Panchayat:Repo18/vol1-page0492: Difference between revisions

From Panchayatwiki
('(iv) ഗവൺമെന്റ് പ്രത്യേകം പറയാവുന്ന മറ്റ് സംഗതി...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
Line 11: Line 11:
(എ) യന്ത്രസാമഗ്രികൾ പുന:സ്ഥാപിക്കുക, ഫീസ് ചുമത്തുക, അനുസരിക്കേണ്ട വ്യവസ്ഥ കൾ മുതലായ കാര്യങ്ങൾ സംബന്ധിച്ചിടത്തോളം സർക്കാർ പ്രത്യേകം പറയാവുന്ന നിരോധനങ്ങൾക്കും, നിയന്ത്രണങ്ങൾക്കും വിധേയമായിരിക്കേണ്ടതും;
(എ) യന്ത്രസാമഗ്രികൾ പുന:സ്ഥാപിക്കുക, ഫീസ് ചുമത്തുക, അനുസരിക്കേണ്ട വ്യവസ്ഥ കൾ മുതലായ കാര്യങ്ങൾ സംബന്ധിച്ചിടത്തോളം സർക്കാർ പ്രത്യേകം പറയാവുന്ന നിരോധനങ്ങൾക്കും, നിയന്ത്രണങ്ങൾക്കും വിധേയമായിരിക്കേണ്ടതും;

(ബി) ഗ്രാമ പഞ്ചായത്ത് പ്രദേശത്തിനുള്ളിൽ കെട്ടിടം നിർമ്മിക്കുന്നത് സംബന്ധിച്ച് ഏതെ ങ്കിലും ചട്ടങ്ങൾ നിലവിലുണ്ടെങ്കിൽ അവയിലെ വ്യവസ്ഥകൾ അനുസരിക്കേണ്ട ആവശ്യമില്ലെന്ന് കരുതുവാൻ പാടില്ലാത്തതും, എന്നാൽ വ്യവസായ വകുപ്പിന്റെ കീഴിലുള്ളതോ, അവരുടെ അംഗീകാരത്തോടെ പ്രവർത്തിക്കുന്നതോ ആയ ഇൻഡസ്ട്രിയൽ എസ്റ്റേറ്റിനുള്ളിൽ നിർമ്മിക്കുന്ന വ്യവസായ യൂണിറ്റുകൾക്ക് വ്യവസായ വകുപ്പിന്റെ അംഗീകാരമുണ്ടെങ്കിൽ ഒറ്റ യൂണിറ്റായി കണക്കാക്കി നിർമ്മാണത്തിന് അനുവാദം നൽകാവുന്നതാണ്.
(ബി) ഗ്രാമ പഞ്ചായത്ത് പ്രദേശത്തിനുള്ളിൽ കെട്ടിടം നിർമ്മിക്കുന്നത് സംബന്ധിച്ച് ഏതെ ങ്കിലും ചട്ടങ്ങൾ നിലവിലുണ്ടെങ്കിൽ അവയിലെ വ്യവസ്ഥകൾ അനുസരിക്കേണ്ട ആവശ്യമില്ലെന്ന് കരുതുവാൻ പാടില്ലാത്തതും, എന്നാൽ വ്യവസായ വകുപ്പിന്റെ കീഴിലുള്ളതോ, അവരുടെ അംഗീകാരത്തോടെ പ്രവർത്തിക്കുന്നതോ അഥവാ ‘ഗ്രീൻ, വൈറ്റ് കാറ്റഗറി’ വ്യവസായങ്ങളായി കേരള സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡ് പ്രഖ്യാപിച്ചിട്ടുള്ളതോ ആയ ഇൻഡസ്ട്രിയൽ എസ്റ്റേറ്റിനുള്ളിൽ നിർമ്മിക്കുന്ന വ്യവസായ യൂണിറ്റുകൾക്ക് വ്യവസായ വകുപ്പിന്റെ അംഗീകാരമുണ്ടെങ്കിൽ ഒറ്റ യൂണിറ്റായി കണക്കാക്കി നിർമ്മാണത്തിന് അനുവാദം നൽകാവുന്നതാണ്.

അതുപോലെ തന്നെ, വ്യവസായ എസ്റ്റേറ്റുകൾ, വ്യവസായ വളർച്ചാ കേന്ദ്രങ്ങൾ, വ്യവസായ വികസന പ്ലോട്ടുകൾ, വ്യവസായ വികസന ഏരിയാകൾ, വ്യവസായ വകുപ്പ് അംഗീകരിച്ച മറ്റു സ്ഥലങ്ങൾ ഇവയിൽ സ്ഥാപിക്കുന്ന വ്യവസായ സ്ഥാപനങ്ങൾക്ക് മുൻകൂർ ലൈസൻസ് ആവശ്യമില്ലാത്തതും, ആ സ്ഥാപനങ്ങൾ നിശ്ചിത്ര ലൈസൻസ് ഫീസ് അടച്ചു കെട്ടിടം പണിയാവുന്നതും യന്ത്ര സാമഗ്രികൾ ഘടിപ്പിച്ചു പ്രവർത്തനം ആരംഭിക്കാവുന്നതും ആണ്.

