Panchayat:Repo18/vol2-page0509: Difference between revisions
No edit summary |
No edit summary |
||
Line 1: | Line 1: | ||
** തദ്ദേശ ഭരണസ്ഥാപനത്തിന് ആവശ്യമെങ്കിൽ ഉപയോഗിക്കാവുന്നതാണ്/ആവശ്യമുണ്ടെങ്കിൽ പ്രിന്റ് എടുത്തു പരിശോധന നടത്തുവാൻ കഴിയുന്നതാണ്. | ** തദ്ദേശ ഭരണസ്ഥാപനത്തിന് ആവശ്യമെങ്കിൽ ഉപയോഗിക്കാവുന്നതാണ് / ആവശ്യമുണ്ടെങ്കിൽ പ്രിന്റ് എടുത്തു പരിശോധന നടത്തുവാൻ കഴിയുന്നതാണ്. | ||
'''ജനന മരണ രജിസ്ട്രേഷൻ-കുട്ടിയുടെ പേര് തിരുത്തൽ വരുത്തുന്നതിനുള്ള നിർദ്ദേശങ്ങൾ - സംബന്ധിച്ച് സർക്കുലർ''' | '''ജനന മരണ രജിസ്ട്രേഷൻ-കുട്ടിയുടെ പേര് തിരുത്തൽ വരുത്തുന്നതിനുള്ള നിർദ്ദേശങ്ങൾ - സംബന്ധിച്ച് സർക്കുലർ''' | ||
Line 32: | Line 32: | ||
സൂചന:- 1. ഹൈക്കോടതിയുടെ 05-09-2011-ലെ WA.No.1201/2008 | സൂചന:- 1. ഹൈക്കോടതിയുടെ 05-09-2011-ലെ WA.No.1201/2008 | ||
ന്മേലുള്ള വിധിന്യായം | ന്മേലുള്ള വിധിന്യായം | ||
2. ചീഫ് ജനന-മരണ | 2. ചീഫ് ജനന-മരണ രജിസ്ട്രാറുടെ 15-3-2012-ലെ ബി1-4344/12 | ||
നമ്പർ കത്ത്. | നമ്പർ കത്ത്. | ||
Latest revision as of 10:35, 2 February 2018
- തദ്ദേശ ഭരണസ്ഥാപനത്തിന് ആവശ്യമെങ്കിൽ ഉപയോഗിക്കാവുന്നതാണ് / ആവശ്യമുണ്ടെങ്കിൽ പ്രിന്റ് എടുത്തു പരിശോധന നടത്തുവാൻ കഴിയുന്നതാണ്.
ജനന മരണ രജിസ്ട്രേഷൻ-കുട്ടിയുടെ പേര് തിരുത്തൽ വരുത്തുന്നതിനുള്ള നിർദ്ദേശങ്ങൾ - സംബന്ധിച്ച് സർക്കുലർ
(തദ്ദേശസ്വയംഭരണ (ആർ.ഡി.) വകുപ്പ്, നമ്പർ 9748/ആർ.ഡി.3/2012/തസ്വഭവ, Tvpm, തീയതി 07-05-2012)
വിഷയം:- തദ്ദേശസ്വയംഭരണ വകുപ്പ് - ജനന മരണ രജിസ്ട്രേഷൻ-കുട്ടിയുടെ പേര് തിരുത്തൽ വരുത്തുന്നതിനുള്ള നിർദ്ദേശം പുറപ്പെടുവിക്കുന്നു.
