Panchayat:Repo18/vol1-page0446: Difference between revisions
('<big>'''*1995-ലെ കേരള പഞ്ചായത്ത് രാജ് (പ്രവർത്തന കമ്മി...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
Line 1: | Line 1: | ||
''''''*1995-ലെ കേരള പഞ്ചായത്ത് രാജ് (പ്രവർത്തന കമ്മിറ്റികളുടെയും ജോയിന്റ് കമ്മിറ്റികളുടെയും രൂപീകരണവും യോഗ നടപടിക്രമങ്ങളും) ചട്ടങ്ങൾ''''''''' | |||
എസ്.ആർ.ഒ. നമ്പർ 1413/95- 1994-ലെ കേരള പഞ്ചായത്ത് രാജ് ആക്റ്റ് (1994-ലെ 13) 163-ഉം 165-ഉം ഉപവകുപ്പുകളോട് 254-ാം വകുപ്പ് കുട്ടിവായിച്ച പ്രകാരം നൽകപ്പെട്ട അധികാരങ്ങൾ വിനിയോഗിച്ച്, കേരള സർക്കാർ, താഴെ പറയുന്ന ചട്ടങ്ങൾ ഉണ്ടാക്കുന്നു. അതായത്:- | എസ്.ആർ.ഒ. നമ്പർ 1413/95- 1994-ലെ കേരള പഞ്ചായത്ത് രാജ് ആക്റ്റ് (1994-ലെ 13) 163-ഉം 165-ഉം ഉപവകുപ്പുകളോട് 254-ാം വകുപ്പ് കുട്ടിവായിച്ച പ്രകാരം നൽകപ്പെട്ട അധികാരങ്ങൾ വിനിയോഗിച്ച്, കേരള സർക്കാർ, താഴെ പറയുന്ന ചട്ടങ്ങൾ ഉണ്ടാക്കുന്നു. അതായത്:- | ||
ചട്ടങ്ങൾ | '''ചട്ടങ്ങൾ''' | ||
1. ചുരുക്കപ്പേരും പ്രാരംഭവും.- (1) ഈ ചട്ടങ്ങൾക്ക് 1995-ലെ കേരള പഞ്ചായത്ത് രാജ (പ്രവർത്തന കമ്മിറ്റികളുടെയും ജോയിന്റ് കമ്മിറ്റികളുടെയും രൂപീകരണവും യോഗ നടപടിക്രമ ങ്ങളും) ചട്ടങ്ങൾ എന്നു പേർ പറയാം. | 1. ചുരുക്കപ്പേരും പ്രാരംഭവും.- (1) ഈ ചട്ടങ്ങൾക്ക് 1995-ലെ കേരള പഞ്ചായത്ത് രാജ (പ്രവർത്തന കമ്മിറ്റികളുടെയും ജോയിന്റ് കമ്മിറ്റികളുടെയും രൂപീകരണവും യോഗ നടപടിക്രമ ങ്ങളും) ചട്ടങ്ങൾ എന്നു പേർ പറയാം. |
Revision as of 10:46, 4 January 2018
'*1995-ലെ കേരള പഞ്ചായത്ത് രാജ് (പ്രവർത്തന കമ്മിറ്റികളുടെയും ജോയിന്റ് കമ്മിറ്റികളുടെയും രൂപീകരണവും യോഗ നടപടിക്രമങ്ങളും) ചട്ടങ്ങൾ''''
എസ്.ആർ.ഒ. നമ്പർ 1413/95- 1994-ലെ കേരള പഞ്ചായത്ത് രാജ് ആക്റ്റ് (1994-ലെ 13) 163-ഉം 165-ഉം ഉപവകുപ്പുകളോട് 254-ാം വകുപ്പ് കുട്ടിവായിച്ച പ്രകാരം നൽകപ്പെട്ട അധികാരങ്ങൾ വിനിയോഗിച്ച്, കേരള സർക്കാർ, താഴെ പറയുന്ന ചട്ടങ്ങൾ ഉണ്ടാക്കുന്നു. അതായത്:-
ചട്ടങ്ങൾ
1. ചുരുക്കപ്പേരും പ്രാരംഭവും.- (1) ഈ ചട്ടങ്ങൾക്ക് 1995-ലെ കേരള പഞ്ചായത്ത് രാജ (പ്രവർത്തന കമ്മിറ്റികളുടെയും ജോയിന്റ് കമ്മിറ്റികളുടെയും രൂപീകരണവും യോഗ നടപടിക്രമ ങ്ങളും) ചട്ടങ്ങൾ എന്നു പേർ പറയാം.