'''വിശദീകരണം'''.- ഈ ചട്ടങ്ങളിലെ (2)-ഉം. (6)-ഉം ഉപചട്ടങ്ങളിൽ "ജോലിക്കാരൻ" എന്ന വാക്കിന് ഏതെങ്കിലും ഫാക്ടറിയെയോ, വർക്ക്ഷോപ്പിനെയോ, ജോലി സ്ഥലത്തെയോ പുരയിടത്തെയോ സംബന്ധിച്ചിടത്തോളം 1948-ലെ ഫാക്ടറി ആക്റ്റിലെ അതേ അർത്ഥം തന്നെ ഉണ്ടായിരിക്കുന്നതാണ്.

{{Create}}
{{Create}}

Revision as of 10:04, 28 May 2019

(iv) ഗവൺമെന്റ് പ്രത്യേകം പറയാവുന്ന മറ്റ് സംഗതികൾ, എന്നിവ സംബന്ധിച്ചിടത്തോളം ഫാക്ടറിയുടെയോ വർക്ക്ഷോപ്പിന്റെയോ, ജോലി സ്ഥലത്തിന്റെയോ പുരയിടത്തിന്റെയോ പ്ലാൻ സംബന്ധിച്ച അംഗീകാരം മേൽപ്പറഞ്ഞ ആക്റ്റ് പ്രകാരം നിയമിക്കപ്പെട്ടതും ഗ്രാമ പഞ്ചായത്ത് പ്രദേശത്ത് അധികാരമുള്ളതുമായ ഫാക്ടറി ഇൻസ്പെകടറുടെയോ അല്ലെങ്കിൽ അങ്ങനെയുള്ള ഇൻസ്പെക്ടർ ഒന്നിലധികം പേരുണ്ടെങ്കിൽ ഈ ആവശ്യാർത്ഥം ഗവൺമെന്റ് സാമാന്യമോ പ്രത്യേകമോ ആയ ഉത്തരവ് മൂലം നിശ്ചയിക്കുന്ന ഇൻസ്പെക്ടറുടെയോ പക്കൽനിന്നും വാങ്ങേണ്ടതും എന്നാൽ, പ്രകാശം മുറിയുടെ ഘടന; മുറിയുടെ ഉപയോഗയോഗ്യത എന്നിവ സംബന്ധിച്ച് ഗ്രീൻചാനൽ കൗണ്ടറിന്റെ അംഗീകാരമുണ്ടെങ്കിൽ ഫാക്ടറി ഇൻസ്പെക്ടറുടെ അംഗീകാരം ആവശ്യമില്ലാത്തതും;

(ബി) ഫാക്ടറിയുടെയോ ജോലി സ്ഥലത്തിന്റെയോ പുരയിടത്തിന്റെയോ സ്ഥലം അപേ ക്ഷയിൽ പറഞ്ഞ ആവശ്യത്തിന് പറ്റിയതാണോ എന്ന കാര്യം സംബന്ധിച്ച് ഇതിനുവേണ്ടി അധികാരപ്പെടുത്തിയിട്ടുള്ള ഉദ്യോഗസ്ഥനുമായി കൂടിയാലോചിക്കുകയും, അദ്ദേഹത്തിന്റെ അഭിപ്രായം കണക്കിലെടുക്കേണ്ടതും;

(സി) സർക്കാർ സാമാന്യമോ പ്രത്യേകമായോ ആയ ഉത്തരവ് മൂലം പ്രത്യേകം പറയാ വുന്ന കാര്യങ്ങൾ സംബന്ധിച്ചിടത്തോളം അഗ്നിബാധയുണ്ടാകുമ്പോൾ എടുക്കേണ്ട മുൻകരുതൽ ചെയ്യേണ്ടതുമാകുന്നു.

(6) 1948-ലെ ഫാക്ടറി ആക്റ്റിന്റെ പരിധിക്കുള്ളിൽപ്പെടുന്ന ഏതൊരു ഫാക്ടറിയിലോ വർക്ക് ഷോപ്പിലോ, ജോലി സ്ഥലത്തോ, പുരയിടത്തിലോ, (3)-ാം ഉപചട്ടപ്രകാരം നൽകിയ അനുവാദംമൂലം ജോലിക്കാരെ നിയമിക്കുന്നതിന് അധികാരം നൽകുകയോ അല്ലെങ്കിൽ അങ്ങനെ നിയമിക്കുന്നതി നുള്ള പുതിയ അനുവാദത്തിനുവേണ്ടി ഗ്രാമ പഞ്ചായത്തിൽ അപേക്ഷ നൽകുകയോ ചെയ്തതിനു ശേഷം മാത്രമേ ഏതൊരു ജോലിക്കാരനെയും ഏതൊരു ദിവസവും നിയമിക്കാൻ പാടുള്ളൂ. അങ്ങ നെയുള്ള പുതിയ അനുവാദം നൽകുന്നതിനു മുമ്പ് പഞ്ചായത്ത് (5)-ാം ഉപചട്ടം (എ) എന്ന ഖണ്ഡ ത്തിൽ പറഞ്ഞ ഫാക്ടറി ഇൻസ്കപെകടറുടെ അംഗീകാരം ആ ഖണ്ഡത്തിൽ പറഞ്ഞിട്ടുള്ള കാര്യങ്ങൾ സംബന്ധിച്ചിടത്തോളം ഫാക്ടറിയുടെയോ വർക്ക്ഷോപ്പിന്റെയോ ജോലി സ്ഥലത്തിന്റെയോ പുരയിടത്തിന്റെയോ പ്ലാൻ സംബന്ധിച്ച് വാങ്ങിയിരിക്കേണ്ടതാണ്;

