Panchayat:Repo18/vol1-page0395: Difference between revisions

From Panchayatwiki
No edit summary
No edit summary
Line 1: Line 1:
(3) ആദ്യത്തെ ബാലറ്റുപെട്ടി നിറഞ്ഞതുകൊണ്ട് രണ്ടാമതൊരു ബാലറ്റുപെട്ടി ഉപയോഗി ക്കേണ്ട ആവശ്യം ഉണ്ടാകുന്ന സംഗതിയിൽ, മറ്റൊരു ബാലറ്റുപെട്ടി ഉപയോഗിക്കുന്നതിനു മുമ്പായി ആദ്യത്തെ പെട്ടി (1)-ഉം (2)- ഉം ഉപചട്ടങ്ങളിൽ വ്യവസ്ഥ ചെയ്തിരിക്കുന്ന പ്രകാരം അടച്ച്, സീൽ വച്ച ഭ്രദമായി സൂക്ഷിക്കേണ്ടതാണ്.  

'''41. ബാലറ്റു പേപ്പറിന്റെ കണക്കുകൾ.-''' (1) ബാലറ്റു പെട്ടികൾ സീൽ ചെയ്ത ശേഷം പ്രിസൈഡിംഗ് ആഫീസർ 24-ാം നമ്പർ ഫാറത്തിന്റെ ഭാഗം I-ൽ ബാലറ്റ് പേപ്പറിന്റെ ഒരു കണക്ക തയ്യാറാക്കേണ്ടതും അത് "ബാലറ്റ് പേപ്പറിന്റെ കണക്ക്" എന്ന മേൽക്കുറിപ്പോടുകൂടി ഒരു പ്രത്യേക കവറിൽ ഇടേണ്ടതുമാണ്.  
'''41. ബാലറ്റു പേപ്പറിന്റെ കണക്കുകൾ.-''' (1) ബാലറ്റു പെട്ടികൾ സീൽ ചെയ്ത ശേഷം പ്രിസൈഡിംഗ് ആഫീസർ 24-ാം നമ്പർ ഫാറത്തിന്റെ ഭാഗം I-ൽ ബാലറ്റ് പേപ്പറിന്റെ ഒരു കണക്ക് തയ്യാറാക്കേണ്ടതും അത് "ബാലറ്റ് പേപ്പറിന്റെ കണക്ക്" എന്ന മേൽക്കുറിപ്പോടുകൂടി ഒരു പ്രത്യേക കവറിൽ ഇടേണ്ടതുമാണ്.  

(2) പ്രിസൈഡിംഗ് ആഫീസർ, പോളിംഗ് സ്റ്റേഷനിൽ ഹാജരുള്ള എല്ലാ പോളിംഗ് ഏജന്റു മാർക്കും ബാലറ്റുപേപ്പറിന്റെ കണക്കിലെ ഉൾക്കുറിപ്പുകളുടെ ഒരു ശരിപ്പകർപ്പ്, അവരിൽ നിന്നും അതിനുള്ള രസീതുവാങ്ങിയശേഷം കൊടുക്കേണ്ടതും അത് ഒരു ശരിപ്പകർപ്പായി സാക്ഷ്യപ്പെടു ത്തേണ്ടതുമാണ്.  

Line 26: Line 26:
(എച്ച്) 21-ാം നമ്പർ ഫാറത്തിലുള്ള, തർക്കിക്കപ്പെട്ട വോട്ടുകളുടെ പട്ടികയും;  

(ഐ) പ്രത്യേകം സീൽ ചെയ്ത പായ്ക്കറ്റിൽ സൂക്ഷിക്കണമെന്ന് സംസ്ഥാന തിരഞ്ഞെ ടുപ്പു കമ്മീഷനോ വരണാധികാരിയോ നിർദ്ദേശിച്ചിട്ടുള്ള മറ്റേതെങ്കിലും പേപ്പറുകളും, പ്രത്യേകം പായ്ക്കറ്റുകളിൽ ആക്കി സീൽ വയ്ക്കക്കേണ്ടതാണ്.  
(ഐ) പ്രത്യേകം സീൽ ചെയ്ത പായ്ക്കറ്റിൽ സൂക്ഷിക്കണമെന്ന് സംസ്ഥാന തിരഞ്ഞെടുപ്പു കമ്മീഷനോ വരണാധികാരിയോ നിർദ്ദേശിച്ചിട്ടുള്ള മറ്റേതെങ്കിലും പേപ്പറുകളും, പ്രത്യേകം പായ്ക്കറ്റുകളിൽ ആക്കി സീൽ വയ്ക്കക്കേണ്ടതാണ്.  

