Panchayat:Repo18/vol1-page1099: Difference between revisions

From Panchayatwiki
No edit summary
No edit summary
Line 21: Line 21:
(5) ആഡിറ്റ് റിപ്പോർട്ട് ജില്ലാ കളക്ടർക്ക് ലഭിച്ച ഒരു മാസത്തിനുള്ളിൽ ജില്ലാ വിദഗ്ദ്ധ സമിതി യുടെ പ്രത്യേക യോഗം കൂടേണ്ടതും റിപ്പോർട്ട് വിശദമായി ചർച്ച ചെയ്യേണ്ടതും റിപ്പോർട്ടിലെ പ്രസക്ത പരാമർശങ്ങളിന്മേൽ വ്യക്തമായ തീരുമാനമെടുക്കേണ്ടതുമാണ്.  

24. രേഖകളും രജിസ്റ്ററുകളും കണക്കുകളും ആഡിറ്റർമാർക്ക് നൽകുന്നത് സംബന്ധിച്ച്.-  
====24. രേഖകളും രജിസ്റ്ററുകളും കണക്കുകളും ആഡിറ്റർമാർക്ക് നൽകുന്നത് സംബന്ധിച്ച്.- ====

(1) ആഡിറ്റർ രേഖാമൂലം ആവശ്യപ്പെടുന്ന എല്ലാ രേഖകളും രജിസ്റ്ററുകളും കണക്കുകളും ജില്ലാ കളക്ടറും തദ്ദേശ സ്വയംഭരണ സ്ഥാപനത്തിലെ സെക്രട്ടറിയും നൽകേണ്ടതാണ്.  

Line 29: Line 29:
(3) ആഡിറ്റ് സമയത്ത് ശ്രദ്ധയിൽപ്പെടുത്തുന്ന തടസ്സങ്ങളും ചെലവനുവാദം തിരസ്കരിക്കലും ദൂരീകരിക്കുന്നതിനാവശ്യമായ രേഖകൾ ലഭ്യമാണെങ്കിൽ ആഡിറ്റ് സമയത്ത് തന്നെ നൽകി ഈ വക കാര്യങ്ങളിൽ റിപ്പോർട്ടിൽ ഉണ്ടാകാവുന്ന പരാമർശം ഒഴിവാക്കുന്നതിനുള്ള ചുമതല സെക്രട്ടറിക്കും ബന്ധപ്പെട്ട ജീവനക്കാർക്കും ഉണ്ടായിരിക്കുന്നതാണ്.  

25. പ്രത്യേക ആഡിറ്റുകൾ.-  
====25. പ്രത്യേക ആഡിറ്റുകൾ.-====
പണാപഹരണമോ, പണനഷ്ടമോ, പാഴാക്കലോ, വ്യാജ കണക്കോ, ധനദുർവിനിയോഗമോ ഉള്ളതായി സംശയിക്കപ്പെടുന്ന ഏതൊരു സംഗതിയിലും സർക്കാർ പ്രാഥമിക അന്വേഷണം നടത്തിയശേഷം ഏതൊരു ജില്ലയിലേയും റിവർ മാനേജ്മെന്റ് ഫണ്ടിന്റെ കണക്ക് ഒരു പ്രത്യേക കാലത്തേക്ക് ഒരു പ്രത്യേക ആവശ്യത്തിന് അസാധാരണ നിലയിൽ ആഡിറ്റ് നടത്തുന്നതിന് നിർദ്ദേശം വയ്ക്കാവുന്നതും അങ്ങനെയുള്ള സംഗതിയിൽ സർക്കാർ നിർദ്ദേശമനു സരിച്ച ലോക്കൽ ഫണ്ട് ആഡിറ്റ് ഡയറക്ടർ ഇക്കാര്യത്തിൽ ഒരു പ്രത്യേക ആഡിറ്റ് ഏർപ്പാട് ചെയ്യേ ണ്ടതും ഇത്തരം ആഡിറ്റ് റിപ്പോർട്ടിന്റെ പകർപ്പ് ആഡിറ്റർ സർക്കാരിനും ജില്ലാ കളക്ടർക്കും സമർപ്പി ക്കേണ്ടതുമാണ്.  

