Panchayat:Repo18/vol1-page0261: Difference between revisions
No edit summary |
No edit summary |
||
Line 7: | Line 7: | ||
'''230.എ. കശാപ്പുശാലകൾ ശരിയായവിധം പരിപാലിക്കണമെന്ന്.'''-ഏതൊരു പൊതു കശാപ്പുശാലയും ലൈസൻസുള്ള കശാപ്പുശാലയും ശരിയായ രീതിയിൽ പരിപാലിക്കേണ്ടതും പൊതു ജനങ്ങൾക്ക് ശല്യമുണ്ടാക്കാത്ത രീതിയിൽ അവിടെയുണ്ടാകുന്ന ഉച്ഛിഷ്ടമായ വസ്തുക്കൾ കൈയ്യൊഴിക്കേണ്ടതും കരാറിന്റെയോ ലൈസൻസിന്റെയോ ലംഘനത്തിന്റെ ഫലമായി കശാപ്പുശാല ആരോഗ്യ സംരക്ഷകമല്ലാതായിത്തീരുന്നപക്ഷം അതിന് കാരണക്കാരനായ ആളെ കുറ്റസ്ഥാപനത്തിൻമേൽ അയ്യായിരം രൂപവരെയുള്ള പിഴ ചുമത്തി ശിക്ഷിക്കാവുന്നതും അങ്ങനെ കുറ്റസ്ഥാപനം നടത്തിയ ശേഷം വീണ്ടും ആ കുറ്റം തുടർന്ന് ചെയ്യുന്നതായാൽ അയാളെ ആ കുറ്റം തുടർന്ന് ചെയ്യുന്ന ഓരോ ദിവസവും അഞ്ഞുറുരൂപ നിരക്കിൽ അധികപിഴയും ചുമത്തി ശിക്ഷിക്കാവുന്നതും തുടർച്ചയായി പത്ത് ദിവസം ഇങ്ങനെ പിഴചുമത്തേണ്ട സാഹചര്യം വന്നാൽ ലൈസൻസ് സ്വയമേവ റദ്ദാകുന്നതായി കണക്കാക്കി നടപടി എടുക്കാവുന്നതുമാണ്. | '''230.എ. കശാപ്പുശാലകൾ ശരിയായവിധം പരിപാലിക്കണമെന്ന്.'''-ഏതൊരു പൊതു കശാപ്പുശാലയും ലൈസൻസുള്ള കശാപ്പുശാലയും ശരിയായ രീതിയിൽ പരിപാലിക്കേണ്ടതും പൊതു ജനങ്ങൾക്ക് ശല്യമുണ്ടാക്കാത്ത രീതിയിൽ അവിടെയുണ്ടാകുന്ന ഉച്ഛിഷ്ടമായ വസ്തുക്കൾ കൈയ്യൊഴിക്കേണ്ടതും കരാറിന്റെയോ ലൈസൻസിന്റെയോ ലംഘനത്തിന്റെ ഫലമായി കശാപ്പുശാല ആരോഗ്യ സംരക്ഷകമല്ലാതായിത്തീരുന്നപക്ഷം അതിന് കാരണക്കാരനായ ആളെ കുറ്റസ്ഥാപനത്തിൻമേൽ അയ്യായിരം രൂപവരെയുള്ള പിഴ ചുമത്തി ശിക്ഷിക്കാവുന്നതും അങ്ങനെ കുറ്റസ്ഥാപനം നടത്തിയ ശേഷം വീണ്ടും ആ കുറ്റം തുടർന്ന് ചെയ്യുന്നതായാൽ അയാളെ ആ കുറ്റം തുടർന്ന് ചെയ്യുന്ന ഓരോ ദിവസവും അഞ്ഞുറുരൂപ നിരക്കിൽ അധികപിഴയും ചുമത്തി ശിക്ഷിക്കാവുന്നതും തുടർച്ചയായി പത്ത് ദിവസം ഇങ്ങനെ പിഴചുമത്തേണ്ട സാഹചര്യം വന്നാൽ ലൈസൻസ് സ്വയമേവ റദ്ദാകുന്നതായി കണക്കാക്കി നടപടി എടുക്കാവുന്നതുമാണ്. | ||
