Panchayat:Repo18/vol2-page1154: Difference between revisions
('മിഷനുകൾ എന്നിവ ചെയ്യുന്ന പ്രവർത്തനങ്ങൾ അപഗ്...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
Line 1: | Line 1: | ||
മിഷനുകൾ എന്നിവ ചെയ്യുന്ന പ്രവർത്തനങ്ങൾ അപഗ്രഥിച്ച് അവയിൽ സംയോജിപ്പിക്കാനും ഏകോപിപ്പി ക്കാനും കഴിയുന്നവ തദ്ദേശ ഭരണ സ്ഥാപനത്തിന്റെ പദ്ധതിയിൽ ഉൾപ്പെടുത്തണം. | മിഷനുകൾ എന്നിവ ചെയ്യുന്ന പ്രവർത്തനങ്ങൾ അപഗ്രഥിച്ച് അവയിൽ സംയോജിപ്പിക്കാനും ഏകോപിപ്പി ക്കാനും കഴിയുന്നവ തദ്ദേശ ഭരണ സ്ഥാപനത്തിന്റെ പദ്ധതിയിൽ ഉൾപ്പെടുത്തണം. | ||
3. മുൻഗണനകൾ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ മുൻഗണന നൽകേണ്ട മേഖലകൾ ചുവടെ കൊടുക്കുന്നു. | '''3. മുൻഗണനകൾ''' | ||
തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ മുൻഗണന നൽകേണ്ട മേഖലകൾ ചുവടെ കൊടുക്കുന്നു. | |||
1) ഉല്പാദനമേഖലയുടെ സ്ഥായിയായ വളർച്ച - ഭക്ഷ്യവിളകൾ, പാൽ, മുട്ട, മാംസം, മത്സ്യം എന്നിവയുടെ ഉല്പാദനവും ഉല്പന്നങ്ങളുടെ സംസ്ക രണം, വിപണനം എന്നീ സംവിധാനങ്ങളും മെച്ചപ്പെടുത്തുക. | 1) ഉല്പാദനമേഖലയുടെ സ്ഥായിയായ വളർച്ച - ഭക്ഷ്യവിളകൾ, പാൽ, മുട്ട, മാംസം, മത്സ്യം എന്നിവയുടെ ഉല്പാദനവും ഉല്പന്നങ്ങളുടെ സംസ്ക രണം, വിപണനം എന്നീ സംവിധാനങ്ങളും മെച്ചപ്പെടുത്തുക. | ||
2) പരിസ്ഥിതിയുടെയും പ്രകൃതിവിഭവങ്ങളുടെയും സംരക്ഷണം | 2) പരിസ്ഥിതിയുടെയും പ്രകൃതിവിഭവങ്ങളുടെയും സംരക്ഷണം | ||
Line 12: | Line 13: | ||
പാർശ്വവത്കരിക്കപ്പെട്ടവരും പ്രത്യേക പരിഗണന അർഹിക്കുന്നവരുമായ മുഴുവൻ വിഭാഗങ്ങളേയും (സ്ത്രീകൾ, കുട്ടികൾ, വയോജനങ്ങൾ, ഭിന്നശേഷിയുള്ളവർ, പട്ടികജാതിക്കാർ, പട്ടികവർഗ്ഗക്കാർ, പരമ്പ രാഗത മത്സ്യത്തൊഴിലാളികൾ, പരമ്പരാഗത തൊഴിൽ മേഖലകളിൽ ഏർപ്പെട്ടിരിക്കുന്നവർ) പ്രത്യേകം പരിഗണിക്കുക. | പാർശ്വവത്കരിക്കപ്പെട്ടവരും