Panchayat:Repo18/vol1-page0474: Difference between revisions

From Panchayatwiki
No edit summary
No edit summary
 
Line 5: Line 5:
(ബി) അതത് സംഗതിപോലെ, ആ തൊഴിലുടമയോ, തലവനോ നടത്തിപ്പുകാരനോ, മാനേജരോ, ഏത് കമ്പനിയുടെ ഏജന്റായിരിക്കുന്നുവോ ആ കമ്പനിയെ സംബന്ധിച്ച വിവരങ്ങൾ സമർപ്പിക്കാനും, ആവശ്യപ്പെടാവുന്നതാണ്.

'''15. വ്യവസായത്തിലെ മാറ്റമോ വ്യത്യാസമോ അറിയിക്കണമെന്ന്.'''- നികുതി ഒടുക്കുവാൻ ബാദ്ധ്യതയുള്ള ഓരോ ആളും അവരുടെ ഫേമിന്റെയോ വ്യവസായത്തിന്റെയോ കലയുടേയോ, ബിസിനസ് സ്ഥലത്തിന്റെയോ പേര് മാറ്റുകയോ അല്ലെങ്കിൽ വ്യവസായത്തിന്റെ സ്വഭാവത്തിൽ മാറ്റം വരുത്തുകയോ ബിസിനസ് കൈമാറ്റം ചെയ്യുകയോ ചെയ്യുകയാണെങ്കിൽ അങ്ങനെയുള്ള മാറ്റമോ വ്യത്യാസമോ കൈമാറ്റമോ വരുത്തിയ ദിവസം മുതൽ 30 ദിവസത്തിനകം ആ സംഗതി രേഖാമൂലം സെക്രട്ടറിയെ അറിയിച്ചിരിക്കേണ്ടതാണ്.
===== '''15. വ്യവസായത്തിലെ മാറ്റമോ വ്യത്യാസമോ അറിയിക്കണമെന്ന്.''' =====
- നികുതി ഒടുക്കുവാൻ ബാദ്ധ്യതയുള്ള ഓരോ ആളും അവരുടെ ഫേമിന്റെയോ വ്യവസായത്തിന്റെയോ കലയുടേയോ, ബിസിനസ് സ്ഥലത്തിന്റെയോ പേര് മാറ്റുകയോ അല്ലെങ്കിൽ വ്യവസായത്തിന്റെ സ്വഭാവത്തിൽ മാറ്റം വരുത്തുകയോ ബിസിനസ് കൈമാറ്റം ചെയ്യുകയോ ചെയ്യുകയാണെങ്കിൽ അങ്ങനെയുള്ള മാറ്റമോ വ്യത്യാസമോ കൈമാറ്റമോ വരുത്തിയ ദിവസം മുതൽ 30 ദിവസത്തിനകം ആ സംഗതി രേഖാമൂലം സെക്രട്ടറിയെ അറിയിച്ചിരിക്കേണ്ടതാണ്.

