Panchayat:Repo18/vol1-page0614: Difference between revisions

From Panchayatwiki
No edit summary
No edit summary
Line 4: Line 4:
'''ചട്ടങ്ങൾ'''
'''ചട്ടങ്ങൾ'''

'''1. ചുരുക്കപ്പേരും പ്രാരംഭവും.-'''(1) ഈ ചട്ടങ്ങൾക്ക് 1998-ലെ കേരള പഞ്ചായത്ത് രാജ (പന്നികൾക്കും, പട്ടികൾക്കും ലൈസൻസ് നൽകൽ) ചട്ടങ്ങൾ എന്നു പേർ പറയാം.

(2) ഇവ ഉടനടി പ്രാബല്യത്തിൽ വരുന്നതാണ്.

(2) ഇവ ഉടനടി പ്രാബല്യത്തിൽ വരുന്നതാണ്.

'''2. നിർവ്വചനങ്ങൾ.'''-ഈ ചട്ടങ്ങളിൽ സന്ദർഭം മറ്റു വിധത്തിൽ ആവശ്യപ്പെടാത്തപക്ഷം,-

(എ) ‘ആക്റ്റ് എന്നാൽ 1994-ലെ കേരള പഞ്ചായത്ത് രാജ് ആക്റ്റ് (1994-ലെ 13) എന്നർത്ഥമാകുന്നു;

(ബി) ‘സെക്രട്ടറി' എന്നാൽ ഒരു ഗ്രാമപഞ്ചായത്തിന്റെ സെക്രട്ടറി എന്നർത്ഥമാകുന്നു;

'''3. പട്ടികളേയും, പന്നികളേയും വളർത്തുന്നതിനുള്ള നിയന്തണം.-'''(1) ഗ്രാമപഞ്ചായ ത്തിന്റെ ലൈസൻസ് കൂടാതെയും ലൈസൻസിൽ പറഞ്ഞിട്ടുള്ള നിബന്ധനകൾക്കനുസരണമ ല്ലാതെയും യാതൊരാളും ഗ്രാമപഞ്ചായത്തു പ്രദേശത്ത് നിശ്ചിത തീയതി മുതൽ പട്ടികളേയോ പന്നി കളേയോ വളർത്തുവാനോ സൂക്ഷിക്കുവാനോ പാടില്ലെന്ന് ഒരു ഗ്രാമപഞ്ചായത്തിന് പ്രമേയം മൂലം നിശ്ചയിക്കാവുന്നതാണ്.

(എ) ‘ആക്റ്റ് എന്നാൽ 1994-ലെ കേരള പഞ്ചായത്ത് രാജ് ആക്റ്റ് (1994-ലെ 13) എന്നർത്ഥ മാകുന്നു;

(2) (1)-ാം ഉപചട്ടപ്രകാരമുള്ള ഗ്രാമപഞ്ചായത്തിന്റെ തീരുമാനത്തിന്റെ പകർപ്പ് സെക്രട്ടറി ഗ്രാമപഞ്ചായത്താഫീസിലും ആ ഗ്രാമപഞ്ചായത്ത് പ്രദേശത്തെ പഞ്ചായത്ത് നോട്ടീസ് ബോർഡു കളിലും മറ്റ് പൊതു സ്ഥലങ്ങളിലും പരസ്യപ്പെടുത്തേണ്ടതും പഞ്ചായത്തിന്റെ തീരുമാനം ഒരു ലഘു ലേഖ മുഖേന പൊതുജനങ്ങളുടെ ശ്രദ്ധയിൽപ്പെടുത്തേണ്ടതുമാണ്.

(3) ഗ്രാമപഞ്ചായത്ത് തീരുമാനം, തൊട്ടടുത്തുകൂടുന്ന ഗ്രാമസഭാ യോഗങ്ങളിൽ അറിയിക്കേ ണ്ടതാണ്.

