Panchayat:Repo18/vol1-page0426: Difference between revisions

From Panchayatwiki
No edit summary
No edit summary
Line 5: Line 5:
(3) 152-ാം വകുപ്പ് (2)-ാം ഉപവകുപ്പ് പ്രകാരം സത്യപ്രതിജ്ഞയോ അല്ലെങ്കിൽ ദൃഢപ്രതിജ്ഞയോ, ചെയ്തിട്ടില്ലാത്ത ഏതൊരംഗവും ഈ ചട്ടങ്ങൾ പ്രകാരം പ്രസിഡന്റിന്റെയോ വൈസ് പ്രസിഡന്റിന്റെയോ തിരഞ്ഞെടുപ്പിൽ പങ്കെടുക്കാനോ, വോട്ടു ചെയ്യാനോ പാടില്ലാത്താണ്.

'''8. തിരഞ്ഞെടുപ്പു രീതി.-'''(1) അതതു സംഗതിപോലെ, പ്രസിഡന്റിന്റെയോ, വൈസ് പ്രസിഡന്റിന്റെയോ സ്ഥാനത്തേക്ക് യഥാവിധി നാമനിർദ്ദേശം ചെയ്യപ്പെട്ട സ്ഥാനാർത്ഥിയായി ഒരാൾ മാത്രമേയുള്ളുവെങ്കിൽ, വോട്ടെടുപ്പ് നടത്തേണ്ടതില്ലാത്തതും, പ്രസ്തുത സ്ഥാനാർത്ഥി അതതു സംഗ തിപോലെ, പ്രസിഡന്റായോ, വൈസ് പ്രസിഡന്റായോ തിരഞ്ഞെടുക്കപ്പെട്ടതായി വരണാധികാരി പ്രഖ്യാപിക്കേണ്ടതും ആണ്.
===== '''8. തിരഞ്ഞെടുപ്പു രീതി.-''' =====
(1) അതതു സംഗതിപോലെ, പ്രസിഡന്റിന്റെയോ, വൈസ് പ്രസിഡന്റിന്റെയോ സ്ഥാനത്തേക്ക് യഥാവിധി നാമനിർദ്ദേശം ചെയ്യപ്പെട്ട സ്ഥാനാർത്ഥിയായി ഒരാൾ മാത്രമേയുള്ളുവെങ്കിൽ, വോട്ടെടുപ്പ് നടത്തേണ്ടതില്ലാത്തതും, പ്രസ്തുത സ്ഥാനാർത്ഥി അതതു സംഗ തിപോലെ, പ്രസിഡന്റായോ, വൈസ് പ്രസിഡന്റായോ തിരഞ്ഞെടുക്കപ്പെട്ടതായി വരണാധികാരി പ്രഖ്യാപിക്കേണ്ടതും ആണ്.

(2) ഒരു സ്ഥാനത്തേക്ക് ഒന്നിലധികം സ്ഥാനാർത്ഥികൾ ഉണ്ടെങ്കിൽ 9-ാം ചട്ടപ്രകാരമുള്ള ഒരു വോട്ടെടുപ്പ് നടത്തേണ്ടതാണ്.

=====
'''9. വോട്ടുകൾ രേഖപ്പെടുത്തേണ്ട രീതിയും വോട്ടെണ്ണലും ഫലപ്രഖ്യാപനവും.-''' (1) അതതു സംഗതിപോലെ പ്രസിഡന്റിന്റെയോ വൈസ് പ്രസിഡന്റിന്റെയോ തിരഞ്ഞെടുപ്പിൽ വോട്ടു ചെയ്യാൻ ആഗ്രഹിക്കുന്ന ഓരോ അംഗത്തിനും വരണാധികാരി ഫാറം 1-ൽ ഉള്ള ഒരു ബാലറ്റ് പേപ്പർ നൽകേണ്ടതാണ്.
'''9. വോട്ടുകൾ രേഖപ്പെടുത്തേണ്ട രീതിയും വോട്ടെണ്ണലും ഫലപ്രഖ്യാപനവും.-''' =====
(1) അതതു സംഗതിപോലെ പ്രസിഡന്റിന്റെയോ വൈസ് പ്രസിഡന്റിന്റെയോ തിരഞ്ഞെടുപ്പിൽ വോട്ടു ചെയ്യാൻ ആഗ്രഹിക്കുന്ന ഓരോ അംഗത്തിനും വരണാധികാരി ഫാറം 1-ൽ ഉള്ള ഒരു ബാലറ്റ് പേപ്പർ നൽകേണ്ടതാണ്.

(2) ബാലറ്റ് പേപ്പറിൽ, മൽസരിക്കുന്ന എല്ലാ സ്ഥാനാർത്ഥികളുടെയും പേരുകളും അതിന്റെ മറുപുറത്ത് വരണാധികാരിയുടെ മുദ്രയും പൂർണ്ണമായ ഒപ്പും ഉണ്ടായിരിക്കേണ്ടതാണ്.

Line 16: Line 18:

(7) വോട്ടെടുപ്പ് പൂർത്തിയായ ശേഷം വരണാധികാരി, അംഗങ്ങളുടെ സാന്നിദ്ധ്യത്തിൽ, ബാലറ്റു പേപ്പറുകൾ എണ്ണേണ്ടതും ഒരോ അംഗവും ഏതു സ്ഥാനാർത്ഥിക്കാണ് വോട്ടു രേഖപ്പെ

{{Accept}}
{{Approved}}

Revision as of 09:34, 29 May 2019

ചെയ്യപ്പെട്ടിട്ടുള്ള സംഗതിയിൽ, അങ്ങനെയുള്ള ഒരംഗത്തെ മറ്റൊരംഗം സ്ഥാനാർത്ഥിയായി നാമ നിർദ്ദേശം ചെയ്യണമെന്നോ വേറൊരു അംഗം പിൻതാങ്ങണമെന്നോ നിർബന്ധമില്ലാത്തതാണ്.