പ്രത്യേക പരിഗണന അർഹിക്കുന്നവരുമായ മുഴുവൻ വിഭാഗങ്ങളേയും (സ്ത്രീകൾ, കുട്ടികൾ, വയോജനങ്ങൾ, ഭിന്നശേഷിയുള്ളവർ, പട്ടികജാതിക്കാർ, പട്ടികവർഗ്ഗക്കാർ, പരമ്പ രാഗത മത്സ്യത്തൊഴിലാളികൾ, പരമ്പരാഗത തൊഴിൽ മേഖലകളിൽ ഏർപ്പെട്ടിരിക്കുന്നവർ) പ്രത്യേകം പരിഗണിക്കുക. | ||
7) ആസ്തി പരിപാലനം -- പുതിയ ആസ്തികൾ സൃഷ്ടിക്കുന്നതിലുപരി നിലവിലുള്ള ആസ്തികളുടെ സംരക്ഷണത്തിനും പരിപാലനത്തിനും ഗുണനിലവാരം ഉയർത്തുക. | 7) ആസ്തി പരിപാലനം -- പുതിയ ആസ്തികൾ സൃഷ്ടിക്കുന്നതിലുപരി നിലവിലുള്ള ആസ്തികളുടെ സംരക്ഷണത്തിനും പരിപാലനത്തിനും ഗുണനിലവാരം ഉയർത്തുക. | ||
4. പദ്ധതി ആസൂത്രണത്തിന്റെ ആവശ്യകതയും പൊതു വ്യവസ്ഥകളും | '''4. പദ്ധതി ആസൂത്രണത്തിന്റെ ആവശ്യകതയും പൊതു വ്യവസ്ഥകളും''' | ||
1) സാമ്പത്തിക വികസനത്തിനും സാമൂഹ്യനീതിക്കും വേണ്ടി വികസന പദ്ധതികൾ തയ്യാറാ ക്കേണ്ടത് തദ്ദേശ ഭരണ സ്ഥാപനങ്ങളുടെ ചുമതലയാണ്. | 1) സാമ്പത്തിക വികസനത്തിനും സാമൂഹ്യനീതിക്കും വേണ്ടി വികസന പദ്ധതികൾ തയ്യാറാ ക്കേണ്ടത് തദ്ദേശ ഭരണ സ്ഥാപനങ്ങളുടെ ചുമതലയാണ്. | ||
2) പഞ്ചായത്ത് രാജ് ആക്ടിലെ 3, 4, 5 പട്ടികകളിൽ യഥാക്രമം ഗ്രാമപഞ്ചായത്ത്, ബ്ലോക്ക് പഞ്ചാ യത്ത്, ജില്ലാ പഞ്ചായത്ത് എന്നിവയുടെ ചുമതലകളും മുനിസിപ്പാലിറ്റി ആക്ടിലെ 1-ാം പട്ടികയിൽ നഗര ഭരണ സ്ഥാപനങ്ങളുടെ ചുമതലകളും വിശദമാക്കിയിട്ടുണ്ട്. അതുപ്രകാരം ഒരു തദ്ദേശ ഭരണ സ്ഥാപന ത്തിൽ നിക്ഷിപ്തമായതും, കൂടാതെ സർക്കാർ പ്രത്യേകമായി ഏല്പിച്ചതുമായ ചുമതലകൾ നിറവേറ്റുന്ന തിനുവേണ്ടി ആയിരിക്കണം പ്രോജക്ടുകൾ തയ്യാറാക്കേണ്ടത്. | |||
