Panchayat:Repo18/vol1-page0502: Difference between revisions
No edit summary |
No edit summary |

Line 21: | Line 21: | ||
''(ചട്ടം 7 കാണുക)'' | ''(ചട്ടം 7 കാണുക)'' | ||
'''ലൈസൻസ് | '''ലൈസൻസ് ഫീസിനത്തിൽ ചുമത്താവുന്ന ഉയർന്ന ഫീസ്''' | ||

പ്രതിവർഷം

പ്രതിവർഷം

Line 27: | Line 27: | ||

ഈടാക്കാവുന്ന

ഈടാക്കാവുന്ന

ലൈസൻസ് ഫീസ്

ഈടാക്കാവുന്നവാർഷിക ലൈസൻസ് ഫീസ്

1.സൂക്ഷ്മസംരംഭങ്ങൾ ( Micro Enterprises) | |||
( മൂലധന നിക്ഷേപം ഉൽപാദന മേഖലയിൽ ഇരുപത്തിയഞ്ചുലക്ഷം രൂപയിൽ കവിയാത്തതും സേവന മേഖലയിൽ പത്തു ലക്ഷം രൂപയിൽ കവിയാത്തതും) 500/-ക. | |||
2.ലഘു സംരംഭങ്ങൾ (Mini Enterprises) | |||
( മൂലധന നിക്ഷേപം ഉൽപാദന മേഖലയിൽ ഇരുപത്തിയഞ്ചു ലക്ഷം രൂപയിൽകവിയുന്നതും ഒരു കോടി രൂപയിൽ കവിയാത്തതും സേവന മേഖലയിൽ പത്തു ലക്ഷം രൂപയിൽകവിയുന്നതും അമ്പതു ലക്ഷം രൂപയിൽ കവിയാത്തതും) 1000/-ക. | |||
3.ചെറു സംരംഭങ്ങൾ (Small Enterprises) | |||
( മൂലധന നിക്ഷേപം ഉൽപാദന മേഖലയിൽ ഒരു കോടി രൂപയിൽകവിയുന്നതും അഞ്ചു കോടി രൂപയിൽ കവിയാത്തതും സേവന മേഖലയിൽ അമ്പതു ലക്ഷം രൂപയിൽകവിയുന്നതും രണ്ടു കോടി രൂപയിൽകവിയാത്തതും) 5000/-ക. | |||
4.ഇടത്തരംസംരംഭങ്ങൾ (Medium Enterprises) | |||
( മൂലധന നിക്ഷേപം ഉൽപാദന മേഖലയിൽ അഞ്ചു കോടിരൂപയിൽ കവിയുന്നതും പത്തു കോടി രൂപയിൽ കവിയാത്തതും സേവന മേഖലയിൽ രണ്ടു കോടിരൂപയിൽ കവിയുന്നതും അഞ്ചു കോടി രൂപയിൽകവിയാത്തതും) 10000/-ക. | |||
5.വലിയ സംരംഭങ്ങൾ (Large Enterprises) | |||
( മൂലധന നിക്ഷേപം ഉൽപാദന മേഖലയിൽ പത്തു കോടി രൂപയിൽകവിയുന്നതുംസേവന മേഖലയിൽ അഞ്ചു കോടിരൂപയിൽ കവിയുന്നതും 15000/-ക. | |||
1. ദിവസേനയുള്ള ശരാശരി വിറ്റുവരവ് 500 രൂപ വരെ .................................................. 10 രൂപ | 1. ദിവസേനയുള്ള ശരാശരി വിറ്റുവരവ് 500 രൂപ വരെ .................................................. 10 രൂപ |
Revision as of 10:50, 28 May 2019
151. പുസ്തകങ്ങളും ആനുകാലിക പ്രസിദ്ധീകരണങ്ങളും - വിൽപന.
152. ഫോട്ടോ സ്റ്റുഡിയോ - നടത്തിപ്പ്.
153. സൈൻ ബോർഡുകൾ - നിർമ്മാണം.
154. ജലം - സംഭരണം, വിൽപന,
155. പുഷ്പങ്ങൾ - സംഭരണം, വിൽപന,
156. ഫലവർഗ്ഗങ്ങൾ - സംഭരണം, വിൽപന.
157. കുട - സംഭരണം, നിർമ്മാണം, വിൽപന.
158. പ്രസ് - നടത്തിപ്പ്.
159. പെയിന്റിംഗ് - നടത്തിപ്പ്.
പ്രതിവർഷം
ഈടാക്കാവുന്ന
ഈടാക്കാവുന്നവാർഷിക ലൈസൻസ് ഫീസ്
1.സൂക്ഷ്മസംരംഭങ്ങൾ ( Micro Enterprises) ( മൂലധന നിക്ഷേപം ഉൽപാദന മേഖലയിൽ ഇരുപത്തിയഞ്ചുലക്ഷം രൂപയിൽ കവിയാത്തതും സേവന മേഖലയിൽ പത്തു ലക്ഷം രൂപയിൽ കവിയാത്തതും) 500/-ക. 2.ലഘു സംരംഭങ്ങൾ (Mini Enterprises) ( മൂലധന നിക്ഷേപം ഉൽപാദന മേഖലയിൽ ഇരുപത്തിയഞ്ചു ലക്ഷം രൂപയിൽകവിയുന്നതും ഒരു കോടി രൂപയിൽ കവിയാത്തതും സേവന മേഖലയിൽ പത്തു ലക്ഷം രൂപയിൽകവിയുന്നതും അമ്പതു ലക്ഷം രൂപയിൽ കവിയാത്തതും) 1000/-ക. 3.ചെറു സംരംഭങ്ങൾ (Small Enterprises) ( മൂലധന നിക്ഷേപം ഉൽപാദന മേഖലയിൽ ഒരു കോടി രൂപയിൽകവിയുന്നതും അഞ്ചു കോടി രൂപയിൽ കവിയാത്തതും സേവന മേഖലയിൽ അമ്പതു ലക്ഷം രൂപയിൽകവിയുന്നതും രണ്ടു കോടി രൂപയിൽകവിയാത്തതും) 5000/-ക. 4.ഇടത്തരംസംരംഭങ്ങൾ (Medium Enterprises) ( മൂലധന നിക്ഷേപം ഉൽപാദന മേഖലയിൽ അഞ്ചു കോടിരൂപയിൽ കവിയുന്നതും പത്തു കോടി രൂപയിൽ കവിയാത്തതും സേവന മേഖലയിൽ രണ്ടു കോടിരൂപയിൽ കവിയുന്നതും അഞ്ചു കോടി രൂപയിൽകവിയാത്തതും) 10000/-ക. 5.വലിയ സംരംഭങ്ങൾ (Large Enterprises) ( മൂലധന നിക്ഷേപം ഉൽപാദന മേഖലയിൽ പത്തു കോടി രൂപയിൽകവിയുന്നതുംസേവന മേഖലയിൽ അഞ്ചു കോടിരൂപയിൽ കവിയുന്നതും 15000/-ക.