1969-ലെ ജനന മരണ രജിസ്ട്രേഷൻ ആക്ടിലെ 15-ാം വകുപ്പു പ്രകാരം ജനന-മരണ രജിസ്ട്രേഷനുകളിൽ രേഖപ്പെടുത്തിയിട്ടുള്ള തെറ്റായ വിവരം തിരുത്താവുന്നതാണ്. ജനന രജിസ്ട്രേഷനിൽ കുട്ടിയുടെ പേരിനൊപ്പം ചേർക്കുന്ന ഇനിഷ്യൽ വികസിപ്പിച്ചിട്ടുള്ള തിരുത്തലുകൾ നിലവിൽ അനുവദനീയമല്ല. എന്നാൽ ഇതുമൂലം പൊതുജനങ്ങൾക്കുണ്ടാകുന്ന ബുദ്ധിമുട്ട് കണക്കിലെടുത്ത് താഴെ പറയുന്ന നിർദ്ദേശം പുറപ്പെടുവിക്കുന്നു.
ജനന രജിസ്ട്രേഷനുകളിലെ കുട്ടിയുടെ പേരിലെ ഇനിഷ്യൽ വികസിപ്പിച്ച തിരുത്തലുകൾ നൽകാവുന്നതാണ്. ഇതിനായി മാതാപിതാക്കളുടെ സംയുക്ത അപേക്ഷയും (പ്രായപൂർത്തിയായ കേസുകളിൽ കുട്ടിയുടെ അപേക്ഷ) തെറ്റായ പേരു ചേർക്കാനിടയായ സാഹചര്യം വ്യക്തമാക്കുന്ന ഒരു സത്യവാങ്മൂലവും മാതാപിതാക്കൾ നൽകേണ്ടതും തെറ്റായ വിവരം ചേർത്ത കുറ്റം രാജിയാക്കുന്നതിന് 50/- രൂപ കോമ്പൗ ണ്ടിംഗ് ഫീ ഒടുക്കേണ്ടതുമാണ്.
ജനന-മരണ സർട്ടിഫിക്കറ്റുകൾ ഓരോ ആവശ്യത്തിനും പ്രത്യേകം പ്രത്യേകമായി വാങ്ങുന്ന രീതി അവസാനിപ്പിച്ചുകൊണ്ട സർക്കുലർ
(തദ്ദേശസ്വയംഭരണ (ആർ.ഡി.) വകുപ്പ്, നം.23001/ആർ.ഡി.3/12/തസ്വഭവ, Tvpm, തീയതി 08.10.12)
വിഷയം:- തദ്ദേശസ്വയംഭരണ വകുപ്പ് - ജനന-മരണ സർട്ടിഫിക്കറ്റുകൾ ഓരോ ആവശ്യത്തിനും പ്രത്യേകം പ്രത്യേകമായി വാങ്ങുന്ന രീതി അവസാനിപ്പിച്ചുകൊണ്ട് സർക്കുലർ പുറപ്പെടുവിക്കുന്നു.
കേരള സർക്കാരിന്റെ കീഴിലുള്ള പല വകുപ്പുകളിലും സർക്കാർ നിയന്ത്രണത്തിലുള്ള പല സ്ഥാപനങ്ങളിലും ഓരോ ആവശ്യത്തിനും പ്രത്യേകം പ്രത്യേകമായി ജനന/മരണ സർട്ടിഫിക്കറ്റുകൾ ആവശ്യപ്പെടുന്ന/വാങ്ങുന്ന രീതി സർക്കാരിന്റെ ശ്രദ്ധയിൽപെട്ടിട്ടുണ്ട്. ജനങ്ങൾക്ക് ഒട്ടേറെ ബുദ്ധിമുട്ടുണ്ടാക്കുന്ന ഈ രീതി സർക്കാർ അവസാനിപ്പിക്കുവാൻ തീരുമാനിച്ചിരിക്കുന്നു. ഇത്തരം സർട്ടിഫിക്കറ്റുകൾ ആവശ്യമെങ്കിൽ വാങ്ങി പരിശോധിച്ചതിനുശേഷം അവ ഹാജരാക്കുന്നവർക്ക് അപ്പോൾ തന്നെ തിരിച്ചു നൽകേണ്ടതാണ്. ഉടനെ തിരിച്ചു നൽകാൻ കഴിയാതെ വരുന്ന സാഹചര്യങ്ങളിൽ രസീത് നൽകി വാങ്ങിവയ്ക്കുകയും പരിശോധന/ആവശ്യം കഴിഞ്ഞാൽ കഴിവതും വേഗം തിരിച്ചു നൽകേണ്ടതുമാണ്.
