Panchayat:Repo18/Law Manual Page0904: Difference between revisions
SajeeshRajS (talk | contribs) ('<center>THE KERALA PANCHAYAT LAW MANUAL</center> <center>FORM-VII</center> 29. കെട്...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
SajeeshRajS (talk | contribs) (Page created on 23/01/2019 at KILA) |
||
Line 28: | Line 28: | ||
നമ്പർ. ................................... തീയതി................ | നമ്പർ. ................................... തീയതി................ | ||
<center>നോട്ടീസ് </center> | <center><b>നോട്ടീസ് </b></center> | ||
<center>2011-ലെ കേരള പഞ്ചായത്ത് രാജ് (വസ്തുനികുതിയും സേവന സാന്‍ 11 ഉപനികുതിയും സർചാർജ്ജും) ചട്ടങ്ങളിലെ ചട്ടം 12(6) പ്രകാരം ശ്രീ/ശ്രീമതി................................................................... ന് തെര്യപ്പെടുത്തുന്നത്</center> | <center>2011-ലെ കേരള പഞ്ചായത്ത് രാജ് (വസ്തുനികുതിയും സേവന സാന്‍ 11 ഉപനികുതിയും സർചാർജ്ജും) ചട്ടങ്ങളിലെ ചട്ടം 12(6) പ്രകാരം ശ്രീ/ശ്രീമതി................................................................... ന് തെര്യപ്പെടുത്തുന്നത്</center> | ||
Latest revision as of 12:50, 23 January 2019
29. കെട്ടിട ഉടമ റിട്ടേൺ സമർപ്പിച്ച തീയതിയും റിട്ടേൺരജിസ്റ്ററിലെ നമ്പരും :
30. അന്വേഷണം നടത്തിയ ശേഷം ചുമത്തിയ വാർഷിക വസ്തുനികുതി :
31. ഗ്രന്ഥശാല വരി :
32. സേവന ഉപനികുതി:
33. വസ്തുനികുതിയിൻമേൽ സർചാർജ്ജ് :
34. പുതിയ അസ്സസ്മെന്റ് നമ്പർ :
35. നികുതി പ്രാബല്യത്തിൽ വന്ന തീയതി:
36. വസ്തുനികുതിയിൽനിന്ന് ഒഴിവാക്കപ്പെട്ടിട്ടുണ്ടെങ്കിൽ കാരണം :
37. സെക്രട്ടറിയുടെ പേരും ഒപ്പും തീയതിയും :
നമ്പർ. ................................... തീയതി................
ഈ ഗ്രാമപഞ്ചായത്തിലെ ............ നമ്പർ വാർഡിൽ താങ്കളുടെ വക ................ നമ്പർ കെട്ടിടത്തിന്, വസ്തുനികുതി ചുമത്തുന്ന ആവശ്യത്തിലേക്കായി ചട്ടം 11(1) പ്രകാരം താങ്കൾ വസ്തുനികുതി റിട്ടേൺ സമർപ്പിച്ചിട്ടില്ലാത്തതിനാൽ മേൽപ്പറഞ്ഞ ചട്ടങ്ങളിലെ, ചട്ടം 12(6) പ്രകാരം അധികാരപ്പെടുത്തിയ ഉദ്യോഗസ്ഥൻ സ്ഥലത്ത് പോയി ശേഖരിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ ചട്ടം 5-ഉം, 6-ഉം, 9-ഉം പ്രകാരമുള്ള വ്യവസ്ഥ കൾക്കനുസൃതമായി മേൽപ്പറഞ്ഞ കെട്ടിടത്തിന് .................................രൂപ വാർഷിക വസ്തുനികുതി നിശ്ചയിച്ചിരി ക്കുന്ന വിവരം താങ്കളെ അറിയിക്കുന്നു.
താങ്കൾ മേൽപ്പറഞ്ഞ വാർഷിക വസ്തുനികുതിനിർണ്ണയം സംബന്ധിച്ച് ചട്ടപ്രകാരമുള്ള ഡിമാന്റ് നോട്ടീസ് ഇതോടൊപ്പം സമർപ്പിക്കേണ്ട വസ്തുനികുതി റിട്ടേൺ നിശ്ചിത സമയപരിധിക്കകം സമർപ്പിച്ചിട്ടില്ല എന്നു കണ്ട തിനാൽ ഗ്രാമപഞ്ചായത്തിൽനിന്നും ഉദ്യോഗസ്ഥൻ നേരിട്ട് വന്ന് കെട്ടിടത്തെ സംബന്ധിച്ച നികുതി നിർണ്ണയിക്കുന്ന തിന് 6-ാം നമ്പർ ഫാറത്തിൽ ആവശ്യമായ വിവരങ്ങൾ ശേഖരിച്ച വകയിൽ ഗ്രാമപഞ്ചായത്തിന് ലഭിക്കേണ്ട ചാർജ്ജായി താങ്കളിൽനിന്നും ഈടാക്കേണ്ട 50 രൂപ ഡിമാന്റിൽ ഉൾപ്പെടുത്തിയിട്ടുണ്ടെന്ന വിവരംകൂടി ഇതിനാൽ അറിയിച്ചുകൊള്ളുന്നു.