Panchayat:Repo18/vol1-page0535: Difference between revisions

From Panchayatwiki
No edit summary
No edit summary
Line 1: Line 1:
==1996-ലെ കേരള പഞ്ചായത്ത് രാജ (കുറ്റങ്ങൾ രാജിയാക്കൽ) ചട്ടങ്ങൾ==
==1996-ലെ കേരള പഞ്ചായത്ത് രാജ (കുറ്റങ്ങൾ രാജിയാക്കൽ) ചട്ടങ്ങൾ==

'''എസ്.ആർ.ഒ. നമ്പർ 390/96-''' 1994-ലെ കേരള പഞ്ചായത്ത് രാജ് ആക്റ്റ് (1994-ലെ 13) 246-ാം വകുപ്പ് 254-ാം വകുപ്പിനോട് കൂട്ടിവായിച്ചപ്രകാരം നിക്ഷിപ്തമായ അധികാരങ്ങൾ വിനിയോഗിച്ച്, കേരള സർക്കാർ താഴെപ്പറയുന്ന ചട്ടങ്ങൾ ഉണ്ടാക്കുന്നു, അതായത്:-

എസ്.ആർ.ഒ. നമ്പർ 390/96- 1994-ലെ കേരള പഞ്ചായത്ത് രാജ് ആക്റ്റ് (1994-ലെ 13) 246-ാം വകുപ്പ് 254-ാം വകുപ്പിനോട് കൂട്ടിവായിച്ചപ്രകാരം നിക്ഷിപ്തമായ അധികാരങ്ങൾ വിനിയോഗിച്ച്, കേരള സർക്കാർ താഴെപ്പറയുന്ന ചട്ടങ്ങൾ ഉണ്ടാക്കുന്നു, അതായത്:-

'''ചട്ടങ്ങൾ'''

'''1. ചുരുക്കപ്പേരും പ്രാരംഭവും.-'''(1) ഈ ചട്ടങ്ങൾക്ക് 1996-ലെ കേരള പഞ്ചായത്ത് രാജ് (കുറ്റങ്ങൾ രാജിയാക്കൽ) ചട്ടങ്ങൾ എന്ന് പേർ പറയാം.

====ചട്ടങ്ങൾ ====

(2) ഇവ ഉടനടി പ്രാബല്യത്തിൽ വരുന്നതാണ്.

'''2. നിർവ്വചനങ്ങൾ-''' ഈ ചട്ടങ്ങളിൽ സന്ദർഭം മറ്റുവിധത്തിൽ ആവശ്യപ്പെടാത്ത പക്ഷം,-

1. ചുരുക്കപ്പേരും പ്രാരംഭവും.- (1) ഈ ചട്ടങ്ങൾക്ക് 1996-ലെ കേരള പഞ്ചായത്ത് രാജ് (കുറ്റങ്ങൾ രാജിയാക്കൽ) ചട്ടങ്ങൾ എന്ന് പേർ പറയാം.

(എ) 'ആക്ട്' എന്നാൽ 1994-ലെ കേരള പഞ്ചായത്ത് രാജ് ആക്ട് (1994- ലെ 13) എന്നർത്ഥമാകുന്നു;

(ബി) ‘വകുപ്പ് എന്നാൽ ആക്റ്റിലെ ഒരു വകുപ്പ് എന്ന് അർത്ഥമാകുന്നു.

(2) ഇവ ഉടനടി പ്രാബല്യത്തിൽ വരുന്നതാണ്.

(സി) ഈ ചട്ടങ്ങളിൽ ഉപയോഗിച്ചിട്ടുള്ളതും, പക്ഷേ നിർവ്വചിച്ചിട്ടില്ലാത്തതും എന്നാൽ ആക്റ്റിൽ നിർവ്വചിച്ചിട്ടുള്ളതുമായ വാക്കുകൾക്കും പ്രയോഗങ്ങൾക്കും ആക്ടിൽ അവയ്ക്ക് നൽകപ്പെട്ടിട്ടുള്ള അർത്ഥങ്ങൾ യഥാക്രമം ഉണ്ടായിരിക്കുന്നതാണ്.

'''3. രാജിയാക്കാവുന്നതും കോടതിയുടെ അനുമതിയോടെ രാജിയാക്കാവുന്നതുമായ കുറ്റങ്ങൾ.-'''ഈ ചട്ടങ്ങളോടനുബന്ധിച്ചുള്ള പട്ടികയിലെ (1)-ാം കോളത്തിൽ വ്യക്തമാക്കപ്പെട്ടിട്ടുള്ള വകുപ്പുകൾ പ്രകാരം ശിക്ഷാർഹമായ കുറ്റങ്ങൾ രാജിയാക്കാവുന്നതും, കോടതി മുമ്പാകെ നിലവിലുള്ള ഏതെങ്കിലും പ്രോസിക്യഷനുകളുടെ സംഗതികളിൽ പട്ടികയിലെ (4)-ാം കോളത്തിൽ പറഞ്ഞിരിക്കുന്ന വിധം രാജിയാക്കാവുന്നതുമാണ്.