'''16. തൊഴിലുടമകളോട് ജീവനക്കാരുടെ വരുമാനത്തേയോ ശമ്പളത്തേയോ സംബന്ധിച്ച വിവരങ്ങൾ ആവശ്യപ്പെടൽ.''' (1) ഒരു അർദ്ധ വർഷത്തെ തൊഴിൽ നികുതി നിർണ്ണയത്തിന് അർഹമായ കാലം കഴിഞ്ഞാലുടൻ സെക്രട്ടറി 1-ാം നമ്പർ ഫാറത്തിൽ ആഫീസ് തലവനോടോ തൊഴിലുടമയോടോ, ജോലിയിലുള്ള ആളുകളുടെ ആകെയുള്ള ശമ്പളത്തെയോ വരുമാനത്തെയോ സംബന്ധിച്ച വിവരങ്ങൾ പതിനഞ്ച് ദിവസത്തിനുള്ളിൽ *[II-ാം നമ്പർ) ഫോറത്തിലും സമർപ്പിക്കു വാൻ ആവശ്യപ്പെടേണ്ടതാണ്.
===== '''16. തൊഴിലുടമകളോട് ജീവനക്കാരുടെ വരുമാനത്തേയോ ശമ്പളത്തേയോ സംബന്ധിച്ച വിവരങ്ങൾ ആവശ്യപ്പെടൽ.''' =====
(1) ഒരു അർദ്ധ വർഷത്തെ തൊഴിൽ നികുതി നിർണ്ണയത്തിന് അർഹമായ കാലം കഴിഞ്ഞാലുടൻ സെക്രട്ടറി 1-ാം നമ്പർ ഫാറത്തിൽ ആഫീസ് തലവനോടോ തൊഴിലുടമയോടോ, ജോലിയിലുള്ള ആളുകളുടെ ആകെയുള്ള ശമ്പളത്തെയോ വരുമാനത്തെയോ സംബന്ധിച്ച വിവരങ്ങൾ പതിനഞ്ച് ദിവസത്തിനുള്ളിൽ *[II-ാം നമ്പർ) ഫോറത്തിലും സമർപ്പിക്കു വാൻ ആവശ്യപ്പെടേണ്ടതാണ്.

(2) ആഫീസ് തലവനോ, തൊഴിലുടമയോ സെക്രട്ടറി ആവശ്യപ്പെട്ട വിവരങ്ങൾ നിർദ്ദിഷ്ട സമ യത്തിനുള്ളിൽ II-ാം നമ്പർ ഫാറത്തിൽ സമർപ്പിക്കേണ്ടതും ആയതിന്റെ പകർപ്പ് ആ സ്ഥാപന ത്തിലെ നോട്ടീസ് ബോർഡിൽ അങ്ങനെയുള്ള വിവരങ്ങൾ അയച്ചുകൊടുത്ത തീയതി മുതൽ 15 ദിവസം വരെയുള്ള കാലത്തേയ്ക്ക് ജീവനക്കാരുടെ ശ്രദ്ധ ക്ഷണിച്ചുകൊണ്ട് പരസ്യപ്പെടുത്തി യിരിക്കേണ്ടതുമാണ്.

Line 15: Line 17:
(4) തൊഴിലുടമ അങ്ങനെയുള്ള വിവരങ്ങൾ II-ാം നമ്പർ ഫോറത്തിൽ ലഭ്യമാക്കിയാൽ മാത്രം തൊഴിൽ നികുതി നിർണ്ണയം ആരംഭിക്കേണ്ടതും, അത്തരം വിവരങ്ങൾ ലഭ്യമായശേഷം മാത്രം *[1996-ലെ കേരള പഞ്ചായത്ത് രാജ് (നികുതി നിർണ്ണയവും ഈടാക്കലും അപ്പീലും) ചട്ടങ്ങളിലെ ചട്ടം 8-ലെ ഉപചട്ടം (3) വ്യവസ്ഥ ചെയ്യുന്ന *(ഡിമാന്റിനുള്ള കാലപരിധി ആരംഭിക്കുന്നതായി കണ ക്കാക്കേണ്ടതുമാകുന്നു.

'''17. നികുതി നിശ്ചയിക്കലും അറിയിപ്പും.'''-(1) II-ാം നമ്പർ ഫാറത്തിലെ വിവരങ്ങൾ കിട്ടിയാൽ കഴിയുന്നിടത്തോളം വേഗത്തിൽ 1996-ലെ കേരള പഞ്ചായത്ത് രാജ് (നികുതി നിർണ്ണയവും ഈടാ ക്കലും അപ്പീലും) ചട്ടങ്ങളിലെ 7-ാം ചട്ടം ആവശ്യപ്പെടുന്ന പ്രകാരം (സെക്രട്ടറി) നികുതി നിർണ്ണ
===== '''17. നികുതി നിശ്ചയിക്കലും അറിയിപ്പും.'''- =====
(1) II-ാം നമ്പർ ഫാറത്തിലെ വിവരങ്ങൾ കിട്ടിയാൽ കഴിയുന്നിടത്തോളം വേഗത്തിൽ 1996-ലെ കേരള പഞ്ചായത്ത് രാജ് (നികുതി നിർണ്ണയവും ഈടാ ക്കലും അപ്പീലും) ചട്ടങ്ങളിലെ 7-ാം ചട്ടം ആവശ്യപ്പെടുന്ന പ്രകാരം (സെക്രട്ടറി) നികുതി നിർണ്ണ

