Panchayat:Repo18/vol1-page0442: Difference between revisions

From Panchayatwiki
No edit summary
No edit summary
Line 1: Line 1:
'''22. പ്രമേയം വോട്ടിനിടേണ്ടതാണെന്ന്'''.- (1) പ്രമേയത്തിന്മേലുള്ള ചർച്ച അവസാനിക്കു മ്പോഴോ അല്ലെങ്കിൽ ചർച്ചയൊന്നും ഇല്ലാത്തപക്ഷമോ അദ്ധ്യക്ഷൻ ആ പ്രമേയം വോട്ടിനിടേണ്ടതാണ്.
'''22. പ്രമേയം വോട്ടിനിടേണ്ടതാണെന്ന്''' (1) പ്രമേയത്തിന്മേലുള്ള ചർച്ച അവസാനിക്കുമ്പോഴോ അല്ലെങ്കിൽ ചർച്ചയൊന്നും ഇല്ലാത്തപക്ഷമോ അദ്ധ്യക്ഷൻ ആ പ്രമേയം വോട്ടിനിടേണ്ടതാണ്.

(2) പഞ്ചായത്തിന്റെ യോഗത്തിൽ പരിഗണിക്കുന്ന ഏത് വിഷയവും യോഗത്തിൽ സന്നിഹിത രായിരിക്കുന്ന അംഗങ്ങളുടെ ഭൂരിപക്ഷാഭിപ്രായപ്രകാരം തീരുമാനിക്കേണ്ടതും വോട്ടിന്റെ തുല്യത വരുന്ന ഓരോ സംഗതിയിലും, അദ്ധ്യക്ഷന് ഒരു കാസ്റ്റിംഗ് വോട്ട് കൂടി ചെയ്യാവുന്നതാണ്.
(2) പഞ്ചായത്തിന്റെ യോഗത്തിൽ പരിഗണിക്കുന്ന ഏത് വിഷയവും യോഗത്തിൽ സന്നിഹിതരായിരിക്കുന്ന അംഗങ്ങളുടെ ഭൂരിപക്ഷാഭിപ്രായപ്രകാരം തീരുമാനിക്കേണ്ടതും വോട്ടിന്റെ തുല്യത വരുന്ന ഓരോ സംഗതിയിലും, അദ്ധ്യക്ഷന് ഒരു കാസ്റ്റിംഗ് വോട്ട് കൂടി ചെയ്യാവുന്നതാണ്.

'''23. വോട്ട് എടുക്കേണ്ട രീതി.'''- മറ്റു വിധത്തിൽ വ്യവസ്ഥ ചെയ്തിട്ടുള്ള സംഗതിയിൽ ഒഴികെ,-
'''23. വോട്ട് എടുക്കേണ്ട രീതി.-''' മറ്റു വിധത്തിൽ വ്യവസ്ഥ ചെയ്തിട്ടുള്ള സംഗതിയിൽ ഒഴികെ,-
(എ) യോഗത്തിൽ വോട്ടെടുപ്പ് നടത്തേണ്ട രീതി അദ്ധ്യക്ഷന്റെ വിവേചനപ്രകാരം തീരുമാനി ക്കാവുന്നതാണ്;
(ബി) ഏതെങ്കിലും അംഗം ഒരു വോട്ടെടുപ്പ് വേണമെന്ന് ആവശ്യപ്പെട്ടാൽ, അത് കൈപൊക്കി യുള്ള വോട്ടെടുപ്പ് മുഖേന നടത്തേണ്ടതാണ്;
(സി) വോട്ടെടുപ്പിന്റെ ഫലം അദ്ധ്യക്ഷൻ പ്രഖ്യാപിക്കേണ്ടതും അത് എതിർക്കാൻ പാടില്ലാത്ത തുമാണ്.

