Panchayat:Repo18/vol1-page1110: Difference between revisions

From Panchayatwiki
No edit summary
No edit summary
 
Line 1: Line 1:
(5) പ്രോഗ്രാം ഓഫീസറുടെ ചുമതലകൾ താഴെ പറയുന്നവയാണ്.-
(5) പ്രോഗ്രാം ഓഫീസറുടെ ചുമതലകൾ താഴെ പറയുന്നവയാണ്.-
 
*(എ) ഗ്രാമപഞ്ചായത്തും ബ്ലോക്ക് പഞ്ചായത്തും മറ്റ് നിർവ്വഹണ ഏജൻസികളും നടപ്പാക്കുന്ന പണികളുടെ മേൽനോട്ടം വഹിക്കുകയും നിരീക്ഷണം നടത്തുകയും ചെയ്യുക.  
(എ) ഗ്രാമപഞ്ചായത്തും ബ്ലോക്ക് പഞ്ചായത്തും മറ്റ് നിർവ്വഹണ ഏജൻസികളും നടപ്പാക്കുന്ന പണികളുടെ മേൽനോട്ടം വഹിക്കുകയും നിരീക്ഷണം നടത്തുകയും ചെയ്യുക.  
*(ബി) അർഹതയുള്ള കുടുംബങ്ങൾക്ക് തൊഴിൽ രഹിത വേതനം അനുവദിക്കുകയും തുക വിതരണം ചെയ്യുന്നത് ഉറപ്പുവരുത്തുകയും ചെയ്യുന്നു എന്ന് ഉറപ്പു വരുത്തുക.  
 
*(സി) ബ്ലോക്കിന്റെ കീഴിലുള്ള പദ്ധതികളിൽ പണിയെടുത്തവർക്കുള്ള കൂലി കൃത്യമായും ശരിയായ തരത്തിലും വിതരണം ചെയ്യുക.  
(ബി) അർഹതയുള്ള കുടുംബങ്ങൾക്ക് തൊഴിൽ രഹിത വേതനം അനുവദിക്കുകയും തുക വിതരണം ചെയ്യുന്നത് ഉറപ്പുവരുത്തുകയും ചെയ്യുന്നു എന്ന് ഉറപ്പു വരുത്തുക.  
*(ഡി) ഓരോ ഗ്രാമപഞ്ചായത്തു പ്രദേശത്തും നടപ്പാക്കിയ പണികൾ യഥാക്രമം ഗ്രാമസഭയിൽ സാമൂഹിക ഓഡിറ്റ് നടത്തുന്നുവെന്ന് ഉറപ്പുവരുത്തുകയും അവിടെ ഉണ്ടാകുന്ന തടസ്സങ്ങൾ പരിഹരിക്കാൻ ഉചിതമായ നടപടികൾ സ്വീകരിക്കുകയും ചെയ്യുക.  
 
*(ഇ) ബ്ലോക്ക് അതിർത്തിയിൽ നടപ്പാക്കുന്ന പണികളെ സംബന്ധിച്ച് ഏതെങ്കിലും പരാതികൾ ഉന്നയിച്ചാൽ ആ പരാതികളിന്മേൽ ഉചിതമായ നടപടികൾ അപ്പപ്പോൾ കൈക്കൊള്ളുക.  
(സി) ബ്ലോക്കിന്റെ കീഴിലുള്ള പദ്ധതികളിൽ പണിയെടുത്തവർക്കുള്ള കൂലി കൃത്യമായും ശരിയായ തരത്തിലും വിതരണം ചെയ്യുക.  
*(എഫ്) ജില്ലാ പ്രോഗ്രാം കോ-ഓർഡിനേറ്ററും ഗവൺമെന്റും ഏൽപ്പിക്കുന്ന മറ്റു ചുമതല കൾ നിർവ്വഹിക്കുക.
 
(ഡി) ഓരോ ഗ്രാമപഞ്ചായത്തു പ്രദേശത്തും നടപ്പാക്കിയ പണികൾ യഥാക്രമം ഗ്രാമസഭയിൽ സാമൂഹിക ഓഡിറ്റ് നടത്തുന്നുവെന്ന് ഉറപ്പുവരുത്തുകയും അവിടെ ഉണ്ടാകുന്ന തടസ്സങ്ങൾ പരിഹരിക്കാൻ ഉചിതമായ നടപടികൾ സ്വീകരിക്കുകയും ചെയ്യുക.  
 
