Panchayat:Repo18/vol1-page0797: Difference between revisions

From Panchayatwiki
No edit summary
No edit summary
 
Line 5: Line 5:
ജലവിതരണം, മാലിന്യ നിർമ്മാർജനം, ഖരമാലിന്യ നിയന്ത്രണം, വൈദ്യുതി വിതരണം മുതലായ അടിസ്ഥാന സൗകര്യങ്ങൾ ബലപ്പെടുത്തുന്നതിന് പര്യാപ്തമായ വ്യവസ്ഥകൾ ഉണ്ടാക്കേണ്ടതാണ്.
ജലവിതരണം, മാലിന്യ നിർമ്മാർജനം, ഖരമാലിന്യ നിയന്ത്രണം, വൈദ്യുതി വിതരണം മുതലായ അടിസ്ഥാന സൗകര്യങ്ങൾ ബലപ്പെടുത്തുന്നതിന് പര്യാപ്തമായ വ്യവസ്ഥകൾ ഉണ്ടാക്കേണ്ടതാണ്.


(2) പ്രത്യേക മാലിന്യജലസംസ്കരെണ പ്ലാന്റ് ഖരമാലിന്യ സംസ്കരെണത്തിനുള്ള സംവി ധാനങ്ങൾ വികസിപ്പിക്കുന്നയാൾ അവ സ്വന്തം ചെലവിൽ സ്ഥാപിച്ച് പരിപാലിക്കേണ്ടതാണ്.
(2) പ്രത്യേക മാലിന്യജലസംസ്കരണ പ്ലാന്റ് ഖരമാലിന്യ സംസ്കരണത്തിനുള്ള സംവിധാനങ്ങൾ വികസിപ്പിക്കുന്നയാൾ അവ സ്വന്തം ചെലവിൽ സ്ഥാപിച്ച് പരിപാലിക്കേണ്ടതാണ്.


'''76D. ധാരണാ പത്രം.'''- പദ്ധതി പ്രാവർത്തികമാക്കുന്നതിന് പര്യാപ്തമായ വ്യവസ്ഥ കളോടെ വികസിപ്പിക്കുന്നയാൾക്കും തദ്ദേശ സ്വയംഭരണവകുപ്പ് സെക്രട്ടറിക്കും മദ്ധ്യേ ഒരു ധാരണാ പ്രതം ഉണ്ടായിരിക്കേണ്ടതാണ്.
'''76D. ധാരണാ പത്രം.'''- പദ്ധതി പ്രാവർത്തികമാക്കുന്നതിന് പര്യാപ്തമായ വ്യവസ്ഥകളോടെ വികസിപ്പിക്കുന്നയാൾക്കും തദ്ദേശ സ്വയംഭരണവകുപ്പ് സെക്രട്ടറിക്കും മദ്ധ്യേ ഒരു ധാരണാപത്രം ഉണ്ടായിരിക്കേണ്ടതാണ്.


'''76E. പദ്ധതിക്ക് വേണ്ടി അനുവദനീയമായ തറ വിസ്തീർണാനുപാതം.'''- ഇപ്ര കാരമുള്ള പദ്ധതികൾക്ക് വേണ്ടി അനുവദനീയമായ തറവിസ്തീർണാനുപാതം, ചട്ടം 35-നു കീഴി ലുള്ള പട്ടിക 2 -ലെ (4C) അല്ലെങ്കിൽ (5b) കോളത്തിലും അതിന്റെ കുറിപ്പുകൾക്കും അനുരൂപ മായി വ്യവസ്ഥ ചെയ്തിട്ടുള്ളതിന്റെ പരമാവധി മൂല്യങ്ങളുടെ 1.5 മടങ്ങ് ആയിരിക്കുന്നതും, ആയതിന്റെ പരമാവധി മൂല്യം 4 മടങ്ങ് വരെ ആകാവുന്നതുമാകുന്നു. അധികമായിട്ടുള്ള തറ വിസ്തീർണ്ണത്തിനുള്ള ഫീസ് പട്ടിക (2)-ൽ വ്യവസ്ഥ ചെയ്തിട്ടുള്ള പ്രകാരമായിരിക്കേണ്ടതാണ്.
'''76E. പദ്ധതിക്ക് വേണ്ടി അനുവദനീയമായ തറ വിസ്തീർണാനുപാതം.'''- ഇപ്രകാരമുള്ള പദ്ധതികൾക്ക് വേണ്ടി അനുവദനീയമായ തറവിസ്തീർണാനുപാതം, ചട്ടം 35-നു കീഴിലുള്ള പട്ടിക 2 -ലെ (4C) അല്ലെങ്കിൽ (5b) കോളത്തിലും അതിന്റെ കുറിപ്പുകൾക്കും അനുരൂപമായി വ്യവസ്ഥ ചെയ്തിട്ടുള്ളതിന്റെ പരമാവധി മൂല്യങ്ങളുടെ 1.5 മടങ്ങ് ആയിരിക്കുന്നതും, ആയതിന്റെ പരമാവധി മൂല്യം 4 മടങ്ങ് വരെ ആകാവുന്നതുമാകുന്നു. അധികമായിട്ടുള്ള തറ വിസ്തീർണ്ണത്തിനുള്ള ഫീസ് പട്ടിക (2)-ൽ വ്യവസ്ഥ ചെയ്തിട്ടുള്ള പ്രകാരമായിരിക്കേണ്ടതാണ്.


