Panchayat:Repo18/vol1-page0537: Difference between revisions

From Panchayatwiki
No edit summary
No edit summary
Line 58: Line 58:
| രാജിയാക്കാവുന്നതാണ്
| രാജിയാക്കാവുന്നതാണ്
|}
|}
{{Accept}}

Revision as of 09:08, 2 February 2018

പട്ടിക
(3-ാം ചട്ടം കാണുക)
വകുപ്പ് ഉപ വകുപ്പ് അല്ലെങ്കിൽ ഖണ്ഡവും വിഷയം ആക്ടിനാൽ ചുമത്താവുന്ന പിഴ രാജിയാക്കാവുന്നതോ കോടതിയുടെ അനുവാദത്തോടെ രാജിയാക്കാവുന്നതോ എന്ന്
(1) (2) (3) (4)
220 (എ) പൊതുവഴിയിലോ അതിനുമുകളിലോ നിയമവിരുദ്ധമായി ചുമരോ വേലിയോ കെട്ടുകളോ ഉയർത്തുക അഞ്ഞൂറ് രൂപ കോടതിയുടെ അനുവാദത്തോടെ രാജിയാക്കാവുന്നതാണ്
220 (സി) പൊതുവഴിയിലോ അതിനുമുകളിലോ നിയമവിരുദ്ധമായി കുഴി ഉണ്ടാക്കുകയോ സാധനങ്ങൾ നിക്ഷേപിക്കുകയോ ഇരുന്നൂറ് രൂപ കോടതിയുടെ അനുവാദത്തോടെ രാജിയാക്കാവുന്നതാണ്
220 (ഡി) പൊതുവഴി മുതലായവയുടെ അടുത്തുള്ള ഏതെങ്കിലും സ്ഥലത്ത് നിയമവിരുദ്ധമായി കല്ലുവെട്ടാംകുഴി ഉണ്ടാക്കുക ഇരുന്നൂറ് രൂപ കോടതിയുടെ അനുവാദത്തോടെ രാജിയാക്കാവുന്നതാണ്
220 (ഇ) ഓവ് ചാലിന് മീതേ നിയമവിരുദ്ധമായി എടുപ്പു പണിയുക ആയിരം രൂപ കോടതിയുടെ അനുവാദത്തോടെ രാജിയാക്കാവുന്നതാണ്
220 (എഫ്) ഏതെങ്കിലും പൊതുവഴിയിലോ പഞ്ചായത്തില് നിക്ഷിപ്തമായ മറ്റു വസ്തുവിലോ അനുവാദം കൂടാതെ വച്ചുപിടിപ്പിക്കുക നൂറ് രൂപ കോടതിയുടെ അനുവാദത്തോടെ രാജിയാക്കാവുന്നതാണ്
220 (ജി) ഒരു പഞ്ചായത്തിൽ നിക്ഷിപ്തമായ പൊതുവഴിയിലോ മറ്റു വസ്തുക്കളിലോ പുറംപോക്കിലോ 220-ാം വകുപ്പുപ്രകാരം ഉപയോഗത്തിൻറെ നിയന്ത്രണം പഞ്ചായത്ത് വഹിക്കുന്ന മറ്റു ഭൂമിയിലോ വളരുന്ന വൃക്ഷം അനുവാദം കൂടാതെ മുറിക്കുക മുതലായവ ആയിരം രൂപ കോടതിയുടെ അനുവാദത്തോടെ രാജിയാക്കാവുന്നതാണ്
222 (1) ഒരു മാർക്കറ്റ് നിയമവിരുദ്ധമായി തുറക്കുകയോ തുറന്ന് വയ്ക്കുകയോ ചെയ്യുക രണ്ടായിരം രൂപ രാജിയാക്കാവുന്നതാണ്