2. നിർവ്വചനങ്ങൾ- ഈ ചട്ടങ്ങളിൽ സന്ദർഭം മറ്റുവിധത്തിൽ ആവശ്യപ്പെടാത്ത പക്ഷം,-

'''4. കുറ്റങ്ങൾ രാജിയാക്കുന്നതിനുള്ള അപേക്ഷ.-''' കുറ്റങ്ങൾ രാജിയാക്കുന്നതിനു വേണ്ടിയുള്ള അപേക്ഷ അഞ്ചുരൂപ കോർട്ടഫീസ് സ്റ്റാമ്പ് പതിച്ച് സെക്രട്ടറിക്ക് നൽകേണ്ടതാണ്.

'''5. കുറ്റങ്ങൾ രാജിയാക്കുന്നതിനുള്ള ഫീസ്.-''' 4-ാം ചട്ടപ്രകാരമുള്ള അപേക്ഷയോടൊപ്പം പത്തു രൂപ രാജിയാക്കൽ ഫീസ്സായി നൽകേണ്ടതും ആയതിന് സെക്രട്ടറി ഒരു രസീത നൽകേണ്ടതും ആ തുക പഞ്ചായത്ത് ഫണ്ടിൽ 'VI പലവക ഇനത്തിലുള്ള വരുമാനം’ എന്ന ശീർഷകത്തിൽ ഒടുക്കേണ്ടതുമാണ്.

(എ) 'ആക്ട്' എന്നാൽ 1994-ലെ കേരള പഞ്ചായത്ത് രാജ് ആക്ട് (1994- ലെ 13) എന്നർത്ഥമാ കുന്നു;

'''6. പഞ്ചായത്തിന് ലഭിക്കാനുള്ള കുടിശ്ശിക രാജിയാക്കലിന് മുമ്പ് നൽകണമെന്ന്-''' രാജിയാക്കാവുന്ന കുറ്റങ്ങൾ പഞ്ചായത്തിന് ഏതെങ്കിലും കക്ഷി നൽകേണ്ട കുടിശ്ശികയെ സംബന്ധിച്ചാണ്ടെങ്കിൽ, അത്തരം കുടിശ്ശികകൾ പഞ്ചായത്തിൽ ലഭിച്ചതിനുശേഷം മാത്രമേ, അങ്ങനെയുള്ള കുറ്റങ്ങൾ രാജിയാക്കാൻ പാടുള്ളൂ.

'''7. രാജിയാക്കൽ ഉത്തരവിടേണ്ട അധികാരസ്ഥൻ.-''' രാജിയാക്കാനുള്ള അപേക്ഷ ലഭിച്ച് 30 ദിവസത്തിനകം സെക്രട്ടറി പ്രസിഡന്റിന്റെ അനുമതിയോടുകൂടി അതിന്മേൽ ഉത്തരവ് പുറപ്പെടുവിക്കേണ്ടതും ആയത് അപേക്ഷകനെ അറിയിക്കേണ്ടതുമാണ്.

(ബി) ‘വകുപ്പ് എന്നാൽ ആക്റ്റിലെ ഒരു വകുപ്പ് എന്ന് അർത്ഥമാകുന്നു

എന്നാൽ കുറ്റത്തിന്റെ കാരണമായ സംഗതി ദൂരീകരിച്ചിരിക്കുകയും അത്തരം കുറ്റങ്ങൾ ആവർത്തിക്കാതിരിക്കാൻ ആവശ്യമായ രക്ഷാ വ്യവസ്ഥകൾ ഏർപ്പെടുത്തുകയും ചെയ്തശേഷം മാത്രമേ കുറ്റങ്ങൾ രാജിയാക്കാൻ പാടുള്ളൂ.

'''8. രാജിയാക്കുന്നതിനുള്ള അപേക്ഷ സെക്രട്ടറിക്ക് നിരസിക്കാമെന്ന്.-''' പ്രസിഡന്റിന്റെ അനുമതിയോടുകൂടി, അപേക്ഷ നിരസിക്കുന്നതിന് മതിയായ കാരണങ്ങൾ രേഖാമൂലം നൽകിക്കൊണ്ട്, സെക്രട്ടറിക്ക് കുറ്റം രാജിയാക്കുന്നതിനുള്ള അപേക്ഷ    നിരസിക്കാവുന്നതാണ്.

(സി) ഈ ചട്ടങ്ങളിൽ ഉപയോഗിച്ചിട്ടുള്ളതും, പക്ഷേ നിർവ്വചിച്ചിട്ടില്ലാത്തതും എന്നാൽ ആക്റ്റിൽ നിർവ്വചിച്ചിട്ടുള്ളതുമായ വാക്കുകൾക്കും പ്രയോഗങ്ങൾക്കും ആക്ടിൽ അവയ്ക്ക് നൽകപ്പെട്ടിട്ടുള്ള അർത്ഥങ്ങൾ യഥാക്രമം ഉണ്ടായിരിക്കുന്നതാണ്.

