Panchayat:Repo18/vol1-page1002: Difference between revisions
(''''4. പബ്ലിക് അതോറിറ്റികളുടെ ചുമതലകൾ.'''-(1) എല്ലാ പ...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
Unnikrishnan (talk | contribs) No edit summary |
||
Line 1: | Line 1: | ||
'''4. പബ്ലിക് അതോറിറ്റികളുടെ ചുമതലകൾ.'''-(1) എല്ലാ പബ്ലിക് അതോറിറ്റിയും | '''4. പബ്ലിക് അതോറിറ്റികളുടെ ചുമതലകൾ.'''-(1) എല്ലാ പബ്ലിക് അതോറിറ്റിയും | ||
(a) ഈ ആക്റ്റു പ്രകാരം അറിയാനുള്ള അവകാശത്തിന് സൗകര്യപ്പെടുത്തുന്ന രൂപത്തിൽ കാറ്റലോഗും | :(a) ഈ ആക്റ്റു പ്രകാരം അറിയാനുള്ള അവകാശത്തിന് സൗകര്യപ്പെടുത്തുന്ന രൂപത്തിൽ കാറ്റലോഗും ഇൻഡെക്സും തയ്യാറാക്കി അതിന്റെ എല്ലാ രേഖകളും സൂക്ഷിക്കുകയും കമ്പ്യൂട്ടറിലാക്കേണ്ടതായ എല്ലാ രേഖകളും യുക്തമായ സമയത്തിനുള്ളിൽ, വിഭവലഭ്യതയനുസരിച്ച് കമ്പ്യൂട്ടറിലാക്കുകയും അത്തരം രേഖകൾ ലഭ്യമാക്കുന്നതിന് രാജ്യം മുഴുവൻ നെറ്റ് വർക്കിലൂടെ ബന്ധിപ്പിക്കുകയും വേണം; | ||
(b) ഈ ആക്റ്റ് നിർമ്മിച്ച് 120 ദിവസത്തിനുള്ളിൽ,- | :(b) ഈ ആക്റ്റ് നിർമ്മിച്ച് 120 ദിവസത്തിനുള്ളിൽ,- | ||
(1) സംഘടനയുടെ വിവരങ്ങളും പ്രവർത്തനങ്ങളും കർത്തവ്യങ്ങളും; | ::(1) സംഘടനയുടെ വിവരങ്ങളും പ്രവർത്തനങ്ങളും കർത്തവ്യങ്ങളും; | ||
(2) അതിന്റെ ഉദ്യോഗസ്ഥന്മാരുടെയും തൊഴിലാളികളുടെയും അധികാരങ്ങളും | ::(2) അതിന്റെ ഉദ്യോഗസ്ഥന്മാരുടെയും തൊഴിലാളികളുടെയും അധികാരങ്ങളും കർത്തവ്യങ്ങളും; | ||
(3) തീരുമാനമെടുക്കുന്ന പ്രക്രിയയിൽ പാലിക്കേണ്ട നടപടിക്രമങ്ങൾ, മേൽനോട്ടവും ഉത്തരവാദിത്തവും ഉൾപ്പെടെ, | ::(3) തീരുമാനമെടുക്കുന്ന പ്രക്രിയയിൽ പാലിക്കേണ്ട നടപടിക്രമങ്ങൾ, മേൽനോട്ടവും ഉത്തരവാദിത്തവും ഉൾപ്പെടെ, | ||
(4) സംഘടനയുടെ പ്രവർത്തനങ്ങൾ നിർവ്വഹിക്കുന്നതിന് അത് നിശ്ചയിച്ച | ::(4) സംഘടനയുടെ പ്രവർത്തനങ്ങൾ നിർവ്വഹിക്കുന്നതിന് അത് നിശ്ചയിച്ച നിയമങ്ങൾ; | ||