(ഇ) ബ്ലോക്ക് അതിർത്തിയിൽ നടപ്പാക്കുന്ന പണികളെ സംബന്ധിച്ച് ഏതെങ്കിലും പരാതികൾ ഉന്നയിച്ചാൽ ആ പരാതികളിന്മേൽ ഉചിതമായ നടപടികൾ അപ്പപ്പോൾ കൈക്കൊള്ളുക.  
 
(എഫ്) ജില്ലാ പ്രോഗ്രാം കോ-ഓർഡിനേറ്ററും ഗവൺമെന്റും ഏൽപ്പിക്കുന്ന മറ്റു ചുമതല കൾ നിർവ്വഹിക്കുക.  


6. പ്രോഗ്രാം ഓഫീസർ ജില്ലാ പ്രോഗ്രാം കോ ഓർഡിനേറ്ററുടെ മേൽനോട്ട നിയന്ത്രണത്തിലും, നിർദ്ദേശങ്ങൾക്ക് വിധേയമായും പ്രവർത്തിക്കേണ്ടതാണ്.  
6. പ്രോഗ്രാം ഓഫീസർ ജില്ലാ പ്രോഗ്രാം കോ ഓർഡിനേറ്ററുടെ മേൽനോട്ട നിയന്ത്രണത്തിലും, നിർദ്ദേശങ്ങൾക്ക് വിധേയമായും പ്രവർത്തിക്കേണ്ടതാണ്.  
Line 17: Line 11:
7. പ്രോഗ്രാം ഓഫീസറുടെ ഏതെങ്കിലും ചുമതലയോ എല്ലാ ചുമതലകളുമോ ഗ്രാമപഞ്ചാ യത്തോ, തദ്ദേശ സ്വയംഭരണ സ്ഥാപനമോ നിർവ്വഹിക്കാൻ ഉത്തരവു പുറപ്പെടുവിക്കാൻ സംസ്ഥാന സർക്കാരിന് അധികാരമുണ്ട്.  
7. പ്രോഗ്രാം ഓഫീസറുടെ ഏതെങ്കിലും ചുമതലയോ എല്ലാ ചുമതലകളുമോ ഗ്രാമപഞ്ചാ യത്തോ, തദ്ദേശ സ്വയംഭരണ സ്ഥാപനമോ നിർവ്വഹിക്കാൻ ഉത്തരവു പുറപ്പെടുവിക്കാൻ സംസ്ഥാന സർക്കാരിന് അധികാരമുണ്ട്.  


====16. ഗ്രാമപഞ്ചായത്തിന്റെ ഉത്തരവാദിത്തങ്ങൾ====.- (1) ഗ്രാമസഭയുടെ ശുപാർശ പ്രകാരം ഈ പദ്ധതിയിൽപ്പെടുത്തി ഗ്രാമപഞ്ചായത്ത് പ്രദേശത്ത് നടപ്പാക്കേണ്ട പ്രോജക്ടടുകൾ കണ്ടെത്താനുള്ള ചുമതല ഗ്രാമപഞ്ചായത്തിനാണ്.  
'''16. ഗ്രാമപഞ്ചായത്തിന്റെ ഉത്തരവാദിത്തങ്ങൾ'''- (1) ഗ്രാമസഭയുടെ ശുപാർശ പ്രകാരം ഈ പദ്ധതിയിൽപ്പെടുത്തി ഗ്രാമപഞ്ചായത്ത് പ്രദേശത്ത് നടപ്പാക്കേണ്ട പ്രോജക്ടടുകൾ കണ്ടെത്താനുള്ള ചുമതല ഗ്രാമപഞ്ചായത്തിനാണ്.  
 
*(2) പ്രോഗ്രാം ഓഫീസർ അനുമതി നൽകുന്ന സ്കീമിന്റെ കീഴിൽ വരുന്ന ഏതൊരു പ്രോജക്ടടും ഗ്രാമ പഞ്ചായത്തിന് ഏറ്റെടുത്ത് നടപ്പാക്കാവുന്നതാണ്.  
(2) പ്രോഗ്രാം ഓഫീസർ അനുമതി നൽകുന്ന സ്കീമിന്റെ കീഴിൽ വരുന്ന ഏതൊരു പ്രോജക്ടടും ഗ്രാമ പഞ്ചായത്തിന് ഏറ്റെടുത്ത് നടപ്പാക്കാവുന്നതാണ്.  
*(3) ഗ്രാമ സഭകളുടെ ശുപാർശകൾ കണക്കിലെടുത്തുകൊണ്ട് ഗ്രാമപഞ്ചായത്ത് വികസന പദ്ധതി തയ്യാറാക്കുകയും അതിൽപ്പെടുന്ന പ്രോജക്ടടുകളുടെ സമാഹാരം തയ്യാറാക്കി ഏതൊരു സമയത്തും നടപ്പാക്കത്തക്കവിധം സൂക്ഷിക്കുകയും ചെയ്യേണ്ടതാണ്.  
 