(ബി) ‘സെക്രട്ടറി' എന്നാൽ ഒരു ഗ്രാമപഞ്ചായത്തിന്റെ സെക്രട്ടറി എന്നർത്ഥമാകുന്നു;

'''4. ലൈസൻസ്..'''-(1) 3-ാം ചട്ടപ്രകാരം ഗ്രാമപഞ്ചായത്ത് തീരുമാനമെടുത്തു കഴിഞ്ഞാൽ അതിൽ പറയുന്ന തീയതിക്ക് മുൻപായി പട്ടി, പന്നി എന്നിവ കൈവശത്തിലോ നിയന്ത്രണത്തിലോ ഉള്ള ഏതൊരാളും അങ്ങനെയുള്ള ഓരോ മൃഗത്തെയും വളർത്തുന്നതിനും കൈവശം വയ്ക്കുന്ന

തിനുമുള്ള ഗ്രാമപഞ്ചായത്തിന്റെ ലൈസൻസിനായി അതിന്റെ പ്രായം, നിറം, ഇനം മുതലായ വിവ രങ്ങൾ കാണിച്ചുകൊണ്ട് 10 രൂപ ഫീസ് സഹിതം, സെക്രട്ടറിക്ക് അപേക്ഷ നൽകേണ്ടതാണ്.

(2) പഞ്ചായത്ത് തീരുമാനത്തിൽ പറയുന്ന തീയതിക്കുശേഷം ഒരാളുടെ കൈവശത്തിൽ ഏതെ ങ്കിലും മാർഗ്ഗത്തിലൂടെ ഒരു പട്ടി അഥവാ പന്നി വന്നു ചേരുന്നു എങ്കിൽ അതിനെ സംബന്ധിച്ച ലൈസൻസിനായി ഒരു മാസത്തിനകം (1)-ാം ഉപചട്ടപ്രകാരമുള്ള അപേക്ഷ നൽകേണ്ടതാണ്.

'''3. പട്ടികളേയും, പന്നികളേയും വളർത്തുന്നതിനുള്ള നിയന്തണം.-'''(1) ഗ്രാമപഞ്ചായ ത്തിന്റെ ലൈസൻസ് കൂടാതെയും ലൈസൻസിൽ പറഞ്ഞിട്ടുള്ള നിബന്ധനകൾക്കനുസരണമ ല്ലാതെയും യാതൊരാളും ഗ്രാമപഞ്ചായത്തു പ്രദേശത്ത് നിശ്ചിത തീയതി മുതൽ പട്ടികളേയോ പന്നി കളേയോ വളർത്തുവാനോ സൂക്ഷിക്കുവാനോ പാടില്ലെന്ന് ഒരു ഗ്രാമപഞ്ചായത്തിന് പ്രമേയം മൂലം നിശ്ചയിക്കാവുന്നതാണ്.

(3) പട്ടിയെ സംബന്ധിച്ച് (1)-ാം ഉപചട്ടപ്രകാരമോ (2)-ാം ഉപചട്ടപ്രകാരമോ ഉള്ള അപേക്ഷ യോടൊപ്പം, പേപ്പട്ടി വിഷബാധയ്ക്കെതിരെ അതിന് പ്രതിരോധ കുത്തിവയ്ക്കപ്പ് നടത്തിയിട്ടുണ്ടെന്ന് ഒരു മൃഗഡോക്ടർ സാക്ഷ്യപ്പെടുത്തിയിട്ടുള്ള സർട്ടിഫിക്കറ്റ് കൂടി അപേക്ഷകൻ ഹാജരാക്കേണ്ടതാണ്.

(4) ലൈസൻസ് നൽകുന്നതോടൊപ്പം അതിന്റെ സൂചനയ്ക്കായി മുദ്രണം ചെയ്ത ഒരു മെറ്റൽ ടോക്കൺ സെക്രട്ടറി മൃഗത്തിന്റെ ഉടമസ്ഥന് നൽകേണ്ടതും അയാളത് മൃഗത്തിന്റെ കഴുത്തിൽ കെട്ടി സൂക്ഷിക്കേണ്ടതുമാണ്.

(2) (1)-ാം ഉപചട്ടപ്രകാരമുള്ള ഗ്രാമപഞ്ചായത്തിന്റെ തീരുമാനത്തിന്റെ പകർപ്പ് സെക്രട്ടറി ഗ്രാമപഞ്ചായത്താഫീസിലും ആ ഗ്രാമപഞ്ചായത്ത് പ്രദേശത്തെ പഞ്ചായത്ത് നോട്ടീസ് ബോർഡു കളിലും മറ്റ് പൊതു സ്ഥലങ്ങളിലും പരസ്യപ്പെടുത്തേണ്ടതും പഞ്ചായത്തിന്റെ തീരുമാനം ഒരു ലഘു ലേഖ മുഖേന പൊതുജനങ്ങളുടെ ശ്രദ്ധയിൽപ്പെടുത്തേണ്ടതുമാണ്.