'''76F. പ്രവേശനമാർഗ്ഗത്തിന്റെ ഏറ്റവും ചുരുങ്ങിയ വീതി.'''-പ്രവേശന മാർഗ്ഗത്തിന്റെ ഏറ്റവും ചുരുങ്ങിയ വീതി 15 മീറ്ററായിരിക്കേണ്ടതാണ്.
'''76F. പ്രവേശനമാർഗ്ഗത്തിന്റെ ഏറ്റവും ചുരുങ്ങിയ വീതി.'''-പ്രവേശന മാർഗ്ഗത്തിന്റെ ഏറ്റവും ചുരുങ്ങിയ വീതി 15 മീറ്ററായിരിക്കേണ്ടതാണ്.


'''76G. പാർപ്പിട ഉപയോഗത്തിനുള്ള പരിധി.'''- പാർപ്പിട ഉപയോഗത്തിനായിട്ടുള്ള ഏതെ ങ്കിലും സ്ഥലം പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ടെങ്കിൽ, അത്, പദ്ധതി ഭൂവിസ്ത്യതിയുടെ നാല്പതു ശതമാനത്തിൽ കവിയാൻ പാടില്ലാത്തതും അവ പദ്ധതിയുടെ പ്രധാന ഉപയോഗത്തിന്റെ ആനുഷം ഗികം മാത്രമായിരിക്കേണ്ടതുമാണ്.
'''76G. പാർപ്പിട ഉപയോഗത്തിനുള്ള പരിധി.'''- പാർപ്പിട ഉപയോഗത്തിനായിട്ടുള്ള ഏതെങ്കിലും സ്ഥലം പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ടെങ്കിൽ, അത്, പദ്ധതി ഭൂവിസ്തൃതിയുടെ നാല്പതു ശതമാനത്തിൽ കവിയാൻ പാടില്ലാത്തതും അവ പദ്ധതിയുടെ പ്രധാന ഉപയോഗത്തിന്റെ ആനുഷംഗികം മാത്രമായിരിക്കേണ്ടതുമാണ്.


'''76H. പൂർത്തീകരണത്തിനുള്ള കാലയളവ്.'''- മറ്റുവിധത്തിൽ വ്യക്തമാക്കാത്ത പക്ഷം പദ്ധതി മൂന്ന് വർഷക്കാലയളവിനുള്ളിൽ പൂർത്തിയാക്കേണ്ടതാണ്.)
'''76H. പൂർത്തീകരണത്തിനുള്ള കാലയളവ്.'''- മറ്റുവിധത്തിൽ വ്യക്തമാക്കാത്ത പക്ഷം പദ്ധതി മൂന്ന് വർഷക്കാലയളവിനുള്ളിൽ പൂർത്തിയാക്കേണ്ടതാണ്.)


== അദ്ധ്യായം 11 ==  
=={{Center|അദ്ധ്യായം 11}}==  


=== റോഡ് വികസനത്തിന് ഭൂമിയുടെ ഭാഗം സൗജന്യമായി വിട്ടുകൊടുത്ത പ്ലോട്ടുകളിലെ നിർമ്മാണം ===
==={{Center|റോഡ് വികസനത്തിന് ഭൂമിയുടെ ഭാഗം സൗജന്യമായി വിട്ടുകൊടുത്ത പ്ലോട്ടുകളിലെ നിർമ്മാണം}}===


