Panchayat:Repo18/vol1-page0387: Difference between revisions

From Panchayatwiki
No edit summary
No edit summary
Line 1: Line 1:
(8) അതിനുശേഷം ബാലറ്റുപെട്ടി അടച്ചുസീൽ ചെയ്തതു സുരക്ഷിതമായി പ്രിസൈഡിംഗ് ആഫീസർക്കും പോളിംഗ് ഏജന്റുമാർക്കും, പൂർണ്ണമായി കാണത്തക്ക സ്ഥാനത്ത് വയ്ക്കക്കേണ്ടതാണ്.  
(8) അതിനുശേഷം ബാലറ്റുപെട്ടി അടച്ചുസീൽ ചെയ്തതു സുരക്ഷിതമായി പ്രിസൈഡിംഗ് ആഫീസർക്കും പോളിംഗ് ഏജന്റുമാർക്കും, പൂർണ്ണമായി കാണത്തക്ക സ്ഥാനത്ത് വയ്ക്കക്കേണ്ടതാണ്.  

'''28. ബാലറ്റ് പേപ്പറിനുള്ള ഫാറം.-''' (1) ഓരോ ബാലറ്റു പേപ്പറിനും അതിനോട് ചേർന്നു ഒരു കൗണ്ടർഫോയിൽ ഉണ്ടായിരിക്കേണ്ടതും ബാലറ്റു പേപ്പറും കൗണ്ടർഫോയിലും 20-ാം നമ്പർ ഫാറത്തിൽ ആയിരിക്കേണ്ടതും അതിലെ വിവരങ്ങൾ മലയാളത്തിലും സംസ്ഥാന തിരഞ്ഞെടുപ്പ കമ്മീഷൻ നിർദ്ദേശിക്കാവുന്ന അങ്ങനെയുള്ള മറ്റു ഭാഷകളിലും ആയിരിക്കേണ്ടതുമാണ്. (2) ബാലറ്റുപേപ്പറുകൾ ക്രമമായി നമ്പർ ചെയ്യേണ്ടതും ബാലറ്റുപേപ്പറിനും കൗണ്ടർ ഫോയി ലിനും കൊടുക്കേണ്ട നമ്പർ ഒന്നുതന്നെ ആയിരിക്കേണ്ടതുമാണ്. (3) മത്സരിക്കുന്ന സ്ഥാനാർത്ഥികളുടെ ലിസ്റ്റിൽ കാണുന്ന അതേ ക്രമത്തിലായിരിക്കണം ബാലറ്റുപേപ്പറിൽ സ്ഥാനാർത്ഥികളുടെ പേര് അച്ചടിക്കേണ്ടത്. (4) ഒരേ പേരിൽ രണ്ടോ അതിലധികമോ സ്ഥാനാർത്ഥികൾ ഉണ്ടെങ്കിൽ, അവരുടെ തൊഴിലോ വീട്ടുപേരോ കൂടുതലായി ചേർത്തോ അല്ലെങ്കിൽ മറ്റേതെങ്കിലും രീതിയിലോ, അവരെ വേർതിരിച്ചു കാണിക്കേണ്ടതാണ്. 29. വോട്ടർ പട്ടികയുടെ അടയാളപ്പെടുത്തിയ പകർപ്പ്.- വോട്ടെടുപ്പ് തുടങ്ങുന്നതിന് മുമ്പ് പ്രിസൈഡിംഗ് ആഫീസർ, പോളിംഗ് ഏജന്റുമാർക്കും അവിടെ ഹാജരായിരിക്കുന്ന മറ്റു ആളു കൾക്കും വോട്ടെടുപ്പിന് ഉപയോഗിക്കാൻ വേണ്ടിയുള്ള വോട്ടർ പട്ടികയുടെ അടയാളപ്പെടുത്തിയ പകർപ്പിൽ 22-ാം ചട്ടം (3)-ാം ഉപചട്ടം (ബി) ഖണ്ഡത്തിൽ പറഞ്ഞിട്ടുള്ള രേഖപ്പെടുത്തലുകൾ അല്ലാതെ മറ്റു യാതൊരു രേഖപ്പെടുത്തലുകളും ഉൾക്കൊള്ളുന്നില്ല എന്നുള്ളത് ബോദ്ധ്യപ്പെടുത്തേ 6Ոe(0)O6Ո). 