Panchayat:Repo18/vol1-page0821: Difference between revisions

From Panchayatwiki
No edit summary
No edit summary
Line 1: Line 1:
പൂർത്തിയായ ശേഷം അപേക്ഷകനും എൻജിനീയറും യഥാക്രമം അനുബന്ധം-E, അനുബന്ധം-F എന്നിവയിലുള്ളതപോലെ പൂർത്തീകരണ സർട്ടിഫിക്കറ്റ് സമർപ്പിക്കേണ്ടതും ഗോപുരം അല്ലെങ്കിൽ തുണ നിർമ്മിച്ചിരിക്കുന്നത് കെട്ടിടത്തിന് മുകളിലാണെങ്കിൽ കെട്ടിടത്തിന്റെയും ഗോപുരത്തിന്റെയും ഘടന സുരക്ഷ/ദ്യഢത സംബന്ധിച്ച്, സ്ട്രച്ചറൽ എൻജിനീയറിംഗിൽ ബിരുദാനന്തര ബിരുദമുള്ള ഈ ചട്ടങ്ങൾ പ്രകാരം രജിസ്റ്റർ ചെയ്ത ഒരു എൻജിനീയർ അല്ലെങ്കിൽ സ്ട്രച്ചറൽ എൻജിനീയ റിംഗിൽ ബിരുദാനന്തര ബിരുദം നൽകുന്ന ഒരു സർക്കാർ അല്ലെങ്കിൽ അർദ്ധ സർക്കാർ സ്ഥാപനത്തിലെ തലവൻ നൽകുന്ന സർട്ടിഫിക്കറ്റ് കൂടി സമർപ്പിക്കേണ്ടതാണ്.  
പൂർത്തിയായ ശേഷം അപേക്ഷകനും എൻജിനീയറും യഥാക്രമം അനുബന്ധം-E, അനുബന്ധം-F എന്നിവയിലുള്ളത് പോലെ പൂർത്തീകരണ സർട്ടിഫിക്കറ്റ് സമർപ്പിക്കേണ്ടതും ഗോപുരം അല്ലെങ്കിൽ തുണ് നിർമ്മിച്ചിരിക്കുന്നത് കെട്ടിടത്തിന് മുകളിലാണെങ്കിൽ കെട്ടിടത്തിന്റെയും ഗോപുരത്തിന്റെയും ഘടന സുരക്ഷ/ദ്യഢത സംബന്ധിച്ച്, സ്ട്രക്ച്ചറൽ എൻജിനീയറിംഗിൽ ബിരുദാനന്തര ബിരുദമുള്ള ഈ ചട്ടങ്ങൾ പ്രകാരം രജിസ്റ്റർ ചെയ്ത ഒരു എൻജിനീയർ അല്ലെങ്കിൽ സ്ട്രച്ചറൽ എൻജിനീയ റിംഗിൽ ബിരുദാനന്തര ബിരുദം നൽകുന്ന ഒരു സർക്കാർ അല്ലെങ്കിൽ അർദ്ധ സർക്കാർ സ്ഥാപനത്തിലെ തലവൻ നൽകുന്ന സർട്ടിഫിക്കറ്റ് കൂടി സമർപ്പിക്കേണ്ടതാണ്.  

(2) സെക്രട്ടറിക്ക്, നിർമ്മാണം പെർമിറ്റ് പ്രകാരമാണ് പൂർത്തിയാക്കിയിരിക്കുന്നതെന്ന് തൃപ്തികരമായി ബോദ്ധ്യപ്പെട്ടാൽ കെട്ടിടങ്ങൾക്ക് നമ്പർ നൽകുന്ന ശ്രേണിയിൽ നിന്ന് വ്യത്യസ്തമായുള്ളതിൽ ഉൾപ്പെടുത്തി ഒരു നമ്പർ നൽകി അനുബന്ധം H-ലേതപോലെ ഒരു ഉപയോഗ സർട്ടിഫിക്കറ്റ് നൽകേണ്ടതും അതിന്റെ അടിസ്ഥാനത്തിൽ ബന്ധപ്പെട്ട അധികാരികൾക്ക്, സേവനാവശ്യങ്ങൾക്കായി വൈദ്യുതി ബന്ധം നൽകാവുന്നതുമാണ്.
(2) സെക്രട്ടറിക്ക്, നിർമ്മാണം പെർമിറ്റ് പ്രകാരമാണ് പൂർത്തിയാക്കിയിരിക്കുന്നതെന്ന് തൃപ്തികരമായി ബോദ്ധ്യപ്പെട്ടാൽ കെട്ടിടങ്ങൾക്ക് നമ്പർ നൽകുന്ന ശ്രേണിയിൽ നിന്ന് വ്യത്യസ്തമായുള്ളതിൽ ഉൾപ്പെടുത്തി ഒരു നമ്പർ നൽകി അനുബന്ധം H-ലേത് പോലെ ഒരു ഉപയോഗ സർട്ടിഫിക്കറ്റ് നൽകേണ്ടതും അതിന്റെ അടിസ്ഥാനത്തിൽ ബന്ധപ്പെട്ട അധികാരികൾക്ക്, സേവനാവശ്യങ്ങൾക്കായി വൈദ്യുതി ബന്ധം നൽകാവുന്നതുമാണ്.