'''231. ആഹാരസാധനമായി വിൽക്കുന്നതിന് മൃഗങ്ങളെ കശാപ്പുചെയ്യലും പരിശോധനയ്ക്കുള്ള അധികാരവും.'''-(1) ഗ്രാമപഞ്ചായത്ത് പ്രദേശത്തിനുള്ളിൽ ഒരു പൊതു കശാപ്പു ശാലയിലോ ലൈസൻസുള്ള കശാപ്പുശാലയിലോ വെച്ചല്ലാതെ യാതൊരാളും ഗ്രാമപഞ്ചായത്തിന്റെ ലൈസൻസ് കൂടാതെയോ, ലൈസൻസനുസരിച്ചല്ലാതെ മറ്റു വിധത്തിലോ ഏതെങ്കിലും കന്നു കാലികളെയോ, കുതിരയേയോ, ചെമ്മരിയാടിനേയോ, കോലാടിനേയോ, പന്നിയേയോ ആഹാരസാധനമായി വിൽക്കുന്നതിന് കശാപ്പുചെയ്യുകയോ അല്ലെങ്കിൽ ഏതെങ്കിലും മൃഗശവത്തിൽനിന്നും തോലുരിക്കുകയോ അല്ലെങ്കിൽ അത് വെട്ടിനുറുക്കുകയോ അല്ലെങ്കിൽ ശല്യം ഉണ്ടാക്കത്തക്കവിധം ഏതെങ്കിലും | '''231. ആഹാരസാധനമായി വിൽക്കുന്നതിന് മൃഗങ്ങളെ കശാപ്പുചെയ്യലും പരിശോധനയ്ക്കുള്ള അധികാരവും.'''-(1) ഗ്രാമപഞ്ചായത്ത് പ്രദേശത്തിനുള്ളിൽ ഒരു പൊതു കശാപ്പു ശാലയിലോ ലൈസൻസുള്ള കശാപ്പുശാലയിലോ വെച്ചല്ലാതെ യാതൊരാളും ഗ്രാമപഞ്ചായത്തിന്റെ ലൈസൻസ് കൂടാതെയോ, ലൈസൻസനുസരിച്ചല്ലാതെ മറ്റു വിധത്തിലോ ഏതെങ്കിലും കന്നു കാലികളെയോ, കുതിരയേയോ, ചെമ്മരിയാടിനേയോ, കോലാടിനേയോ, പന്നിയേയോ ആഹാരസാധനമായി വിൽക്കുന്നതിന് കശാപ്പുചെയ്യുകയോ അല്ലെങ്കിൽ ഏതെങ്കിലും മൃഗശവത്തിൽനിന്നും തോലുരിക്കുകയോ അല്ലെങ്കിൽ അത് വെട്ടിനുറുക്കുകയോ അല്ലെങ്കിൽ ശല്യം ഉണ്ടാക്കത്തക്കവിധം ഏതെങ്കിലും തോല് ഉണക്കുകയോ, ഉണക്കുവാൻ അനുവദിക്കുകയോ ചെയ്യാൻ പാടില്ലാത്തതാകുന്നു. പ്രസ്തുത കശാപ്പുശാല, ശുചിത്വത്തോടുകൂടി സംരക്ഷിക്കപ്പെടുന്നു എന്ന് ഉറപ്പു വരുത്തേണ്ടതാകുന്നു. | ||
എന്നാൽ ആഹാരസാധനമായി വിൽക്കുന്നതിന് കശാപ്പുചെയ്ത് തയ്യാറാക്കിയ ഇറച്ചി, കശാപ്പുനടത്തിയ സ്ഥലത്തുവച്ചുതന്നെ, നിർണ്ണയിക്കപ്പെട്ട ഉദ്യോഗസ്ഥൻമാരുടെ പരിശോധനയ്ക്കു വിധേയമാക്കാതെ വിൽപ്പന നടത്താൻ പാടില്ലാത്തതാകുന്നു. | എന്നാൽ ആഹാരസാധനമായി വിൽക്കുന്നതിന് കശാപ്പുചെയ്ത് തയ്യാറാക്കിയ ഇറച്ചി, കശാപ്പുനടത്തിയ സ്ഥലത്തുവച്ചുതന്നെ, നിർണ്ണയിക്കപ്പെട്ട ഉദ്യോഗസ്ഥൻമാരുടെ പരിശോധനയ്ക്കു വിധേയമാക്കാതെ വിൽപ്പന നടത്താൻ പാടില്ലാത്തതാകുന്നു. | ||