*(4) ഗ്രാമപഞ്ചായത്ത് ഒരു വർഷം നടപ്പാക്കേണ്ട പദ്ധതി നിർദ്ദേശങ്ങൾ അവയുടെ മുൻഗണനാക്രമം ഉൾപ്പെടെ തയ്യാറാക്കി പ്രാഥമികാനുമതിക്കായി പ്രോഗ്രാം ഓഫീസർക്ക് മുൻകൂട്ടി അയക്കേണ്ടതാണ്.  
(3) ഗ്രാമ സഭകളുടെ ശുപാർശകൾ കണക്കിലെടുത്തുകൊണ്ട് ഗ്രാമപഞ്ചായത്ത് വികസന പദ്ധതി തയ്യാറാക്കുകയും അതിൽപ്പെടുന്ന പ്രോജക്ടടുകളുടെ സമാഹാരം തയ്യാറാക്കി ഏതൊരു സമയത്തും നടപ്പാക്കത്തക്കവിധം സൂക്ഷിക്കുകയും ചെയ്യേണ്ടതാണ്.  
*(5) പ്രോഗ്രാം ഓഫീസർ പദ്ധതികളുടെ മൂല്യത്തിന്റെ അടിസ്ഥാനത്തിൽ അമ്പതു ശതമാന മെങ്കിലും ഗ്രാമപഞ്ചായത്തു വഴി നടപ്പാക്കാൻ ഗ്രാമപഞ്ചായത്തിനെ ഏൽപ്പിക്കേണ്ടതാണ്.  
 
*(എ) പ്രോഗ്രാം ഓഫീസർ ഗ്രാമപഞ്ചായത്ത് നടപ്പാക്കുന്ന പണികൾക്കാവശ്യമായ മസ്റ്റർറോളും തൊഴിൽ അവസരങ്ങളുടെ ലിസ്റ്റും നൽകേണ്ടതാണ്.  
(4) ഗ്രാമപഞ്ചായത്ത് ഒരു വർഷം നടപ്പാക്കേണ്ട പദ്ധതി നിർദ്ദേശങ്ങൾ അവയുടെ മുൻഗണനാക്രമം ഉൾപ്പെടെ തയ്യാറാക്കി പ്രാഥമികാനുമതിക്കായി പ്രോഗ്രാം ഓഫീസർക്ക് മുൻകൂട്ടി അയക്കേണ്ടതാണ്.  
*(ബി) ഗ്രാമപഞ്ചായത്തിൽ വസിക്കുന്നവർക്ക് മറ്റെവിടെയെങ്കിലും ജോലി ലഭ്യമാണെങ്കിൽ അതിന്റെ ലിസ്റ്റ ഗ്രാമപഞ്ചായത്തിനെ ഏൽപ്പിക്കേണ്ടതാണ്.  
 
*(7) ഗ്രാമപഞ്ചായത്ത് തൊഴിലവസരങ്ങൾ അപേക്ഷകരെ അറിയിക്കുകയും ജോലിക്ക് ഹാജരാകാൻ ആവശ്യപ്പെടുകയും ചെയ്യേണ്ടതാണ്.  
(5) പ്രോഗ്രാം ഓഫീസർ പദ്ധതികളുടെ മൂല്യത്തിന്റെ അടിസ്ഥാനത്തിൽ അമ്പതു ശതമാന മെങ്കിലും ഗ്രാമപഞ്ചായത്തു വഴി നടപ്പാക്കാൻ ഗ്രാമപഞ്ചായത്തിനെ ഏൽപ്പിക്കേണ്ടതാണ്.  
*(8) ഗ്രാമപഞ്ചായത്ത് നടപ്പാക്കുന്ന പദ്ധതികൾ സാങ്കേതിക നിലവാരത്തിന് അനുസൃതമായും അളവുകൾ തിട്ടപ്പെടുത്താവുന്നതും ആയിരിക്കണം.
 
