Panchayat:Repo18/vol1-page0600: Difference between revisions

From Panchayatwiki
No edit summary
No edit summary
Line 4: Line 4:
'''10. ചവറും ഖരാവസ്ഥയിലുള്ള വർജ്ജ്യവസ്തക്കളും മാലിന്യവും നീക്കം ചെയ്യുന്നതിന് പഞ്ചായത്ത് ഏർപ്പാട് ചെയ്യണമെന്ന്.'''-(1) ഓരോ പഞ്ചായത്തും,-  
'''10. ചവറും ഖരാവസ്ഥയിലുള്ള വർജ്ജ്യവസ്തക്കളും മാലിന്യവും നീക്കം ചെയ്യുന്നതിന് പഞ്ചായത്ത് ഏർപ്പാട് ചെയ്യണമെന്ന്.'''-(1) ഓരോ പഞ്ചായത്തും,-  
(എ) പതിവായി തെരുവുകൾ തുത്തുവാരുന്നതിനും വ്യത്തിയാക്കുന്നതിനും അവിടെ നിന്നും ചവറ നീക്കം ചെയ്യുന്നതിനും;
(എ) പതിവായി തെരുവുകൾ തുത്തുവാരുന്നതിനും വ്യത്തിയാക്കുന്നതിനും അവിടെ നിന്നും ചവറ നീക്കം ചെയ്യുന്നതിനും;
(ബി) സ്വകാര്യ പരിസരങ്ങളിൽ നിന്നും മാലിന്യങ്ങളും മൃഗശവങ്ങളും ദിവസേന നീക്കം ചെയ്യുന്നതിനും;  
(ബി) സ്വകാര്യ പരിസരങ്ങളിൽ നിന്നും മാലിന്യങ്ങളും മൃഗശവങ്ങളും ദിവസേന നീക്കം ചെയ്യുന്നതിനും;  
  (സി) ഖരാവസ്ഥയിലുള്ള വർജ്ജ്യവസ്തുക്കൾ നീക്കം ചെയ്യുന്നതിനും;
(സി) ഖരാവസ്ഥയിലുള്ള വർജ്ജ്യവസ്തുക്കൾ നീക്കം ചെയ്യുന്നതിനും;
  (ഡി) ചവറുവീപ്പയിലും, കുപ്പത്തൊട്ടിയിലും, സ്വകാര്യ പരിസരങ്ങളിലും നിന്ന് ചവറ ദിവ സേന നീക്കം ചെയ്യുന്നതിനും മതിയായ ഏർപ്പാടുകൾ ചെയ്യേണ്ടതും, ഈ ഉദ്ദേശത്തോടുകൂടി അത്,-
(ഡി) ചവറുവീപ്പയിലും, കുപ്പത്തൊട്ടിയിലും, സ്വകാര്യ പരിസരങ്ങളിലും നിന്ന് ചവറ ദിവ സേന നീക്കം ചെയ്യുന്നതിനും മതിയായ ഏർപ്പാടുകൾ ചെയ്യേണ്ടതും, ഈ ഉദ്ദേശത്തോടുകൂടി അത്,-
(i) മാലിന്യവും, ചവറും, മൃഗശവങ്ങളും ഇടുന്നതിനുള്ള ഡിപ്പോകളും സംഭരണികളും സ്ഥലങ്ങളും;
(i) മാലിന്യവും, ചവറും, മൃഗശവങ്ങളും ഇടുന്നതിനുള്ള ഡിപ്പോകളും സംഭരണികളും സ്ഥലങ്ങളും;
(ii) മാലിന്യം നീക്കം ചെയ്യുന്നതിനുവേണ്ടിയുള്ള മൂടിയ, വാഹനങ്ങളും, പാത്രങ്ങളും,
(ii) മാലിന്യം നീക്കം ചെയ്യുന്നതിനുവേണ്ടിയുള്ള മൂടിയ, വാഹനങ്ങളും, പാത്രങ്ങളും,

Revision as of 07:08, 2 February 2018

(2) പൊതുകുളിസ്ഥലങ്ങളും പൊതുമൂത്രപ്പുരകളും വൃത്തിയായി സൂക്ഷിക്കുന്നതിനും സംര ക്ഷിക്കുന്നതിനും ആവശ്യമായ നടപടികൾ പഞ്ചായത്ത് സ്വയം സ്വീകരിക്കുകയോ അല്ലെങ്കിൽ ഏതെ ങ്കിലും വ്യക്തികളേയോ സ്ഥാപനങ്ങളേയോ അങ്ങനെയുള്ള ജോലി ഏൽപ്പിക്കുകയോ ചെയ്യാവു ന്നതും അതിന്റെ സംരക്ഷണ ചെലവിനായി പഞ്ചായത്ത് നിശ്ചയിക്കുന്ന വിധത്തിൽ പൊതുജനങ്ങ ളിൽനിന്നും ഫീസ് ഈടാക്കാവുന്നതും അത് പിരിച്ചെടുക്കാനുള്ള അവകാശം ലേലം വഴിയോ ലൈസൻസ് പ്രകാരമോ നൽകാവുന്നതുമാണ്.