26. Travelling Allowance, Daily Allowance and Sitting Fees.- (1) The Official members and non-official members of the State High Level Committee, the District Expert Committee and the Kadavu Committee shall be eligible for travelling allowance and daily allowance at such rates admissible to Class 1 officers under the Kerala Services Rules in force, from time to time, for attending the meeting of the Committees.
====26. Travelling Allowance,==== Daily Allowance and Sitting Fees.- (1) The Official members and non-official members of the State High Level Committee, the District Expert Committee and the Kadavu Committee shall be eligible for travelling allowance and daily allowance at such rates admissible to Class 1 officers under the Kerala Services Rules in force, from time to time, for attending the meeting of the Committees.
{{Create}}
{{Create}}

Revision as of 10:51, 1 February 2018

(എ) റിവർ മാനേജ്മെന്റ് ഫണ്ടിലേക്കുള്ള വരവുകൾ യഥാവിധി കണക്കിൽപ്പെടുത്തിയിട്ടുണ്ടോ എന്ന്;

(ബി) ചെലവുകൾ അധികാരപ്പെടുത്തിയതനുസരിച്ച് തന്നെയാണോ എന്ന്,

(സി) ചെലവ് സംബന്ധിച്ച് രേഖകൾ പൂർണമാണോ എന്ന്;

(ഡി) നടപടിക്രമം പാലിച്ചുകൊണ്ടുതന്നെയാണോ ചെലവ് ചെയ്തിട്ടുള്ളത് എന്ന്,

(ഇ) വകമാറ്റി ചെലവ് ചെയ്തിട്ടുണ്ടോയെന്ന് എന്ന്,

(എഫ്) വരവുകൾ യഥാവിധി കണക്കിൽപ്പെടുത്തിയിട്ടുണ്ടോ എന്ന്,

(ജി) നദീതീര വികസന പദ്ധതി ചെലവുകൾ ഏതൊക്കെയാണ് എന്ന്,

(എച്ച്) തീരുമാനങ്ങൾ യഥാവിധി നടപ്പാക്കുന്നുണ്ടോ എന്ന്,

(3) ആഡിറ്റ് റിപ്പോർട്ടിന്റെ പകർപ്പ് ആഡിറ്റ് പൂർത്തിയാക്കി കഴിയുന്നതും വേഗം സർക്കാരിനും ജില്ലാ കളക്ടർക്കും നൽകേണ്ടതാണ്.

(4) ജില്ലാ കളക്ടർക്ക് ലഭിച്ച ആഡിറ്റ് റിപ്പോർട്ടിന്റെ പകർപ്പ് അതിന്മേൽ ജില്ലാ കളക്ടറുടെ കുറിപ്പോടുകൂടി ഇതിലേക്ക് പ്രത്യേകം വിളിച്ചുകൂട്ടിയ ജില്ലാ വിദഗ്ദ്ധ സമിതി യോഗത്തിൽ പരിഗണനയ്ക്കക്കായി വയ്ക്കക്കേണ്ടതാണ്.

(5) ആഡിറ്റ് റിപ്പോർട്ട് ജില്ലാ കളക്ടർക്ക് ലഭിച്ച ഒരു മാസത്തിനുള്ളിൽ ജില്ലാ വിദഗ്ദ്ധ സമിതി യുടെ പ്രത്യേക യോഗം കൂടേണ്ടതും റിപ്പോർട്ട് വിശദമായി ചർച്ച ചെയ്യേണ്ടതും റിപ്പോർട്ടിലെ പ്രസക്ത പരാമർശങ്ങളിന്മേൽ വ്യക്തമായ തീരുമാനമെടുക്കേണ്ടതുമാണ്.