'''9. കുറ്റങ്ങൾ രാജിയാക്കുന്നതിന് മുമ്പ പിഴ ഈടാക്കണമെന്ന്.-''' പ്രസിഡന്റിന്റെ അനുമതിയോടുകൂടി ഒരു കക്ഷിയുടെ അപേക്ഷയിന്മേൽ കുറ്റം രാജിയാക്കാമെന്ന് സെക്രട്ടറി തീരുമാനിക്കുന്നപക്ഷം ആ കക്ഷിയോട് പഞ്ചായത്തിനു കിട്ടേണ്ടതായ തുക വല്ലതുമുണ്ടെങ്കിൽ അതും ആക്ടിൽ അത്തരം കുറ്റങ്ങൾക്ക് വ്യവസ്ഥ ചെയ്തിട്ടുള്ള പിഴയുടെ 50 ശതമാനത്തിൽ കുറയാത്ത തുകയും ഏഴു ദിവസത്തിനുള്ളിൽ പഞ്ചായത്തിൽ ഒടുക്കുവാൻ നിർദ്ദേശിക്കേണ്ടതും, അങ്ങനെയുള്ള തുക നിർദ്ദേശാനുസരണം പഞ്ചായത്തിൽ ഒടുക്കിയ സംഗതിയിന്മേൽ, സെക്രട്ടറി അത്തരം കുറ്റങ്ങൾ രാജിയാക്കിക്കൊണ്ടുള്ള ഉത്തരവ് ബന്ധപ്പെട്ട കക്ഷിയെ അറിയിക്കേണ്ടതുമാണ്.

'''10. ആവർത്തിക്കപ്പെടുന്ന കുറ്റങ്ങൾ രാജിയാക്കൽ-''' ഒരിക്കൽ രാജിയാക്കിയ കുറ്റങ്ങൾ ആവർത്തിക്കപ്പെടുകയാണെങ്കിൽ സാധാരണ ഗതിയിൽ ആയത് വീണ്ടും രാജിയാക്കാൻ പാടുള്ളതല്ല:

3. രാജിയാക്കാവുന്നതും കോടതിയുടെ അനുമതിയോടെ രാജിയാക്കാവുന്നതുമായ കുറ്റങ്ങൾ.- ഈ ചട്ടങ്ങളോടനുബന്ധിച്ചുള്ള പട്ടികയിലെ (1)-ാം കോളത്തിൽ വ്യക്തമാക്കപ്പെട്ടിട്ടുള്ള വകുപ്പുകൾ പ്രകാരം ശിക്ഷാർഹമായ കുറ്റങ്ങൾ രാജിയാക്കാവുന്നതും, കോടതി മുമ്പാകെ നിലവിലുള്ള ഏതെങ്കിലും പ്രോസിക്യഷനുകളുടെ സംഗതികളിൽ പട്ടികയിലെ (4)-ാം കോളത്തിൽ പറഞ്ഞിരിക്കുന്ന വിധം രാജിയാക്കാവുന്നതുമാണ്.

എന്നാൽ സെക്രട്ടറിക്ക് അത്തരം കുറ്റങ്ങൾ വീണ്ടും ആവർത്തിക്കപ്പെടുകയില്ലെന്ന് ബോദ്ധ്യം വരുകയും, കുറ്റം ചെയ്ത കക്ഷി ആക്ടിലെ വ്യവസ്ഥകൾ പ്രകാരം സെക്രട്ടറി നിർദ്ദേശിക്കുന്ന രാജിയാക്കുന്നതിനുള്ള ഫീസും, പിഴയും പഞ്ചായത്തിനു കിട്ടേണ്ടതായ തുക വല്ലതും ഉണ്ടെങ്കിൽ അതും പഞ്ചായത്തിൽ ഒടുക്കാൻ സന്നദ്ധനാവുകയും ചെയ്താൽ, സെക്രട്ടറി പ്രസിഡന്റിന്റെ അനുവാദത്തോടുകൂടി കുറ്റം രാജിയാക്കുന്നതിനുള്ള അപേക്ഷ പ്രത്യേക കേസ്സായി സ്വീകരിക്കാവുന്നതും, ആ കക്ഷി രാജിയാക്കുന്നതിനുള്ള ഫീസ്സും പിഴയും മറ്റ് ഏതെങ്കിലും കുടിശ്ശികയുണ്ടെങ്കിൽ അതും പഞ്ചായത്തിൽ ഒടുക്കിയ ശേഷം കുറ്റം രാജിയാക്കാവുന്നതാണ്.