(2) അങ്ങനെയുള്ള ഓരോ പായ്ക്കറ്റിലും, പ്രിസൈഡിംഗ് ആഫീസറുടെയും പോളിംഗ് സ്റ്റേഷ നിൽ ഹാജരായിരിക്കുകയും അതിൽ തന്റെ സീൽ വയ്ക്കുന്നതിന് താൽപ്പര്യപ്പെടുകയും ചെയ്യുന്ന സ്ഥാനാർത്ഥിയുടെയോ, അയാളുടെ തിരഞ്ഞെടുപ്പു ഏജന്റിന്റേയോ, പോളിംഗ് ഏജന്റിന്റേയോ സീലും പതിക്കേണ്ടതാണ്.  
(2) അങ്ങനെയുള്ള ഓരോ പായ്ക്കറ്റിലും, പ്രിസൈഡിംഗ് ആഫീസറുടെയും പോളിംഗ്സ്റ്റേഷനിൽ ഹാജരായിരിക്കുകയും അതിൽ തന്റെ സീൽ വയ്ക്കുന്നതിന് താൽപ്പര്യപ്പെടുകയും ചെയ്യുന്ന സ്ഥാനാർത്ഥിയുടെയോ, അയാളുടെ തിരഞ്ഞെടുപ്പു ഏജന്റിന്റേയോ, പോളിംഗ് ഏജന്റിന്റേയോ സീലും പതിക്കേണ്ടതാണ്.  

'''42.എ. ഇലക്ട്രോണിക്സ് യന്ത്രം ഉപയോഗിച്ചുള്ള വോട്ടെടുപ്പിനുശേഷം വോട്ടിംഗ് യന്ത്രം സീൽ ചെയ്യൽ:-''' (1) വോട്ടെടുപ്പ് അവസാനിച്ചുകഴിഞ്ഞാൽ കഴിയുന്നത്ര വേഗത്തിൽ പ്രിസൈ

{{Create}}
{{Create}}

Revision as of 10:55, 2 February 2018

(3) ആദ്യത്തെ ബാലറ്റുപെട്ടി നിറഞ്ഞതുകൊണ്ട് രണ്ടാമതൊരു ബാലറ്റുപെട്ടി ഉപയോഗി ക്കേണ്ട ആവശ്യം ഉണ്ടാകുന്ന സംഗതിയിൽ, മറ്റൊരു ബാലറ്റുപെട്ടി ഉപയോഗിക്കുന്നതിനു മുമ്പായി ആദ്യത്തെ പെട്ടി (1)-ഉം (2)- ഉം ഉപചട്ടങ്ങളിൽ വ്യവസ്ഥ ചെയ്തിരിക്കുന്ന പ്രകാരം അടച്ച്, സീൽ വച്ച ഭ്രദമായി സൂക്ഷിക്കേണ്ടതാണ്.

41. ബാലറ്റു പേപ്പറിന്റെ കണക്കുകൾ.- (1) ബാലറ്റു പെട്ടികൾ സീൽ ചെയ്ത ശേഷം പ്രിസൈഡിംഗ് ആഫീസർ 24-ാം നമ്പർ ഫാറത്തിന്റെ ഭാഗം I-ൽ ബാലറ്റ് പേപ്പറിന്റെ ഒരു കണക്ക് തയ്യാറാക്കേണ്ടതും അത് "ബാലറ്റ് പേപ്പറിന്റെ കണക്ക്" എന്ന മേൽക്കുറിപ്പോടുകൂടി ഒരു പ്രത്യേക കവറിൽ ഇടേണ്ടതുമാണ്.

(2) പ്രിസൈഡിംഗ് ആഫീസർ, പോളിംഗ് സ്റ്റേഷനിൽ ഹാജരുള്ള എല്ലാ പോളിംഗ് ഏജന്റു മാർക്കും ബാലറ്റുപേപ്പറിന്റെ കണക്കിലെ ഉൾക്കുറിപ്പുകളുടെ ഒരു ശരിപ്പകർപ്പ്, അവരിൽ നിന്നും അതിനുള്ള രസീതുവാങ്ങിയശേഷം കൊടുക്കേണ്ടതും അത് ഒരു ശരിപ്പകർപ്പായി സാക്ഷ്യപ്പെടു ത്തേണ്ടതുമാണ്.

41 ഏ. ഇലക്ട്രോണിക്സ് വോട്ടിംഗ് യന്ത്രം മുഖേന രേഖപ്പെടുത്തിയ വോട്ടുകളുടെ കണ ക്കുകൾ:- (1) വോട്ടെടുപ്പ് അവസാനിച്ചതിനുശേഷം പ്രിസൈഡിംഗ് ആഫീസർ 24എ നമ്പർ ഫോറ ത്തിൽ രേഖപ്പെടുത്തിയ വോട്ടുകളുടെ കണക്കുകൾ തയ്യാറാക്കേണ്ടതും അത് 'രേഖപ്പെടുത്തിയ വോട്ടുകളുടെ കണക്കുകൾ’ എന്ന മേൽക്കുറിപ്പോടുകൂടി ഒരു പ്രത്യേക കവറിൽ ഉള്ളടക്കം ചെയ്യേ ണ്ടതുമാണ്.