24. രേഖകളും രജിസ്റ്ററുകളും കണക്കുകളും ആഡിറ്റർമാർക്ക് നൽകുന്നത് സംബന്ധിച്ച്.-

(1) ആഡിറ്റർ രേഖാമൂലം ആവശ്യപ്പെടുന്ന എല്ലാ രേഖകളും രജിസ്റ്ററുകളും കണക്കുകളും ജില്ലാ കളക്ടറും തദ്ദേശ സ്വയംഭരണ സ്ഥാപനത്തിലെ സെക്രട്ടറിയും നൽകേണ്ടതാണ്.

(2) ബന്ധപ്പെട്ട രേഖകളോ കണക്കുകളോ നൽകാൻ വീഴ്ച വരുത്തിയാൽ അത്തരം രേഖയോ കണക്കോ നിലവിലില്ലാ എന്ന് കരുതപ്പെടുന്നതും അതനുസരിച്ചുള്ള നിഗമനത്തിൽ ആഡിറ്റർക്ക് എത്തിച്ചേരാവുന്നതുമാണ്.

(3) ആഡിറ്റ് സമയത്ത് ശ്രദ്ധയിൽപ്പെടുത്തുന്ന തടസ്സങ്ങളും ചെലവനുവാദം തിരസ്കരിക്കലും ദൂരീകരിക്കുന്നതിനാവശ്യമായ രേഖകൾ ലഭ്യമാണെങ്കിൽ ആഡിറ്റ് സമയത്ത് തന്നെ നൽകി ഈ വക കാര്യങ്ങളിൽ റിപ്പോർട്ടിൽ ഉണ്ടാകാവുന്ന പരാമർശം ഒഴിവാക്കുന്നതിനുള്ള ചുമതല സെക്രട്ടറിക്കും ബന്ധപ്പെട്ട ജീവനക്കാർക്കും ഉണ്ടായിരിക്കുന്നതാണ്.

25. പ്രത്യേക ആഡിറ്റുകൾ.-

പണാപഹരണമോ, പണനഷ്ടമോ, പാഴാക്കലോ, വ്യാജ കണക്കോ, ധനദുർവിനിയോഗമോ ഉള്ളതായി സംശയിക്കപ്പെടുന്ന ഏതൊരു സംഗതിയിലും സർക്കാർ പ്രാഥമിക അന്വേഷണം നടത്തിയശേഷം ഏതൊരു ജില്ലയിലേയും റിവർ മാനേജ്മെന്റ് ഫണ്ടിന്റെ കണക്ക് ഒരു പ്രത്യേക കാലത്തേക്ക് ഒരു പ്രത്യേക ആവശ്യത്തിന് അസാധാരണ നിലയിൽ ആഡിറ്റ് നടത്തുന്നതിന് നിർദ്ദേശം വയ്ക്കാവുന്നതും അങ്ങനെയുള്ള സംഗതിയിൽ സർക്കാർ നിർദ്ദേശമനു സരിച്ച ലോക്കൽ ഫണ്ട് ആഡിറ്റ് ഡയറക്ടർ ഇക്കാര്യത്തിൽ ഒരു പ്രത്യേക ആഡിറ്റ് ഏർപ്പാട് ചെയ്യേ ണ്ടതും ഇത്തരം ആഡിറ്റ് റിപ്പോർട്ടിന്റെ പകർപ്പ് ആഡിറ്റർ സർക്കാരിനും ജില്ലാ കളക്ടർക്കും സമർപ്പി ക്കേണ്ടതുമാണ്. ====26. Travelling Allowance,==== Daily Allowance and Sitting Fees.- (1) The Official members and non-official members of the State High Level Committee, the District Expert Committee and the Kadavu Committee shall be eligible for travelling allowance and daily allowance at such rates admissible to Class 1 officers under the Kerala Services Rules in force, from time to time, for attending the meeting of the Committees.

വർഗ്ഗം:റെപ്പോയിൽ സൃഷ്ടിക്കപ്പെട്ട ലേഖനങ്ങൾ