Panchayat:Repo18/vol1-page0305: Difference between revisions
No edit summary |
No edit summary |
||
Line 9: | Line 9: | ||
(XLix) അവകാശവാദങ്ങളോ ആക്ഷേപങ്ങളോ കേൾക്കുന്നതിനുള്ള സ്ഥലം, തീയതി, സമയം എന്നിവയും അവ കേൾക്കുന്നതിന്റെയും തീർപ്പാക്കുന്നതിന്റെയും രീതിയും സംബന്ധിച്ചും; | (XLix) അവകാശവാദങ്ങളോ ആക്ഷേപങ്ങളോ കേൾക്കുന്നതിനുള്ള സ്ഥലം, തീയതി, സമയം എന്നിവയും അവ കേൾക്കുന്നതിന്റെയും തീർപ്പാക്കുന്നതിന്റെയും രീതിയും സംബന്ധിച്ചും; | ||
(I) വോട്ടർ പട്ടികയുടെ അന്തിമ പ്രസിദ്ധീകരണം സംബന്ധിച്ചും; | |||
(li) വോട്ടർപട്ടിക പുതുക്കലും, തിരുത്തലും അതിൽ പേരുകൾ ചേർക്കലും നീക്കലും സംബന്ധിച്ചും) | (li) വോട്ടർപട്ടിക പുതുക്കലും, തിരുത്തലും അതിൽ പേരുകൾ ചേർക്കലും നീക്കലും സംബന്ധിച്ചും) |
Revision as of 04:07, 3 February 2018
(XIV) പഞ്ചായത്തിന്റെ വോട്ടർ പട്ടികകളിൽ ഉൾപ്പെടുത്തേണ്ട വിശദാംശങ്ങളെ സംബന്ധിച്ചും
(XIVi) പഞ്ചായത്തുകളുടെ വോട്ടർപട്ടികകളുടെ പ്രാഥമിക പ്രസിദ്ധീകരണം സംബന്ധിച്ചും;
(XIVii) ഏതു രീതിയിലും ഏതു സമയത്തിനുള്ളിലും ആണ് വോട്ടർ പട്ടികയിലെ ഉൾക്കുറിപ്പുകളെപ്പറ്റിയുള്ള അവകാശവാദങ്ങളും ആക്ഷേപങ്ങളും ഉന്നയിക്കാവുന്നത് എന്നുള്ളത് സംബന്ധിച്ചും;
(XIViii) അവകാശവാദങ്ങളോ, ആക്ഷേപങ്ങളോ സംബന്ധിച്ച നോട്ടീസുകൾ പ്രസിദ്ധീകരിക്കേണ്ട രീതിയെ സംബന്ധിച്ചും;
(XLix) അവകാശവാദങ്ങളോ ആക്ഷേപങ്ങളോ കേൾക്കുന്നതിനുള്ള സ്ഥലം, തീയതി, സമയം എന്നിവയും അവ കേൾക്കുന്നതിന്റെയും തീർപ്പാക്കുന്നതിന്റെയും രീതിയും സംബന്ധിച്ചും;
(I) വോട്ടർ പട്ടികയുടെ അന്തിമ പ്രസിദ്ധീകരണം സംബന്ധിച്ചും;
(li) വോട്ടർപട്ടിക പുതുക്കലും, തിരുത്തലും അതിൽ പേരുകൾ ചേർക്കലും നീക്കലും സംബന്ധിച്ചും)
(i) പോളിംഗ് സ്റ്റേഷനുകളിലെ പ്രിസൈഡിംഗ് ആഫീസറൻമാരുടെയും പോളിംഗ് ആഫീസർമാരുടെയും കർത്തവ്യങ്ങളെ സംബന്ധിച്ചും;
(liii) വോട്ടർപട്ടികയെ ബന്ധപ്പെടുത്തി വോട്ടർമാരുടെ പരിശോധനയെ സംബന്ധിച്ചും;
[(li എ) വോട്ടിംഗ് യന്ത്രം ഉപയോഗിച്ച് വോട്ടുകൾ നൽകേണ്ടതും രേഖപ്പെടുത്തേണ്ട തുമായ രീതികൾ സംബന്ധിച്ചും അങ്ങനെയുള്ള യന്ത്രങ്ങൾ ഉപയോഗിക്കുന്ന പോളിംഗ് സ്റ്റേഷനു കളിൽ വോട്ടെടുപ്പ് നടത്തേണ്ടതിന് സ്വീകരിക്കേണ്ട നടപടിക്രമങ്ങളെ സംബന്ധിച്ചും.];
(iv) ഈ ആക്റ്റിനാൽ നിർണ്ണയിക്കപ്പെടേണ്ടതാണെന്ന് പ്രത്യക്ഷമായി ആവശ്യപ്പെട്ടിട്ടുള്ളതോ അനുവദിച്ചിട്ടുള്ളതോ ആയ എല്ലാ കാര്യങ്ങളെ സംബന്ധിച്ചും, ചട്ടങ്ങൾ ഉണ്ടാക്കാവുന്നതാണ്.