(2) വരണാധികാരി, സൂക്ഷ്മ പരിശോധനയിൽ യഥാവിധി നാമനിർദ്ദേശം ചെയ്യപ്പെട്ടതായി തീരുമാനിക്കുന്ന സ്ഥാനാർത്ഥികളുടെ പേരുകളും, അവരെ യഥാക്രമം നിർദ്ദേശിച്ചവരുടെയും, പിൻതാങ്ങിയവരുടെയും പേരുകളും യോഗത്തിൽ വായിക്കേണ്ടതാണ്.

(3) 152-ാം വകുപ്പ് (2)-ാം ഉപവകുപ്പ് പ്രകാരം സത്യപ്രതിജ്ഞയോ അല്ലെങ്കിൽ ദൃഢപ്രതിജ്ഞയോ, ചെയ്തിട്ടില്ലാത്ത ഏതൊരംഗവും ഈ ചട്ടങ്ങൾ പ്രകാരം പ്രസിഡന്റിന്റെയോ വൈസ് പ്രസിഡന്റിന്റെയോ തിരഞ്ഞെടുപ്പിൽ പങ്കെടുക്കാനോ, വോട്ടു ചെയ്യാനോ പാടില്ലാത്താണ്.

8. തിരഞ്ഞെടുപ്പു രീതി.-

(1) അതതു സംഗതിപോലെ, പ്രസിഡന്റിന്റെയോ, വൈസ് പ്രസിഡന്റിന്റെയോ സ്ഥാനത്തേക്ക് യഥാവിധി നാമനിർദ്ദേശം ചെയ്യപ്പെട്ട സ്ഥാനാർത്ഥിയായി ഒരാൾ മാത്രമേയുള്ളുവെങ്കിൽ, വോട്ടെടുപ്പ് നടത്തേണ്ടതില്ലാത്തതും, പ്രസ്തുത സ്ഥാനാർത്ഥി അതതു സംഗ തിപോലെ, പ്രസിഡന്റായോ, വൈസ് പ്രസിഡന്റായോ തിരഞ്ഞെടുക്കപ്പെട്ടതായി വരണാധികാരി പ്രഖ്യാപിക്കേണ്ടതും ആണ്.

(2) ഒരു സ്ഥാനത്തേക്ക് ഒന്നിലധികം സ്ഥാനാർത്ഥികൾ ഉണ്ടെങ്കിൽ 9-ാം ചട്ടപ്രകാരമുള്ള ഒരു വോട്ടെടുപ്പ് നടത്തേണ്ടതാണ്.

=

9. വോട്ടുകൾ രേഖപ്പെടുത്തേണ്ട രീതിയും വോട്ടെണ്ണലും ഫലപ്രഖ്യാപനവും.- =====

(1) അതതു സംഗതിപോലെ പ്രസിഡന്റിന്റെയോ വൈസ് പ്രസിഡന്റിന്റെയോ തിരഞ്ഞെടുപ്പിൽ വോട്ടു ചെയ്യാൻ ആഗ്രഹിക്കുന്ന ഓരോ അംഗത്തിനും വരണാധികാരി ഫാറം 1-ൽ ഉള്ള ഒരു ബാലറ്റ് പേപ്പർ നൽകേണ്ടതാണ്.

(2) ബാലറ്റ് പേപ്പറിൽ, മൽസരിക്കുന്ന എല്ലാ സ്ഥാനാർത്ഥികളുടെയും പേരുകളും അതിന്റെ മറുപുറത്ത് വരണാധികാരിയുടെ മുദ്രയും പൂർണ്ണമായ ഒപ്പും ഉണ്ടായിരിക്കേണ്ടതാണ്.

(3) ഓരോ അംഗവും ബാലറ്റ് പേപ്പർ കിട്ടിയാലുടൻ തന്നെ, ബാലറ്റ് പേപ്പറിൽ അയാൾ വോട്ടു ചെയ്യാൻ ഉദ്ദേശിക്കുന്ന സ്ഥാനാർത്ഥിയുടെ പേരിനെതിരെ 'X' എന്ന അടയാളം ഇടേണ്ടതും ബാലറ്റ് പേപ്പറിന്റെ പുറകുവശത്ത് അയാളുടെ പേരും ഒപ്പും എഴുതി വരണാധികാരിയെ ഏൽപ്പിക്കേണ്ടതുമാണ്.

(7) വോട്ടെടുപ്പ് പൂർത്തിയായ ശേഷം വരണാധികാരി, അംഗങ്ങളുടെ സാന്നിദ്ധ്യത്തിൽ, ബാലറ്റു പേപ്പറുകൾ എണ്ണേണ്ടതും ഒരോ അംഗവും ഏതു സ്ഥാനാർത്ഥിക്കാണ് വോട്ടു രേഖപ്പെ

This page is Accepted in Panchayath Wiki Project. updated on: 29/ 05/ 2019 by: LejiM

വർഗ്ഗം:റെപ്പോയിൽ സ്വീകരിച്ച ലേഖനങ്ങൾ