30. വനിതാ സമ്മതിദായകർക്കുള്ള സൗകര്യങ്ങൾ- (1) ഒരു പോളിംഗ് സ്റ്റേഷൻ വനിതാ സമ്മതിദായകർക്കും പുരുഷ സമ്മതിദായകർക്കും കൂടിയുള്ളതാകുന്നപക്ഷം പ്രിസൈഡിംഗ് ആഫീ സർക്ക്, അവരെ പ്രത്യേകം ബാച്ചുകളായി ഒന്നിടവിട്ട് പോളിംഗ് സ്റ്റേഷനിലേക്ക് പ്രവേശിപ്പിക്കേണ്ട താണെന്ന് നിർദ്ദേശിക്കാവുന്നതാണ്. (2) വനിതാ സമ്മതിദായകരെ സഹായിക്കുന്നതിനും, വനിതാ സമ്മതിദായകരുടെ വോട്ടെടുപ്പ കാര്യത്തിൽ പൊതുവിലും, ഏതെങ്കിലും വനിതാ സമ്മതിദായകരെ പരിശോധിക്കേണ്ടത് ആവശ്യ മായി വരുന്ന കാര്യത്തിൽ പ്രത്യേകിച്ചും, പ്രിസൈഡിംഗ് ആഫീസറെ സഹായിക്കുന്നതിനും പ്രിസൈഡിംഗ് ആഫീസർക്കോ വരണാധികാരിക്കോ ഒരു സ്ത്രീയെ പരിചാരികയുടെ ജോലിക്കായി നിയമിക്കാവുന്നതാണ്. 31. സമ്മതിദായകരെ തിരിച്ചറിയൽ.- (1) പ്രിസൈഡിംഗ് ആഫീസർക്ക് സമ്മതിദായകരെ തിരിച്ചറിയുന്നതിനോ വോട്ടെടുപ്പിൽ മറ്റുവിധത്തിൽ അദ്ദേഹത്തെ സഹായിക്കുന്നതിനോ ആയി യോഗ്യരെന്നു തോന്നുന്ന അങ്ങനെയുള്ള ആളുകളെ പോളിംഗ് സ്റ്റേഷനിൽ നിയമിക്കാവുന്നതാണ്. '^((2) പോളിംഗ് സ്റ്റേഷനിലേക്ക് ഓരോ സമ്മതിദായകൻ പ്രവേശിക്കുമ്പോഴും അയാൾ പ്രിസൈഡിംഗ് ആഫീസറുടെയോ അദ്ദേഹം അധികാരപ്പെടുത്തിയിട്ടുള്ള പോളിംഗ് ആഫീസറു ടെയോ മുമ്പാകെ, കേന്ദ്രതിരഞ്ഞെടുപ്പ് കമ്മീഷൻ നൽകിയിട്ടുള്ള തിരിച്ചറിയൽ കാർഡോ അല്ലെ ങ്കിൽ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ അംഗീകരിച്ചിട്ടുള്ള ഫോട്ടോ പതിച്ച മറ്റേതെങ്കിലും തിരി ച്ചറിയൽ രേഖയോ അല്ലെങ്കിൽ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ നൽകിയിട്ടുള്ള വോട്ടർ സ്ലിപ്പോ ഹാജരാക്കേണ്ടതും അപ്രകാരം ഹാജരാക്കുന്ന കാർഡിലേയോ രേഖയിലേയോ സ്ലിപ്പിലേയോ വിശ ദാംശങ്ങൾ സമ്മതിദായകന്റെ പേരും മറ്റ് വിവരങ്ങളും അടങ്ങിയ വോട്ടർപട്ടികയിലെ പ്രസക്തമായ ഉൾക്കുറിപ്പുമായി പരിശോധിച്ചശേഷം സമ്മതിദായകന്റെ ക്രമനമ്പരും പേരും മറ്റ് വിവരങ്ങളും വിളി ച്ചുപറയേണ്ടതാണ്.)
'''28. ബാലറ്റ് പേപ്പറിനുള്ള ഫാറം.-''' (1) ഓരോ ബാലറ്റു പേപ്പറിനും അതിനോട് ചേർന്നു ഒരു കൗണ്ടർഫോയിൽ ഉണ്ടായിരിക്കേണ്ടതും ബാലറ്റു പേപ്പറും കൗണ്ടർഫോയിലും 20-ാം നമ്പർ ഫാറത്തിൽ ആയിരിക്കേണ്ടതും അതിലെ വിവരങ്ങൾ മലയാളത്തിലും സംസ്ഥാന തിരഞ്ഞെടുപ്പ കമ്മീഷൻ നിർദ്ദേശിക്കാവുന്ന അങ്ങനെയുള്ള മറ്റു ഭാഷകളിലും ആയിരിക്കേണ്ടതുമാണ്.  
 
