Panchayat:Repo18/vol2-page1160: Difference between revisions

From Panchayatwiki
No edit summary
No edit summary
Line 2: Line 2:
GOVERNMENT ORDERS - 2016 - 2017 വാർഷിക പദ്ധതി
GOVERNMENT ORDERS - 2016 - 2017 വാർഷിക പദ്ധതി

  ii) ഓരോ വർക്കിംഗ് ഗ്രൂപ്പും ആ വർക്കിംഗ് ഗ്രൂപ്പിന്റെ ചുമതലയിൽ വരുന്ന വിഷയമേഖലയിലെ ഓരോ പ്രോജക്ടിന്റെയും നിർവ്വഹണാവസ്ഥ, പ്രശ്നങ്ങൾ, നേട്ടങ്ങൾ, തുടർനടപടികളുടെ ആവശ്യകത തുടങ്ങിയവ വിശകലന വിധേയമാക്കി ഒരു ദ്രുതവിശകലന റിപ്പോർട്ട് തയ്യാറാക്കണം. സ്റ്റാറ്റസ് റിപ്പോർട്ട് തയ്യാറാക്കാൻ സഹായകരമായ ഒരു രേഖയായിരിക്കും ദുതവിശകലന റിപ്പോർട്ട്.
  ii) ഓരോ വർക്കിംഗ് ഗ്രൂപ്പും ആ വർക്കിംഗ് ഗ്രൂപ്പിന്റെ ചുമതലയിൽ വരുന്ന വിഷയമേഖലയിലെ ഓരോ പ്രോജക്ടിന്റെയും നിർവ്വഹണാവസ്ഥ, പ്രശ്നങ്ങൾ, നേട്ടങ്ങൾ, തുടർനടപടികളുടെ ആവശ്യകത തുടങ്ങിയവ വിശകലന വിധേയമാക്കി ഒരു ദ്രുതവിശകലന റിപ്പോർട്ട് തയ്യാറാക്കണം. സ്റ്റാറ്റസ് റിപ്പോർട്ട് തയ്യാറാക്കാൻ സഹായകരമായ ഒരു രേഖയായിരിക്കും ദ്രുത വിശകലന റിപ്പോർട്ട്.

Line 25: Line 25:
ഓരോ വർക്കിംഗ് ഗ്രൂപ്പും അവ തയ്യാറാക്കിയ പ്രോജക്ട് നിർദ്ദേശങ്ങൾ ആ മേഖലയുമായി ബന്ധ പ്പെട്ട സ്റ്റേക്ക് ഹോൾഡർമാരുടെ യോഗത്തിൽ ചർച്ച ചെയ്യേണ്ടതാണ്. സ്റ്റോക്ക് ഹോൾഡർമാരായി പരി ഗണിക്കേണ്ട വിഭാഗങ്ങൾ അനുബന്ധം 4-ൽ നൽകിയിട്ടുണ്ട്.

   6.8. പദ്ധതി ആസൂത്രണ അയൽസഭാ യോഗങ്ങളും (ഗ്രാമപഞ്ചായത്തുകളിലും നഗരഭരണ സ്ഥാപ നങ്ങളിലും) വാർഡ് തല കമ്മ്യൂണിറ്റി പ്ലാനും
   6.8. പദ്ധതി ആസൂത്രണ അയൽസഭാ യോഗങ്ങളും (ഗ്രാമപഞ്ചായത്തുകളിലും നഗരഭരണ സ്ഥാപനങ്ങളിലും) വാർഡ് തല കമ്മ്യൂണിറ്റി പ്ലാനും

Revision as of 10:14, 23 January 2019

1160 GOVERNMENT ORDERS - 2016 - 2017 വാർഷിക പദ്ധതി

ii) ഓരോ വർക്കിംഗ് ഗ്രൂപ്പും ആ വർക്കിംഗ് ഗ്രൂപ്പിന്റെ ചുമതലയിൽ വരുന്ന വിഷയമേഖലയിലെ ഓരോ പ്രോജക്ടിന്റെയും നിർവ്വഹണാവസ്ഥ, പ്രശ്നങ്ങൾ, നേട്ടങ്ങൾ, തുടർനടപടികളുടെ ആവശ്യകത തുടങ്ങിയവ വിശകലന വിധേയമാക്കി ഒരു ദ്രുതവിശകലന റിപ്പോർട്ട് തയ്യാറാക്കണം. സ്റ്റാറ്റസ് റിപ്പോർട്ട് തയ്യാറാക്കാൻ സഹായകരമായ ഒരു രേഖയായിരിക്കും ദ്രുത വിശകലന റിപ്പോർട്ട്.