വിശദീകരണം.-ഈ വകുപ്പിന്റെ ആവശ്യത്തിലേക്ക് 'ശല്യം' എന്നതിൽ ദൃശ്യ, ഘ്രാണ, ശ്രാവ്യ ശേഷികൾക്ക് ഹാനിയോ അപകടമോ ശല്യമോ അസഹ്യതയോ ഉണ്ടാക്കുന്നതോ, ഉണ്ടാക്കാൻ ഇടയുള്ളതോ, അല്ലെങ്കിൽ വിശ്രമത്തിനും നിദ്രയ്ക്കും ശല്യം ഉണ്ടാക്കുന്നതോ അല്ലെങ്കിൽ പൊതുജനങ്ങളുടെയോ ആ പരിസരത്ത് താമസിക്കുന്നതോ സ്വത്തു കൈവശം വച്ചിരിക്കുന്നതോ ആയ ആളുകളുടെയോ അഥവാ ഏതെങ്കിലും പൊതു അവകാശം ഉപയോഗിക്കാനിടയാവുന്ന ആളു കളുടെയോ ജീവന് അപകടകരവും ആരോഗ്യത്തിനും സ്വത്തിനും ഹാനികരവും ആയേക്കാവുന്നതോ, പ്രവൃത്തി, വീഴ്ച, സ്ഥലം അല്ലെങ്കിൽ സാധനം എന്നിവയും ആരോഗ്യത്തിനു ഹാനികരമായേക്കാ വുന്ന സ്ഥലത്തും രീതിയിലും വച്ചിരിക്കുന്ന ഏതെങ്കിലും മൃഗവും ഉൾപ്പെടുന്നതാണ്. | വിശദീകരണം.-ഈ വകുപ്പിന്റെ ആവശ്യത്തിലേക്ക് 'ശല്യം' എന്നതിൽ ദൃശ്യ, ഘ്രാണ, ശ്രാവ്യ ശേഷികൾക്ക് ഹാനിയോ അപകടമോ ശല്യമോ അസഹ്യതയോ ഉണ്ടാക്കുന്നതോ, ഉണ്ടാക്കാൻ ഇടയുള്ളതോ, അല്ലെങ്കിൽ വിശ്രമത്തിനും നിദ്രയ്ക്കും ശല്യം ഉണ്ടാക്കുന്നതോ അല്ലെങ്കിൽ പൊതുജനങ്ങളുടെയോ ആ പരിസരത്ത് താമസിക്കുന്നതോ സ്വത്തു കൈവശം വച്ചിരിക്കുന്നതോ ആയ ആളുകളുടെയോ അഥവാ ഏതെങ്കിലും പൊതു അവകാശം ഉപയോഗിക്കാനിടയാവുന്ന ആളു കളുടെയോ ജീവന് അപകടകരവും ആരോഗ്യത്തിനും സ്വത്തിനും ഹാനികരവും ആയേക്കാവുന്നതോ, പ്രവൃത്തി, വീഴ്ച, സ്ഥലം അല്ലെങ്കിൽ സാധനം എന്നിവയും ആരോഗ്യത്തിനു ഹാനികരമായേക്കാ വുന്ന സ്ഥലത്തും രീതിയിലും വച്ചിരിക്കുന്ന ഏതെങ്കിലും മൃഗവും ഉൾപ്പെടുന്നതാണ്. | ||
{{ | {{Approved}} |
Latest revision as of 09:34, 29 May 2019
തുറക്കപ്പെടുന്ന ഒരു സ്ഥലത്തിന്റെ കാര്യത്തിലാണെങ്കിൽ അതു തുറക്കുന്നതിന് ഒരു മാസം മുമ്പോ ലൈസൻസിനു വേണ്ടി ഗ്രാമപഞ്ചായത്തിന് അപേക്ഷ ബോധിപ്പിക്കേണ്ടതാണ്.