(5) ലൈസൻസ് അനുവദിക്കപ്പെട്ട പട്ടിയെ അഥവാ പന്നിയെ അതിന്റെ ഉടമസ്ഥൻ തന്റെ പരിസരത്തു തന്നെ വളർത്തേണ്ടതും, അലഞ്ഞു തിരിയാൻ അനുവദിക്കാൻ പാടില്ലാത്തതും അപ്ര കാരം ലൈസൻസിൽ വ്യവസ്ഥ ചെയ്യേണ്ടതുമാണ്.

(6) ലൈസൻസിന്റെ കാലാവധി അതത് സാമ്പത്തിക വർഷാവസാനംവരെ ആയിരിക്കുന്നതും, കാലാവധി അവസാനിക്കുന്നതിനു മുമ്പ് അടുത്ത സാമ്പത്തിക വർഷത്തേക്ക് പത്ത് രൂപ ഫീസ് സഹിതം അപേക്ഷിച്ച ലൈസൻസ് പുതുക്കി വാങ്ങേണ്ടതുമാണ്.

(3) ഗ്രാമപഞ്ചായത്ത് തീരുമാനം, തൊട്ടടുത്തുകൂടുന്ന ഗ്രാമസഭാ യോഗങ്ങളിൽ അറിയിക്കേ ണ്ടതാണ്.

(7) ലൈസൻസ് നൽകുന്നതും അത് പുതുക്കി നൽകുന്നതും സംബന്ധിച്ച വിവരങ്ങൾ അട ങ്ങിയ ഒരു രജിസ്റ്റർ സെക്രട്ടറി സൂക്ഷിക്കേണ്ടതാണ്.

'''5. ലൈസൻസില്ലാതെയും ലൈസൻസ് വ്യവസ്ഥകൾക്ക് വിരുദ്ധമായും പട്ടികളെയും പന്നികളെയും വളർത്തുന്നതിനുള്ള ശിക്ഷ:-'''(1) ലൈസൻസില്ലാതെയോ, ലൈസൻസുണ്ടെങ്കിൽ അതിലെ വ്യവസ്ഥകൾക്ക് വിരുദ്ധമായോ, അലഞ്ഞു തിരിയാൻ അനുവദിച്ചുകൊണ്ടോ, ഒരു പട്ടി യെയോ പന്നിയെയോ വളർത്തുന്ന ഏതൊരാൾക്കും കുറ്റസ്ഥാപനത്തിൻമേൽ 250 രൂപവരെ പിഴ ശിക്ഷ ചുമത്താവുന്നതാണ്.

(2) (1)-ാം ഉപചട്ടത്തിൽ പറയുന്ന കുറ്റകൃത്യം തുടരുന്ന സംഗതിയിൽ അപ്രകാരം തുടരുന്ന ഓരോ ദിവസത്തേക്കും കുറ്റസ്ഥാപനത്തിൻമേൽ 50 രൂപ വരെ പിഴശിക്ഷ ചുമത്താവുന്നതാണ്.

'''4. ലൈസൻസ്..'''-(1) 3-ാം ചട്ടപ്രകാരം ഗ്രാമപഞ്ചായത്ത് തീരുമാനമെടുത്തു കഴിഞ്ഞാൽ അതിൽ പറയുന്ന തീയതിക്ക് മുൻപായി പട്ടി, പന്നി എന്നിവ കൈവശത്തിലോ നിയന്ത്രണത്തിലോ ഉള്ള ഏതൊരാളും അങ്ങനെയുള്ള ഓരോ മൃഗത്തെയും വളർത്തുന്നതിനും കൈവശം വയ്ക്കുന്ന

'''6. അലഞ്ഞു തിരിയുന്ന പട്ടികളേയും പന്നികളേയും നശിപ്പിക്കുന്നതിനുള്ള അധികാരം:-'''(1) അലഞ്ഞു തിരിയുന്ന പട്ടികളേയും പന്നികളേയും പിടിച്ച് നശിപ്പിക്കേണ്ടത് ഏതൊരു ഗ്രാമപഞ്ചായത്തിന്റെയും അനിവാര്യ ചുമതലയായിരിക്കുന്നതാണ്.