'''11. കോടതി അനുവാദത്തോടെ കുറ്റം രാജിയാക്കുന്നതിനുള്ള അപേക്ഷ-''' 5-ാം ചട്ടപ്രകാര മുള്ള രാജിയാക്കൽ ഫീസും, 9-ാം ചട്ടപ്രകാരമുള്ള തുകയും കക്ഷി പഞ്ചായത്തിൽ ഡെപ്പോസിറ്റ് ചെയ്തശേഷം, സെക്രട്ടറി കോടതികളിൽ അപേക്ഷ സമർപ്പിക്കുന്നതിനുള്ള നടപടി ക്രമങ്ങൾ പാലിച്ചുകൊണ്ട്, കുറ്റം രാജിയാക്കുന്നതിനുള്ള അനുവാദത്തിനുള്ള അപേക്ഷ, പ്രസിഡന്റിന്റെ അനുമതിയോടെ, ബന്ധപ്പെട്ട കോടതിയിൽ നൽകേണ്ടതാണ്.

4. കുറ്റങ്ങൾ രാജിയാക്കുന്നതിനുള്ള അപേക്ഷ.--കുറ്റങ്ങൾ രാജിയാക്കുന്നതിനു വേണ്ടിയുള്ള അപേക്ഷ അഞ്ചുരൂപ കോർട്ടഫീസ് സ്റ്റാമ്പ് പതിച്ച് സെക്രട്ടറിക്ക് നൽകേണ്ടതാണ്.

'''12. കോടതി ഉത്തരവ് ബന്ധപ്പെട്ട പഞ്ചായത്ത് സെക്രട്ടറിയെ അറിയിക്കണമെന്ന്-''' 11-ാം ചട്ടപ്രകാരമുള്ള അപേക്ഷയിന്മേലുള്ള ഉത്തരവ് കോടതി ബന്ധപ്പെട്ട പഞ്ചായത്ത് സെക്രട്ടറിയെ അറിയിക്കേണ്ടതാണ്.

'''13. കോടതിയുടെ അനുമതി ലഭിച്ചതിനുശേഷമുള്ള രാജിയാക്കൽ-''' (1) കുറ്റം രാജിയാക്കു ന്നതിനുള്ള അനുവാദം നൽകിക്കൊണ്ടുള്ള കോടതി ഉത്തരവിന്റെ സാക്ഷ്യപ്പെടുത്തിയ പകർപ്പ് കക്ഷി ഹാജരാക്കുകയാണെങ്കിൽ പഞ്ചായത്തിൽ കക്ഷി ഡെപ്പോസിറ്റു ചെയ്ത തുക പഞ്ചായത്തിന്റെ റവന്യൂ രസീതിൽ ഒടുക്ക് വരുത്തിയശേഷം പ്രസിഡന്റിന്റെ അനുമതിയോടെ, സെക്രട്ടറിക്ക് ആ കുറ്റം രാജിയാക്കാവുന്നതാണ്.

5. കുറ്റങ്ങൾ രാജിയാക്കുന്നതിനുള്ള ഫീസ്..-4-ാം ചട്ടപ്രകാരമുള്ള അപേക്ഷയോടൊപ്പം പത്തു രൂപ രാജിയാക്കൽ ഫീസ്സായി നൽകേണ്ടതും ആയതിന് സെക്രട്ടറി ഒരു രസീത നൽകേണ്ടതും ആ തുക പഞ്ചായത്ത് ഫണ്ടിൽ 'VI പലവക ഇനത്തിലുള്ള വരുമാനം’ എന്ന ശീർഷകത്തിൽ ഒടുക്കേണ്ടതുമാണ്.

(2) കുറ്റം രാജിയാക്കുന്നതിനുള്ള അനുവാദത്തിനുള്ള അപേക്ഷ കോടതി നിരസിക്കുന്ന സംഗ തികളിൽ ഡെപ്പോസിറ്റ് ചെയ്ത തുക കക്ഷിക്ക് സെക്രട്ടറി തിരികെ നൽകേണ്ടതാണ്.

'''14. രാജിയാക്കിക്കൊണ്ടുള്ള ഉത്തരവ് കക്ഷിക്ക് അയച്ചുകൊടുക്കണമെന്ന്-''' കുറ്റം രാജിയാക്കിക്കൊണ്ടുള്ള സെക്രട്ടറിയുടെ ഉത്തരവ് ബന്ധപ്പെട്ട കക്ഷിക്ക് ഉടനടി അയച്ചുകൊടുക്കേണ്ടതാണ്.

6. പഞ്ചായത്തിന് ലഭിക്കാനുള്ള കുടിശ്ശിക രാജിയാക്കലിന് മുമ്പ് നൽകണമെന്ന്- രാജിയാക്കാവുന്ന കുറ്റങ്ങൾ പഞ്ചായത്തിന് ഏതെങ്കിലും കക്ഷി നൽകേണ്ട കുടിശ്ശികയെ സംബന്ധിച്ചാണ്ടെങ്കിൽ, അത്തരം കുടിശ്ശികകൾ പഞ്ചായത്തിൽ ലഭിച്ചതിനുശേഷം മാത്രമേ, അങ്ങനെയുള്ള കുറ്റങ്ങൾ രാജിയാക്കാൻ പാടുള്ളൂ.