'''77. ചില പ്ലോട്ടുകളിലെ നിർമ്മാണങ്ങൾക്ക് പരിഷ്ക്കരിച്ച വ്യവസ്ഥകൾ ബാധക മാണെന്ന്.-'''(1) പുതിയ റോഡ് രൂപീകരണത്തിന് അല്ലെങ്കിൽ റോഡ് വീതി കൂട്ടുന്നതിന് അല്ലെ ങ്കിൽ നാലക്കവലകളുടെ രൂപീകരണത്തിനോ മെച്ചപ്പെടുത്തലിനോ അല്ലെങ്കിൽ റോഡ് ഘടനയു മായി ബന്ധപ്പെട്ടുള്ള ഏതെങ്കിലും സൗകര്യത്തിന്റെ വികസനത്തിനോ വേണ്ടി മുനിസിപ്പാലിറ്റിക്ക് അല്ലെങ്കിൽ വികസന അതോറിറ്റിക്ക് അല്ലെങ്കിൽ സർക്കാർ വകുപ്പിന് അല്ലെങ്കിൽ അർദ്ധസർക്കാർ സംഘടനയ്ക്ക് സൗജന്യമായി സമർപ്പിക്കുന്ന പ്ലോട്ടിന്റെ അവശേഷിക്കുന്ന ഭാഗത്ത് പുതിയതായി നിർദ്ദേശിക്കുന്ന കെട്ടിടങ്ങളുടെ അല്ലെങ്കിൽ നിലവിലുള്ള കെട്ടിടങ്ങളുടെ രൂപമാറ്റം അല്ലെങ്കിൽ കൂട്ടി ച്ചേർക്കൽ തുടങ്ങിയ കാര്യങ്ങളിൽ 2011-ലെ കേരള പഞ്ചായത്ത് കെട്ടിട നിർമ്മാണ ചട്ടങ്ങളിലെ മറ്റു വ്യവസ്ഥകൾ ഈ അദ്ധ്യായത്തിലെ പരിഷ്ക്കരണങ്ങൾക്ക് വിധേയമായി ബാധകമാകുന്നതാണ്.
'''77. ചില പ്ലോട്ടുകളിലെ നിർമ്മാണങ്ങൾക്ക് പരിഷ്ക്കരിച്ച വ്യവസ്ഥകൾ ബാധകമാണെന്ന്.-'''(1) പുതിയ റോഡ് രൂപീകരണത്തിന് അല്ലെങ്കിൽ റോഡ് വീതി കൂട്ടുന്നതിന് അല്ലെങ്കിൽ നാൽക്കവലകളുടെ രൂപീകരണത്തിനോ മെച്ചപ്പെടുത്തലിനോ അല്ലെങ്കിൽ റോഡ് ഘടനയുമായി ബന്ധപ്പെട്ടുള്ള ഏതെങ്കിലും സൗകര്യത്തിന്റെ വികസനത്തിനോ വേണ്ടി മുനിസിപ്പാലിറ്റിക്ക് അല്ലെങ്കിൽ വികസന അതോറിറ്റിക്ക് അല്ലെങ്കിൽ സർക്കാർ വകുപ്പിന് അല്ലെങ്കിൽ അർദ്ധസർക്കാർ സംഘടനയ്ക്ക് സൗജന്യമായി സമർപ്പിക്കുന്ന പ്ലോട്ടിന്റെ അവശേഷിക്കുന്ന ഭാഗത്ത് പുതിയതായി നിർദ്ദേശിക്കുന്ന കെട്ടിടങ്ങളുടെ അല്ലെങ്കിൽ നിലവിലുള്ള കെട്ടിടങ്ങളുടെ രൂപമാറ്റം അല്ലെങ്കിൽ കൂട്ടിച്ചേർക്കൽ തുടങ്ങിയ കാര്യങ്ങളിൽ 2011-ലെ കേരള പഞ്ചായത്ത് കെട്ടിട നിർമ്മാണ ചട്ടങ്ങളിലെ മറ്റു വ്യവസ്ഥകൾ ഈ അദ്ധ്യായത്തിലെ പരിഷ്ക്കരണങ്ങൾക്ക് വിധേയമായി ബാധകമാകുന്നതാണ്.


എന്നാൽ, ഈ അദ്ധ്യായത്തിൻ കീഴിലുള്ള ആനുകൂല്യങ്ങൾ തേടുന്ന അപേക്ഷകർ അനു ബന്ധം A1 ഫോറത്തിൽ രേഖാമൂലം സെക്രട്ടറിക്ക് അപേക്ഷ സമർപ്പിക്കേണ്ടതാണ്.
എന്നാൽ, ഈ അദ്ധ്യായത്തിൻ കീഴിലുള്ള ആനുകൂല്യങ്ങൾ തേടുന്ന അപേക്ഷകർ അനുബന്ധം A1 ഫോറത്തിൽ രേഖാമൂലം സെക്രട്ടറിക്ക് അപേക്ഷ സമർപ്പിക്കേണ്ടതാണ്.