<big>'''അദ്ധ്യായം 21'''</big>
<big>'''അദ്ധ്യായം 21'''</big>

<big>'''കുടിലുകൾക്കും മറ്റ് ചില നിർമ്മാണങ്ങൾക്കും വേണ്ടിയുള്ള വിശേഷാൽ വ്യവസ്ഥകൾ'''</big>
<big>'''കുടിലുകൾക്കും മറ്റ് ചില നിർമ്മാണങ്ങൾക്കും വേണ്ടിയുള്ള വിശേഷാൽ വ്യവസ്ഥകൾ'''</big>
<big>132. കുടിലുകൾക്കും മറ്റ് ചില നിർമ്മാണങ്ങൾക്കും വേണ്ടിയുള്ള വ്യവസ്ഥകൾ.-</big>

ഈ ചട്ടങ്ങളിൽ എന്തു തന്നെ അടങ്ങിയിരുന്നാലും, താഴെപ്പറയുന്നവ സംബന്ധിച്ച നിർമ്മാണങ്ങൾക്കും, പുനർനിർമ്മാണങ്ങൾക്കും കൂട്ടിച്ചേർക്കലുകൾക്കും, വ്യതിയാനങ്ങൾക്കും വികസനം അല്ലെങ്കിൽ പുനർവികസനത്തിനും ഈ അദ്ധ്യായത്തിലെ വ്യവസ്ഥകൾ ബാധകമാകുന്നതാണ്.

Revision as of 07:07, 29 May 2019

പൂർത്തിയായ ശേഷം അപേക്ഷകനും എൻജിനീയറും യഥാക്രമം അനുബന്ധം-E, അനുബന്ധം-F എന്നിവയിലുള്ളത് പോലെ പൂർത്തീകരണ സർട്ടിഫിക്കറ്റ് സമർപ്പിക്കേണ്ടതും ഗോപുരം അല്ലെങ്കിൽ തുണ് നിർമ്മിച്ചിരിക്കുന്നത് കെട്ടിടത്തിന് മുകളിലാണെങ്കിൽ കെട്ടിടത്തിന്റെയും ഗോപുരത്തിന്റെയും ഘടന സുരക്ഷ/ദ്യഢത സംബന്ധിച്ച്, സ്ട്രക്ച്ചറൽ എൻജിനീയറിംഗിൽ ബിരുദാനന്തര ബിരുദമുള്ള ഈ ചട്ടങ്ങൾ പ്രകാരം രജിസ്റ്റർ ചെയ്ത ഒരു എൻജിനീയർ അല്ലെങ്കിൽ സ്ട്രച്ചറൽ എൻജിനീയ റിംഗിൽ ബിരുദാനന്തര ബിരുദം നൽകുന്ന ഒരു സർക്കാർ അല്ലെങ്കിൽ അർദ്ധ സർക്കാർ സ്ഥാപനത്തിലെ തലവൻ നൽകുന്ന സർട്ടിഫിക്കറ്റ് കൂടി സമർപ്പിക്കേണ്ടതാണ്.

(2) സെക്രട്ടറിക്ക്, നിർമ്മാണം പെർമിറ്റ് പ്രകാരമാണ് പൂർത്തിയാക്കിയിരിക്കുന്നതെന്ന് തൃപ്തികരമായി ബോദ്ധ്യപ്പെട്ടാൽ കെട്ടിടങ്ങൾക്ക് നമ്പർ നൽകുന്ന ശ്രേണിയിൽ നിന്ന് വ്യത്യസ്തമായുള്ളതിൽ ഉൾപ്പെടുത്തി ഒരു നമ്പർ നൽകി അനുബന്ധം H-ലേത് പോലെ ഒരു ഉപയോഗ സർട്ടിഫിക്കറ്റ് നൽകേണ്ടതും അതിന്റെ അടിസ്ഥാനത്തിൽ ബന്ധപ്പെട്ട അധികാരികൾക്ക്, സേവനാവശ്യങ്ങൾക്കായി വൈദ്യുതി ബന്ധം നൽകാവുന്നതുമാണ്.