എന്നാൽ പഞ്ചായത്ത് വകയായ കുളങ്ങൾ, നദികൾ, നീരുറവകൾ എന്നിവയിൽ ഏർപ്പെടു ത്തിയിട്ടുള്ള പൊതുകുളിക്കടവിൽ കുളിക്കുന്നതിനായി യാതൊരുവിധ ഫീസും പൊതുജനങ്ങളിൽനിന്നും ഈടാക്കാൻ പാടില്ലാത്തതാകുന്നു.
(3) പൊതുകുളിസ്ഥലങ്ങൾക്കും മൂത്രപ്പുരകൾക്കും ആവശ്യമുള്ള ശുദ്ധജലം പഞ്ചായത്ത് ലഭ്യമാക്കേണ്ടതും മലിനജലം ഒഴുക്കി കളയുന്നതിനാവശ്യമായ ഡ്രൈനേജ് സൗകര്യം ഏർപ്പെടുത്തേണ്ടതുമാണ്.

10. ചവറും ഖരാവസ്ഥയിലുള്ള വർജ്ജ്യവസ്തക്കളും മാലിന്യവും നീക്കം ചെയ്യുന്നതിന് പഞ്ചായത്ത് ഏർപ്പാട് ചെയ്യണമെന്ന്.-(1) ഓരോ പഞ്ചായത്തും,- (എ) പതിവായി തെരുവുകൾ തുത്തുവാരുന്നതിനും വ്യത്തിയാക്കുന്നതിനും അവിടെ നിന്നും ചവറ നീക്കം ചെയ്യുന്നതിനും; (ബി) സ്വകാര്യ പരിസരങ്ങളിൽ നിന്നും മാലിന്യങ്ങളും മൃഗശവങ്ങളും ദിവസേന നീക്കം ചെയ്യുന്നതിനും; (സി) ഖരാവസ്ഥയിലുള്ള വർജ്ജ്യവസ്തുക്കൾ നീക്കം ചെയ്യുന്നതിനും; (ഡി) ചവറുവീപ്പയിലും, കുപ്പത്തൊട്ടിയിലും, സ്വകാര്യ പരിസരങ്ങളിലും നിന്ന് ചവറ ദിവ സേന നീക്കം ചെയ്യുന്നതിനും മതിയായ ഏർപ്പാടുകൾ ചെയ്യേണ്ടതും, ഈ ഉദ്ദേശത്തോടുകൂടി അത്,- (i) മാലിന്യവും, ചവറും, മൃഗശവങ്ങളും ഇടുന്നതിനുള്ള ഡിപ്പോകളും സംഭരണികളും സ്ഥലങ്ങളും; (ii) മാലിന്യം നീക്കം ചെയ്യുന്നതിനുവേണ്ടിയുള്ള മൂടിയ, വാഹനങ്ങളും, പാത്രങ്ങളും, (iii) ചത്തുപോയ വലിയ മൃഗങ്ങളേയും, ചവറും നീക്കം ചെയ്യുന്നതിനുവേണ്ടിയുള്ള വാഹനങ്ങളും, അല്ലെങ്കിൽ പറ്റിയ മറ്റ മാർഗ്ഗങ്ങളും,

(iv) ഗാർഹിക ചവറും, പൊടി, ചാരം, എച്ചിലുകൾ, ചവറ്, അസഹ്യതയുണ്ടാക്കുന്ന വസ്തുക്കൾ, വ്യാവസായിക അവശിഷ്ടങ്ങൾ, സ്ഥാപനങ്ങളിൽ നിന്നുള്ള അവശിഷ്ടങ്ങൾ, മൃഗശ വങ്ങൾ എന്നിവ താൽക്കാലികമായി ഇടുന്നതിനുള്ള ചവറ്റുകുട്ടകളും, സംഭരണികളും, സ്ഥലങ്ങളും, ഏർപ്പെടുത്തിവയ്ക്കക്കേണ്ടതുമാണ്.

(2) (1)-ാം ഉപചട്ടത്തിൽ പരാമർശിച്ചിട്ടുള്ള ഡിപ്പോകളും, സ്ഥലങ്ങളും, സംഭരണികളും, കുപ്പ ത്തൊട്ടികളും, വാഹനങ്ങളും, പാത്രങ്ങളും ശല്യകാരണങ്ങളായി ഭവിക്കുന്നത് തടയുന്നതിന്, മതി യായ ഏർപ്പാടുകൾ പഞ്ചായത്ത് ചെയ്യേണ്ടതാണ്. 11. ചവറും ഖരാവസ്ഥയിലുള്ള വർജ്ജ്യവസ്തുക്കളും ശേഖരിക്കുകയും നിക്ഷേപിക്കു കയും ചെയ്യുന്നതിന് ഉടമസ്ഥർക്കും താമസക്കാർക്കും ഉള്ള കർത്തവ്യം.-(1) എല്ലാ പരിസരങ്ങളു ടേയും ഉടമസ്ഥർ, പഞ്ചായത്ത് നിർദ്ദേശിക്കുന്ന വലിപ്പത്തിലുള്ള ഒരു സംഭരണി, അങ്ങനെയുള്ള സ്ഥല ങ്ങളിൽനിന്നും ഉണ്ടാകുന്ന ഗാർഹിക ചവറുകളും, വ്യാവസായിക അവശിഷ്ടങ്ങളും, സ്ഥാപനങ്ങ ളിൽനിന്നുള്ള ചവറുകളും, പൊടി, ചാരം, എച്ചിൽ, ജീർണാവശിഷ്ടം മുതലായവയും ശേഖരിക്കുന്ന തിനായി ഏർപ്പാടാക്കുവാൻ ബാദ്ധ്യസ്ഥരാണ്.

വർഗ്ഗം:റെപ്പോയിൽ സൃഷ്ടിക്കപ്പെട്ട ലേഖനങ്ങൾ