6.5. അവസ്ഥാ വിശകലനവും സ്റ്റാറ്റസ് റിപ്പോർട്ടും

i) ഓരോ വർക്കിംഗ് ഗ്രൂപ്പും അതത് മേഖലയുടെ അവസ്ഥാ വിശകലനം നടത്തി അനുബന്ധം 3(1)-ൽ പറഞ്ഞ പ്രകാരമുള്ള ഒരു സ്റ്റാറ്റസ് റിപ്പോർട്ട് (പ്രോജക്ട് നിർദ്ദേശങ്ങൾ ഉൾപ്പെടെ) തയ്യാറാക്കി ഗ്രാമസഭ യിൽ വാർഡ് സഭയിൽ അവതരിപ്പിക്കുന്നതിനായി തദ്ദേശഭരണ സ്ഥാപനത്തിന് നൽകേണ്ടതാണ്. ഓരോ വർക്കിംഗ് ഗ്രൂപ്പും നൽകുന്ന സ്റ്റാറ്റസ് റിപ്പോർട്ടുകൾ തദ്ദേശഭരണ സ്ഥാപനതലത്തിൽ ക്രോഡീകരി ക്കേണ്ടതാണ്.

ii) സ്റ്റാറ്റസ് റിപ്പോർട്ടിന്റെ പകർപ്പ് ഗ്രാമപഞ്ചായത്തുകൾ ബ്ലോക്ക് പഞ്ചായത്തിലേക്കും, ബ്ലോക്ക് പഞ്ചാ യത്തുകൾ ജില്ലാ പഞ്ചായത്തിലേക്കും നൽകേണ്ടതാണ്.

iii) ഗ്രാമ-ബ്ലോക്ക് പഞ്ചായത്തുകളിൽ നിന്നുള്ള സ്റ്റാറ്റസ് റിപ്പോർട്ടുകൾ കൂടി പരിഗണിച്ചുകൊണ്ടായി രിക്കണം യഥാക്രമം ബ്ലോക്ക്-ജില്ലാ പഞ്ചായത്തുകൾ സ്റ്റാറ്റസ് റിപ്പോർട്ട് തയ്യാറാക്കേണ്ടത്.

6.6. ബാങ്കുകളും സഹകരണ സ്ഥാപനങ്ങളുമായുള്ള ചർച്ച

വായ്പാ ബന്ധിത പ്രോജക്ടുകളുടെ വായ്പാ സാധ്യതകളെക്കുറിച്ച് ചർച്ച ചെയ്യുന്നതിനായി വർക്കിംഗ് ഗ്രൂപ്പുകൾ ലീഡ് ബാങ്ക് (Lead Bank) പ്രതിനിധികളുമായും അതാത് തലത്തിലുള്ള ബാങ്കേഴ്സ് കമ്മിറ്റികളു മായും വാർഷിക പദ്ധതികൾക്കു മുന്നോടിയായി ചർച്ച നടത്തേണ്ടതാണ്. അതുപോലെ പ്രദേശത്ത് പ്രവർത്തിക്കുന്ന പട്ടികജാതി-പട്ടികവർഗ്ഗ സഹകരണ സംഘങ്ങൾ ഉൾപ്പെടെയുള്ള സഹകരണ സംഘ പ്രതിനിധികളുമായി സംയോജിച്ച് ചെയ്യാവുന്ന കാര്യങ്ങൾ (അനുബന്ധം 15-ലെ ഖണ്ഡിക 4-ൽ പറഞ്ഞ പ്രകാരം) ചെയ്യുന്നതിനെക്കുറിച്ച് ചർച്ച നടത്തേണ്ടതാണ്. ഇപ്രകാരം നടത്തുന്ന ചർച്ചകളുടെ അടിസ്ഥാ നത്തിലായിരിക്കണം വായ്പാ ബന്ധിത പ്രോജക്ടുകൾ തയ്യാറാക്കേണ്ടത്.

6.7. സ്റ്റോക്ക് ഹോൾഡർമാരുമായുള്ള കൂടിയാലോചന

ഓരോ വർക്കിംഗ് ഗ്രൂപ്പും അവ തയ്യാറാക്കിയ പ്രോജക്ട് നിർദ്ദേശങ്ങൾ ആ മേഖലയുമായി ബന്ധ പ്പെട്ട സ്റ്റേക്ക് ഹോൾഡർമാരുടെ യോഗത്തിൽ ചർച്ച ചെയ്യേണ്ടതാണ്. സ്റ്റോക്ക് ഹോൾഡർമാരായി പരി ഗണിക്കേണ്ട വിഭാഗങ്ങൾ അനുബന്ധം 4-ൽ നൽകിയിട്ടുണ്ട്.