അദ്ധ്യായം 21

കുടിലുകൾക്കും മറ്റ് ചില നിർമ്മാണങ്ങൾക്കും വേണ്ടിയുള്ള വിശേഷാൽ വ്യവസ്ഥകൾ

ഈ ചട്ടങ്ങളിൽ എന്തു തന്നെ അടങ്ങിയിരുന്നാലും, താഴെപ്പറയുന്നവ സംബന്ധിച്ച നിർമ്മാണങ്ങൾക്കും, പുനർനിർമ്മാണങ്ങൾക്കും കൂട്ടിച്ചേർക്കലുകൾക്കും, വ്യതിയാനങ്ങൾക്കും വികസനം അല്ലെങ്കിൽ പുനർവികസനത്തിനും ഈ അദ്ധ്യായത്തിലെ വ്യവസ്ഥകൾ ബാധകമാകുന്നതാണ്.

(i) ചട്ടം 10, ഇനം (xii)-ൽ പ്രതിപാദിക്കുന്ന കുടിലുകൾ

(ii) കാറ്റഗറി - II ഗ്രാമപഞ്ചായത്തുകളിൽ ഗ്രൂപ്പ് A1 പാർപ്പിട കൈവശത്തിൻ കീഴിൽ രണ്ട് നിലകൾ വരെ പരിമിതപ്പെടുത്തിയതും എല്ലാ നിലകളിലും ആകെ നിർമ്മിത വിസ്തീർണ്ണം 100 ചതുരശ്രമീറ്റർ വരെയുള്ളതും, പ്ലോട്ടിലെ നിലവിലുള്ളതും, നിർദ്ദിഷ്ടവുമായതും, ഉൾപ്പെടുന്നതുമായ എല്ലാ ഏക കുടുംബ പാർപ്പിട കെട്ടിടങ്ങളും.

133. പെർമിറ്റ് ആവശ്യമില്ലെന്ന്-

(1) ചട്ടം 132-ൽ പ്രതിപാദിച്ചിരിക്കുന്ന കെട്ടിടങ്ങൾക്ക് ഈ ചട്ടങ്ങൾ പ്രകാരമുള്ള പെർമിറ്റ് ആവശ്യമില്ലാത്തതാകുന്നു. എന്നാൽ, നിർമ്മാണങ്ങൾ ആരംഭിക്കുന്നതിന് ചുരുങ്ങിയത് 10 ദിവസങ്ങൾക്ക് മുമ്പ് അങ്ങനെയുള്ള നിർമ്മാണങ്ങൾ സംബന്ധിക്കുന്ന വിശദമായ വിവരങ്ങൾ അനുബന്ധം A2-ൽ നിഷ്ക്കർഷിക്കുന്ന ഫോറത്തിൽ, ഉടമ സെക്രട്ടറിയെ അറിയിച്ചിരിക്കേണ്ടതാണ്.

(2) സെക്രട്ടറി, നിർണ്ണയിച്ചിട്ടുള്ള ഫാറത്തിലുള്ള അറിയിപ്പ് ലഭിച്ച 10 ദിവസത്തിനുള്ളിൽ, ഈ കാര്യം സംബന്ധിച്ച് തടസ്സവാദങ്ങളെന്തെങ്കിലുമുള്ളത് ഉടമസ്ഥനെ അറിയിക്കേണ്ടതാണ്.

(3) അങ്ങനെയുള്ള നിർമ്മാണം അല്ലെങ്കിൽ പുനർനിർമ്മാണം അല്ലെങ്കിൽ കൂട്ടിച്ചേർക്കൽ അല്ലെങ്കിൽ വ്യതിയാനം എന്നിവ താഴെ പറയും പ്രകാരമാണെന്ന് ഉടമ ഉറപ്പുവരുത്തേണ്ടതാണ്.

വർഗ്ഗം:റെപ്പോയിൽ സൃഷ്ടിക്കപ്പെട്ട ലേഖനങ്ങൾ