'''15. ആക്ടിലെ 210-ാം വകുപ്പുപ്രകാരം പ്രോസിക്യുട്ട് ചെയ്ത് കുറ്റങ്ങൾ രാജിയാക്കൽ.-''' ഈ ചട്ടങ്ങളിൽ എന്തുതന്നെ അടങ്ങിയിരുന്നാലും, സെക്രട്ടറിക്ക്, കോടതിയുടെ അനുവാദം കൂടാതെ തന്നെ ആക്ടിലെ 210-ാം വകുപ്പു പ്രകാരവും 1996-ലെ കേരള പഞ്ചായത്ത് രാജ് (നികുതി നിർണ്ണയവും ഈടാക്കലും അപ്പീലും) ചട്ടങ്ങളിലെ 27-ാം ചട്ടപ്രകാരവും പ്രോസിക്യൂട്ട് ചെയ്യപ്പെട്ട ഒരു വീഴ്ചക്കാരനെതിരെയുള്ള കുറ്റം പ്രസിഡന്റിന്റെ അനുവാദത്തോടെ, രാജിയാക്കാവുന്നതാണ്.

എന്നാൽ വീഴ്ചക്കാരനിൽ നിന്നും ഈടാക്കേണ്ട തുകയും, ആ തുകയുടെ 50 ശതമാനത്തിൽ കുറയാത്ത തുക ഫൈനായും ഈടാക്കാതെ രാജിയാക്കുന്നതിനുള്ള ഉത്തരവ് പുറപ്പെടുവിക്കാൻ പാടുള്ളതല്ല.

7. രാജിയാക്കൽ ഉത്തരവിടേണ്ട അധികാരസ്ഥൻ.- രാജിയാക്കാനുള്ള അപേക്ഷ ലഭിച്ച് 30 ദിവസത്തിനകം സെക്രട്ടറി പ്രസിഡന്റിന്റെ അനുമതിയോടുകൂടി അതിന്മേൽ ഉത്തരവ് പുറപ്പെടുവി ക്കേണ്ടതും ആയത് അപേക്ഷകനെ അറിയിക്കേണ്ടതുമാണ്.

'''16. കുറ്റങ്ങൾ രാജിയാക്കൽ കോടതിയെ സെക്രട്ടറി അറിയിക്കണമെന്ന്.-''' കുറ്റങ്ങൾ രാജിയാക്കിക്കൊണ്ടുള്ള എല്ലാ ഉത്തരവുകളും ഏത് കോടതി മുമ്പാകെ ആണോ ബന്ധപ്പെട്ട പ്രോസിക്യുഷൻ നിലനിൽക്കുന്നത്, ആ കോടതിക്ക് സെക്രട്ടറി അയച്ചുകൊടുക്കേണ്ടതാണ്.

എന്നാൽ കുറ്റത്തിന്റെ കാരണമായ സംഗതി ദൂരീകരിച്ചിരിക്കുകയും അത്തരം കുറ്റങ്ങൾ ആവർത്തിക്കാതിരിക്കാൻ ആവശ്യമായ രക്ഷാ വ്യവസ്ഥകൾ ഏർപ്പെടുത്തുകയും ചെയ്തശേഷം മാത്രമേ കുറ്റങ്ങൾ രാജിയാക്കാൻ പാടുള്ളൂ.

8. രാജിയാക്കുന്നതിനുള്ള അപേക്ഷ സെക്രട്ടറിക്ക് നിരസിക്കാമെന്ന്.- പ്രസിഡന്റിന്റെ അനു
{{Accept}}
{{Accept}}

Revision as of 05:27, 7 February 2018

==1996-ലെ കേരള പഞ്ചായത്ത് രാജ (കുറ്റങ്ങൾ രാജിയാക്കൽ) ചട്ടങ്ങൾ==

എസ്.ആർ.ഒ. നമ്പർ 390/96- 1994-ലെ കേരള പഞ്ചായത്ത് രാജ് ആക്റ്റ് (1994-ലെ 13) 246-ാം വകുപ്പ് 254-ാം വകുപ്പിനോട് കൂട്ടിവായിച്ചപ്രകാരം നിക്ഷിപ്തമായ അധികാരങ്ങൾ വിനിയോഗിച്ച്, കേരള സർക്കാർ താഴെപ്പറയുന്ന ചട്ടങ്ങൾ ഉണ്ടാക്കുന്നു, അതായത്:-

ചട്ടങ്ങൾ

1. ചുരുക്കപ്പേരും പ്രാരംഭവും.-(1) ഈ ചട്ടങ്ങൾക്ക് 1996-ലെ കേരള പഞ്ചായത്ത് രാജ് (കുറ്റങ്ങൾ രാജിയാക്കൽ) ചട്ടങ്ങൾ എന്ന് പേർ പറയാം.

(2) ഇവ ഉടനടി പ്രാബല്യത്തിൽ വരുന്നതാണ്.