(എ) പ്രോഗ്രാം ഓഫീസർ ഗ്രാമപഞ്ചായത്ത് നടപ്പാക്കുന്ന പണികൾക്കാവശ്യമായ മസ്റ്റർറോളും തൊഴിൽ അവസരങ്ങളുടെ ലിസ്റ്റും നൽകേണ്ടതാണ്.  
 
(ബി) ഗ്രാമപഞ്ചായത്തിൽ വസിക്കുന്നവർക്ക് മറ്റെവിടെയെങ്കിലും ജോലി ലഭ്യമാണെങ്കിൽ അതിന്റെ ലിസ്റ്റ ഗ്രാമപഞ്ചായത്തിനെ ഏൽപ്പിക്കേണ്ടതാണ്.  
 
(7) ഗ്രാമപഞ്ചായത്ത് തൊഴിലവസരങ്ങൾ അപേക്ഷകരെ അറിയിക്കുകയും ജോലിക്ക് ഹാജരാകാൻ ആവശ്യപ്പെടുകയും ചെയ്യേണ്ടതാണ്.  
 
(8) ഗ്രാമപഞ്ചായത്ത് നടപ്പാക്കുന്ന പദ്ധതികൾ സാങ്കേതിക നിലവാരത്തിന് അനുസൃതമായും അളവുകൾ തിട്ടപ്പെടുത്താവുന്നതും ആയിരിക്കണം.
{{Accept}}
{{Accept}}

Latest revision as of 07:10, 3 February 2018

(5) പ്രോഗ്രാം ഓഫീസറുടെ ചുമതലകൾ താഴെ പറയുന്നവയാണ്.-

  • (എ) ഗ്രാമപഞ്ചായത്തും ബ്ലോക്ക് പഞ്ചായത്തും മറ്റ് നിർവ്വഹണ ഏജൻസികളും നടപ്പാക്കുന്ന പണികളുടെ മേൽനോട്ടം വഹിക്കുകയും നിരീക്ഷണം നടത്തുകയും ചെയ്യുക.
  • (ബി) അർഹതയുള്ള കുടുംബങ്ങൾക്ക് തൊഴിൽ രഹിത വേതനം അനുവദിക്കുകയും തുക വിതരണം ചെയ്യുന്നത് ഉറപ്പുവരുത്തുകയും ചെയ്യുന്നു എന്ന് ഉറപ്പു വരുത്തുക.
  • (സി) ബ്ലോക്കിന്റെ കീഴിലുള്ള പദ്ധതികളിൽ പണിയെടുത്തവർക്കുള്ള കൂലി കൃത്യമായും ശരിയായ തരത്തിലും വിതരണം ചെയ്യുക.
  • (ഡി) ഓരോ ഗ്രാമപഞ്ചായത്തു പ്രദേശത്തും നടപ്പാക്കിയ പണികൾ യഥാക്രമം ഗ്രാമസഭയിൽ സാമൂഹിക ഓഡിറ്റ് നടത്തുന്നുവെന്ന് ഉറപ്പുവരുത്തുകയും അവിടെ ഉണ്ടാകുന്ന തടസ്സങ്ങൾ പരിഹരിക്കാൻ ഉചിതമായ നടപടികൾ സ്വീകരിക്കുകയും ചെയ്യുക.
  • (ഇ) ബ്ലോക്ക് അതിർത്തിയിൽ നടപ്പാക്കുന്ന പണികളെ സംബന്ധിച്ച് ഏതെങ്കിലും പരാതികൾ ഉന്നയിച്ചാൽ ആ പരാതികളിന്മേൽ ഉചിതമായ നടപടികൾ അപ്പപ്പോൾ കൈക്കൊള്ളുക.
  • (എഫ്) ജില്ലാ പ്രോഗ്രാം കോ-ഓർഡിനേറ്ററും ഗവൺമെന്റും ഏൽപ്പിക്കുന്ന മറ്റു ചുമതല കൾ നിർവ്വഹിക്കുക.

6. പ്രോഗ്രാം ഓഫീസർ ജില്ലാ പ്രോഗ്രാം കോ ഓർഡിനേറ്ററുടെ മേൽനോട്ട നിയന്ത്രണത്തിലും, നിർദ്ദേശങ്ങൾക്ക് വിധേയമായും പ്രവർത്തിക്കേണ്ടതാണ്.