തിനുമുള്ള ഗ്രാമപഞ്ചായത്തിന്റെ ലൈസൻസിനായി അതിന്റെ പ്രായം, നിറം, ഇനം മുതലായ വിവ രങ്ങൾ കാണിച്ചുകൊണ്ട് 10 രൂപ ഫീസ് സഹിതം, സെക്രട്ടറിക്ക് അപേക്ഷ നൽകേണ്ടതാണ്.

(2) അലഞ്ഞുതിരിയുന്ന പട്ടികളേയും പന്നികളേയും പിടിച്ച് നശിപ്പിക്കുന്നതിന് പ്രത്യേകം പരിശീലനം സിദ്ധിച്ചിട്ടുള്ള ആളുകളെ ഗ്രാമപഞ്ചായത്തിന് നിയോഗിക്കാവുന്നതും അയാൾക്ക്, അതത് സമയം, സർക്കാർ നിശ്ചയിക്കുന്ന പ്രതിഫലം നൽകേണ്ടതുമാണ്.

(2) പഞ്ചായത്ത് തീരുമാനത്തിൽ പറയുന്ന തീയതിക്കുശേഷം ഒരാളുടെ കൈവശത്തിൽ ഏതെ ങ്കിലും മാർഗ്ഗത്തിലൂടെ ഒരു പട്ടി അഥവാ പന്നി വന്നു ചേരുന്നു എങ്കിൽ അതിനെ സംബന്ധിച്ച ലൈസൻസിനായി ഒരു മാസത്തിനകം (1)-ാം ഉപചട്ടപ്രകാരമുള്ള അപേക്ഷ നൽകേണ്ടതാണ്.

(3) അലഞ്ഞുതിരിയുന്ന പട്ടികളേയും പന്നികളേയും നശിപ്പിക്കുന്നതിന് ഗ്രാമപഞ്ചായത്ത് ചുമതലപ്പെടുത്തിയിട്ടുള്ള ആളെ തടസ്സം ചെയ്യുന്ന ഏതൊരാൾക്കും കുറ്റസ്ഥാപനത്തിൻമേൽ 500 രൂപ വരെ പിഴ ചുമത്താവുന്നതാണ്.

(3) പട്ടിയെ സംബന്ധിച്ച് (1)-ാം ഉപചട്ടപ്രകാരമോ (2)-ാം ഉപചട്ടപ്രകാരമോ ഉള്ള അപേക്ഷ യോടൊപ്പം, പേപ്പട്ടി വിഷബാധയ്ക്കെതിരെ അതിന് പ്രതിരോധ കുത്തിവയ്ക്കപ്പ് നടത്തിയിട്ടുണ്ടെന്ന് ഒരു മൃഗഡോക്ടർ സാക്ഷ്യപ്പെടുത്തിയിട്ടുള്ള സർട്ടിഫിക്കറ്റ് കൂടി അപേക്ഷകൻ ഹാജരാക്കേണ്ട (O)O6ΥY).

'''വിശദീകരണക്കുറിപ്പ്‌'''
(4) ലൈസൻസ് നൽകുന്നതോടൊപ്പം അതിന്റെ സൂചനയ്ക്കായി മുദ്രണം ചെയ്ത ഒരു മെറ്റൽ ടോക്കൺ സെക്രട്ടറി മൃഗത്തിന്റെ ഉടമസ്ഥന് നൽകേണ്ടതും അയാളത് മൃഗത്തിന്റെ കഴുത്തിൽ കെട്ടി സൂക്ഷിക്കേണ്ടതുമാണ്.

(ഇത് വിജ്ഞാപനത്തിന്റെ ഭാഗമാകുന്നതല്ല. എന്നാൽ അതിന്റെ പൊതു ഉദ്ദേശ്യം വ്യക്തമാക്കുവാൻ ഉദ്ദേശിച്ചുകൊണ്ടുള്ളതാണ്.)