2. നിർവ്വചനങ്ങൾ- ഈ ചട്ടങ്ങളിൽ സന്ദർഭം മറ്റുവിധത്തിൽ ആവശ്യപ്പെടാത്ത പക്ഷം,-

(എ) 'ആക്ട്' എന്നാൽ 1994-ലെ കേരള പഞ്ചായത്ത് രാജ് ആക്ട് (1994- ലെ 13) എന്നർത്ഥമാകുന്നു;

(ബി) ‘വകുപ്പ് എന്നാൽ ആക്റ്റിലെ ഒരു വകുപ്പ് എന്ന് അർത്ഥമാകുന്നു.

(സി) ഈ ചട്ടങ്ങളിൽ ഉപയോഗിച്ചിട്ടുള്ളതും, പക്ഷേ നിർവ്വചിച്ചിട്ടില്ലാത്തതും എന്നാൽ ആക്റ്റിൽ നിർവ്വചിച്ചിട്ടുള്ളതുമായ വാക്കുകൾക്കും പ്രയോഗങ്ങൾക്കും ആക്ടിൽ അവയ്ക്ക് നൽകപ്പെട്ടിട്ടുള്ള അർത്ഥങ്ങൾ യഥാക്രമം ഉണ്ടായിരിക്കുന്നതാണ്.

3. രാജിയാക്കാവുന്നതും കോടതിയുടെ അനുമതിയോടെ രാജിയാക്കാവുന്നതുമായ കുറ്റങ്ങൾ.-ഈ ചട്ടങ്ങളോടനുബന്ധിച്ചുള്ള പട്ടികയിലെ (1)-ാം കോളത്തിൽ വ്യക്തമാക്കപ്പെട്ടിട്ടുള്ള വകുപ്പുകൾ പ്രകാരം ശിക്ഷാർഹമായ കുറ്റങ്ങൾ രാജിയാക്കാവുന്നതും, കോടതി മുമ്പാകെ നിലവിലുള്ള ഏതെങ്കിലും പ്രോസിക്യഷനുകളുടെ സംഗതികളിൽ പട്ടികയിലെ (4)-ാം കോളത്തിൽ പറഞ്ഞിരിക്കുന്ന വിധം രാജിയാക്കാവുന്നതുമാണ്.

4. കുറ്റങ്ങൾ രാജിയാക്കുന്നതിനുള്ള അപേക്ഷ.- കുറ്റങ്ങൾ രാജിയാക്കുന്നതിനു വേണ്ടിയുള്ള അപേക്ഷ അഞ്ചുരൂപ കോർട്ടഫീസ് സ്റ്റാമ്പ് പതിച്ച് സെക്രട്ടറിക്ക് നൽകേണ്ടതാണ്.

5. കുറ്റങ്ങൾ രാജിയാക്കുന്നതിനുള്ള ഫീസ്.- 4-ാം ചട്ടപ്രകാരമുള്ള അപേക്ഷയോടൊപ്പം പത്തു രൂപ രാജിയാക്കൽ ഫീസ്സായി നൽകേണ്ടതും ആയതിന് സെക്രട്ടറി ഒരു രസീത നൽകേണ്ടതും ആ തുക പഞ്ചായത്ത് ഫണ്ടിൽ 'VI പലവക ഇനത്തിലുള്ള വരുമാനം’ എന്ന ശീർഷകത്തിൽ ഒടുക്കേണ്ടതുമാണ്.

6. പഞ്ചായത്തിന് ലഭിക്കാനുള്ള കുടിശ്ശിക രാജിയാക്കലിന് മുമ്പ് നൽകണമെന്ന്- രാജിയാക്കാവുന്ന കുറ്റങ്ങൾ പഞ്ചായത്തിന് ഏതെങ്കിലും കക്ഷി നൽകേണ്ട കുടിശ്ശികയെ സംബന്ധിച്ചാണ്ടെങ്കിൽ, അത്തരം കുടിശ്ശികകൾ പഞ്ചായത്തിൽ ലഭിച്ചതിനുശേഷം മാത്രമേ, അങ്ങനെയുള്ള കുറ്റങ്ങൾ രാജിയാക്കാൻ പാടുള്ളൂ.

7. രാജിയാക്കൽ ഉത്തരവിടേണ്ട അധികാരസ്ഥൻ.- രാജിയാക്കാനുള്ള അപേക്ഷ ലഭിച്ച് 30 ദിവസത്തിനകം സെക്രട്ടറി പ്രസിഡന്റിന്റെ അനുമതിയോടുകൂടി അതിന്മേൽ ഉത്തരവ് പുറപ്പെടുവിക്കേണ്ടതും ആയത് അപേക്ഷകനെ അറിയിക്കേണ്ടതുമാണ്.

എന്നാൽ കുറ്റത്തിന്റെ കാരണമായ സംഗതി ദൂരീകരിച്ചിരിക്കുകയും അത്തരം കുറ്റങ്ങൾ ആവർത്തിക്കാതിരിക്കാൻ ആവശ്യമായ രക്ഷാ വ്യവസ്ഥകൾ ഏർപ്പെടുത്തുകയും ചെയ്തശേഷം മാത്രമേ കുറ്റങ്ങൾ രാജിയാക്കാൻ പാടുള്ളൂ.