3) ഒരു തദ്ദേശഭരണ സ്ഥാപനം അതിന്റെ പ്രദേശത്ത് നടപ്പിലാക്കാൻ ഉദ്ദേശിക്കുന്ന എല്ലാ വികസന പ്രവർത്തനങ്ങളും (വിഭവ സാതസ്സ് ഏതു തന്നെ ആയിരുന്നാലും) പദ്ധതിയിൽ ഉൾപ്പെടുത്തേണ്ടതാണ്. എന്നാൽ അനിവാര്യ/പൊതു ചുമതലകൾ നിറവേറ്റുന്നതിനു വേണ്ടിവരുന്ന ആവർത്തന സ്വഭാവമുള്ള ചെല വുകൾ, എസ്റ്റാബ്ലിഷ്മെന്റ് ചെലവുകൾ, അടിയന്തിര അറ്റകുറ്റപ്പണികൾ, വികസനേതര ചെലവുകൾ, കണ്ടി ജന്റ് ചെലവുകൾ, അസാധാരണ ചെലവുകൾ എന്നിവ പദ്ധതിയുടെ ഭാഗമാക്കാവുന്നതല്ല. അപ്രകാര മുള്ള ചെലവുകൾക്ക് വേണ്ട തുക തനത് ഫണ്ടിൽ നിന്നും അതാത് പദ്ധതിയിതര ഹെസ്സുകളിൽ ബജ റ്റിൽ വകയിരുത്തണം. | |||
4) ആവർത്തനങ്ങൾ ഒഴിവാക്കേണ്ടത് അനിവാര്യമാകയാൽ തദ്ദേശഭരണ സ്ഥാപനം മുഖേന നടപ്പി ലാക്കുന്ന എല്ലാ കേന്ദ്ര-സംസ്ഥാനാവിഷ്കൃത പദ്ധതികളും പ്രത്യേക നിർദ്ദേശങ്ങൾ ഇല്ലാത്തപക്ഷം പദ്ധ തിയിൽ ഉൾച്ചേർക്കേണ്ടതാണ്. | |||
5) കൃഷിയുടേയും കൃഷി അനുബന്ധ മേഖലകളുടേയും വികസനം, മണ്ണ്-ജലസംരക്ഷണം, പരി സ്ഥിതി സംരക്ഷണം, തീരദേശസംരക്ഷണം, വനവത്ക്കരണം മുതലായവയ്ക്ക് തൊഴിലുറപ്പ് പദ്ധതി. കളുടെ (MGNREGS, അയ്യങ്കാളി തൊഴിലുറപ്പ് പദ്ധതി) സാധ്യതകൾ പരമാവധി പ്രയോജനപ്പെടുത്തണം. പദ്ധതി തയ്യാറാക്കുന്നതിനുമുമ്പായി ഇത്തരം സാധ്യതകൾ കണ്ടെത്തി തൊഴിലുറപ്പ് പദ്ധതിയുടെ കർമ്മ പരിപാടികൾ ഉൾപ്പെടുത്തേണ്ടതാണ്. | 5) കൃഷിയുടേയും കൃഷി അനുബന്ധ മേഖലകളുടേയും വികസനം, മണ്ണ്-ജലസംരക്ഷണം, പരി സ്ഥിതി സംരക്ഷണം, തീരദേശസംരക്ഷണം, വനവത്ക്കരണം മുതലായവയ്ക്ക് തൊഴിലുറപ്പ് പദ്ധതി. കളുടെ (MGNREGS, അയ്യങ്കാളി തൊഴിലുറപ്പ് പദ്ധതി) സാധ്യതകൾ പരമാവധി പ്രയോജനപ്പെടുത്തണം. പദ്ധതി തയ്യാറാക്കുന്നതിനുമുമ്പായി ഇത്തരം സാധ്യതകൾ കണ്ടെത്തി തൊഴിലുറപ്പ് പദ്ധതിയുടെ കർമ്മ പരിപാടികൾ ഉൾപ്പെടുത്തേണ്ടതാണ്. |
Revision as of 09:51, 14 February 2018
മിഷനുകൾ എന്നിവ ചെയ്യുന്ന പ്രവർത്തനങ്ങൾ അപഗ്രഥിച്ച് അവയിൽ സംയോജിപ്പിക്കാനും ഏകോപിപ്പി ക്കാനും കഴിയുന്നവ തദ്ദേശ ഭരണ സ്ഥാപനത്തിന്റെ പദ്ധതിയിൽ ഉൾപ്പെടുത്തണം. 3. മുൻഗണനകൾ
തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ മുൻഗണന നൽകേണ്ട മേഖലകൾ ചുവടെ കൊടുക്കുന്നു.