1994-ലെ കേരള പഞ്ചായത്ത് രാജ് ആക്റ്റ് (1994-ലെ 13) 254-ാം വകുപ്പ് (2)-ാം ഉപവകുപ്പ് (ii)-ാം ഖണ്ഡ പ്രകാരം പന്നികൾക്കും പട്ടികൾക്കുമുള്ള ലൈസൻസ് നൽകുന്നതും ലൈസൻസില്ലാത്ത പന്നികളേയും പട്ടികളേയും നശി പ്പിക്കുന്നതും സംബന്ധിച്ച ചട്ടങ്ങൾ ഉണ്ടാക്കുവാൻ സർക്കാർ ഉദ്ദേശിക്കുന്നു. ഈ ലക്ഷ്യം നിറവേറ്റാൻ ഉദ്ദേശിച്ചുകൊണ്ടുള്ള താണ് ഈ വിജ്ഞാപനം.

(5) ലൈസൻസ് അനുവദിക്കപ്പെട്ട പട്ടിയെ അഥവാ പന്നിയെ അതിന്റെ ഉടമസ്ഥൻ തന്റെ പരിസരത്തു തന്നെ വളർത്തേണ്ടതും, അലഞ്ഞു തിരിയാൻ അനുവദിക്കാൻ പാടില്ലാത്തതും അപ്ര കാരം ലൈസൻസിൽ വ്യവസ്ഥ ചെയ്യേണ്ടതുമാണ്.

(6) ലൈസൻസിന്റെ കാലാവധി അതത് സാമ്പത്തിക വർഷാവസാനംവരെ ആയിരിക്കുന്നതും, കാലാവധി അവസാനിക്കുന്നതിനു മുമ്പ് അടുത്ത സാമ്പത്തിക വർഷത്തേക്ക് പത്ത് രൂപ ഫീസ് സഹിതം അപേക്ഷിച്ച ലൈസൻസ് പുതുക്കി വാങ്ങേണ്ടതുമാണ്.

(7) ലൈസൻസ് നൽകുന്നതും അത് പുതുക്കി നൽകുന്നതും സംബന്ധിച്ച വിവരങ്ങൾ അട ങ്ങിയ ഒരു രജിസ്റ്റർ സെക്രട്ടറി സൂക്ഷിക്കേണ്ടതാണ്.

5. ലൈസൻസില്ലാതെയും ലൈസൻസ് വ്യവസ്ഥകൾക്ക് വിരുദ്ധമായും പട്ടികളെയും പന്നികളെയും വളർത്തുന്നതിനുള്ള ശിക്ഷ.-(1) ലൈസൻസില്ലാതെയോ, ലൈസൻസുണ്ടെങ്കിൽ അതിലെ വ്യവസ്ഥകൾക്ക് വിരുദ്ധമായോ, അലഞ്ഞു തിരിയാൻ അനുവദിച്ചുകൊണ്ടോ, ഒരു പട്ടി യെയോ പന്നിയെയോ വളർത്തുന്ന ഏതൊരാൾക്കും കുറ്റസ്ഥാപനത്തിൻമേൽ 250 രൂപവരെ പിഴ ശിക്ഷ ചുമത്താവുന്നതാണ്.

(2) (1)-ാം ഉപചട്ടത്തിൽ പറയുന്ന കുറ്റകൃത്യം തുടരുന്ന സംഗതിയിൽ അപ്രകാരം തുടരുന്ന ഓരോ ദിവസത്തേക്കും കുറ്റസ്ഥാപനത്തിൻമേൽ 50 രൂപ വരെ പിഴശിക്ഷ ചുമത്താവുന്നതാണ്.

6. അലഞ്ഞു തിരിയുന്ന പട്ടികളേയും പന്നികളേയും നശിപ്പിക്കുന്നതിനുള്ള അധി കാരം.-(1) അലഞ്ഞു തിരിയുന്ന പട്ടികളേയും പന്നികളേയും പിടിച്ച് നശിപ്പിക്കേണ്ടത് ഏതൊരു ഗ്രാമപഞ്ചായത്തിന്റെയും അനിവാര്യ ചുമതലയായിരിക്കുന്നതാണ്.