എന്നുമാത്രമല്ല, ഈ അദ്ധ്യായത്തിലെ വ്യവസ്ഥകൾ ഈ ചട്ടങ്ങൾ പ്രകാരമുള്ള ലേ ഔട്ടിൽ വിഭാവനം ചെയ്തിരിക്കുന്ന റോഡുകൾക്ക് ബാധകമാകുന്നതല്ല.
എന്നുമാത്രമല്ല, ഈ അദ്ധ്യായത്തിലെ വ്യവസ്ഥകൾ ഈ ചട്ടങ്ങൾ പ്രകാരമുള്ള ലേ ഔട്ടിൽ വിഭാവനം ചെയ്തിരിക്കുന്ന റോഡുകൾക്ക് ബാധകമാകുന്നതല്ല.
{{Accept}}
 
{{Approve}}

Latest revision as of 06:29, 30 May 2019

(6) പദ്ധതി വികസിപ്പിക്കുന്നയാൾ ബന്ധപ്പെട്ട സംസ്ഥാന കേന്ദ്ര സർക്കാർ ഏജൻസി കളിൽ നിന്ന് ആവശ്യമായ എല്ലാ അനുമതി രേഖകളും കമ്മിറ്റി മുമ്പാകെ സമർപ്പിക്കേണ്ടതാണ്.

76C. അടിസ്ഥാന സൗകര്യങ്ങൾ ബലപ്പെടുത്തുന്നതിനുള്ള വ്യവസ്ഥകൾ.- (1) ജലവിതരണം, മാലിന്യ നിർമ്മാർജനം, ഖരമാലിന്യ നിയന്ത്രണം, വൈദ്യുതി വിതരണം മുതലായ അടിസ്ഥാന സൗകര്യങ്ങൾ ബലപ്പെടുത്തുന്നതിന് പര്യാപ്തമായ വ്യവസ്ഥകൾ ഉണ്ടാക്കേണ്ടതാണ്.

(2) പ്രത്യേക മാലിന്യജലസംസ്കരണ പ്ലാന്റ് ഖരമാലിന്യ സംസ്കരണത്തിനുള്ള സംവിധാനങ്ങൾ വികസിപ്പിക്കുന്നയാൾ അവ സ്വന്തം ചെലവിൽ സ്ഥാപിച്ച് പരിപാലിക്കേണ്ടതാണ്.

76D. ധാരണാ പത്രം.- പദ്ധതി പ്രാവർത്തികമാക്കുന്നതിന് പര്യാപ്തമായ വ്യവസ്ഥകളോടെ വികസിപ്പിക്കുന്നയാൾക്കും തദ്ദേശ സ്വയംഭരണവകുപ്പ് സെക്രട്ടറിക്കും മദ്ധ്യേ ഒരു ധാരണാപത്രം ഉണ്ടായിരിക്കേണ്ടതാണ്.

76E. പദ്ധതിക്ക് വേണ്ടി അനുവദനീയമായ തറ വിസ്തീർണാനുപാതം.- ഇപ്രകാരമുള്ള പദ്ധതികൾക്ക് വേണ്ടി അനുവദനീയമായ തറവിസ്തീർണാനുപാതം, ചട്ടം 35-നു കീഴിലുള്ള പട്ടിക 2 -ലെ (4C) അല്ലെങ്കിൽ (5b) കോളത്തിലും അതിന്റെ കുറിപ്പുകൾക്കും അനുരൂപമായി വ്യവസ്ഥ ചെയ്തിട്ടുള്ളതിന്റെ പരമാവധി മൂല്യങ്ങളുടെ 1.5 മടങ്ങ് ആയിരിക്കുന്നതും, ആയതിന്റെ പരമാവധി മൂല്യം 4 മടങ്ങ് വരെ ആകാവുന്നതുമാകുന്നു. അധികമായിട്ടുള്ള തറ വിസ്തീർണ്ണത്തിനുള്ള ഫീസ് പട്ടിക (2)-ൽ വ്യവസ്ഥ ചെയ്തിട്ടുള്ള പ്രകാരമായിരിക്കേണ്ടതാണ്.