രജിസ്ട്രാറുടെ അധികാരപരിധിക്ക് പുറത്തു നടക്കുന്ന മരണം രജിസ്റ്റർ ചെയ്യുന്നത് സംബന്ധിച്ച് സർക്കുലർ
(തദ്ദേശസ്വയംഭരണ (ആർ.ഡി) വകുപ്പ്, നം.18161/ആർ.ഡി 3/12/തസ്വഭവ, Tvypm, തീയതി 16.10.12)
വിഷയം:- തദ്ദേശസ്വയംഭരണവകുപ്പ് - രജിസ്ട്രാറുടെ അധികാരപരിധിയ്ക്ക് പുറത്തു നടക്കുന്ന മരണം രജിസ്റ്റർ ചെയ്യുന്നത് - നിർദ്ദേശം പുറപ്പെടുവിക്കുന്നു.
സൂചന:- 1. ഹൈക്കോടതിയുടെ 05-09-2011-ലെ WA.No.1201/2008 ന്മേലുള്ള വിധിന്യായം 2. ചീഫ് ജനന-മരണ രജിസ്ട്രാറുടെ 15-3-2012-ലെ ബി1-4344/12 നമ്പർ കത്ത്.
മറ്റ് സ്ഥലങ്ങളിൽ മരണം നടക്കുകയും ശവസംസ്കാരം സ്വന്തം സ്ഥലത്ത് നടത്തുകയും ചെയ്യുന്ന കേസുകളിൽ മരണം സ്വന്തം സ്ഥലത്തെ തദ്ദേശസ്വയംഭരണ സ്ഥാപനത്തിൽ രജിസ്റ്റർ ചെയ്യുന്നതിനുണ്ടാകുന്ന തടസ്സം സർക്കാരിന്റെ ശ്രദ്ധയിൽപ്പെട്ടിരിക്കുന്നു. ഇതു സംബന്ധിച്ച സൂചന 1-ലെ അപ്പീലിലെ വിധിന്യായത്തിൽ പഞ്ചായത്ത് അതിർത്തിക്ക് വെളിയിൽ നടന്ന മരണം പഞ്ചായത്തിൽ രജിസ്റ്റർ ചെയ്യുന്നത് സംബന്ധിച്ച ബഹു. ഹൈക്കോടതി താഴെ പറയും പ്രകാരം വ്യക്തമാക്കി.
"1969-ലെ ജനന-മരണ രജിസ്ട്രേഷൻ ആക്ട് 7(2)-ാം വകുപ്പ് പ്രകാരം ജനനവും മരണവും രജിസ്റ്ററിൽ ചേർക്കുന്നതും രജിസ്റ്ററാക്കുന്നതും സംബന്ധിച്ച രണ്ട് പാദമായാണ് പറയുന്നത്. ആദ്യ പാദത്തിൽ ടി ആക്ടിലെ 8, 9 വകുപ്പുകൾ പ്രകാരം ലഭിക്കുന്ന വിവരങ്ങൾ രജിസ്റ്ററിൽ ചേർക്കുക എന്നതും, രണ്ടാം പാദത്തിൽ രജിസ്ട്രാറുടെ സ്വന്തം അധികാരപരിധിയിൽ വരുന്ന ജനന-മരണങ്ങൾ സ്വയമേവ രജിസ്റ്ററിൽ
ഈ താൾ 2018 -ലെ പഞ്ചായത്ത് റെപ്പോ നിർമ്മാണം യജ്ഞത്തിന്റെ ഭാഗമായി സൃഷ്ടിച്ചതാണ്. |