(2) അലഞ്ഞുതിരിയുന്ന പട്ടികളേയും പന്നികളേയും പിടിച്ച് നശിപ്പിക്കുന്നതിന് പ്രത്യേകം പരിശീലനം സിദ്ധിച്ചിട്ടുള്ള ആളുകളെ ഗ്രാമപഞ്ചായത്തിന് നിയോഗിക്കാവുന്നതും അയാൾക്ക്, അതത് സമയം, സർക്കാർ നിശ്ചയിക്കുന്ന പ്രതിഫലം നൽകേണ്ടതുമാണ്.

(3) അലഞ്ഞുതിരിയുന്ന പട്ടികളേയും പന്നികളേയും നശിപ്പിക്കുന്നതിന് ഗ്രാമപഞ്ചായത്ത് ചുമ തലപ്പെടുത്തിയിട്ടുള്ള ആളെ തടസ്സം ചെയ്യുന്ന ഏതൊരാൾക്കും കുറ്റസ്ഥാപനത്തിൻമേൽ 500 രൂപ വരെ പിഴ ചുമത്താവുന്നതാണ്.

വിശദീകരണക്കുറിപ്പ്‌

(ഇത് വിജ്ഞാപനത്തിന്റെ ഭാഗമാകുന്നതല്ല. എന്നാൽ അതിന്റെ പൊതു ഉദ്ദേശ്യം വ്യക്തമാക്കുവാൻ ഉദ്ദേശിച്ചു കൊണ്ടുള്ളതാണ്.)

1994-ലെ കേരള പഞ്ചായത്ത് രാജ് ആക്റ്റ് (1994-ലെ 13) 254-ാം വകുപ്പ് (2)-ാം ഉപവകുപ്പ് (ii)-ാം ഖണ്ഡ പ്രകാരം പന്നികൾക്കും പട്ടികൾക്കുമുള്ള ലൈസൻസ് നൽകുന്നതും ലൈസൻസില്ലാത്ത പന്നികളേയും പട്ടികളേയും നശി പ്പിക്കുന്നതും സംബന്ധിച്ച ചട്ടങ്ങൾ ഉണ്ടാക്കുവാൻ സർക്കാർ ഉദ്ദേശിക്കുന്നു. ഈ ലക്ഷ്യം നിറവേറ്റാൻ ഉദ്ദേശിച്ചുകൊണ്ടുള്ള താണ് ഈ വിജ്ഞാപനം.
{{Accept}}
{{Accept}}

Revision as of 06:59, 14 February 2018

1998-ലെ കേരള പഞ്ചായത്ത് രാജ് (പന്നികൾക്കും, പട്ടികൾക്കും ലൈസൻസ് നൽകൽ) ചട്ടങ്ങൾ

എസ്. ആർ. ഒ. നമ്പർ 465/98- 1994-ലെ കേരള പഞ്ചായത്ത് രാജ് ആക്റ്റ് (1994-ലെ 13) 254-oo വകുപ്പ (2)-ാം ഉപവകുപ്പ് (ii)-ാം ഖണ്ഡപ്രകാരം നൽകപ്പെട്ട അധികാരങ്ങൾ വിനിയോഗിച്ച്, കേരള സർക്കാർ താഴെപ്പറയുന്ന ചട്ടങ്ങൾ ഉണ്ടാക്കുന്നു, അതായത്.-

ചട്ടങ്ങൾ

1. ചുരുക്കപ്പേരും പ്രാരംഭവും.-(1) ഈ ചട്ടങ്ങൾക്ക് 1998-ലെ കേരള പഞ്ചായത്ത് രാജ (പന്നികൾക്കും, പട്ടികൾക്കും ലൈസൻസ് നൽകൽ) ചട്ടങ്ങൾ എന്നു പേർ പറയാം.

(2) ഇവ ഉടനടി പ്രാബല്യത്തിൽ വരുന്നതാണ്.