(2) ബാലറ്റുപേപ്പറുകൾ ക്രമമായി നമ്പർ ചെയ്യേണ്ടതും ബാലറ്റുപേപ്പറിനും കൗണ്ടർ ഫോയി ലിനും കൊടുക്കേണ്ട നമ്പർ ഒന്നുതന്നെ ആയിരിക്കേണ്ടതുമാണ്.  
 
(3) മത്സരിക്കുന്ന സ്ഥാനാർത്ഥികളുടെ ലിസ്റ്റിൽ കാണുന്ന അതേ ക്രമത്തിലായിരിക്കണം ബാലറ്റുപേപ്പറിൽ സ്ഥാനാർത്ഥികളുടെ പേര് അച്ചടിക്കേണ്ടത്.  
 
(4) ഒരേ പേരിൽ രണ്ടോ അതിലധികമോ സ്ഥാനാർത്ഥികൾ ഉണ്ടെങ്കിൽ, അവരുടെ തൊഴിലോ വീട്ടുപേരോ കൂടുതലായി ചേർത്തോ അല്ലെങ്കിൽ മറ്റേതെങ്കിലും രീതിയിലോ, അവരെ വേർതിരിച്ചു കാണിക്കേണ്ടതാണ്.  
 
'''29. വോട്ടർ പട്ടികയുടെ അടയാളപ്പെടുത്തിയ പകർപ്പ്.-''' വോട്ടെടുപ്പ് തുടങ്ങുന്നതിന് മുമ്പ് പ്രിസൈഡിംഗ് ആഫീസർ, പോളിംഗ് ഏജന്റുമാർക്കും അവിടെ ഹാജരായിരിക്കുന്ന മറ്റു ആളു കൾക്കും വോട്ടെടുപ്പിന് ഉപയോഗിക്കാൻ വേണ്ടിയുള്ള വോട്ടർ പട്ടികയുടെ അടയാളപ്പെടുത്തിയ പകർപ്പിൽ 22-ാം ചട്ടം (3)-ാം ഉപചട്ടം (ബി) ഖണ്ഡത്തിൽ പറഞ്ഞിട്ടുള്ള രേഖപ്പെടുത്തലുകൾ അല്ലാതെ മറ്റു യാതൊരു രേഖപ്പെടുത്തലുകളും ഉൾക്കൊള്ളുന്നില്ല എന്നുള്ളത് ബോദ്ധ്യപ്പെടുത്തേ 6Ոe(0)O6Ո).  
 
'''30. വനിതാ സമ്മതിദായകർക്കുള്ള സൗകര്യങ്ങൾ-''' (1) ഒരു പോളിംഗ് സ്റ്റേഷൻ വനിതാ സമ്മതിദായകർക്കും പുരുഷ സമ്മതിദായകർക്കും കൂടിയുള്ളതാകുന്നപക്ഷം പ്രിസൈഡിംഗ് ആഫീ സർക്ക്, അവരെ പ്രത്യേകം ബാച്ചുകളായി ഒന്നിടവിട്ട് പോളിംഗ് സ്റ്റേഷനിലേക്ക് പ്രവേശിപ്പിക്കേണ്ട താണെന്ന് നിർദ്ദേശിക്കാവുന്നതാണ്.  
 
(2) വനിതാ സമ്മതിദായകരെ സഹായിക്കുന്നതിനും, വനിതാ സമ്മതിദായകരുടെ വോട്ടെടുപ്പ കാര്യത്തിൽ പൊതുവിലും, ഏതെങ്കിലും വനിതാ സമ്മതിദായകരെ പരിശോധിക്കേണ്ടത് ആവശ്യ മായി വരുന്ന കാര്യത്തിൽ പ്രത്യേകിച്ചും, പ്രിസൈഡിംഗ് ആഫീസറെ സഹായിക്കുന്നതിനും പ്രിസൈഡിംഗ് ആഫീസർക്കോ വരണാധികാരിക്കോ ഒരു സ്ത്രീയെ പരിചാരികയുടെ ജോലിക്കായി നിയമിക്കാവുന്നതാണ്.  
 