7. പ്രോഗ്രാം ഓഫീസറുടെ ഏതെങ്കിലും ചുമതലയോ എല്ലാ ചുമതലകളുമോ ഗ്രാമപഞ്ചാ യത്തോ, തദ്ദേശ സ്വയംഭരണ സ്ഥാപനമോ നിർവ്വഹിക്കാൻ ഉത്തരവു പുറപ്പെടുവിക്കാൻ സംസ്ഥാന സർക്കാരിന് അധികാരമുണ്ട്.

16. ഗ്രാമപഞ്ചായത്തിന്റെ ഉത്തരവാദിത്തങ്ങൾ- (1) ഗ്രാമസഭയുടെ ശുപാർശ പ്രകാരം ഈ പദ്ധതിയിൽപ്പെടുത്തി ഗ്രാമപഞ്ചായത്ത് പ്രദേശത്ത് നടപ്പാക്കേണ്ട പ്രോജക്ടടുകൾ കണ്ടെത്താനുള്ള ചുമതല ഗ്രാമപഞ്ചായത്തിനാണ്.

  • (2) പ്രോഗ്രാം ഓഫീസർ അനുമതി നൽകുന്ന സ്കീമിന്റെ കീഴിൽ വരുന്ന ഏതൊരു പ്രോജക്ടടും ഗ്രാമ പഞ്ചായത്തിന് ഏറ്റെടുത്ത് നടപ്പാക്കാവുന്നതാണ്.
  • (3) ഗ്രാമ സഭകളുടെ ശുപാർശകൾ കണക്കിലെടുത്തുകൊണ്ട് ഗ്രാമപഞ്ചായത്ത് വികസന പദ്ധതി തയ്യാറാക്കുകയും അതിൽപ്പെടുന്ന പ്രോജക്ടടുകളുടെ സമാഹാരം തയ്യാറാക്കി ഏതൊരു സമയത്തും നടപ്പാക്കത്തക്കവിധം സൂക്ഷിക്കുകയും ചെയ്യേണ്ടതാണ്.
  • (4) ഗ്രാമപഞ്ചായത്ത് ഒരു വർഷം നടപ്പാക്കേണ്ട പദ്ധതി നിർദ്ദേശങ്ങൾ അവയുടെ മുൻഗണനാക്രമം ഉൾപ്പെടെ തയ്യാറാക്കി പ്രാഥമികാനുമതിക്കായി പ്രോഗ്രാം ഓഫീസർക്ക് മുൻകൂട്ടി അയക്കേണ്ടതാണ്.
  • (5) പ്രോഗ്രാം ഓഫീസർ പദ്ധതികളുടെ മൂല്യത്തിന്റെ അടിസ്ഥാനത്തിൽ അമ്പതു ശതമാന മെങ്കിലും ഗ്രാമപഞ്ചായത്തു വഴി നടപ്പാക്കാൻ ഗ്രാമപഞ്ചായത്തിനെ ഏൽപ്പിക്കേണ്ടതാണ്.
  • (എ) പ്രോഗ്രാം ഓഫീസർ ഗ്രാമപഞ്ചായത്ത് നടപ്പാക്കുന്ന പണികൾക്കാവശ്യമായ മസ്റ്റർറോളും തൊഴിൽ അവസരങ്ങളുടെ ലിസ്റ്റും നൽകേണ്ടതാണ്.
  • (ബി) ഗ്രാമപഞ്ചായത്തിൽ വസിക്കുന്നവർക്ക് മറ്റെവിടെയെങ്കിലും ജോലി ലഭ്യമാണെങ്കിൽ അതിന്റെ ലിസ്റ്റ ഗ്രാമപഞ്ചായത്തിനെ ഏൽപ്പിക്കേണ്ടതാണ്.
  • (7) ഗ്രാമപഞ്ചായത്ത് തൊഴിലവസരങ്ങൾ അപേക്ഷകരെ അറിയിക്കുകയും ജോലിക്ക് ഹാജരാകാൻ ആവശ്യപ്പെടുകയും ചെയ്യേണ്ടതാണ്.
  • (8) ഗ്രാമപഞ്ചായത്ത് നടപ്പാക്കുന്ന പദ്ധതികൾ സാങ്കേതിക നിലവാരത്തിന് അനുസൃതമായും അളവുകൾ തിട്ടപ്പെടുത്താവുന്നതും ആയിരിക്കണം.