(5) അതിന്റെ കൈവശമുള്ളതോ അതിന്റെ നിയന്ത്രണത്തിൻകീഴിലുള്ളതോ അതിന്റെ പ്രവർത്തനങ്ങൾ നിർവ്വഹിക്കുന്നതിന്, അതിന്റെ ജീവനക്കാർ ഉപയോഗിക്കുന്ന ചട്ടങ്ങൾ, | ::(5) അതിന്റെ കൈവശമുള്ളതോ അതിന്റെ നിയന്ത്രണത്തിൻകീഴിലുള്ളതോ അതിന്റെ പ്രവർത്തനങ്ങൾ നിർവ്വഹിക്കുന്നതിന്, അതിന്റെ ജീവനക്കാർ ഉപയോഗിക്കുന്ന ചട്ടങ്ങൾ, റെഗുലേഷനുകൾ, നിർദ്ദേശങ്ങൾ, മാനുവലുകൾ, രേഖകൾ, | ||
(6) അതിന്റെ കൈവശമുള്ളതോ അതിന്റെ നിയന്ത്രണത്തിൻകീഴിലുള്ളതോ ആയ പ്രമാണങ്ങളുടെ ഇനങ്ങളെകുറിച്ചുള്ള പ്രസ്താവന; | ::(6) അതിന്റെ കൈവശമുള്ളതോ അതിന്റെ നിയന്ത്രണത്തിൻകീഴിലുള്ളതോ ആയ പ്രമാണങ്ങളുടെ ഇനങ്ങളെകുറിച്ചുള്ള പ്രസ്താവന; | ||
(7) നയരൂപീകരണവും അത് നടപ്പിൽ വരുത്തുന്നതും സംബന്ധിച്ച് പൊതുജന ങ്ങളുമായി കൂടിയാലോചിക്കുന്നതിനും പ്രാതിനിധ്യത്തിനുമായി നിലവിലുള്ള | ::(7) നയരൂപീകരണവും അത് നടപ്പിൽ വരുത്തുന്നതും സംബന്ധിച്ച് പൊതുജന ങ്ങളുമായി കൂടിയാലോചിക്കുന്നതിനും പ്രാതിനിധ്യത്തിനുമായി നിലവിലുള്ള ഏർപ്പാടുകളെക്കുറിച്ചുള്ള വിവരങ്ങൾ; | ||
(8) ബോർഡുകളുടെയും കൗൺസിലുകളുടെയും കമ്മിറ്റികളുടെയും അവയുടെ | ::(8) ബോർഡുകളുടെയും കൗൺസിലുകളുടെയും കമ്മിറ്റികളുടെയും അവയുടെ ഉപദേശത്തിനായോ അതിന്റെ ഭാഗമായോ രൂപീകരിച്ച രണ്ടോ അതിൽ കൂടുതലോ ആളുകൾ അടങ്ങുന്ന മറ്റു ബോഡികളുടെയും യോഗങ്ങളിൽ പൊതുജനങ്ങൾക്ക് പ്രവേശിക്കാമോ അല്ലെങ്കിൽ ആ യോഗങ്ങളുടെ മിനിറ്റസ് പൊതുജനത്തിന് പ്രാപ്യമാണോ എന്നതിനെസംബന്ധിച്ച ബോർഡുകളുടെയും കൗൺസിലുകളുടെയും കമ്മിറ്റികളുടെയും മറ്റു ബോഡികളുടെയും പ്രസ്താവന, | ||
(9) അതിന്റെ ഉദ്യോഗസ്ഥന്മാരെയും ജീവനക്കാരെയുംകുറിച്ചുള്ള ഡയറക്ടറി; | (9) അതിന്റെ ഉദ്യോഗസ്ഥന്മാരെയും ജീവനക്കാരെയുംകുറിച്ചുള്ള ഡയറക്ടറി; | ||