'''31. സമ്മതിദായകരെ തിരിച്ചറിയൽ.-''' (1) പ്രിസൈഡിംഗ് ആഫീസർക്ക് സമ്മതിദായകരെ തിരിച്ചറിയുന്നതിനോ വോട്ടെടുപ്പിൽ മറ്റുവിധത്തിൽ അദ്ദേഹത്തെ സഹായിക്കുന്നതിനോ ആയി യോഗ്യരെന്നു തോന്നുന്ന അങ്ങനെയുള്ള ആളുകളെ പോളിംഗ് സ്റ്റേഷനിൽ നിയമിക്കാവുന്നതാണ്.  
 
(2) പോളിംഗ് സ്റ്റേഷനിലേക്ക് ഓരോ സമ്മതിദായകൻ പ്രവേശിക്കുമ്പോഴും അയാൾ പ്രിസൈഡിംഗ് ആഫീസറുടെയോ അദ്ദേഹം അധികാരപ്പെടുത്തിയിട്ടുള്ള പോളിംഗ് ആഫീസറു ടെയോ മുമ്പാകെ, കേന്ദ്രതിരഞ്ഞെടുപ്പ് കമ്മീഷൻ നൽകിയിട്ടുള്ള തിരിച്ചറിയൽ കാർഡോ അല്ലെ ങ്കിൽ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ അംഗീകരിച്ചിട്ടുള്ള ഫോട്ടോ പതിച്ച മറ്റേതെങ്കിലും തിരി ച്ചറിയൽ രേഖയോ അല്ലെങ്കിൽ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ നൽകിയിട്ടുള്ള വോട്ടർ സ്ലിപ്പോ ഹാജരാക്കേണ്ടതും അപ്രകാരം ഹാജരാക്കുന്ന കാർഡിലേയോ രേഖയിലേയോ സ്ലിപ്പിലേയോ വിശ ദാംശങ്ങൾ സമ്മതിദായകന്റെ പേരും മറ്റ് വിവരങ്ങളും അടങ്ങിയ വോട്ടർപട്ടികയിലെ പ്രസക്തമായ ഉൾക്കുറിപ്പുമായി പരിശോധിച്ചശേഷം സമ്മതിദായകന്റെ ക്രമനമ്പരും പേരും മറ്റ് വിവരങ്ങളും വിളി ച്ചുപറയേണ്ടതാണ്.
 
10A.Sub-rule (2) substituted by S.R.O. No. 510/2012, dt. 12-07-2012. Prior to the substitution sub-rule (2) read as under: "(2) പോളിംഗ് സ്റ്റേഷനിലേക്ക് ഓരോ സമ്മതിദായകൻ പ്രവേശിക്കുമ്പോഴും പ്രിസൈഡിംഗ് ആഫീസറോ, ഈ ആവശ്യ

ത്തിനുവേണ്ടി അദ്ദേഹം അധികാരപ്പെടുത്തിയിട്ടുള്ള പോളിംഗ് ആഫീസറോ, സമ്മതിദായകന്റെ പേരും മറ്റു വിവരങ്ങളും വോട്ടർ പട്ടികയിലെ പ്രസക്തമായ ഉൾക്കുറിപ്പുമായി പരിശോധിച്ചശേഷം സമ്മതിദായകന്റെ ക്രമനമ്പരും പേരും മറ്റു

വിവരങ്ങളും വിളിച്ചു പറയേണ്ടതാണ്?
വിവരങ്ങളും വിളിച്ചു പറയേണ്ടതാണ്?
{{Create}}
{{Create}}

Revision as of 09:49, 4 January 2018

(8) അതിനുശേഷം ബാലറ്റുപെട്ടി അടച്ചുസീൽ ചെയ്തതു സുരക്ഷിതമായി പ്രിസൈഡിംഗ് ആഫീസർക്കും പോളിംഗ് ഏജന്റുമാർക്കും, പൂർണ്ണമായി കാണത്തക്ക സ്ഥാനത്ത് വയ്ക്കക്കേണ്ടതാണ്.

