Panchayat:Repo18/vol1-page0568: Difference between revisions

From Panchayatwiki
No edit summary
No edit summary
Line 1: Line 1:
(2) (1)-ാം ഉപചട്ടപ്രകാരം ഒരു സ്വകാര്യ ആശുപ്രത്രിയോ സ്വകാര്യ പാരാമെഡിക്കൽ സ്ഥാപനമോ ഗ്രാമപഞ്ചായത്തിൽ രജിസ്റ്റർ ചെയ്യാനുള്ള അപേക്ഷ ഫോറം 4-ൽ ഇരുനൂറു രൂപ രജിസ്ട്രേഷൻ ഫീസ് സഹിതം സെക്രട്ടറിക്കു നൽകേണ്ടതാണ്.
(2) (1)-ാം ഉപചട്ടപ്രകാരം ഒരു സ്വകാര്യ ആശുപത്രിയോ സ്വകാര്യ പാരാമെഡിക്കൽ സ്ഥാപനമോ ഗ്രാമപഞ്ചായത്തിൽ രജിസ്റ്റർ ചെയ്യാനുള്ള അപേക്ഷ ഫോറം 4-ൽ ഇരുനൂറു രൂപ രജിസ്ട്രേഷൻ ഫീസ് സഹിതം സെക്രട്ടറിക്കു നൽകേണ്ടതാണ്.

   (3) സെക്രട്ടറി, (2)-ാം ഉപചട്ടപ്രകാരം ലഭിക്കുന്ന ഒരു അപേക്ഷയിൻമേൽ അന്വേഷണം നടത്തേണ്ടതും അപേക്ഷയിലെ വിവരങ്ങളുടെ നിജസ്ഥിതിയെപ്പറ്റി ബോദ്ധ്യം വരുന്നപക്ഷം രജിസ്ട്രേഷൻ നൽകേണ്ടതും, 3-ാം ചട്ടത്തിലെ (6)-ഉം (7)-ഉം ഉപചട്ടങ്ങളിലെ നടപടികൾ പാലിക്കേണ്ടതു മാണ്.

   [4എ. ഗ്രാമപഞ്ചായത്തിൽ ജനന മരണ രജിസ്ട്രേഷൻ ഓൺലൈനായി നിർവ്വഹിക്കുന്നതിന് സഹായകമായ കമ്പ്യൂട്ടർ സംവിധാനം ഏർപ്പെടുത്തുന്നതിന് സ്വകാര്യ ആശുപത്രികൾക്കുള്ള ബാദ്ധ്യത.- 'ഇ ഗവേണൻസി'-ന്റെ ഭാഗമായി പഞ്ചായത്താഫീസിൽ കമ്പ്യൂട്ടർ സ്ഥാപിച്ചിട്ടുള്ള ഗ്രാമപഞ്ചായത്തുകളിൽ 1969-ലെ ജനനമരണ രജിസ്ട്രേഷൻ ആക്റ്റ് (1969-ലെ 18-ാം കേന്ദ്ര ആക്റ്റ്) പ്രകാരമുള്ള ജനനമരണ രജിസ്ട്രേഷൻ ഓൺലൈനായി നിർവ്വഹിക്കുന്നതിന്, സർക്കാർ കാലാകാലങ്ങളിൽ നിശ്ചയിക്കുന്ന നിബന്ധനകൾക്ക് വിധേയമായി, ആവശ്യമായ കമ്പ്യൂട്ടർ സംവിധാനം, ഗ്രാമപഞ്ചായത്തിൽ രജിസ്റ്റർ ചെയ്തിട്ടുള്ള സ്വകാര്യ ആശുപ്രത്രിയിൽ ഏർപ്പെടുത്തുന്നതിനും മേൽപറഞ്ഞ ആക്റ്റിലെ 8(1)(ബി) വകുപ്പു പ്രകാരം സമർപ്പിക്കേണ്ട വിവരങ്ങൾ ഓൺലൈനായി ഗ്രാമപഞ്ചായത്തിന് നൽകുന്നതിനും ഗ്രാമപഞ്ചായത്തിൽ രജിസ്റ്റർ ചെയ്തിട്ടുള്ള സ്വകാര്യ ആശുപ്രതികൾക്ക് ബാദ്ധ്യതയുണ്ടായിരിക്കുന്നതാണ്.‍‍‍]
   [4എ. ഗ്രാമപഞ്ചായത്തിൽ ജനന മരണ രജിസ്ട്രേഷൻ ഓൺലൈനായി നിർവ്വഹിക്കുന്നതിന് സഹായകമായ കമ്പ്യൂട്ടർ സംവിധാനം ഏർപ്പെടുത്തുന്നതിന് സ്വകാര്യ ആശുപത്രികൾക്കുള്ള ബാദ്ധ്യത.- 'ഇ ഗവേണൻസി'-ന്റെ ഭാഗമായി പഞ്ചായത്താഫീസിൽ കമ്പ്യൂട്ടർ സ്ഥാപിച്ചിട്ടുള്ള ഗ്രാമപഞ്ചായത്തുകളിൽ 1969-ലെ ജനനമരണ രജിസ്ട്രേഷൻ ആക്റ്റ് (1969-ലെ 18-ാം കേന്ദ്ര ആക്റ്റ്) പ്രകാരമുള്ള ജനനമരണ രജിസ്ട്രേഷൻ ഓൺലൈനായി നിർവ്വഹിക്കുന്നതിന്, സർക്കാർ കാലാകാലങ്ങളിൽ നിശ്ചയിക്കുന്ന നിബന്ധനകൾക്ക് വിധേയമായി, ആവശ്യമായ കമ്പ്യൂട്ടർ സംവിധാനം, ഗ്രാമപഞ്ചായത്തിൽ രജിസ്റ്റർ ചെയ്തിട്ടുള്ള സ്വകാര്യ ആശുപത്രിയിൽ ഏർപ്പെടുത്തുന്നതിനും മേൽപറഞ്ഞ ആക്റ്റിലെ 8(1)(ബി) വകുപ്പു പ്രകാരം സമർപ്പിക്കേണ്ട വിവരങ്ങൾ ഓൺലൈനായി ഗ്രാമപഞ്ചായത്തിന് നൽകുന്നതിനും ഗ്രാമപഞ്ചായത്തിൽ രജിസ്റ്റർ ചെയ്തിട്ടുള്ള സ്വകാര്യ ആശുപതികൾക്ക് ബാദ്ധ്യതയുണ്ടായിരിക്കുന്നതാണ്.‍‍‍]