1. ദിവസേനയുള്ള ശരാശരി വിറ്റുവരവ് 500 രൂപ വരെ .................................................. 10 രൂപ
2. ദിവസേനയുള്ള ശരാശരി വിറ്റുവരവ് 500 -നു മേൽ 1000 വരെ ........................................ 20 രൂപ
3. ദിവസേനയുള്ള ശരാശരി വിറ്റുവരവ് 1000 -നു മേൽ 1500 വരെ ........................................ 30 രൂപ
4. ദിവസേനയുള്ള ശരാശരി വിറ്റുവരവ് 1500 -നു മേൽ 2500 വരെ........................................ 50 രൂപ
5. ദിവസേനയുള്ള ശരാശരി വിറ്റുവരവ് 2500 -നു മേൽ 5000 വരെ ..................................... 100 രൂപ
6. ദിവസേനയുള്ള ശരാശരി വിറ്റുവരവ് 5000 -നു മേൽ 10000 വരെ ......................................200 രൂപ
7. ദിവസേനയുള്ള ശരാശരി വിറ്റുവരവ് 10000 -നു മേൽ 15000 വരെ ...................................300 രൂപ
8. ദിവസേനയുള്ള ശരാശരി വിറ്റുവരവ് 15000 -നു മേൽ 25000 വരെ ...................................500 രൂപ
9. ദിവസേനയുള്ള ശരാശരി വിറ്റുവരവ് 25000 -നു മേൽ 50000 വരെ .................................1000 രൂപ
10. ദിവസേനയുള്ള ശരാശരി വിറ്റുവരവ് 50000 -നു മേൽ 100000 വരെ ................................2000രൂപ
11. ഒരുലക്ഷത്തിന് മുകളിൽ .................................................................................................4000രൂപ
ഈ ചട്ടങ്ങളിൽ ദിവസ വിറ്റുവരവ് കണക്കാക്കാൻ ബുദ്ധിമുട്ടുള്ള സംഗതിയിൽ, പ്രവർത്തന മൂലധനം ഏകീകൃതരൂപത്തിൽ കണക്കാക്കുന്നതിനു ബുദ്ധിമുട്ടുള്ളതിനാലും സ്ഥാപനങ്ങൾ അതു കുറച്ചു കാണിക്കാൻ സാധ്യതയുള്ളതിനാലും സ്ഥിരനിക്ഷേപത്തിന്റെ (യന്ത്ര സാമഗ്രികൾ മാത്രം) *(5 ശതമാനം) ദിവസേനയുള്ള വിറ്റുവരവായി കണക്കാക്കി ഫീസ് ചുമത്താവുന്നതാണ്.
ചുമത്താവുന്ന
പരമാവധി
ഫീസ് (രൂപ)
സിനിമായുടെ ആവശ്യങ്ങൾക്കുള്ള റെക്റ്റിഫയർ യന്ത്രങ്ങൾ കുതിര ശക്തി കണക്കാക്കാതെ ..................... 25
ഒരു കുതിരശക്തിയിൽ കവിയാത്ത മറ്റ് യന്ത്രങ്ങൾ ............................................................................................................... 10
ഒരു കുതിരശക്തിയിൽ കവിയുന്നതും എന്നാൽ അഞ്ച് കുതിരശക്തി.
യിൽ കവിയാത്തതുമായ മറ്റു യന്ത്രങ്ങൾ ................................................................................................................................... 50
അഞ്ച് കുതിരശക്തിയിൽ കവിയുന്നതും എന്നാൽ പത്തു കുതിരശക്തിയിൽ
കവിയാത്തതുമായ മറ്റു യന്ത്രങ്ങൾ ......................................................................................................................................... 100
ഈ താൾ 2018 -ലെ പഞ്ചായത്ത് റെപ്പോ നിർമ്മാണം യജ്ഞത്തിന്റെ ഭാഗമായി സൃഷ്ടിച്ചതാണ്. |