(7) ഈ ചട്ടപ്രകാരം അനുവാദം നൽകുന്നത്,-

(എ) യന്ത്രസാമഗ്രികൾ പുന:സ്ഥാപിക്കുക, ഫീസ് ചുമത്തുക, അനുസരിക്കേണ്ട വ്യവസ്ഥ കൾ മുതലായ കാര്യങ്ങൾ സംബന്ധിച്ചിടത്തോളം സർക്കാർ പ്രത്യേകം പറയാവുന്ന നിരോധനങ്ങൾക്കും, നിയന്ത്രണങ്ങൾക്കും വിധേയമായിരിക്കേണ്ടതും;

(ബി) ഗ്രാമ പഞ്ചായത്ത് പ്രദേശത്തിനുള്ളിൽ കെട്ടിടം നിർമ്മിക്കുന്നത് സംബന്ധിച്ച് ഏതെ ങ്കിലും ചട്ടങ്ങൾ നിലവിലുണ്ടെങ്കിൽ അവയിലെ വ്യവസ്ഥകൾ അനുസരിക്കേണ്ട ആവശ്യമില്ലെന്ന് കരുതുവാൻ പാടില്ലാത്തതും, എന്നാൽ വ്യവസായ വകുപ്പിന്റെ കീഴിലുള്ളതോ, അവരുടെ അംഗീകാരത്തോടെ പ്രവർത്തിക്കുന്നതോ അഥവാ ‘ഗ്രീൻ, വൈറ്റ് കാറ്റഗറി’ വ്യവസായങ്ങളായി കേരള സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡ് പ്രഖ്യാപിച്ചിട്ടുള്ളതോ ആയ ഇൻഡസ്ട്രിയൽ എസ്റ്റേറ്റിനുള്ളിൽ നിർമ്മിക്കുന്ന വ്യവസായ യൂണിറ്റുകൾക്ക് വ്യവസായ വകുപ്പിന്റെ അംഗീകാരമുണ്ടെങ്കിൽ ഒറ്റ യൂണിറ്റായി കണക്കാക്കി നിർമ്മാണത്തിന് അനുവാദം നൽകാവുന്നതാണ്.

അതുപോലെ തന്നെ, വ്യവസായ എസ്റ്റേറ്റുകൾ, വ്യവസായ വളർച്ചാ കേന്ദ്രങ്ങൾ, വ്യവസായ വികസന പ്ലോട്ടുകൾ, വ്യവസായ വികസന ഏരിയാകൾ, വ്യവസായ വകുപ്പ് അംഗീകരിച്ച മറ്റു സ്ഥലങ്ങൾ ഇവയിൽ സ്ഥാപിക്കുന്ന വ്യവസായ സ്ഥാപനങ്ങൾക്ക് മുൻകൂർ ലൈസൻസ് ആവശ്യമില്ലാത്തതും, ആ സ്ഥാപനങ്ങൾ നിശ്ചിത്ര ലൈസൻസ് ഫീസ് അടച്ചു കെട്ടിടം പണിയാവുന്നതും യന്ത്ര സാമഗ്രികൾ ഘടിപ്പിച്ചു പ്രവർത്തനം ആരംഭിക്കാവുന്നതും ആണ്. വിശദീകരണം.- ഈ ചട്ടങ്ങളിലെ (2)-ഉം. (6)-ഉം ഉപചട്ടങ്ങളിൽ "ജോലിക്കാരൻ" എന്ന വാക്കിന് ഏതെങ്കിലും ഫാക്ടറിയെയോ, വർക്ക്ഷോപ്പിനെയോ, ജോലി സ്ഥലത്തെയോ പുരയിടത്തെയോ സംബന്ധിച്ചിടത്തോളം 1948-ലെ ഫാക്ടറി ആക്റ്റിലെ അതേ അർത്ഥം തന്നെ ഉണ്ടായിരിക്കുന്നതാണ്.

വർഗ്ഗം:റെപ്പോയിൽ സൃഷ്ടിക്കപ്പെട്ട ലേഖനങ്ങൾ