'''24. അദ്ധ്യക്ഷൻ സംസാരിക്കുമ്പോഴുള്ള നടപടിക്രമം'''.- അദ്ധ്യക്ഷൻ സംസാരിക്കാൻ വേണ്ടി എഴുന്നേൽക്കുമ്പോൾ, പ്രസംഗിച്ചുകൊണ്ടിരിക്കുന്ന അംഗം അത് നിറുത്തി ഉടനെതന്നെ ഇരിക്കേ ണ്ടതാണ്. ഉചിതമല്ലെന്ന് തോന്നുന്ന കാര്യങ്ങളോ, ആവർത്തന വിരസത ഉണ്ടാക്കുന്ന തർക്കങ്ങളോ ഉന്നയിക്കുന്ന അംഗത്തോട് പ്രസംഗം അവസാനിപ്പിക്കാൻ അദ്ധ്യക്ഷന് നിർദ്ദേശിക്കാവുന്നതാണ്.
(എ) യോഗത്തിൽ വോട്ടെടുപ്പ് നടത്തേണ്ട രീതി അദ്ധ്യക്ഷന്റെ വിവേചനപ്രകാരം തീരുമാനിക്കാവുന്നതാണ്;

'''25. അദ്ധ്യക്ഷന്റെ തീരുമാനം.''' - ഏത് ക്രമപ്രശ്നത്തിന്മേലും തീരുമാനം എടുക്കുന്നതിനുള്ള പരിപൂർണ്ണാധികാരം അദ്ധ്യക്ഷന് ആയിരിക്കുന്നതും അത് പ്രാബല്യത്തിൽ കൊണ്ടുവരാൻ ആവ ശ്യമായ അധികാരം ഉണ്ടായിരിക്കുന്നതുമാണ്.
(ബി) ഏതെങ്കിലും അംഗം ഒരു വോട്ടെടുപ്പ് വേണമെന്ന് ആവശ്യപ്പെട്ടാൽ, അത് കൈപൊക്കിയുള്ള വോട്ടെടുപ്പ് മുഖേന നടത്തേണ്ടതാണ്;

''''[26. യോഗ തീരുമാനങ്ങളും യോഗ നടപടി ക്രമവും രേഖപ്പെടുത്തൽ'''- (1) എല്ലാ പഞ്ചാ യത്ത് യോഗങ്ങളിലും സെക്രട്ടറി നിർബന്ധമായും പങ്കെടുക്കേണ്ടതും ഒഴിച്ച് കൂടാനാവാത്ത കാര ണങ്ങളാൽ സെക്രട്ടറിക്ക് പങ്കെടുക്കുവാൻ കഴിയാതെ വന്നാൽ, അതിലേക്കായി സെക്രട്ടറി അധി കാരപ്പെടുത്തിയ ഉദ്യോഗസ്ഥൻ യോഗത്തിൽ പങ്കെടുക്കേണ്ടതുമാണ്.
(സി) വോട്ടെടുപ്പിന്റെ ഫലം അദ്ധ്യക്ഷൻ പ്രഖ്യാപിക്കേണ്ടതും അത് എതിർക്കാൻ പാടില്ലാത്തതുമാണ്.

(2) പ്രസിഡന്റ് ആവശ്യപ്പെടുന്ന പക്ഷം പഞ്ചായത്തിന്റെ യോഗങ്ങളിൽ പഞ്ചായത്ത് പരിഗണി ക്കുന്ന വിഷയങ്ങളുമായി ബന്ധപ്പെട്ട എക്സ് ഒഫിഷ്യോ സെക്രട്ടറിമാർ പങ്കെടുക്കേണ്ടതാണ്.
'''24. അദ്ധ്യക്ഷൻ സംസാരിക്കുമ്പോഴുള്ള നടപടിക്രമം.- ''' അദ്ധ്യക്ഷൻ സംസാരിക്കാൻ വേണ്ടി എഴുന്നേൽക്കുമ്പോൾ, പ്രസംഗിച്ചുകൊണ്ടിരിക്കുന്ന അംഗം അത് നിറുത്തി ഉടനെതന്നെ ഇരിക്കേണ്ടതാണ്. ഉചിതമല്ലെന്ന് തോന്നുന്ന കാര്യങ്ങളോ, ആവർത്തന വിരസത ഉണ്ടാക്കുന്ന തർക്കങ്ങളോ ഉന്നയിക്കുന്ന അംഗത്തോട് പ്രസംഗം അവസാനിപ്പിക്കാൻ അദ്ധ്യക്ഷന് നിർദ്ദേശിക്കാവുന്നതാണ്.