(2) ഇവ ഉടനടി പ്രാബല്യത്തിൽ വരുന്നതാണ്. 2. നിർവ്വചനങ്ങൾ- ഈ ചട്ടങ്ങളിൽ സന്ദർഭം മറ്റു വിധത്തിൽ ആവശ്യപ്പെടാത്ത പക്ഷം;
(എ) ‘ആക്റ്റ് എന്നാൽ 1994-ലെ കേരള പഞ്ചായത്ത് രാജ് ആക്റ്റ് (1994- ലെ 13) എന്നർത്ഥ മാകുന്നു;
(ബി) 'ജോയിന്റ് കമ്മിറ്റി' എന്നാൽ 165-ാം വകുപ്പു പ്രകാരം, രൂപീകരിച്ച ഒരു ജോയിന്റ് കമ്മിറ്റി എന്നർത്ഥമാകുന്നു;
(സി) ‘വകുപ്പ്' എന്നാൽ ആക്റ്റിന്റെ ഒരു വകുപ്പ് എന്നർത്ഥമാകുന്നു; (ഡി) 'പ്രവർത്തന കമ്മിറ്റി’ എന്നാൽ 163-ാം വകുപ്പ് (1)-ാം ഉപവകുപ്പ് പ്രകാരം രൂപീകരിച്ച ഒരു പ്രവർത്തന കമ്മിറ്റി എന്നർത്ഥമാകുന്നു;
(ഇ) ഈ ചട്ടങ്ങളിൽ ഉപയോഗിച്ചിട്ടുള്ളതും പക്ഷേ നിർവ്വചിച്ചിട്ടില്ലാത്തതും എന്നാൽ ആക്ടിൽ നിർവ്വചിച്ചിട്ടുള്ളതുമായ വാക്കുകൾക്കും പ്രയോഗങ്ങൾക്കും ആക്റ്റിൽ അവയ്ക്കു നൽകി യിട്ടുള്ള അർത്ഥങ്ങൾ യഥാക്രമം ഉണ്ടായിരിക്കുന്നതാണ്.
3. പ്രവർത്തന കമ്മിറ്റികളുടെ രൂപീകരണം.- (1) ഓരോ പഞ്ചായത്തിനും ആവശ്യമു ണ്ടെന്നു കണ്ടാൽ കൃഷി, ശുചീകരണം, വാർത്താ വിനിമയം, പൊതുമരാമത്ത്, പൊതുജനാ രോഗ്യം, വിദ്യാഭ്യാസം തുടങ്ങിയ വിവിധ വിഷയങ്ങൾക്കും പ്രവർത്തന കമ്മിറ്റി രൂപീകരിക്കാവുന്ന താണ്.
(2) (1)-ാം ഉപചട്ടപ്രകാരം രൂപീകരിക്കുന്ന ഒരു പ്രവർത്തന കമ്മിറ്റിയിൽ
(എ) പ്രസ്തുത പഞ്ചായത്തിന്റെ പ്രസിഡന്റും;
(ബി) പഞ്ചായത്തിലെ അംഗങ്ങൾ അവരുടെ ഇടയിൽ നിന്നും തിരഞ്ഞെടുത്ത നാലിൽ കവിയാത്ത അംഗങ്ങളും,
ഈ താൾ 2018 -ലെ പഞ്ചായത്ത് റെപ്പോ നിർമ്മാണം യജ്ഞത്തിന്റെ ഭാഗമായി സൃഷ്ടിച്ചതാണ്. |