(2) ഗ്രാമപഞ്ചായത്തിന് ഉത്തരവുമൂലവും, മേൽനോട്ടവും പരിശോധനയും സംബന്ധിച്ചിടത്തോളം തനിക്ക് യുക്തമെന്ന് തോന്നുന്ന നിയന്ത്രണങ്ങൾക്കും റഗുലേഷനുകൾക്കും വിധേയമായും, അങ്ങനെയുള്ള ലൈസൻസ് നൽകുകയോ നൽകുവാൻ വിസമ്മതിക്കുകയോ ചെയ്യാവുന്നതാകുന്നു.
(3) ഉൽസവങ്ങളും, വിവാഹാഘോഷങ്ങൾ തുടങ്ങിയ അടിയന്തിരങ്ങളും ഉള്ള സന്ദർഭങ്ങളിൽ ഗ്രാമപഞ്ചായത്ത് പ്രദേശത്തുള്ള ഗോപ്യമായ ഏതെങ്കിലും സ്ഥലത്ത് വച്ച് പൊതുജനങ്ങൾക്ക് ബുദ്ധിമുട്ട് ഉണ്ടാകാത്ത തരത്തിൽ മൃഗങ്ങളെ കശാപ്പ് ചെയ്യുന്നതിന് ഈ വകുപ്പിൽ അടങ്ങിയിരിക്കുന്ന യാതൊന്നും ബാധകമായിരിക്കുന്നതല്ല.
230.എ. കശാപ്പുശാലകൾ ശരിയായവിധം പരിപാലിക്കണമെന്ന്.-ഏതൊരു പൊതു കശാപ്പുശാലയും ലൈസൻസുള്ള കശാപ്പുശാലയും ശരിയായ രീതിയിൽ പരിപാലിക്കേണ്ടതും പൊതു ജനങ്ങൾക്ക് ശല്യമുണ്ടാക്കാത്ത രീതിയിൽ അവിടെയുണ്ടാകുന്ന ഉച്ഛിഷ്ടമായ വസ്തുക്കൾ കൈയ്യൊഴിക്കേണ്ടതും കരാറിന്റെയോ ലൈസൻസിന്റെയോ ലംഘനത്തിന്റെ ഫലമായി കശാപ്പുശാല ആരോഗ്യ സംരക്ഷകമല്ലാതായിത്തീരുന്നപക്ഷം അതിന് കാരണക്കാരനായ ആളെ കുറ്റസ്ഥാപനത്തിൻമേൽ അയ്യായിരം രൂപവരെയുള്ള പിഴ ചുമത്തി ശിക്ഷിക്കാവുന്നതും അങ്ങനെ കുറ്റസ്ഥാപനം നടത്തിയ ശേഷം വീണ്ടും ആ കുറ്റം തുടർന്ന് ചെയ്യുന്നതായാൽ അയാളെ ആ കുറ്റം തുടർന്ന് ചെയ്യുന്ന ഓരോ ദിവസവും അഞ്ഞുറുരൂപ നിരക്കിൽ അധികപിഴയും ചുമത്തി ശിക്ഷിക്കാവുന്നതും തുടർച്ചയായി പത്ത് ദിവസം ഇങ്ങനെ പിഴചുമത്തേണ്ട സാഹചര്യം വന്നാൽ ലൈസൻസ് സ്വയമേവ റദ്ദാകുന്നതായി കണക്കാക്കി നടപടി എടുക്കാവുന്നതുമാണ്.