(2) പ്രിസൈഡിംഗ് ആഫീസർ വോട്ടെടുപ്പ് അവസാനിക്കുന്ന സമയത്ത് പോളിംഗ് സ്റ്റേഷനിൽ ഹാജരുള്ള എല്ലാ പോളിംഗ് ഏജന്റുമാർക്കും 24എ നമ്പർ ഫാറത്തിൽ തയ്യാറാക്കിയിട്ടുള്ള ഉൾക്കു റിപ്പുകളുടെ ഒരു ശരിപ്പകർപ്പ് അവരിൽ നിന്നും അതിനുള്ള രസീത വാങ്ങിയശേഷം നൽകേണ്ടതും അത് ശരിപ്പകർപ്പായി സാക്ഷ്യപ്പെടുത്തേണ്ടതുമാണ്.)

42. മറ്റു പായ്ക്കറ്റുകൾ സീൽ വയ്ക്കൽ. (1) പ്രിസൈഡിംഗ് ആഫീസർ,- (എ) 34-ാം ചട്ടം (2)-ാം ഉപചട്ടപ്രകാരമുള്ള വോട്ടർ പട്ടികയുടെ അടയാളപ്പെടുത്തിയ പകർപ്പും;

(ബി) ഉപയോഗിച്ച ബാലറ്റു പേപ്പറുകളുടെ കൗണ്ടർ ഫോയിലുകളും;

(സി) 34-ാം ചട്ടം (1)-ാം ഉപചട്ടപ്രകാരം പ്രിസൈഡിംഗ് ആഫീസർ പൂർണ്ണമായി ഒപ്പിട്ടതും എന്നാൽ സമ്മതിദായകർക്ക് കൊടുത്തതല്ലാത്തതുമായ ബാലറ്റ് പേപ്പറുകളും;

(ഡി) സമ്മതിദായകർക്ക് കൊടുത്തതല്ലാത്ത മറ്റ് ബാലറ്റ് പേപ്പറുകളും;

(ഇ) 35-ാം ചട്ടപ്രകാരം റദ്ദാക്കിയ ബാലറ്റ് പേപ്പറുകളും;

(എഫ്) റദ്ദാക്കിയ മറ്റേതെങ്കിലും ബാലറ്റു പേപ്പറുകളും;

(ജി) ടെന്റേർഡ് ബാലറ്റ് പേപ്പറുകളുടെ കവറുകളും, 23-ാം നമ്പർ ഫാറത്തിലുള്ള പട്ടിക അടങ്ങിയ കവറുകളും;

(എച്ച്) 21-ാം നമ്പർ ഫാറത്തിലുള്ള, തർക്കിക്കപ്പെട്ട വോട്ടുകളുടെ പട്ടികയും;

(ഐ) പ്രത്യേകം സീൽ ചെയ്ത പായ്ക്കറ്റിൽ സൂക്ഷിക്കണമെന്ന് സംസ്ഥാന തിരഞ്ഞെടുപ്പു കമ്മീഷനോ വരണാധികാരിയോ നിർദ്ദേശിച്ചിട്ടുള്ള മറ്റേതെങ്കിലും പേപ്പറുകളും, പ്രത്യേകം പായ്ക്കറ്റുകളിൽ ആക്കി സീൽ വയ്ക്കക്കേണ്ടതാണ്.

(2) അങ്ങനെയുള്ള ഓരോ പായ്ക്കറ്റിലും, പ്രിസൈഡിംഗ് ആഫീസറുടെയും പോളിംഗ്സ്റ്റേഷനിൽ ഹാജരായിരിക്കുകയും അതിൽ തന്റെ സീൽ വയ്ക്കുന്നതിന് താൽപ്പര്യപ്പെടുകയും ചെയ്യുന്ന സ്ഥാനാർത്ഥിയുടെയോ, അയാളുടെ തിരഞ്ഞെടുപ്പു ഏജന്റിന്റേയോ, പോളിംഗ് ഏജന്റിന്റേയോ സീലും പതിക്കേണ്ടതാണ്.

42.എ. ഇലക്ട്രോണിക്സ് യന്ത്രം ഉപയോഗിച്ചുള്ള വോട്ടെടുപ്പിനുശേഷം വോട്ടിംഗ് യന്ത്രം സീൽ ചെയ്യൽ:- (1) വോട്ടെടുപ്പ് അവസാനിച്ചുകഴിഞ്ഞാൽ കഴിയുന്നത്ര വേഗത്തിൽ പ്രിസൈ

വർഗ്ഗം:റെപ്പോയിൽ സൃഷ്ടിക്കപ്പെട്ട ലേഖനങ്ങൾ