(3) തിരഞ്ഞെടുപ്പുകളെ സംബന്ധിച്ച എല്ലാ ചട്ടങ്ങളും സംസ്ഥാന തിരഞ്ഞെടുപ്പു കമ്മീഷനുമായി കൂടിയാലോചിച്ചു മാത്രം ഉണ്ടാക്കേണ്ടതാണ്.
(4) ഈ ആക്റ്റിൻകീഴിൽ ഉണ്ടാക്കിയ ഏതൊരു ചട്ടവും അതുണ്ടാക്കിയതിനുശേഷം കഴിയുന്നത്രവേഗം, നിയമസഭ സമ്മേളനത്തിലായിരിക്കുമ്പോൾ സഭ മുൻപാകെ ഒരു സമ്മേളനത്തിലോ തുടർച്ചയായുള്ള രണ്ടു സമ്മേളനങ്ങളിലോ ഉൾപ്പെടാവുന്ന ആകെ പതിനാലു ദിവസക്കാലത്തേക്ക് വയ്ക്കക്കേണ്ടതും, അപ്രകാരം അത് ഏതു സമ്മേളനത്തിൽ വയ്ക്കുന്നുവോ ആ സമ്മേളനമോ തൊട്ടടുത്ത സമ്മേളനമോ അവസാനിക്കുന്നതിനുമുമ്പ് നിയമസഭ പ്രസ്തുത ചട്ടത്തിൽ ഏതെങ്കിലും ഭേദഗതി വരുത്തുകയോ അല്ലെങ്കിൽ ആ ചട്ടം ഉണ്ടാക്കേണ്ടതില്ലെന്ന് തീരുമാനിക്കുകയോ ചെയ്യുന്ന പക്ഷം ആ ചട്ടത്തിന്, അതിനുശേഷം, അതതുസംഗതിപോലെ, ഭേദഗതി ചെയ്ത വിധത്തിൽ മാത്രം പ്രാബല്യം ഉണ്ടായിരിക്കുന്നതോ അഥവാ യാതൊരു പ്രാബല്യവുമില്ലാതിരിക്കുകയോ ചെയ്യുന്നതുമാകുന്നു; എന്നിരുന്നാലും അപ്രകാരമുള്ള ഏതെങ്കിലും ഭേദഗതിയോ റദ്ദാക്കലോ, ആ ചട്ടപ്രകാരം മുൻപ് ചെയ്തിട്ടുള്ള ഏതെങ്കിലും സംഗതിയുടെ സാധുതയ്ക്ക് ഭംഗം വരാത്ത വിധത്തിലായിരിക്കേണ്ടതാണ്.
255. ചട്ടങ്ങളുടെ ലംഘനത്തിനുള്ള ശിക്ഷകൾ.-
ഈ ആക്സ്റ്റൂപ്രകാരം ഏതെങ്കിലും ചട്ടം ഉണ്ടാക്കുമ്പോൾ, അതിന്റെ ലംഘനത്തിന് ആയിരം രൂപയോളം വരുന്ന പിഴയോ അഥവാ തുടർന്നു കൊണ്ടിരിക്കുന്ന ലംഘനത്തിന്റെ കാര്യത്തിൽ ആദ്യത്തെ ലംഘനത്തിന് കുറ്റസ്ഥാപനം