(3) പഞ്ചായത്ത് യോഗത്തിൽ പാസാക്കുന്ന തീരുമാനങ്ങളും പ്രമേയങ്ങളും രേഖപ്പെടുത്തുന്ന തിന് ഒരു തീരുമാന രജിസ്റ്ററും പഞ്ചായത്തിന്റെ യോഗനടപടി ക്രമം രേഖപ്പെടുത്തുന്നതിന് ഒരു മിനിട്ട്സ് ബുക്കും ഉണ്ടായിരിക്കേണ്ടതും അവയിൽ മുൻകൂട്ടി ക്രമമായി പേജ് നമ്പർ രേഖപ്പെടു ത്തേണ്ടതും അവ സെക്രട്ടറിയുടെ സൂക്ഷിപ്പിൽ ആയിരിക്കേണ്ടതുമാണ്.
'''25. അദ്ധ്യക്ഷന്റെ തീരുമാനം.-'''  ഏത് ക്രമപ്രശ്നത്തിന്മേലും തീരുമാനം എടുക്കുന്നതിനുള്ള പരിപൂർണ്ണാധികാരം അദ്ധ്യക്ഷന് ആയിരിക്കുന്നതും അത് പ്രാബല്യത്തിൽ കൊണ്ടുവരാൻ ആവശ്യമായ അധികാരം ഉണ്ടായിരിക്കുന്നതുമാണ്.

(4) പഞ്ചായത്ത് പാസാക്കുന്ന തീരുമാനങ്ങളും പ്രമേയങ്ങളും അവ പാസാക്കുന്ന മുറയ്ക്ക സെക്രട്ടറി അല്ലെങ്കിൽ അദ്ദേഹം ചുമതലപ്പെടുത്തിയ ഉദ്യോഗസ്ഥൻ തീരുമാന രജിസ്റ്ററിൽ ഓരോ ന്നിനും ഒരു ക്രമനമ്പർ നൽകിയും ബന്ധപ്പെട്ട അജണ്ട നമ്പർ ചേർത്തും, ഒരു കാർബൺ പേപ്പർ പകർപ്പ് സഹിതം രേഖപ്പെടുത്തേണ്ടതും, അപ്രകാരം രേഖപ്പെടുത്തിയതിന് താഴെ സെക്രട്ടറിയും യോഗാദ്ധ്യക്ഷനും ഒപ്പു വയ്ക്കക്കേണ്ടതും, സെക്രട്ടറി യോഗത്തിൽ അവ വായിക്കേണ്ടതും, പാസാ ക്കിയ തീരുമാനങ്ങളുടെയും പ്രമേയങ്ങളുടെയും കാർബൺ പേപ്പർ പകർപ്പ് യോഗം അവസാനിച്ചാ ലുടൻ ഓഫീസ് നോട്ടീസ് ബോർഡിൽ പ്രസിദ്ധപ്പെടുത്തേണ്ടതുമാണ്.
'''26. യോഗ തീരുമാനങ്ങളും യോഗ നടപടി ക്രമവും രേഖപ്പെടുത്തൽ.-''' (1) എല്ലാ പഞ്ചായത്ത് യോഗങ്ങളിലും സെക്രട്ടറി നിർബന്ധമായും പങ്കെടുക്കേണ്ടതും ഒഴിച്ച് കൂടാനാവാത്ത കാരണങ്ങളാൽ സെക്രട്ടറിക്ക് പങ്കെടുക്കുവാൻ കഴിയാതെ വന്നാൽ, അതിലേക്കായി സെക്രട്ടറി അധികാരപ്പെടുത്തിയ ഉദ്യോഗസ്ഥൻ യോഗത്തിൽ പങ്കെടുക്കേണ്ടതുമാണ്.
{{Create}}
 