28. ബാലറ്റ് പേപ്പറിനുള്ള ഫാറം.- (1) ഓരോ ബാലറ്റു പേപ്പറിനും അതിനോട് ചേർന്നു ഒരു കൗണ്ടർഫോയിൽ ഉണ്ടായിരിക്കേണ്ടതും ബാലറ്റു പേപ്പറും കൗണ്ടർഫോയിലും 20-ാം നമ്പർ ഫാറത്തിൽ ആയിരിക്കേണ്ടതും അതിലെ വിവരങ്ങൾ മലയാളത്തിലും സംസ്ഥാന തിരഞ്ഞെടുപ്പ കമ്മീഷൻ നിർദ്ദേശിക്കാവുന്ന അങ്ങനെയുള്ള മറ്റു ഭാഷകളിലും ആയിരിക്കേണ്ടതുമാണ്.

(2) ബാലറ്റുപേപ്പറുകൾ ക്രമമായി നമ്പർ ചെയ്യേണ്ടതും ബാലറ്റുപേപ്പറിനും കൗണ്ടർ ഫോയി ലിനും കൊടുക്കേണ്ട നമ്പർ ഒന്നുതന്നെ ആയിരിക്കേണ്ടതുമാണ്.

(3) മത്സരിക്കുന്ന സ്ഥാനാർത്ഥികളുടെ ലിസ്റ്റിൽ കാണുന്ന അതേ ക്രമത്തിലായിരിക്കണം ബാലറ്റുപേപ്പറിൽ സ്ഥാനാർത്ഥികളുടെ പേര് അച്ചടിക്കേണ്ടത്.

(4) ഒരേ പേരിൽ രണ്ടോ അതിലധികമോ സ്ഥാനാർത്ഥികൾ ഉണ്ടെങ്കിൽ, അവരുടെ തൊഴിലോ വീട്ടുപേരോ കൂടുതലായി ചേർത്തോ അല്ലെങ്കിൽ മറ്റേതെങ്കിലും രീതിയിലോ, അവരെ വേർതിരിച്ചു കാണിക്കേണ്ടതാണ്.

29. വോട്ടർ പട്ടികയുടെ അടയാളപ്പെടുത്തിയ പകർപ്പ്.- വോട്ടെടുപ്പ് തുടങ്ങുന്നതിന് മുമ്പ് പ്രിസൈഡിംഗ് ആഫീസർ, പോളിംഗ് ഏജന്റുമാർക്കും അവിടെ ഹാജരായിരിക്കുന്ന മറ്റു ആളു കൾക്കും വോട്ടെടുപ്പിന് ഉപയോഗിക്കാൻ വേണ്ടിയുള്ള വോട്ടർ പട്ടികയുടെ അടയാളപ്പെടുത്തിയ പകർപ്പിൽ 22-ാം ചട്ടം (3)-ാം ഉപചട്ടം (ബി) ഖണ്ഡത്തിൽ പറഞ്ഞിട്ടുള്ള രേഖപ്പെടുത്തലുകൾ അല്ലാതെ മറ്റു യാതൊരു രേഖപ്പെടുത്തലുകളും ഉൾക്കൊള്ളുന്നില്ല എന്നുള്ളത് ബോദ്ധ്യപ്പെടുത്തേ 6Ոe(0)O6Ո).

30. വനിതാ സമ്മതിദായകർക്കുള്ള സൗകര്യങ്ങൾ- (1) ഒരു പോളിംഗ് സ്റ്റേഷൻ വനിതാ സമ്മതിദായകർക്കും പുരുഷ സമ്മതിദായകർക്കും കൂടിയുള്ളതാകുന്നപക്ഷം പ്രിസൈഡിംഗ് ആഫീ സർക്ക്, അവരെ പ്രത്യേകം ബാച്ചുകളായി ഒന്നിടവിട്ട് പോളിംഗ് സ്റ്റേഷനിലേക്ക് പ്രവേശിപ്പിക്കേണ്ട താണെന്ന് നിർദ്ദേശിക്കാവുന്നതാണ്.