1) ഉല്പാദനമേഖലയുടെ സ്ഥായിയായ വളർച്ച - ഭക്ഷ്യവിളകൾ, പാൽ, മുട്ട, മാംസം, മത്സ്യം എന്നിവയുടെ ഉല്പാദനവും ഉല്പന്നങ്ങളുടെ സംസ്ക രണം, വിപണനം എന്നീ സംവിധാനങ്ങളും മെച്ചപ്പെടുത്തുക. 2) പരിസ്ഥിതിയുടെയും പ്രകൃതിവിഭവങ്ങളുടെയും സംരക്ഷണം ആവാസ വ്യവസ്ഥയുടെ പരിപാലനവും ജൈവവൈവിധ്യത്തിന്റെ സ്ഥായിയായ നിലനിൽപ്പ് ഉറപ്പു വരുത്തുന്നതിന് പ്രത്യേക പരിഗണന നൽകുക. 3) മാനവ വികസനം - മാനവ വികസനത്തിന് നിദാനമായ ആരോഗ്യം, വിദ്യാഭ്യാസം, സ്ഥായിയായ തൊഴിൽ എന്നീ മേഖ ലകൾ മെച്ചപ്പെടുത്തുക. 4) ജീവിതഗുണനിലവാരം ഉയർത്തുന്നതിനുവേണ്ട അടിസ്ഥാന സൗകര്യ വികസനം. എല്ലാവർക്കും വീട്, എല്ലാവർക്കും കുടിവെള്ളം, എല്ലാവർക്കും വൈദ്യുതി, തെരുവ് വിളക്കുകൾ, മെച്ചപ്പെട്ട നടപ്പാതകളും ഗതാഗത സൗകര്യങ്ങളും, ശുചിത്വമുള്ള പരിസരം, പൊതുസൗകര്യങ്ങൾ എന്നിവ ഉറപ്പുവരുത്തുക. 5) സേവനപ്രദാന സംവിധാനത്തിന്റെ ഗുണമേന്മ. തദ്ദേശസ്വയംഭരണ സ്ഥാപനത്തിന്റെയും അവയുടെ സ്ഥാപനങ്ങളായ ആശുപ്രതികൾ, അങ്കണ വാടികൾ, സ്കൂളുകൾ മുതലായവയുടെയും പ്രവർത്തന ഗുണമേന്മ മെച്ചപ്പെടുത്തുക. 6) സാമൂഹ്യ നീതി പാർശ്വവത്കരിക്കപ്പെട്ടവരും പ്രത്യേക പരിഗണന അർഹിക്കുന്നവരുമായ മുഴുവൻ വിഭാഗങ്ങളേയും (സ്ത്രീകൾ, കുട്ടികൾ, വയോജനങ്ങൾ, ഭിന്നശേഷിയുള്ളവർ, പട്ടികജാതിക്കാർ, പട്ടികവർഗ്ഗക്കാർ, പരമ്പ രാഗത മത്സ്യത്തൊഴിലാളികൾ, പരമ്പരാഗത തൊഴിൽ മേഖലകളിൽ ഏർപ്പെട്ടിരിക്കുന്നവർ) പ്രത്യേകം പരിഗണിക്കുക. 7) ആസ്തി പരിപാലനം -- പുതിയ ആസ്തികൾ സൃഷ്ടിക്കുന്നതിലുപരി നിലവിലുള്ള ആസ്തികളുടെ സംരക്ഷണത്തിനും പരിപാലനത്തിനും ഗുണനിലവാരം ഉയർത്തുക. 4. പദ്ധതി ആസൂത്രണത്തിന്റെ ആവശ്യകതയും പൊതു വ്യവസ്ഥകളും 1) സാമ്പത്തിക വികസനത്തിനും സാമൂഹ്യനീതിക്കും വേണ്ടി വികസന പദ്ധതികൾ തയ്യാറാ ക്കേണ്ടത് തദ്ദേശ ഭരണ സ്ഥാപനങ്ങളുടെ ചുമതലയാണ്. 