Line 1: |
Line 1: |
| (i) ഗ്രാമപഞ്ചായത്തുകളും ബ്ലോക്ക് പഞ്ചായത്തുകളും അവയുടെ ബഡ്ജറ്റിന്റെ പകർപ്പുകൾ യഥാസമയം ജില്ലാപഞ്ചായത്തിനും ജില്ലാപഞ്ചായത്ത് അവ സമാഹരിച്ച് ജില്ലാപഞ്ചായത്തിന്റെ ബഡ്ജറ്റ് ഉൾപ്പെടെ യഥാസമയം സർക്കാരിന് നൽകുന്നുണ്ടെന്ന് ഉറപ്പ് വരുത്തുന്നതും;

| | appended |
| (ii) ഗ്രാമപഞ്ചായത്തുകളും ബ്ലോക്ക് പഞ്ചായത്തുകളും അവയുടെ വാർഷിക ഭരണ റിപ്പോർട്ടുകൾ യഥാസമയം ജില്ലാപഞ്ചായത്തിനും ജില്ലാപഞ്ചായത്ത് പ്രസ്തുത ഭരണ റിപ്പോർട്ടുകൾ ഉൾപ്പെടെയുള്ള അതിന്റെ ഭരണ റിപ്പോർട്ട് സമയപരിധിക്കുള്ളിൽ സർക്കാരിനു നൽകുന്നതിന് ഏർപ്പാട് ചെയ്യുന്നതും;

| (iii) പെർഫോമൻസ് ആഡിറ്റ് റിപ്പോർട്ട്, ആഡിറ്റ് റിപ്പോർട്ട് എന്നിവയിൽ അനന്തര നടപടികൾ സ്വീകരിക്കുന്നതിന് ആവശ്യമായ നിർദ്ദേശങ്ങൾ പഞ്ചായത്തുകൾക്ക് നൽകുന്നതും;

| (iv) പെർഫോമൻസ് ആഡിറ്റ് ടീമുകൾ എല്ലാ പഞ്ചായത്തുകളിലും ത്രൈമാസ പെർഫോമൻസ് ആഡിറ്റ് നടത്തുന്നുണ്ടെന്ന് ഉറപ്പ് വരുത്തുന്നതും; പെർഫോമൻസ് ആഡിറ്റ് അതോറിറ്റിയുടെ കർത്തവ്യങ്ങൾ ആയിരിക്കുന്നതാണ്.

| (2) പെർഫോമൻസ് ആഡിറ്റ് അതോറിറ്റി താഴെപ്പറയുന്ന കാര്യങ്ങൾ ഉൾക്കൊള്ളിച്ചുകൊണ്ട് സർക്കാരിന് വാർഷിക റിപ്പോർട്ടുകൾ നൽകേണ്ടതാണ്, അതായത്:-

| (i) പഞ്ചായത്തുകളുടെ നികുതി നിർണ്ണയത്തിലെ പൊതു പോരായ്മകളും നികുതി പിരിച്ചെടുക്കുന്നതിലെ ഏറ്റക്കുറച്ചിലുകളും;

| (ii) കൂടുതൽ വിഭവസമാഹരണത്തെ സംബന്ധിച്ച വിശദാംശങ്ങൾ ;

| (iii) പഞ്ചായത്തുകളുടെ കടബാദ്ധ്യതകളുടെ ഏകദേശ രൂപവും കടം തിരിച്ചടയ്ക്കുന്നത് സംബന്ധിച്ച പുരോഗതിയും;

| (iv) സർക്കാരിന്റെ ശ്രദ്ധ പതിയേണ്ട പഞ്ചായത്ത് ഭരണവുമായി ബന്ധപ്പെട്ട പ്രശ്നങ്ങളും പരിഹാര മാർഗ്ഗങ്ങളും,

| (v) പഞ്ചായത്തുകൾക്ക് അനുകരണീയമായ മാതൃകകൾ.

| ( 3) ഓരോ പഞ്ചായത്തിലും ഭരണപരമായ കാര്യങ്ങൾ നടപടി ക്രമമനുസരിച്ച് നിർവ്വഹിക്കപ്പെ ടുന്നതിന് ആവശ്യമായ മാർഗ്ഗ നിർദ്ദേശങ്ങൾ യഥാസമയം നൽകുന്നതിനും, രേഖകൾ, കണക്കു കൾ, പണമിടപാടുകൾ എന്നിവ പരിശോധിച്ച് പാകപിഴകൾ തിരുത്തുന്നതിന് പഞ്ചായത്തിന് നിർദ്ദേശം നൽകുന്നതിനും, തെറ്റുകൾ ചൂണ്ടിക്കാട്ടി നടപടികൾ നിർദ്ദേശിക്കുന്നതിനും പെർഫോമൻസ് ആഡിറ്റ് ടീമുകൾക്ക് ചുമതലയുണ്ടായിരിക്കുന്നതാണ്

| (4) പെർഫോമൻസ് ആഡിറ്റിന്റെ ഭാഗമായി പഞ്ചായത്തിലെ പൊതുമരാമത്ത് പണികൾ സംബ ന്ധിച്ച് രേഖകൾ, പണി നടന്ന സ്ഥലം, പണിക്ക് ഉപയോഗിച്ച സാധനങ്ങളുടെയും ചെയ്ത ജോലി യുടെയും സാമാന്യ ഗുണമേൻമ മുതലായവ പെർഫോമൻസ് ആഡിറ്റ് ടീമിന് പരിശോധിക്കാവുന്നതാണ്

| (5) പെർഫോമൻസ് ആഡിറ്റും പരിശോധനയും നടത്തുന്ന കാര്യത്തിൽ കാലാകാലങ്ങളിൽ സർക്കാർ നൽകുന്ന നിർദ്ദേശങ്ങൾക്കനുസൃതമായി പെർഫോമൻസ് ആഡിറ്റ് അതോറിറ്റി പ്രവർത്തി ക്കേണ്ടതാണ്

| '''5. പെർഫോമൻസ് ആഡിറ്റിലെ നടപടികമം'''.-(1) പെർഫോമൻസ് ആഡിറ്റിൽ താഴെപ്പറയുന്ന നടപടിക്രമം അനുവർത്തിക്കേണ്ടതാണ്:-

| (i) പെർഫോമൻസ് ആഡിറ്റിനായി നിയോഗിക്കപ്പെട്ട പെർഫോമൻസ് ആഡിറ്റ് ടീം പരിശോധനയ്ക്ക് ആവശ്യമായ രജിസ്റ്ററുകൾ, രേഖകൾ, കണക്കുകൾ എന്നിവ ആവശ്യപ്പെട്ടുകൊണ്ട് ചോദ്യാവലിയുടെ രൂപത്തിൽ വിവരങ്ങൾ സെക്രട്ടറിയോടോ പഞ്ചായത്തിന്റെ നിയന്ത്രണത്തിലുള്ള മറ്റേ തെങ്കിലും ഉദ്യോഗസ്ഥനോടോ ആവശ്യപ്പെടേണ്ടതും അത് നൽകാൻ, അതത് സംഗതി പോലെ, സെക്രട്ടറിയോ ഉദ്യോഗസ്ഥനോ ബാദ്ധ്യസ്ഥനായിരിക്കുന്നതുമാണ്;

| {{Accept}} | | {{Accept}} |