{{Create}}
{{Approved}}

Latest revision as of 11:54, 29 May 2019

ലോഡ്ജിംഗ് ഹൗസിന്റെയോ ക്ലബ്ബിന്റെയോ ഫേമിന്റെയോ കമ്പനിയുടെയോ തലവനോടോ നടത്തി പ്പുകാരനോടോ മാനേജരോടോ,-

(എ) ആ തൊഴിലുടമയോ അല്ലെങ്കിൽ ആ ആഫീസോ ഹോട്ടലോ ബോർഡിംഗോ കമ്പനിയോ ഉദ്യോഗസ്ഥന്മാരോ ജീവനക്കാരോ ദ്വിഭാക്ഷികളോ ഏജന്റുമാരോ വിതരണക്കാരോ കരാറു കാരോ ആയി ജോലി ചെയ്യിക്കുന്ന എല്ലാവരുടെയും പേര് അടങ്ങിയ ലിഖിതമായ ഒരു ലിസ്റ്റ അങ്ങനെ ജോലിയിൽ ഏർപ്പെടുത്തിയിട്ടുള്ള ആളുടെ ശമ്പളത്തേയോ വരുമാനത്തേയോ സംബ ന്ധിച്ച് സ്റ്റേറ്റമെന്റ് സഹിതം നിർദ്ദിഷ്ട സമയത്തിനുള്ളിൽ സമർപ്പിക്കാനും;

(ബി) അതത് സംഗതിപോലെ, ആ തൊഴിലുടമയോ, തലവനോ നടത്തിപ്പുകാരനോ, മാനേജരോ, ഏത് കമ്പനിയുടെ ഏജന്റായിരിക്കുന്നുവോ ആ കമ്പനിയെ സംബന്ധിച്ച വിവരങ്ങൾ സമർപ്പിക്കാനും, ആവശ്യപ്പെടാവുന്നതാണ്.

15. വ്യവസായത്തിലെ മാറ്റമോ വ്യത്യാസമോ അറിയിക്കണമെന്ന്.

- നികുതി ഒടുക്കുവാൻ ബാദ്ധ്യതയുള്ള ഓരോ ആളും അവരുടെ ഫേമിന്റെയോ വ്യവസായത്തിന്റെയോ കലയുടേയോ, ബിസിനസ് സ്ഥലത്തിന്റെയോ പേര് മാറ്റുകയോ അല്ലെങ്കിൽ വ്യവസായത്തിന്റെ സ്വഭാവത്തിൽ മാറ്റം വരുത്തുകയോ ബിസിനസ് കൈമാറ്റം ചെയ്യുകയോ ചെയ്യുകയാണെങ്കിൽ അങ്ങനെയുള്ള മാറ്റമോ വ്യത്യാസമോ കൈമാറ്റമോ വരുത്തിയ ദിവസം മുതൽ 30 ദിവസത്തിനകം ആ സംഗതി രേഖാമൂലം സെക്രട്ടറിയെ അറിയിച്ചിരിക്കേണ്ടതാണ്.

16. തൊഴിലുടമകളോട് ജീവനക്കാരുടെ വരുമാനത്തേയോ ശമ്പളത്തേയോ സംബന്ധിച്ച വിവരങ്ങൾ ആവശ്യപ്പെടൽ.

