|
|
Line 1: |
Line 1: |
| പ്രദർശിപ്പിക്കുന്ന ഏതൊരു പരസ്യത്തിനും, സർക്കാരിന്റെ അംഗീകാരത്തോടുകൂടി ഗ്രാമപഞ്ചായത്ത് പ്രമേയംമൂലം നിശ്ചയിക്കുന്ന നിരക്കുകളിലും, വിധത്തിലും കണക്കാക്കപ്പെടുന്ന നികുതി, അപ്രകാരം നിശ്ചയിക്കാവുന്ന ഒഴിവാക്കലുകൾക്കു വിധേയമായി, കൊടുക്കേണ്ടതാണ്.
| | [XXXX] |
| | |
| എന്നാൽ, ആ നിരക്കുകൾ ഈ ആവശ്യാർത്ഥം സർക്കാർ നിർദ്ദേശിക്കുന്ന നിരക്കിൽ കുറയാൻ പാടില്ലാത്തതാണ്.
| |
| | |
| എന്നിരുന്നാലും, ഒരു ഗ്രാമപഞ്ചായത്ത്, ഒന്നിൽകൂടുതൽ തദ്ദേശ സ്വയംഭരണ സ്ഥാപനത്തിന്റെ തദ്ദേശാതിർത്തിക്കുള്ളിൽകൂടി കടന്നുപോകുന്നു, 1988-ലെ മോട്ടോർ വാഹന ആക്റ്റി (1988-ലെ 59-ാം കേന്ദ്രആക്റ്റിൽ നിർവ്വചിച്ച പ്രകാരമുള്ള, ഒരു പബ്ലിക്സ് സർവ്വീസ് വാഹനത്തിൽ പ്രദർശിപ്പിച്ചതുമായ ഏതെങ്കിലും പരസ്യത്തിൻമേൽ ഈ വകുപ്പുപ്രകാരമുള്ള നികുതി, അങ്ങനെയുള്ള വാഹനം,-
| |
| | |
| (എ) അതിന്റെ പ്രവർത്തനം പ്രസ്തുത ഗ്രാമപഞ്ചായത്തിൽ നിന്നും തുടങ്ങുകയോ; അഥവാ
| |
| | |
| (ബി) അതിന്റെ പ്രവർത്തനം, പ്രസ്തുത ഗ്രാമപഞ്ചായത്തിലുള്ളതല്ലാത്ത ഒരു സ്ഥലത്തു നിന്നും തുടങ്ങുകയും മറ്റേതെങ്കിലും തദ്ദേശസ്വയംഭരണ സ്ഥാപനത്തിന്റെ തദ്ദേശാതിർത്തിക്കുള്ളിൽകൂടി കടന്നുപോകുന്നതിന് മുൻപ് പ്രസ്തുത ഗ്രാമപഞ്ചായത്തിൽകൂടി കടന്നു പോകുകയും ചെയ്യുകയോ, ചെയ്യുന്ന പക്ഷം മാത്രം ചുമത്തേണ്ടതാകുന്നു.
| |
| | |
| എന്നുമാത്രമല്ല, ഈ വകുപ്പുപ്രകാരം യാതൊരു നികുതിയും -
| |
| | |
| (എ) ഒരു പൊതുയോഗത്തെയോ;
| |
| | |
| (ബി) ഏതെങ്കിലും നിയമനിർമ്മാണ സമിതിയിലേക്കോ, ഒരു മുനിസിപ്പാലിറ്റിയിലേക്കോ, ഒരു പഞ്ചായത്തിലേക്കോ ഉള്ള തിരഞ്ഞെടുപ്പിനേയോ;
| |
| | |
| (സി) അങ്ങനെയുള്ള തിരഞ്ഞെടുപ്പു സംബന്ധിച്ച് സ്ഥാനാർത്ഥിത്വത്തേയോ, പറ്റിയുള്ള ഏതെങ്കിലും പരസ്യത്തിൻമേലോ നോട്ടീസിൻമേലോ ചുമത്താൻ പാടുള്ളതല്ല:
| |
| | |
| (എ) പൊതു സ്ഥലമല്ലാത്ത ഏതെങ്കിലും കെട്ടിടത്തിന്റെ ജനാലയ്ക്കുള്ളിൽ പ്രദർശിപ്പിച്ചിരിക്കുന്നതോ;
| |
| | |
| (ബി) ഏതു ഭൂമിയിലോ കെട്ടിടത്തിൻമേലോ അല്ലെങ്കിൽ അതിന്റെ മുകളിലോ ആ പരസ്യം പ്രദർശിപ്പിക്കുന്നുവോ, ആ ഭൂമിയുടെയോ ഉള്ളിൽ വച്ചു നടത്തുന്ന കച്ചവടത്തേയോ വ്യാപാരത്തേയോ ആ ഭൂമിയോ കെട്ടിടമോ അതിനുള്ളിലുള്ള ഏതെങ്കിലും സാധനങ്ങളോ ഏതെങ്കിലും വിധത്തിൽ വിൽക്കുകയോ വാടകയ്ക്കു കൊടുക്കുകയോ ചെയുന്നതിനേയോ അല്ലങ്കിൽ അതിൻമേലോ അതിലോ വച്ചു നടത്തേണ്ടുന്ന ഏതെങ്കിലും വിൽപ്പനയേയോ വിനോദപ്രകടനത്തേയോ യോഗ ത്തേയോ സംബന്ധിക്കുന്നതോ;
| |
| | |
| (സ) ഏതു ഭൂമിയിലോ കെട്ടിടത്തിൻമേലോ അല്ലെങ്കിൽ അതിന്റെ മുകളിലോ പരസ്യം പ്രദർശിപ്പിക്കുന്നുവോ ആ ഭൂമിയുടേയോ കെട്ടിടത്തിന്റേയോ പേരിനേയോ, അല്ലെങ്കിൽ ആ ഭൂമിയുടെയാകട്ടെ കെട്ടിടത്തിന്റെയാകട്ടെ ഉടമസ്ഥന്റെയോ കൈവശക്കാരന്റെയോ പേരിനേയോ സംബന്ധിക്കുന്നതോ;
| |
| | |
| (ഡി) ഏതെങ്കിലും റെയിൽവേ ഭരണകൂടത്തിന്റെയോ എയർപോർട്ട് അതോറിറ്റിയുടെയോ ബിസിനസിനെ സംബന്ധിക്കുന്നതോ;
| |
| | |
| (ഇ) ഏതെങ്കിലും റെയിൽവേസ്റ്റേഷന്റെയോ വിമാനത്താവളത്തിന്റെയോ ഉള്ളിലോ, അല്ലെങ്കിൽ ഏതെങ്കിലും തെരുവിനെ അഭിമുഖീകരിക്കുന്നതും റെയിൽവേ ഭരണകൂടത്തിന്റെയോ എയർപോർട്ട് അതോറിറ്റിയുടെയോ വകയായുള്ളതുമായ ചുവരിന്റെയോ വസ്തുവിന്റെയോ ഉപരിതലത്തിന്റെ ഏതെ ങ്കിലും ഭാഗമൊഴികെ, അങ്ങനെയുള്ള ഏതെങ്കിലും ചുവരിൻമേലോ മറ്റു വസ്തുവിൻമേലോ പ്രദർശിപ്പിക്കുന്നതോ
| |
| | |
| ആയ യാതൊരു പരസ്യത്തിൻമേലും അപ്രകാരമുള്ള നികുതി ചുമത്തുവാൻ പാടുള്ളതല്ല.
| |
| {{Review}} | | {{Review}} |