽകുന്നതിനുള്ള ഏതൊരു ഫാറത്തിലും എന്തെങ്കിലും ഭേദഗതി പ്രാബല്യത്തിൽ വന്നതിനുശേഷം ആറുമാസ കാലയളവിൽ ഏതെങ്കിലും ആൾ, അതതു സംഗതി പോലെ, അത്തരം അവകാശവാദമോ ആക്ഷേപമോ മറ്റ് അപേക്ഷയോ അങ്ങനെയുള്ള ഭേദഗതിക്കുമുമ്പ് നിലവിലിരുന്ന ഫാറത്തിൽ നൽകുന്നതായാൽ രജിസ്ട്രേഷൻ ആഫീസർ അത്തരം അവകാശവാദമോ ആക്ഷേപമോ മറ്റ് അപേക്ഷയോ കൈകാര്യം ചെയ്യേണ്ടതും അദ്ദേഹത്തിന് ഈ ആവശ്യത്തിലേക്കായി, രേഖാമൂലമുള്ള നോട്ടീസ് മുഖാന്തിരം അങ്ങിനെയുള്ള ആളിനോട്, ഭേദഗതി ചെയ്ത ഫോറം ഉപയോഗിച്ചിരുന്നെങ്കിൽ ഹാജരാക്കുമായിരുന്ന അത്തരം കൂടുതൽ വിവരങ്ങൾ നോട്ടീസിൽ വിനിർദ്ദേശിച്ചേക്കാവുന്ന അത്തരം ന്യായമായ സമയത്തിനുള്ളിൽ ഹാജരാക്കുവാൻ ആവശ്യപ്പെടാവുന്നതുമാണ്.
ഫോറം 1
(ചട്ടം 3 കാണുക)
20....-ലെ വോട്ടർ പട്ടിക
(നിയോജകമണ്ഡലം നമ്പർ) /
(പഞ്ചായത്തിന്റെ പേര്) ഗ്രാമ പഞ്ചായത്ത് നിയോജകമണ്ഡലം പാർട്ട്.
പോളിംഗ് സ്റ്റേഷന്റെ പേര്
പോളിംഗ് സ്റ്റേഷന് നൽകിയിരിക്കുന്ന നമ്പർ
പോളിംഗ് സ്റ്റേഷന്റെ പ്രദേശം
[(നിയോജകമണ്ഡലം നമ്പർ) /
(പഞ്ചായത്തിന്റെ പേര്) ബ്ലോക്ക് പഞ്ചായത്ത് നിയോജകമണ്ഡലം .
വോട്ടർ പട്ടിക പാർട്ട്]
[(നിയോജകമണ്ഡലം നമ്പർ) / ........... (പഞ്ചായത്തിന്റെ പേര്) ജില്ലാ പഞ്ചായത്ത് നിയോജകമണ്ഡലം.
വോട്ടർ പട്ടിക പാർട്ട്]വീട്ടുനമ്പരും സമ്മതിദായകന്റെ അച്ഛന്റെ/അമ്മയുടെ/ പുരുഷൻ/ 20. ജനുവരി നമ്പർ വീട്ടുപേരും പേര് കാരണവന്റെ/ സ്ത്രതീ 1-0o (ONO)(O)
(ബ്രാക്കറ്റിനുള്ളിൽ) ഭർത്താവിന്റെ പേര് യിലെ വയസ്സ് (1) (2) (3) (4) (5) (6) തിരഞ്ഞെടുപ്പ രജിസ്ട്രേഷൻ ആഫീസർ കുട്ടിച്ചേർക്കലുകൾ ᏓᏜᏛ) വീട്ടുനമ്പരും സമ്മതിദായകന്റെ അച്ഛന്റെ/അമ്മയുടെ/ പുരുഷൻ/ 20. ജനുവരി നമ്പർ വീട്ടുപേരും പേര് കാരണവന്റെ/ (mწuQი’l 1-ാം തീയതി (ബാക്കറ്റിനുള്ളിൽ) ഭർത്താവിന്റെ പേര് യിലെ വയസ്സ് (1) (2) (3) (4) (5) (6) തിരുത്തലുകൾ ഉൾക്കുറിപ്പിന്റെ സമ്മതിദായകന്റെ നിലവിലുള്ള പകരമായി വായിക്കേണ്ടത് (കമ നമ്പർ പേർ ഉൾക്കുറിപ്പ (ശരിയായ ഉൾക്കുറിപ്പ്) (1) (2) (3) (4)