Panchayat:Repo18/vol2-page0501: Difference between revisions

From Panchayatwiki
No edit summary
No edit summary
 
Line 29: Line 29:
(e) തപാലിൽ ലഭിക്കുന്നതിന് ആവശ്യമായ തപാൽ ചാർജ്
(e) തപാലിൽ ലഭിക്കുന്നതിന് ആവശ്യമായ തപാൽ ചാർജ്


'''IV, ജനന രജിസ്റ്ററിൽ പേരു ചേർക്കൽ'''
'''IV. ജനന രജിസ്റ്ററിൽ പേരു ചേർക്കൽ'''


(a) നിശ്ചിത മാതൃകയിലുള്ള അപേക്ഷ (5/- രൂപ കോർട്ട് ഫീ സ്റ്റാമ്പ് പതിക്കണം)
(a) നിശ്ചിത മാതൃകയിലുള്ള അപേക്ഷ (5/- രൂപ കോർട്ട് ഫീ സ്റ്റാമ്പ് പതിക്കണം)

Latest revision as of 12:24, 2 February 2018

(b) 21 ദിവസം കഴിയുകയാണെങ്കിൽ 2- രൂപ പിഴയും അപേക്ഷയും

(c) മരണ കാരണ സർട്ടിഫിക്കറ്റ് (ആവശ്യമുള്ള സാഹചര്യങ്ങളിൽ മാത്രം)

(സ്ഥാപനങ്ങളിൽ വച്ചു നടക്കുന്ന ജനന/മരണങ്ങൾ സ്ഥാപന മേധാവിയും അസ്വാഭാവിക മരണമാ ണ്ടെങ്കിൽ മരണം നടന്ന സ്ഥലത്തിന്റെ ചുമതലയുള്ള പോലീസ് ഓഫീസറും (എസ്.എച്ച്.ഒ.) റിപ്പോർട്ടു ചെയ്യേണ്ടതാണ്.)

II. ജനന സർട്ടിഫിക്കറ്റിനുള്ള അപേക്ഷ

(a) നിശ്ചിത മാതൃകയിലുള്ള വെള്ളക്കടലാസിലുള്ള അപേക്ഷ (5/- രൂപ കോർട്ട് ഫീ സ്റ്റാമ്പ് പതിക്കണം)

(b) അപേക്ഷകന്റെ പേരിൽ വാങ്ങിയ 10/- രൂപയിൽ കുറയാത്ത മുദ്രപ്രതം

(c) തിരച്ചിൽ ഫീസ് വർഷത്തേക്ക് 2/- രൂപ വീതം

(d) പകർപ്പ് ഫീസ് 5/- രൂപ

(e) തപാലിൽ ലഭിക്കുന്നതിന് ആവശ്യമായ തപാൽ ചാർജ്

III. മരണ സർട്ടിഫിക്കറ്റിനുള്ള അപേക്ഷ

(a) നിശ്ചിത മാതൃകയിലുള്ള വെള്ളക്കടലാസിലുള്ള പൂർണ്ണമായ അപേക്ഷ (5/- രൂപ കോർട്ട് ഫീ സ്റ്റാമ്പ് പതിക്കണം)

(b) അപേക്ഷകന്റെ പേരിൽ വാങ്ങിയ 10/- രൂപയിൽ കുറയാത്ത മുദ്രപ്രതം

(c) തിരച്ചിൽ ഫീസ് 21- രൂപ വീതം വർഷത്തേക്ക്

(d) പകർപ്പ് ഫീസ് 5/- രൂപ

(e) തപാലിൽ ലഭിക്കുന്നതിന് ആവശ്യമായ തപാൽ ചാർജ്

IV. ജനന രജിസ്റ്ററിൽ പേരു ചേർക്കൽ

(a) നിശ്ചിത മാതൃകയിലുള്ള അപേക്ഷ (5/- രൂപ കോർട്ട് ഫീ സ്റ്റാമ്പ് പതിക്കണം)