2. നിർവ്വചനങ്ങൾ.-ഈ ചട്ടങ്ങളിൽ സന്ദർഭം മറ്റു വിധത്തിൽ ആവശ്യപ്പെടാത്തപക്ഷം,-

(എ) ‘ആക്റ്റ് എന്നാൽ 1994-ലെ കേരള പഞ്ചായത്ത് രാജ് ആക്റ്റ് (1994-ലെ 13) എന്നർത്ഥമാകുന്നു;

(ബി) ‘സെക്രട്ടറി' എന്നാൽ ഒരു ഗ്രാമപഞ്ചായത്തിന്റെ സെക്രട്ടറി എന്നർത്ഥമാകുന്നു;

3. പട്ടികളേയും, പന്നികളേയും വളർത്തുന്നതിനുള്ള നിയന്തണം.-(1) ഗ്രാമപഞ്ചായ ത്തിന്റെ ലൈസൻസ് കൂടാതെയും ലൈസൻസിൽ പറഞ്ഞിട്ടുള്ള നിബന്ധനകൾക്കനുസരണമ ല്ലാതെയും യാതൊരാളും ഗ്രാമപഞ്ചായത്തു പ്രദേശത്ത് നിശ്ചിത തീയതി മുതൽ പട്ടികളേയോ പന്നി കളേയോ വളർത്തുവാനോ സൂക്ഷിക്കുവാനോ പാടില്ലെന്ന് ഒരു ഗ്രാമപഞ്ചായത്തിന് പ്രമേയം മൂലം നിശ്ചയിക്കാവുന്നതാണ്.

(2) (1)-ാം ഉപചട്ടപ്രകാരമുള്ള ഗ്രാമപഞ്ചായത്തിന്റെ തീരുമാനത്തിന്റെ പകർപ്പ് സെക്രട്ടറി ഗ്രാമപഞ്ചായത്താഫീസിലും ആ ഗ്രാമപഞ്ചായത്ത് പ്രദേശത്തെ പഞ്ചായത്ത് നോട്ടീസ് ബോർഡു കളിലും മറ്റ് പൊതു സ്ഥലങ്ങളിലും പരസ്യപ്പെടുത്തേണ്ടതും പഞ്ചായത്തിന്റെ തീരുമാനം ഒരു ലഘു ലേഖ മുഖേന പൊതുജനങ്ങളുടെ ശ്രദ്ധയിൽപ്പെടുത്തേണ്ടതുമാണ്.

(3) ഗ്രാമപഞ്ചായത്ത് തീരുമാനം, തൊട്ടടുത്തുകൂടുന്ന ഗ്രാമസഭാ യോഗങ്ങളിൽ അറിയിക്കേ ണ്ടതാണ്.

4. ലൈസൻസ്..-(1) 3-ാം ചട്ടപ്രകാരം ഗ്രാമപഞ്ചായത്ത് തീരുമാനമെടുത്തു കഴിഞ്ഞാൽ അതിൽ പറയുന്ന തീയതിക്ക് മുൻപായി പട്ടി, പന്നി എന്നിവ കൈവശത്തിലോ നിയന്ത്രണത്തിലോ ഉള്ള ഏതൊരാളും അങ്ങനെയുള്ള ഓരോ മൃഗത്തെയും വളർത്തുന്നതിനും കൈവശം വയ്ക്കുന്ന തിനുമുള്ള ഗ്രാമപഞ്ചായത്തിന്റെ ലൈസൻസിനായി അതിന്റെ പ്രായം, നിറം, ഇനം മുതലായ വിവ രങ്ങൾ കാണിച്ചുകൊണ്ട് 10 രൂപ ഫീസ് സഹിതം, സെക്രട്ടറിക്ക് അപേക്ഷ നൽകേണ്ടതാണ്.

(2) പഞ്ചായത്ത് തീരുമാനത്തിൽ പറയുന്ന തീയതിക്കുശേഷം ഒരാളുടെ കൈവശത്തിൽ ഏതെ ങ്കിലും മാർഗ്ഗത്തിലൂടെ ഒരു പട്ടി അഥവാ പന്നി വന്നു ചേരുന്നു എങ്കിൽ അതിനെ സംബന്ധിച്ച ലൈസൻസിനായി ഒരു മാസത്തിനകം (1)-ാം ഉപചട്ടപ്രകാരമുള്ള അപേക്ഷ നൽകേണ്ടതാണ്.