5. രജിസ്ട്രേഷൻ പുതുക്കൽ:-(1) ഒരു ഗ്രാമപഞ്ചായത്തിൽ രജിസ്റ്റർ ചെയ്തിട്ടുള്ള സ്വകാര്യ ആശുപ്രത്രിയുടേയോ സ്വകാര്യ പാരാമെഡിക്കൽ സ്ഥാപനത്തിന്റെയോ രജിസ്ട്രേഷൻ അടുത്ത സാമ്പത്തിക വർഷം ആരംഭിക്കുന്നതിനു മുൻപായി പുതുക്കേണ്ടതും അപ്രകാരം പുതുക്കുന്നതിനുള്ള അപേക്ഷ ഫോറം 5-ൽ അൻപത് രൂപ രജിസ്ട്രേഷൻ പുതുക്കൽ ഫീസ് സഹിതം സെക്രട്ടറിക്ക് നൽകേണ്ടതും ആണ്.
5. രജിസ്ട്രേഷൻ പുതുക്കൽ:-(1) ഒരു ഗ്രാമപഞ്ചായത്തിൽ രജിസ്റ്റർ ചെയ്തിട്ടുള്ള സ്വകാര്യ ആശുപത്രിയുടേയോ സ്വകാര്യ പാരാമെഡിക്കൽ സ്ഥാപനത്തിന്റെയോ രജിസ്ട്രേഷൻ അടുത്ത സാമ്പത്തിക വർഷം ആരംഭിക്കുന്നതിനു മുൻപായി പുതുക്കേണ്ടതും അപ്രകാരം പുതുക്കുന്നതിനുള്ള അപേക്ഷ ഫോറം 5-ൽ അൻപത് രൂപ രജിസ്ട്രേഷൻ പുതുക്കൽ ഫീസ് സഹിതം സെക്രട്ടറിക്ക് നൽകേണ്ടതും ആണ്.

(2) (1)-ാം ഉപചട്ടപ്രകാരം രജിസ്ട്രേഷൻ പുതുക്കുന്ന സംഗതിയിൽ, അതു സംബന്ധിച്ച വിവരങ്ങൾ രജിസ്റ്ററിൽ രേഖപ്പെടുത്തേണ്ടതും ഫോറം 3-ൽ ഒരു രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ് നൽകേണ്ടതുമാണ്.

