Panchayat:Repo18/vol1-page0323: Difference between revisions

From Panchayatwiki
No edit summary
No edit summary
 
Line 17: Line 17:


'''272. പൊതുവായ വഴികൾ, മാർക്കറ്റുകൾ, കിണറുകൾ, കുളങ്ങൾ മുതലായവയിൽ എല്ലാവർക്കും പ്രവേശനമുണ്ടായിരിക്കുന്നതാണെന്ന്'''-ഒരു പഞ്ചായത്തിൽ നിക്ഷിപ്തമായതോ അത് പരിപാലിച്ചുപോരുന്നതോ ആയ എല്ലാവഴികളും മാർക്കറ്റുകളും കിണറുകളും കുളങ്ങളും
'''272. പൊതുവായ വഴികൾ, മാർക്കറ്റുകൾ, കിണറുകൾ, കുളങ്ങൾ മുതലായവയിൽ എല്ലാവർക്കും പ്രവേശനമുണ്ടായിരിക്കുന്നതാണെന്ന്'''-ഒരു പഞ്ചായത്തിൽ നിക്ഷിപ്തമായതോ അത് പരിപാലിച്ചുപോരുന്നതോ ആയ എല്ലാവഴികളും മാർക്കറ്റുകളും കിണറുകളും കുളങ്ങളും
{{Accept}}
{{Approved}}

Latest revision as of 11:58, 29 May 2019

271 റ്റി. സർക്കാർ പരാമർശിക്കുന്ന സംഗതികളെ സംബന്ധിച്ച അഭിപ്രായം നൽകൽ.- തദ്ദേശ സ്വയംഭരണ സ്ഥാപനത്തിന്റെ ഏതെങ്കിലും തീരുമാനത്തിന്റെ നിയമ സാധുതയെപ്പറ്റിയോ നിലനിൽപ്പിനെപറ്റിയോ സർക്കാരിൽനിന്നും ലഭിക്കുന്ന ഒരു പരാമർശത്തിൻമേൽ ട്രൈബ്യണൽ, ആവശ്യമെന്നു തോന്നുന്നപക്ഷം പ്രസിഡന്റിനോ ബന്ധപ്പെട്ട തദ്ദേശ സ്വയംഭരണ സ്ഥാപനത്തിനോ പറയാനുള്ളത് പറയാൻ ഒരസവരം കൊടുത്തശേഷം, അതിന്റെ അഭിപ്രായം സർക്കാരിന് നൽകേണ്ടതാണ്.

271 യു. നിർണ്ണയിക്കപ്പെടേണ്ട സംഗതികൾ.-സർക്കാരിന് താഴെ പറയുന്ന സംഗതികൾ നിർണ്ണയിക്കാവുന്നതാണ്, അതായത്:-

(എ) ട്രൈബ്യൂണലിന്റെ സേവന വ്യവസ്ഥകൾ;

(ബി) അപ്പീൽ പെറ്റീഷനോ റിവിഷൻ പെറ്റീഷനോ ഫയൽ ചെയ്യേണ്ടവിധം;

(സി) അപ്പീൽ പെറ്റീഷനോ, റിവിഷൻ പെറ്റീഷനോ വാദം കേൾക്കുമ്പോൾ പാലിക്കേണ്ട നടപടിക്രമം,

(ഡി) ട്രൈബ്യൂണലിന്റെ ഉത്തരവിന്റെ ഫലങ്ങൾ;

(ഇ) നിർണ്ണയിക്കേണ്ടതാണെന്ന് സർക്കാർ കരുതുന്ന മറ്റേതെങ്കിലും സംഗതി.

അദ്ധ്യായം XXVI

അനുപൂരക വ്യവസ്ഥകൾ

272. പൊതുവായ വഴികൾ, മാർക്കറ്റുകൾ, കിണറുകൾ, കുളങ്ങൾ മുതലായവയിൽ എല്ലാവർക്കും പ്രവേശനമുണ്ടായിരിക്കുന്നതാണെന്ന്-ഒരു പഞ്ചായത്തിൽ നിക്ഷിപ്തമായതോ അത് പരിപാലിച്ചുപോരുന്നതോ ആയ എല്ലാവഴികളും മാർക്കറ്റുകളും കിണറുകളും കുളങ്ങളും

This page is Accepted in Panchayath Wiki Project. updated on: 29/ 05/ 2019 by: Mruthyunjayan

വർഗ്ഗം:റെപ്പോയിൽ സ്വീകരിച്ച ലേഖനങ്ങൾ