8. രാജിയാക്കുന്നതിനുള്ള അപേക്ഷ സെക്രട്ടറിക്ക് നിരസിക്കാമെന്ന്.- പ്രസിഡന്റിന്റെ അനുമതിയോടുകൂടി, അപേക്ഷ നിരസിക്കുന്നതിന് മതിയായ കാരണങ്ങൾ രേഖാമൂലം നൽകിക്കൊണ്ട്, സെക്രട്ടറിക്ക് കുറ്റം രാജിയാക്കുന്നതിനുള്ള അപേക്ഷ നിരസിക്കാവുന്നതാണ്.

9. കുറ്റങ്ങൾ രാജിയാക്കുന്നതിന് മുമ്പ പിഴ ഈടാക്കണമെന്ന്.- പ്രസിഡന്റിന്റെ അനുമതിയോടുകൂടി ഒരു കക്ഷിയുടെ അപേക്ഷയിന്മേൽ കുറ്റം രാജിയാക്കാമെന്ന് സെക്രട്ടറി തീരുമാനിക്കുന്നപക്ഷം ആ കക്ഷിയോട് പഞ്ചായത്തിനു കിട്ടേണ്ടതായ തുക വല്ലതുമുണ്ടെങ്കിൽ അതും ആക്ടിൽ അത്തരം കുറ്റങ്ങൾക്ക് വ്യവസ്ഥ ചെയ്തിട്ടുള്ള പിഴയുടെ 50 ശതമാനത്തിൽ കുറയാത്ത തുകയും ഏഴു ദിവസത്തിനുള്ളിൽ പഞ്ചായത്തിൽ ഒടുക്കുവാൻ നിർദ്ദേശിക്കേണ്ടതും, അങ്ങനെയുള്ള തുക നിർദ്ദേശാനുസരണം പഞ്ചായത്തിൽ ഒടുക്കിയ സംഗതിയിന്മേൽ, സെക്രട്ടറി അത്തരം കുറ്റങ്ങൾ രാജിയാക്കിക്കൊണ്ടുള്ള ഉത്തരവ് ബന്ധപ്പെട്ട കക്ഷിയെ അറിയിക്കേണ്ടതുമാണ്.

10. ആവർത്തിക്കപ്പെടുന്ന കുറ്റങ്ങൾ രാജിയാക്കൽ- ഒരിക്കൽ രാജിയാക്കിയ കുറ്റങ്ങൾ ആവർത്തിക്കപ്പെടുകയാണെങ്കിൽ സാധാരണ ഗതിയിൽ ആയത് വീണ്ടും രാജിയാക്കാൻ പാടുള്ളതല്ല:

എന്നാൽ സെക്രട്ടറിക്ക് അത്തരം കുറ്റങ്ങൾ വീണ്ടും ആവർത്തിക്കപ്പെടുകയില്ലെന്ന് ബോദ്ധ്യം വരുകയും, കുറ്റം ചെയ്ത കക്ഷി ആക്ടിലെ വ്യവസ്ഥകൾ പ്രകാരം സെക്രട്ടറി നിർദ്ദേശിക്കുന്ന രാജിയാക്കുന്നതിനുള്ള ഫീസും, പിഴയും പഞ്ചായത്തിനു കിട്ടേണ്ടതായ തുക വല്ലതും ഉണ്ടെങ്കിൽ അതും പഞ്ചായത്തിൽ ഒടുക്കാൻ സന്നദ്ധനാവുകയും ചെയ്താൽ, സെക്രട്ടറി പ്രസിഡന്റിന്റെ അനുവാദത്തോടുകൂടി കുറ്റം രാജിയാക്കുന്നതിനുള്ള അപേക്ഷ പ്രത്യേക കേസ്സായി സ്വീകരിക്കാവുന്നതും, ആ കക്ഷി രാജിയാക്കുന്നതിനുള്ള ഫീസ്സും പിഴയും മറ്റ് ഏതെങ്കിലും കുടിശ്ശികയുണ്ടെങ്കിൽ അതും പഞ്ചായത്തിൽ ഒടുക്കിയ ശേഷം കുറ്റം രാജിയാക്കാവുന്നതാണ്.

11. കോടതി അനുവാദത്തോടെ കുറ്റം രാജിയാക്കുന്നതിനുള്ള അപേക്ഷ- 5-ാം ചട്ടപ്രകാര മുള്ള രാജിയാക്കൽ ഫീസും, 9-ാം ചട്ടപ്രകാരമുള്ള തുകയും കക്ഷി പഞ്ചായത്തിൽ ഡെപ്പോസിറ്റ് ചെയ്തശേഷം, സെക്രട്ടറി കോടതികളിൽ അപേക്ഷ സമർപ്പിക്കുന്നതിനുള്ള നടപടി ക്രമങ്ങൾ പാലിച്ചുകൊണ്ട്, കുറ്റം രാജിയാക്കുന്നതിനുള്ള അനുവാദത്തിനുള്ള അപേക്ഷ, പ്രസിഡന്റിന്റെ അനുമതിയോടെ, ബന്ധപ്പെട്ട കോടതിയിൽ നൽകേണ്ടതാണ്.