6. രജിസ്ട്രേഷൻ റദ്ദാക്കൽ;- (1) ഏതെങ്കിലും ഒരു സ്വകാര്യ ആശുപ്രത്രിയോ സ്വകാര്യ പാരാമെഡിക്കൽ സ്ഥാപനമോ നടത്തുന്നയാൾ, രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ് നൽകിയതിനു അടിസ്ഥാനമായിട്ടുള്ള ഏതെങ്കിലും വ്യവസ്ഥകൾ ലംഘിച്ചിട്ടുള്ളിടത്ത് സെക്രട്ടറി, അയാൾക്കു നിവേദനം നൽകുന്നതിന് ഒരവസരം നൽകിയശേഷം, രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ് റദ്ദാക്കാവുന്നതും രജിസ്റ്ററിൽ നിന്നും ആ സ്ഥാപനത്തിന്റെ പേരു നീക്കം ചെയ്യാവുന്നതുമാണ്.
6. രജിസ്ട്രേഷൻ റദ്ദാക്കൽ;- (1) ഏതെങ്കിലും ഒരു സ്വകാര്യ ആശുപത്രിയോ സ്വകാര്യ പാരാമെഡിക്കൽ സ്ഥാപനമോ നടത്തുന്നയാൾ, രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ് നൽകിയതിനു അടിസ്ഥാനമായിട്ടുള്ള ഏതെങ്കിലും വ്യവസ്ഥകൾ ലംഘിച്ചിട്ടുള്ളിടത്ത് സെക്രട്ടറി, അയാൾക്കു നിവേദനം നൽകുന്നതിന് ഒരവസരം നൽകിയശേഷം, രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ് റദ്ദാക്കാവുന്നതും രജിസ്റ്ററിൽ നിന്നും ആ സ്ഥാപനത്തിന്റെ പേരു നീക്കം ചെയ്യാവുന്നതുമാണ്.

(2) (1)-ാം ഉപചട്ടപ്രകാരമുള്ള സെക്രട്ടറിയുടെ തീരുമാനത്തിനെതിരെ, ആ ഉത്തരവു കൈപ്പറ്റി മുപ്പതു ദിവസത്തിനുള്ളിൽ ആ സ്ഥാപനം നടത്തുന്നയാളിന് ഗ്രാമപഞ്ചായത്തു മുൻപാകെ ഒരു അപ്പീൽ സമർപ്പിക്കാവുന്നതാണ്.

7. വാർഷികഫീസ് പിരിക്കൽ:-(1) ഒരു സ്വകാര്യ ആശുപ്രത്രിക്ക്, ചപ്പുചവറു നിർമ്മാർജ്ജനം, മലിനജലനിർഗമനം തുടങ്ങിയ ഏതെങ്കിലും സേവനം ഒരു ഗ്രാമപഞ്ചായത്തു നൽകുന്നുവെങ്കിൽ അതിനുള്ള ഫീസായി ആയിരം രൂപയിൽ കവിയാത്ത ഒരു തുക പ്രതിവർഷം പ്രസ്തുത സ്വകാര്യ ആശുപ്രത്രിയിൽ നിന്ന് ഗ്രാമപഞ്ചായത്തിന് ഈടാക്കാവുന്നതാണ്.
7. വാർഷികഫീസ് പിരിക്കൽ:-(1) ഒരു സ്വകാര്യ ആശുപത്രിക്ക്, ചപ്പുചവറു നിർമ്മാർജ്ജനം, മലിനജലനിർഗമനം തുടങ്ങിയ ഏതെങ്കിലും സേവനം ഒരു ഗ്രാമപഞ്ചായത്തു നൽകുന്നുവെങ്കിൽ അതിനുള്ള ഫീസായി ആയിരം രൂപയിൽ കവിയാത്ത ഒരു തുക പ്രതിവർഷം പ്രസ്തുത സ്വകാര്യ ആശുപത്രിയിൽ നിന്ന് ഗ്രാമപഞ്ചായത്തിന് ഈടാക്കാവുന്നതാണ്.

(2) വിവിധ നിലവാരത്തിലുള്ള സ്വകാര്യ ആശുപ്രത്രികൾക്ക് വ്യത്യസ്ത നിരക്കിലുള്ള വാർഷികഫീസ് നിശ്ചയിക്കാവുന്നതാണ്
(2) വിവിധ നിലവാരത്തിലുള്ള സ്വകാര്യ ആശുപത്രികൾക്ക് വ്യത്യസ്ത നിരക്കിലുള്ള വാർഷികഫീസ് നിശ്ചയിക്കാവുന്നതാണ്

(3) ഈടാക്കാനുദ്ദേശിക്കുന്ന വാർഷികഫീസ് സംബന്ധിച്ച് സെക്രട്ടറി സ്വകാര്യ ആശുപത്രിയുടെ നടത്തിപ്പുകാരന് നോട്ടീസ് നൽകേണ്ടതും നോട്ടീസിൽ പറഞ്ഞിട്ടുള്ള തീയതിക്കകം ലഭിക്കുന്ന നിവേദനം പരിശോധിച്ചതിനുശേഷം ഫീസ് അന്തിമമായി നിശ്ചയിക്കേണ്ടതുമാണ്.

{{Accept}}
{{Accept}}

Revision as of 05:51, 3 February 2018