(2) പ്രസിഡന്റ് ആവശ്യപ്പെടുന്ന പക്ഷം പഞ്ചായത്തിന്റെ യോഗങ്ങളിൽ പഞ്ചായത്ത് പരിഗണിക്കുന്ന വിഷയങ്ങളുമായി ബന്ധപ്പെട്ട എക്സ് ഒഫിഷ്യോ സെക്രട്ടറിമാർ പങ്കെടുക്കേണ്ടതാണ്.
 
(3) പഞ്ചായത്ത് യോഗത്തിൽ പാസാക്കുന്ന തീരുമാനങ്ങളും പ്രമേയങ്ങളും രേഖപ്പെടുത്തുന്നതിന് ഒരു തീരുമാന രജിസ്റ്ററും പഞ്ചായത്തിന്റെ യോഗനടപടി ക്രമം രേഖപ്പെടുത്തുന്നതിന് ഒരു മിനിട്ട്സ് ബുക്കും ഉണ്ടായിരിക്കേണ്ടതും അവയിൽ മുൻകൂട്ടി ക്രമമായി പേജ് നമ്പർ രേഖപ്പെടുത്തേണ്ടതും അവ സെക്രട്ടറിയുടെ സൂക്ഷിപ്പിൽ ആയിരിക്കേണ്ടതുമാണ്.
 
(4) പഞ്ചായത്ത് പാസാക്കുന്ന തീരുമാനങ്ങളും പ്രമേയങ്ങളും അവ പാസാക്കുന്ന മുറയ്ക്ക സെക്രട്ടറി അല്ലെങ്കിൽ അദ്ദേഹം ചുമതലപ്പെടുത്തിയ ഉദ്യോഗസ്ഥൻ തീരുമാന രജിസ്റ്ററിൽ ഓരോന്നിനും ഒരു ക്രമനമ്പർ നൽകിയും ബന്ധപ്പെട്ട അജണ്ട നമ്പർ ചേർത്തും, ഒരു കാർബൺ പേപ്പർ പകർപ്പ് സഹിതം രേഖപ്പെടുത്തേണ്ടതും, അപ്രകാരം രേഖപ്പെടുത്തിയതിന് താഴെ സെക്രട്ടറിയും യോഗാദ്ധ്യക്ഷനും ഒപ്പു വയ്ക്കക്കേണ്ടതും, സെക്രട്ടറി യോഗത്തിൽ അവ വായിക്കേണ്ടതും, പാസാക്കിയ തീരുമാനങ്ങളുടെയും പ്രമേയങ്ങളുടെയും കാർബൺ പേപ്പർ പകർപ്പ് യോഗം അവസാനിച്ചാലുടൻ ഓഫീസ് നോട്ടീസ് ബോർഡിൽ പ്രസിദ്ധപ്പെടുത്തേണ്ടതുമാണ്.
{{Accept}}

Revision as of 13:07, 2 February 2018

22. പ്രമേയം വോട്ടിനിടേണ്ടതാണെന്ന് (1) പ്രമേയത്തിന്മേലുള്ള ചർച്ച അവസാനിക്കുമ്പോഴോ അല്ലെങ്കിൽ ചർച്ചയൊന്നും ഇല്ലാത്തപക്ഷമോ അദ്ധ്യക്ഷൻ ആ പ്രമേയം വോട്ടിനിടേണ്ടതാണ്.