231. ആഹാരസാധനമായി വിൽക്കുന്നതിന് മൃഗങ്ങളെ കശാപ്പുചെയ്യലും പരിശോധനയ്ക്കുള്ള അധികാരവും.-(1) ഗ്രാമപഞ്ചായത്ത് പ്രദേശത്തിനുള്ളിൽ ഒരു പൊതു കശാപ്പു ശാലയിലോ ലൈസൻസുള്ള കശാപ്പുശാലയിലോ വെച്ചല്ലാതെ യാതൊരാളും ഗ്രാമപഞ്ചായത്തിന്റെ ലൈസൻസ് കൂടാതെയോ, ലൈസൻസനുസരിച്ചല്ലാതെ മറ്റു വിധത്തിലോ ഏതെങ്കിലും കന്നു കാലികളെയോ, കുതിരയേയോ, ചെമ്മരിയാടിനേയോ, കോലാടിനേയോ, പന്നിയേയോ ആഹാരസാധനമായി വിൽക്കുന്നതിന് കശാപ്പുചെയ്യുകയോ അല്ലെങ്കിൽ ഏതെങ്കിലും മൃഗശവത്തിൽനിന്നും തോലുരിക്കുകയോ അല്ലെങ്കിൽ അത് വെട്ടിനുറുക്കുകയോ അല്ലെങ്കിൽ ശല്യം ഉണ്ടാക്കത്തക്കവിധം ഏതെങ്കിലും തോല് ഉണക്കുകയോ, ഉണക്കുവാൻ അനുവദിക്കുകയോ ചെയ്യാൻ പാടില്ലാത്തതാകുന്നു. പ്രസ്തുത കശാപ്പുശാല, ശുചിത്വത്തോടുകൂടി സംരക്ഷിക്കപ്പെടുന്നു എന്ന് ഉറപ്പു വരുത്തേണ്ടതാകുന്നു.
എന്നാൽ ആഹാരസാധനമായി വിൽക്കുന്നതിന് കശാപ്പുചെയ്ത് തയ്യാറാക്കിയ ഇറച്ചി, കശാപ്പുനടത്തിയ സ്ഥലത്തുവച്ചുതന്നെ, നിർണ്ണയിക്കപ്പെട്ട ഉദ്യോഗസ്ഥൻമാരുടെ പരിശോധനയ്ക്കു വിധേയമാക്കാതെ വിൽപ്പന നടത്താൻ പാടില്ലാത്തതാകുന്നു.
വിശദീകരണം.-ഈ വകുപ്പിന്റെ ആവശ്യത്തിലേക്ക് 'ശല്യം' എന്നതിൽ ദൃശ്യ, ഘ്രാണ, ശ്രാവ്യ ശേഷികൾക്ക് ഹാനിയോ അപകടമോ ശല്യമോ അസഹ്യതയോ ഉണ്ടാക്കുന്നതോ, ഉണ്ടാക്കാൻ ഇടയുള്ളതോ, അല്ലെങ്കിൽ വിശ്രമത്തിനും നിദ്രയ്ക്കും ശല്യം ഉണ്ടാക്കുന്നതോ അല്ലെങ്കിൽ പൊതുജനങ്ങളുടെയോ ആ പരിസരത്ത് താമസിക്കുന്നതോ സ്വത്തു കൈവശം വച്ചിരിക്കുന്നതോ ആയ ആളുകളുടെയോ അഥവാ ഏതെങ്കിലും പൊതു അവകാശം ഉപയോഗിക്കാനിടയാവുന്ന ആളു കളുടെയോ ജീവന് അപകടകരവും ആരോഗ്യത്തിനും സ്വത്തിനും ഹാനികരവും ആയേക്കാവുന്നതോ, പ്രവൃത്തി, വീഴ്ച, സ്ഥലം അല്ലെങ്കിൽ സാധനം എന്നിവയും ആരോഗ്യത്തിനു ഹാനികരമായേക്കാ വുന്ന സ്ഥലത്തും രീതിയിലും വച്ചിരിക്കുന്ന ഏതെങ്കിലും മൃഗവും ഉൾപ്പെടുന്നതാണ്.