(b) രജിസ്ട്രേഷൻ തീയതി കഴിഞ്ഞ് ഒരു വർഷത്തിനു ശേഷമാണ് അപേക്ഷ സമർപ്പിക്കുന്നതെങ്കിൽ 5/- രൂപ ഫീസ്

(c) അപേക്ഷയിൽ ഒപ്പുവച്ചിരിക്കുന്നവരുടെ ഇലക്ഷൻ കമ്മീഷൻ അംഗീകരിച്ചിട്ടുള്ള ഏതെങ്കിലും തിരിച്ചറിയൽ കാർഡിന്റെ പകർപ്പ

V. അപേക്ഷ തീയതിയിൽ കുട്ടിയുടെ പ്രായം ആറ് വയസ്സ് പൂർത്തിയായെങ്കിൽ

(a) മാതാപിതാക്കൾക്ക് ജനിച്ച കുട്ടിയുടെ ജനന തീയതിയും ജനന ക്രമവും ഉൾപ്പെടുത്തി അപേക്ഷ കർ ഒപ്പിട്ട നിശ്ചിത മാതൃകയിലുള്ള സത്യവാങ്മൂലം

(b) സ്കൂൾ രേഖയിലെ പേര്, ജനന തീയതി, മാതാപിതാക്കളുടെ പേര് എന്നിവ കാണിക്കുന്ന സ്കൂൾ മേലധികാരിയിൽ നിന്നുള്ള സാക്ഷ്യപത്രം

(c) നിശ്ചിത ഫോറത്തിലുള്ള അപേക്ഷ

VI. കുട്ടിയുടെ ജനന തീയതിയും സ്കൂൾ രേഖയിലെ ജനന തീയതിയും തമ്മിൽ പത്തുമാസത്തിലേറെ കാലത്തെ വ്യത്യാസമുണ്ടെങ്കിൽ

(a) ജില്ലാ രജിസ്ട്രാർക്കുള്ള അപേക്ഷ

(b) ജനിച്ച കുട്ടികളുടെ ജനന തീയതിയും ജനന ക്രമവും രേഖപ്പെടുത്തിയ സത്യവാങ്മൂലം

(c) കുട്ടിയുടെ സ്കൂൾ രേഖയിലെ പേർ, ജനന തീയതി, മാതാപിതാക്കളുടെ പേര് എന്നിവ കാണിക്കുന്ന സ്കൂൾ അധികാരികളിൽ നിന്നുള്ള സാക്ഷ്യപത്രം

(d) ജനനക്രമത്തിൽ കാണിച്ചിട്ടുള്ള കുട്ടികളുടെ ജനന തീയതി തെളിയിക്കുന്നതിന് ജനന സർട്ടിഫിക്കറ്റ്, സ്കൂൾ രേഖ, ആശുപ്രതി രേഖ, റേഷൻകാർഡ് മുതലായവയിൽ ഏതിന്റെയെങ്കിലും ഒന്നിന്റെ സാക്ഷ്യപ്പെടുത്തിയ പകർപ്പ

VII. മരണം വൈകി രജിസ്റ്റർ ചെയ്യൽ (മരണം നടന്ന് 30 ദിവസത്തിനുശേഷം ഒരു വർഷം വരെ)

(a) മരണ റിപ്പോർട്ട് - 2 കോപ്പി

(b) നോട്ടറി പബ്ലിക്സ്/സംസ്ഥാന സർക്കാർ സർവ്വീസിലെ ഒരു ഗസറ്റഡ് ഉദ്യോഗസ്ഥൻ സാക്ഷ്യപ്പെടുത്തിയ സത്യവാങ്മൂലം

(c) നോൺ അവൈലബിലിറ്റി സർട്ടിഫിക്കറ്റ് ലഭിക്കുന്നതിനായി മരണസ്ഥലം താമസസ്ഥലം സംബന്ധിച്ച തെളിവുകൾ

വർഗ്ഗം:റെപ്പോയിൽ സൃഷ്ടിക്കപ്പെട്ട ലേഖനങ്ങൾ