2) പഞ്ചായത്ത് രാജ് ആക്ടിലെ 3, 4, 5 പട്ടികകളിൽ യഥാക്രമം ഗ്രാമപഞ്ചായത്ത്, ബ്ലോക്ക് പഞ്ചാ യത്ത്, ജില്ലാ പഞ്ചായത്ത് എന്നിവയുടെ ചുമതലകളും മുനിസിപ്പാലിറ്റി ആക്ടിലെ 1-ാം പട്ടികയിൽ നഗര ഭരണ സ്ഥാപനങ്ങളുടെ ചുമതലകളും വിശദമാക്കിയിട്ടുണ്ട്. അതുപ്രകാരം ഒരു തദ്ദേശ ഭരണ സ്ഥാപന ത്തിൽ നിക്ഷിപ്തമായതും, കൂടാതെ സർക്കാർ പ്രത്യേകമായി ഏല്പിച്ചതുമായ ചുമതലകൾ നിറവേറ്റുന്ന തിനുവേണ്ടി ആയിരിക്കണം പ്രോജക്ടുകൾ തയ്യാറാക്കേണ്ടത്. 3) ഒരു തദ്ദേശഭരണ സ്ഥാപനം അതിന്റെ പ്രദേശത്ത് നടപ്പിലാക്കാൻ ഉദ്ദേശിക്കുന്ന എല്ലാ വികസന പ്രവർത്തനങ്ങളും (വിഭവ സാതസ്സ് ഏതു തന്നെ ആയിരുന്നാലും) പദ്ധതിയിൽ ഉൾപ്പെടുത്തേണ്ടതാണ്. എന്നാൽ അനിവാര്യ/പൊതു ചുമതലകൾ നിറവേറ്റുന്നതിനു വേണ്ടിവരുന്ന ആവർത്തന സ്വഭാവമുള്ള ചെല വുകൾ, എസ്റ്റാബ്ലിഷ്മെന്റ് ചെലവുകൾ, അടിയന്തിര അറ്റകുറ്റപ്പണികൾ, വികസനേതര ചെലവുകൾ, കണ്ടി ജന്റ് ചെലവുകൾ, അസാധാരണ ചെലവുകൾ എന്നിവ പദ്ധതിയുടെ ഭാഗമാക്കാവുന്നതല്ല. അപ്രകാര മുള്ള ചെലവുകൾക്ക് വേണ്ട തുക തനത് ഫണ്ടിൽ നിന്നും അതാത് പദ്ധതിയിതര ഹെസ്സുകളിൽ ബജ റ്റിൽ വകയിരുത്തണം.
4) ആവർത്തനങ്ങൾ ഒഴിവാക്കേണ്ടത് അനിവാര്യമാകയാൽ തദ്ദേശഭരണ സ്ഥാപനം മുഖേന നടപ്പി ലാക്കുന്ന എല്ലാ കേന്ദ്ര-സംസ്ഥാനാവിഷ്കൃത പദ്ധതികളും പ്രത്യേക നിർദ്ദേശങ്ങൾ ഇല്ലാത്തപക്ഷം പദ്ധ തിയിൽ ഉൾച്ചേർക്കേണ്ടതാണ്.
5) കൃഷിയുടേയും കൃഷി അനുബന്ധ മേഖലകളുടേയും വികസനം, മണ്ണ്-ജലസംരക്ഷണം, പരി സ്ഥിതി സംരക്ഷണം, തീരദേശസംരക്ഷണം, വനവത്ക്കരണം മുതലായവയ്ക്ക് തൊഴിലുറപ്പ് പദ്ധതി. കളുടെ (MGNREGS, അയ്യങ്കാളി തൊഴിലുറപ്പ് പദ്ധതി) സാധ്യതകൾ പരമാവധി പ്രയോജനപ്പെടുത്തണം. പദ്ധതി തയ്യാറാക്കുന്നതിനുമുമ്പായി ഇത്തരം സാധ്യതകൾ കണ്ടെത്തി തൊഴിലുറപ്പ് പദ്ധതിയുടെ കർമ്മ പരിപാടികൾ ഉൾപ്പെടുത്തേണ്ടതാണ്.