(2) പഞ്ചായത്തിന്റെ യോഗത്തിൽ പരിഗണിക്കുന്ന ഏത് വിഷയവും യോഗത്തിൽ സന്നിഹിതരായിരിക്കുന്ന അംഗങ്ങളുടെ ഭൂരിപക്ഷാഭിപ്രായപ്രകാരം തീരുമാനിക്കേണ്ടതും വോട്ടിന്റെ തുല്യത വരുന്ന ഓരോ സംഗതിയിലും, അദ്ധ്യക്ഷന് ഒരു കാസ്റ്റിംഗ് വോട്ട് കൂടി ചെയ്യാവുന്നതാണ്.

23. വോട്ട് എടുക്കേണ്ട രീതി.- മറ്റു വിധത്തിൽ വ്യവസ്ഥ ചെയ്തിട്ടുള്ള സംഗതിയിൽ ഒഴികെ,-

(എ) യോഗത്തിൽ വോട്ടെടുപ്പ് നടത്തേണ്ട രീതി അദ്ധ്യക്ഷന്റെ വിവേചനപ്രകാരം തീരുമാനിക്കാവുന്നതാണ്;

(ബി) ഏതെങ്കിലും അംഗം ഒരു വോട്ടെടുപ്പ് വേണമെന്ന് ആവശ്യപ്പെട്ടാൽ, അത് കൈപൊക്കിയുള്ള വോട്ടെടുപ്പ് മുഖേന നടത്തേണ്ടതാണ്;

(സി) വോട്ടെടുപ്പിന്റെ ഫലം അദ്ധ്യക്ഷൻ പ്രഖ്യാപിക്കേണ്ടതും അത് എതിർക്കാൻ പാടില്ലാത്തതുമാണ്.

24. അദ്ധ്യക്ഷൻ സംസാരിക്കുമ്പോഴുള്ള നടപടിക്രമം.- അദ്ധ്യക്ഷൻ സംസാരിക്കാൻ വേണ്ടി എഴുന്നേൽക്കുമ്പോൾ, പ്രസംഗിച്ചുകൊണ്ടിരിക്കുന്ന അംഗം അത് നിറുത്തി ഉടനെതന്നെ ഇരിക്കേണ്ടതാണ്. ഉചിതമല്ലെന്ന് തോന്നുന്ന കാര്യങ്ങളോ, ആവർത്തന വിരസത ഉണ്ടാക്കുന്ന തർക്കങ്ങളോ ഉന്നയിക്കുന്ന അംഗത്തോട് പ്രസംഗം അവസാനിപ്പിക്കാൻ അദ്ധ്യക്ഷന് നിർദ്ദേശിക്കാവുന്നതാണ്.

25. അദ്ധ്യക്ഷന്റെ തീരുമാനം.- ഏത് ക്രമപ്രശ്നത്തിന്മേലും തീരുമാനം എടുക്കുന്നതിനുള്ള പരിപൂർണ്ണാധികാരം അദ്ധ്യക്ഷന് ആയിരിക്കുന്നതും അത് പ്രാബല്യത്തിൽ കൊണ്ടുവരാൻ ആവശ്യമായ അധികാരം ഉണ്ടായിരിക്കുന്നതുമാണ്.

26. യോഗ തീരുമാനങ്ങളും യോഗ നടപടി ക്രമവും രേഖപ്പെടുത്തൽ.- (1) എല്ലാ പഞ്ചായത്ത് യോഗങ്ങളിലും സെക്രട്ടറി നിർബന്ധമായും പങ്കെടുക്കേണ്ടതും ഒഴിച്ച് കൂടാനാവാത്ത കാരണങ്ങളാൽ സെക്രട്ടറിക്ക് പങ്കെടുക്കുവാൻ കഴിയാതെ വന്നാൽ, അതിലേക്കായി സെക്രട്ടറി അധികാരപ്പെടുത്തിയ ഉദ്യോഗസ്ഥൻ യോഗത്തിൽ പങ്കെടുക്കേണ്ടതുമാണ്.