76F. പ്രവേശനമാർഗ്ഗത്തിന്റെ ഏറ്റവും ചുരുങ്ങിയ വീതി.-പ്രവേശന മാർഗ്ഗത്തിന്റെ ഏറ്റവും ചുരുങ്ങിയ വീതി 15 മീറ്ററായിരിക്കേണ്ടതാണ്.

76G. പാർപ്പിട ഉപയോഗത്തിനുള്ള പരിധി.- പാർപ്പിട ഉപയോഗത്തിനായിട്ടുള്ള ഏതെങ്കിലും സ്ഥലം പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ടെങ്കിൽ, അത്, പദ്ധതി ഭൂവിസ്തൃതിയുടെ നാല്പതു ശതമാനത്തിൽ കവിയാൻ പാടില്ലാത്തതും അവ പദ്ധതിയുടെ പ്രധാന ഉപയോഗത്തിന്റെ ആനുഷംഗികം മാത്രമായിരിക്കേണ്ടതുമാണ്.

76H. പൂർത്തീകരണത്തിനുള്ള കാലയളവ്.- മറ്റുവിധത്തിൽ വ്യക്തമാക്കാത്ത പക്ഷം പദ്ധതി മൂന്ന് വർഷക്കാലയളവിനുള്ളിൽ പൂർത്തിയാക്കേണ്ടതാണ്.)

അദ്ധ്യായം 11

റോഡ് വികസനത്തിന് ഭൂമിയുടെ ഭാഗം സൗജന്യമായി വിട്ടുകൊടുത്ത പ്ലോട്ടുകളിലെ നിർമ്മാണം

77. ചില പ്ലോട്ടുകളിലെ നിർമ്മാണങ്ങൾക്ക് പരിഷ്ക്കരിച്ച വ്യവസ്ഥകൾ ബാധകമാണെന്ന്.-(1) പുതിയ റോഡ് രൂപീകരണത്തിന് അല്ലെങ്കിൽ റോഡ് വീതി കൂട്ടുന്നതിന് അല്ലെങ്കിൽ നാൽക്കവലകളുടെ രൂപീകരണത്തിനോ മെച്ചപ്പെടുത്തലിനോ അല്ലെങ്കിൽ റോഡ് ഘടനയുമായി ബന്ധപ്പെട്ടുള്ള ഏതെങ്കിലും സൗകര്യത്തിന്റെ വികസനത്തിനോ വേണ്ടി മുനിസിപ്പാലിറ്റിക്ക് അല്ലെങ്കിൽ വികസന അതോറിറ്റിക്ക് അല്ലെങ്കിൽ സർക്കാർ വകുപ്പിന് അല്ലെങ്കിൽ അർദ്ധസർക്കാർ സംഘടനയ്ക്ക് സൗജന്യമായി സമർപ്പിക്കുന്ന പ്ലോട്ടിന്റെ അവശേഷിക്കുന്ന ഭാഗത്ത് പുതിയതായി നിർദ്ദേശിക്കുന്ന കെട്ടിടങ്ങളുടെ അല്ലെങ്കിൽ നിലവിലുള്ള കെട്ടിടങ്ങളുടെ രൂപമാറ്റം അല്ലെങ്കിൽ കൂട്ടിച്ചേർക്കൽ തുടങ്ങിയ കാര്യങ്ങളിൽ 2011-ലെ കേരള പഞ്ചായത്ത് കെട്ടിട നിർമ്മാണ ചട്ടങ്ങളിലെ മറ്റു വ്യവസ്ഥകൾ ഈ അദ്ധ്യായത്തിലെ പരിഷ്ക്കരണങ്ങൾക്ക് വിധേയമായി ബാധകമാകുന്നതാണ്.

എന്നാൽ, ഈ അദ്ധ്യായത്തിൻ കീഴിലുള്ള ആനുകൂല്യങ്ങൾ തേടുന്ന അപേക്ഷകർ അനുബന്ധം A1 ഫോറത്തിൽ രേഖാമൂലം സെക്രട്ടറിക്ക് അപേക്ഷ സമർപ്പിക്കേണ്ടതാണ്.

എന്നുമാത്രമല്ല, ഈ അദ്ധ്യായത്തിലെ വ്യവസ്ഥകൾ ഈ ചട്ടങ്ങൾ പ്രകാരമുള്ള ലേ ഔട്ടിൽ വിഭാവനം ചെയ്തിരിക്കുന്ന റോഡുകൾക്ക് ബാധകമാകുന്നതല്ല.

  1. തിരിച്ചുവിടുക Template:Approved