12. കോടതി ഉത്തരവ് ബന്ധപ്പെട്ട പഞ്ചായത്ത് സെക്രട്ടറിയെ അറിയിക്കണമെന്ന്- 11-ാം ചട്ടപ്രകാരമുള്ള അപേക്ഷയിന്മേലുള്ള ഉത്തരവ് കോടതി ബന്ധപ്പെട്ട പഞ്ചായത്ത് സെക്രട്ടറിയെ അറിയിക്കേണ്ടതാണ്.

13. കോടതിയുടെ അനുമതി ലഭിച്ചതിനുശേഷമുള്ള രാജിയാക്കൽ- (1) കുറ്റം രാജിയാക്കു ന്നതിനുള്ള അനുവാദം നൽകിക്കൊണ്ടുള്ള കോടതി ഉത്തരവിന്റെ സാക്ഷ്യപ്പെടുത്തിയ പകർപ്പ് കക്ഷി ഹാജരാക്കുകയാണെങ്കിൽ പഞ്ചായത്തിൽ കക്ഷി ഡെപ്പോസിറ്റു ചെയ്ത തുക പഞ്ചായത്തിന്റെ റവന്യൂ രസീതിൽ ഒടുക്ക് വരുത്തിയശേഷം പ്രസിഡന്റിന്റെ അനുമതിയോടെ, സെക്രട്ടറിക്ക് ആ കുറ്റം രാജിയാക്കാവുന്നതാണ്.

(2) കുറ്റം രാജിയാക്കുന്നതിനുള്ള അനുവാദത്തിനുള്ള അപേക്ഷ കോടതി നിരസിക്കുന്ന സംഗ തികളിൽ ഡെപ്പോസിറ്റ് ചെയ്ത തുക കക്ഷിക്ക് സെക്രട്ടറി തിരികെ നൽകേണ്ടതാണ്.

14. രാജിയാക്കിക്കൊണ്ടുള്ള ഉത്തരവ് കക്ഷിക്ക് അയച്ചുകൊടുക്കണമെന്ന്- കുറ്റം രാജിയാക്കിക്കൊണ്ടുള്ള സെക്രട്ടറിയുടെ ഉത്തരവ് ബന്ധപ്പെട്ട കക്ഷിക്ക് ഉടനടി അയച്ചുകൊടുക്കേണ്ടതാണ്.

15. ആക്ടിലെ 210-ാം വകുപ്പുപ്രകാരം പ്രോസിക്യുട്ട് ചെയ്ത് കുറ്റങ്ങൾ രാജിയാക്കൽ.- ഈ ചട്ടങ്ങളിൽ എന്തുതന്നെ അടങ്ങിയിരുന്നാലും, സെക്രട്ടറിക്ക്, കോടതിയുടെ അനുവാദം കൂടാതെ തന്നെ ആക്ടിലെ 210-ാം വകുപ്പു പ്രകാരവും 1996-ലെ കേരള പഞ്ചായത്ത് രാജ് (നികുതി നിർണ്ണയവും ഈടാക്കലും അപ്പീലും) ചട്ടങ്ങളിലെ 27-ാം ചട്ടപ്രകാരവും പ്രോസിക്യൂട്ട് ചെയ്യപ്പെട്ട ഒരു വീഴ്ചക്കാരനെതിരെയുള്ള കുറ്റം പ്രസിഡന്റിന്റെ അനുവാദത്തോടെ, രാജിയാക്കാവുന്നതാണ്.

എന്നാൽ വീഴ്ചക്കാരനിൽ നിന്നും ഈടാക്കേണ്ട തുകയും, ആ തുകയുടെ 50 ശതമാനത്തിൽ കുറയാത്ത തുക ഫൈനായും ഈടാക്കാതെ രാജിയാക്കുന്നതിനുള്ള ഉത്തരവ് പുറപ്പെടുവിക്കാൻ പാടുള്ളതല്ല.

16. കുറ്റങ്ങൾ രാജിയാക്കൽ കോടതിയെ സെക്രട്ടറി അറിയിക്കണമെന്ന്.- കുറ്റങ്ങൾ രാജിയാക്കിക്കൊണ്ടുള്ള എല്ലാ ഉത്തരവുകളും ഏത് കോടതി മുമ്പാകെ ആണോ ബന്ധപ്പെട്ട പ്രോസിക്യുഷൻ നിലനിൽക്കുന്നത്, ആ കോടതിക്ക് സെക്രട്ടറി അയച്ചുകൊടുക്കേണ്ടതാണ്.