(3) പട്ടിയെ സംബന്ധിച്ച് (1)-ാം ഉപചട്ടപ്രകാരമോ (2)-ാം ഉപചട്ടപ്രകാരമോ ഉള്ള അപേക്ഷ യോടൊപ്പം, പേപ്പട്ടി വിഷബാധയ്ക്കെതിരെ അതിന് പ്രതിരോധ കുത്തിവയ്ക്കപ്പ് നടത്തിയിട്ടുണ്ടെന്ന് ഒരു മൃഗഡോക്ടർ സാക്ഷ്യപ്പെടുത്തിയിട്ടുള്ള സർട്ടിഫിക്കറ്റ് കൂടി അപേക്ഷകൻ ഹാജരാക്കേണ്ടതാണ്.

(4) ലൈസൻസ് നൽകുന്നതോടൊപ്പം അതിന്റെ സൂചനയ്ക്കായി മുദ്രണം ചെയ്ത ഒരു മെറ്റൽ ടോക്കൺ സെക്രട്ടറി മൃഗത്തിന്റെ ഉടമസ്ഥന് നൽകേണ്ടതും അയാളത് മൃഗത്തിന്റെ കഴുത്തിൽ കെട്ടി സൂക്ഷിക്കേണ്ടതുമാണ്.

(5) ലൈസൻസ് അനുവദിക്കപ്പെട്ട പട്ടിയെ അഥവാ പന്നിയെ അതിന്റെ ഉടമസ്ഥൻ തന്റെ പരിസരത്തു തന്നെ വളർത്തേണ്ടതും, അലഞ്ഞു തിരിയാൻ അനുവദിക്കാൻ പാടില്ലാത്തതും അപ്ര കാരം ലൈസൻസിൽ വ്യവസ്ഥ ചെയ്യേണ്ടതുമാണ്.

(6) ലൈസൻസിന്റെ കാലാവധി അതത് സാമ്പത്തിക വർഷാവസാനംവരെ ആയിരിക്കുന്നതും, കാലാവധി അവസാനിക്കുന്നതിനു മുമ്പ് അടുത്ത സാമ്പത്തിക വർഷത്തേക്ക് പത്ത് രൂപ ഫീസ് സഹിതം അപേക്ഷിച്ച ലൈസൻസ് പുതുക്കി വാങ്ങേണ്ടതുമാണ്.

(7) ലൈസൻസ് നൽകുന്നതും അത് പുതുക്കി നൽകുന്നതും സംബന്ധിച്ച വിവരങ്ങൾ അട ങ്ങിയ ഒരു രജിസ്റ്റർ സെക്രട്ടറി സൂക്ഷിക്കേണ്ടതാണ്.

5. ലൈസൻസില്ലാതെയും ലൈസൻസ് വ്യവസ്ഥകൾക്ക് വിരുദ്ധമായും പട്ടികളെയും പന്നികളെയും വളർത്തുന്നതിനുള്ള ശിക്ഷ:-(1) ലൈസൻസില്ലാതെയോ, ലൈസൻസുണ്ടെങ്കിൽ അതിലെ വ്യവസ്ഥകൾക്ക് വിരുദ്ധമായോ, അലഞ്ഞു തിരിയാൻ അനുവദിച്ചുകൊണ്ടോ, ഒരു പട്ടി യെയോ പന്നിയെയോ വളർത്തുന്ന ഏതൊരാൾക്കും കുറ്റസ്ഥാപനത്തിൻമേൽ 250 രൂപവരെ പിഴ ശിക്ഷ ചുമത്താവുന്നതാണ്.

(2) (1)-ാം ഉപചട്ടത്തിൽ പറയുന്ന കുറ്റകൃത്യം തുടരുന്ന സംഗതിയിൽ അപ്രകാരം തുടരുന്ന ഓരോ ദിവസത്തേക്കും കുറ്റസ്ഥാപനത്തിൻമേൽ 50 രൂപ വരെ പിഴശിക്ഷ ചുമത്താവുന്നതാണ്.

6. അലഞ്ഞു തിരിയുന്ന പട്ടികളേയും പന്നികളേയും നശിപ്പിക്കുന്നതിനുള്ള അധികാരം:-(1) അലഞ്ഞു തിരിയുന്ന പട്ടികളേയും പന്നികളേയും പിടിച്ച് നശിപ്പിക്കേണ്ടത് ഏതൊരു ഗ്രാമപഞ്ചായത്തിന്റെയും അനിവാര്യ ചുമതലയായിരിക്കുന്നതാണ്.