(1) ഒരു അർദ്ധ വർഷത്തെ തൊഴിൽ നികുതി നിർണ്ണയത്തിന് അർഹമായ കാലം കഴിഞ്ഞാലുടൻ സെക്രട്ടറി 1-ാം നമ്പർ ഫാറത്തിൽ ആഫീസ് തലവനോടോ തൊഴിലുടമയോടോ, ജോലിയിലുള്ള ആളുകളുടെ ആകെയുള്ള ശമ്പളത്തെയോ വരുമാനത്തെയോ സംബന്ധിച്ച വിവരങ്ങൾ പതിനഞ്ച് ദിവസത്തിനുള്ളിൽ *[II-ാം നമ്പർ) ഫോറത്തിലും സമർപ്പിക്കു വാൻ ആവശ്യപ്പെടേണ്ടതാണ്.

(2) ആഫീസ് തലവനോ, തൊഴിലുടമയോ സെക്രട്ടറി ആവശ്യപ്പെട്ട വിവരങ്ങൾ നിർദ്ദിഷ്ട സമ യത്തിനുള്ളിൽ II-ാം നമ്പർ ഫാറത്തിൽ സമർപ്പിക്കേണ്ടതും ആയതിന്റെ പകർപ്പ് ആ സ്ഥാപന ത്തിലെ നോട്ടീസ് ബോർഡിൽ അങ്ങനെയുള്ള വിവരങ്ങൾ അയച്ചുകൊടുത്ത തീയതി മുതൽ 15 ദിവസം വരെയുള്ള കാലത്തേയ്ക്ക് ജീവനക്കാരുടെ ശ്രദ്ധ ക്ഷണിച്ചുകൊണ്ട് പരസ്യപ്പെടുത്തി യിരിക്കേണ്ടതുമാണ്.

(3) ആഫീസ് തലവനോ, തൊഴിലുടമയോ നൽകിയിട്ടുള്ള അങ്ങനെയുള്ള വിവരങ്ങൾ, സെക്ര ട്ടറിക്ക് കിട്ടി 15 ദിവസത്തിനുള്ളിൽ അത്തരം വിവരങ്ങളുടെ നിജസ്ഥിതി നിഷേധിച്ചുകൊണ്ട് തെളി വുകൾ സഹിതം ജീവനക്കാർ രേഖകൾ ഹാജരാക്കാത്ത പക്ഷം ടി വിവരങ്ങൾ അംഗീകരിച്ച സെക്രട്ടറി ബന്ധപ്പെട്ട രജിസ്റ്ററിൽ രേഖപ്പെടുത്തേണ്ടതാണ്.

(4) തൊഴിലുടമ അങ്ങനെയുള്ള വിവരങ്ങൾ II-ാം നമ്പർ ഫോറത്തിൽ ലഭ്യമാക്കിയാൽ മാത്രം തൊഴിൽ നികുതി നിർണ്ണയം ആരംഭിക്കേണ്ടതും, അത്തരം വിവരങ്ങൾ ലഭ്യമായശേഷം മാത്രം *[1996-ലെ കേരള പഞ്ചായത്ത് രാജ് (നികുതി നിർണ്ണയവും ഈടാക്കലും അപ്പീലും) ചട്ടങ്ങളിലെ ചട്ടം 8-ലെ ഉപചട്ടം (3) വ്യവസ്ഥ ചെയ്യുന്ന *(ഡിമാന്റിനുള്ള കാലപരിധി ആരംഭിക്കുന്നതായി കണ ക്കാക്കേണ്ടതുമാകുന്നു.

17. നികുതി നിശ്ചയിക്കലും അറിയിപ്പും.-

(1) II-ാം നമ്പർ ഫാറത്തിലെ വിവരങ്ങൾ കിട്ടിയാൽ കഴിയുന്നിടത്തോളം വേഗത്തിൽ 1996-ലെ കേരള പഞ്ചായത്ത് രാജ് (നികുതി നിർണ്ണയവും ഈടാ ക്കലും അപ്പീലും) ചട്ടങ്ങളിലെ 7-ാം ചട്ടം ആവശ്യപ്പെടുന്ന പ്രകാരം (സെക്രട്ടറി) നികുതി നിർണ്ണ

This page is Accepted in Panchayath Wiki Project. updated on: 29/ 05/ 2019 by: LejiM

വർഗ്ഗം:റെപ്പോയിൽ സ്വീകരിച്ച ലേഖനങ്ങൾ