(2) വനിതാ സമ്മതിദായകരെ സഹായിക്കുന്നതിനും, വനിതാ സമ്മതിദായകരുടെ വോട്ടെടുപ്പ കാര്യത്തിൽ പൊതുവിലും, ഏതെങ്കിലും വനിതാ സമ്മതിദായകരെ പരിശോധിക്കേണ്ടത് ആവശ്യ മായി വരുന്ന കാര്യത്തിൽ പ്രത്യേകിച്ചും, പ്രിസൈഡിംഗ് ആഫീസറെ സഹായിക്കുന്നതിനും പ്രിസൈഡിംഗ് ആഫീസർക്കോ വരണാധികാരിക്കോ ഒരു സ്ത്രീയെ പരിചാരികയുടെ ജോലിക്കായി നിയമിക്കാവുന്നതാണ്.

31. സമ്മതിദായകരെ തിരിച്ചറിയൽ.- (1) പ്രിസൈഡിംഗ് ആഫീസർക്ക് സമ്മതിദായകരെ തിരിച്ചറിയുന്നതിനോ വോട്ടെടുപ്പിൽ മറ്റുവിധത്തിൽ അദ്ദേഹത്തെ സഹായിക്കുന്നതിനോ ആയി യോഗ്യരെന്നു തോന്നുന്ന അങ്ങനെയുള്ള ആളുകളെ പോളിംഗ് സ്റ്റേഷനിൽ നിയമിക്കാവുന്നതാണ്.

(2) പോളിംഗ് സ്റ്റേഷനിലേക്ക് ഓരോ സമ്മതിദായകൻ പ്രവേശിക്കുമ്പോഴും അയാൾ പ്രിസൈഡിംഗ് ആഫീസറുടെയോ അദ്ദേഹം അധികാരപ്പെടുത്തിയിട്ടുള്ള പോളിംഗ് ആഫീസറു ടെയോ മുമ്പാകെ, കേന്ദ്രതിരഞ്ഞെടുപ്പ് കമ്മീഷൻ നൽകിയിട്ടുള്ള തിരിച്ചറിയൽ കാർഡോ അല്ലെ ങ്കിൽ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ അംഗീകരിച്ചിട്ടുള്ള ഫോട്ടോ പതിച്ച മറ്റേതെങ്കിലും തിരി ച്ചറിയൽ രേഖയോ അല്ലെങ്കിൽ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ നൽകിയിട്ടുള്ള വോട്ടർ സ്ലിപ്പോ ഹാജരാക്കേണ്ടതും അപ്രകാരം ഹാജരാക്കുന്ന കാർഡിലേയോ രേഖയിലേയോ സ്ലിപ്പിലേയോ വിശ ദാംശങ്ങൾ സമ്മതിദായകന്റെ പേരും മറ്റ് വിവരങ്ങളും അടങ്ങിയ വോട്ടർപട്ടികയിലെ പ്രസക്തമായ ഉൾക്കുറിപ്പുമായി പരിശോധിച്ചശേഷം സമ്മതിദായകന്റെ ക്രമനമ്പരും പേരും മറ്റ് വിവരങ്ങളും വിളി ച്ചുപറയേണ്ടതാണ്.

10A.Sub-rule (2) substituted by S.R.O. No. 510/2012, dt. 12-07-2012. Prior to the substitution sub-rule (2) read as under: "(2) പോളിംഗ് സ്റ്റേഷനിലേക്ക് ഓരോ സമ്മതിദായകൻ പ്രവേശിക്കുമ്പോഴും പ്രിസൈഡിംഗ് ആഫീസറോ, ഈ ആവശ്യ ത്തിനുവേണ്ടി അദ്ദേഹം അധികാരപ്പെടുത്തിയിട്ടുള്ള പോളിംഗ് ആഫീസറോ, സമ്മതിദായകന്റെ പേരും മറ്റു വിവരങ്ങളും വോട്ടർ പട്ടികയിലെ പ്രസക്തമായ ഉൾക്കുറിപ്പുമായി പരിശോധിച്ചശേഷം സമ്മതിദായകന്റെ ക്രമനമ്പരും പേരും മറ്റു വിവരങ്ങളും വിളിച്ചു പറയേണ്ടതാണ്?

വർഗ്ഗം:റെപ്പോയിൽ സൃഷ്ടിക്കപ്പെട്ട ലേഖനങ്ങൾ