 6.8. പദ്ധതി ആസൂത്രണ അയൽസഭാ യോഗങ്ങളും (ഗ്രാമപഞ്ചായത്തുകളിലും നഗരഭരണ സ്ഥാപനങ്ങളിലും) വാർഡ് തല കമ്മ്യൂണിറ്റി പ്ലാനും

i) ബാങ്കുകളുമായുള്ള ചർച്ചകൾക്കും സ്റ്റേക്ക് ഹോൾഡർമാരുമായുള്ള കൂടിയാലോചനകൾക്കും ശേഷം വർക്കിംഗ് ഗ്രൂപ്പുകൾ സ്റ്റാറ്റസ് റിപ്പോർട്ട് അന്തിമമാക്കണം.

ii) ഓരോ വർക്കിംഗ് ഗ്രൂപ്പും അന്തിമമാക്കിയ സ്റ്റാറ്റസ് റിപ്പോർട്ടിലെ പ്രാജക്ട് നിർദ്ദേശങ്ങൾ അനു ബന്ധം 3(5)-ൽ കൊടുത്ത അതേ പ്രാഫോർമയിൽ ക്രോഡീകരിച്ചശേഷം സുലേഖ സോഫ്റ്റ്വെയർ സഹായത്തോടെ ഡാറ്റാ എൻട്രി നടത്തി ആയതിന്റെ പ്രിന്റ് ഔട്ട് എടുത്ത് എല്ലാ വാർഡ് വികസന സമിതികൾക്കും നൽകേണ്ടതാണ്.

iii) പ്രോജക്ട് നിർദ്ദേശങ്ങൾ വാർഡ് വികസന സമിതികൾക്ക് ലഭിച്ചു കഴിഞ്ഞാൽ അഞ്ച് ദിവസത്തി നകം വാർഡിലെ അയൽസഭകൾ (റസിഡൻസ് അസോസിയേഷനുകൾക്ക് പ്രവർത്തിക്കുന്നത് മൂലം അയൽസഭകൾ രൂപീകരിച്ചിട്ടില്ലാത്തിടങ്ങളിൽ റസിഡൻസ് അസോസിയേഷനുകൾ) വിളിച്ചു ചേർത്ത് വാർഡ് വികസന സമിതിയ്ക്ക് ലഭിച്ച പ്രോജക്ട് നിർദ്ദേശങ്ങൾ ചർച്ച ചെയ്യേണ്ടതാണ്.

iv) പ്രോജക്ട് നിർദ്ദേശങ്ങൾ ഓരോ അയൽസഭയും ചർച്ച ചെയ്ത ശേഷം അനുബന്ധം 5-ൽ കൊടുത്ത ഫോർമാറ്റിൽ പ്രോജക്ടകളെ സംബന്ധിച്ചുള്ള അയൽസഭയുടെ തീരുമാനം (ഉപേക്ഷിക്കണമെന്ന് നിർദ്ദേ ശിക്കുന്ന പ്രോജക്ടുകൾ, ഭേദഗതി വരുത്താൻ നിർദ്ദേശിക്കുന്ന പ്രോജക്ടകൾ, അയൽസഭാ പ്രദേശ ത്തേക്കും വാർഡ് പ്രദേശത്തേക്കും ഗ്രാമപഞ്ചായത്തിലേക്ക് നഗരസഭയിലേക്ക് മൊത്തത്തിലും നിർദ്ദേശി ക്കുന്ന പുതിയ പ്രോജക്ട്ടുകൾ എന്നിവ എന്തെല്ലാമെന്നുള്ള തീരുമാനം) രേഖപ്പെടുത്തി വാർഡ് വികസന സമിതിയ്ക്ക് നൽകണം.

v) വാർഡിലെ എല്ലാ അയൽസഭകളിൽ നിന്നും (റസിഡന്റ് സ് അസോസിയേഷനുകളിൽ നിന്നുൾ പ്പെടെ) തീരുമാനങ്ങൾ ലഭിച്ചു കഴിഞ്ഞാൽ വാർഡ് വികസന സമിതി രണ്ടു ദിവസത്തിനകം അവ അനു ബന്ധം 5-ൽ കൊടുത്ത ഫോർമാറ്റിൽ ക്രോഡീകരിക്കണം. (ക്രോഡീകരിച്ചെഴുതുമ്പോൾ അതിലെ പട്ടിക 3-ൽ ഏത് അയൽസഭയുടെ തീരുമാനമാണെന്ന് കൂടി എഴുതണം.)

vi) ക്രോഡീകൃത റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ വാർഡ് വികസന സമിതിയുടെ നിർദ്ദേശങ്ങൾ കൂടി ഉൾപ്പെടുത്തിക്കൊണ്ട് വാർഡിൽ നടത്തേണ്ട പ്രവർത്തനങ്ങളുടെ ഒരു രൂപരേഖ അഥവാ വാർഡില കമ്മ്യൂണിറ്റി പ്ലാൻ വാർഡ് വികസന സമിതി തയ്യാറാക്കി ക്രോഡീകൃത റിപ്പോർട്ട് സഹിതം ഗ്രാമപഞ്ചായ ത്തിന് നഗരസഭക്ക് നൽകണം. പകർപ്പ് എല്ലാ അയൽസഭകൾക്കും നൽകണം.