(10) അതിന്റെ റെഗുലേഷനുകളിൽ വ്യവസ്ഥചെയ്തിരിക്കുന്ന | (10) അതിന്റെ റെഗുലേഷനുകളിൽ വ്യവസ്ഥചെയ്തിരിക്കുന്ന നഷ്ടപരിഹാരസമ്പ്രദായം ഉൾപ്പെടെ, അതിന്റെ ഓരോ ഉദ്യോഗസ്ഥനും ജീവനക്കാരനും കൈപ്പറ്റുന്ന പ്രതിമാസവേതനം; | ||
(11) അതിന്റെ ഓരോ ഏജൻസിക്കും നീക്കിവച്ചിട്ടുള്ള ബജറ്റ്, എല്ലാ പദ്ധതികളുടെയും വിവരങ്ങളും നിർദ്ദേശിച്ചിരിക്കുന്ന ചെലവുകളും പണം കൊടുത്തതുസംബന്ധിച്ച റിപ്പോർട്ടുകളും; | (11) അതിന്റെ ഓരോ ഏജൻസിക്കും നീക്കിവച്ചിട്ടുള്ള ബജറ്റ്, എല്ലാ പദ്ധതികളുടെയും വിവരങ്ങളും നിർദ്ദേശിച്ചിരിക്കുന്ന ചെലവുകളും പണം കൊടുത്തതുസംബന്ധിച്ച റിപ്പോർട്ടുകളും; | ||
Line 34: | Line 34: | ||
(15) പൊതുജനങ്ങൾക്കായി ലൈബ്രറിയോ വായനശാലയോ ഉണ്ടെങ്കിൽ, അതിന്റെ പ്രവർത്തനസമയം ഉൾപ്പെടെ, വിവരം നേടുന്നതിന് പൗരൻമാർക്ക്, ലഭ്യമായ സൗകര്യങ്ങളുടെ വിശദവിവരങ്ങൾ; | (15) പൊതുജനങ്ങൾക്കായി ലൈബ്രറിയോ വായനശാലയോ ഉണ്ടെങ്കിൽ, അതിന്റെ പ്രവർത്തനസമയം ഉൾപ്പെടെ, വിവരം നേടുന്നതിന് പൗരൻമാർക്ക്, ലഭ്യമായ സൗകര്യങ്ങളുടെ വിശദവിവരങ്ങൾ; | ||
{{ | {{Review}} |
Revision as of 08:16, 1 February 2018
4. പബ്ലിക് അതോറിറ്റികളുടെ ചുമതലകൾ.-(1) എല്ലാ പബ്ലിക് അതോറിറ്റിയും
- (a) ഈ ആക്റ്റു പ്രകാരം അറിയാനുള്ള അവകാശത്തിന് സൗകര്യപ്പെടുത്തുന്ന രൂപത്തിൽ കാറ്റലോഗും ഇൻഡെക്സും തയ്യാറാക്കി അതിന്റെ എല്ലാ രേഖകളും സൂക്ഷിക്കുകയും കമ്പ്യൂട്ടറിലാക്കേണ്ടതായ എല്ലാ രേഖകളും യുക്തമായ സമയത്തിനുള്ളിൽ, വിഭവലഭ്യതയനുസരിച്ച് കമ്പ്യൂട്ടറിലാക്കുകയും അത്തരം രേഖകൾ ലഭ്യമാക്കുന്നതിന് രാജ്യം മുഴുവൻ നെറ്റ് വർക്കിലൂടെ ബന്ധിപ്പിക്കുകയും വേണം;
- (b) ഈ ആക്റ്റ് നിർമ്മിച്ച് 120 ദിവസത്തിനുള്ളിൽ,-
- (1) സംഘടനയുടെ വിവരങ്ങളും പ്രവർത്തനങ്ങളും കർത്തവ്യങ്ങളും;
- (2) അതിന്റെ ഉദ്യോഗസ്ഥന്മാരുടെയും തൊഴിലാളികളുടെയും അധികാരങ്ങളും കർത്തവ്യങ്ങളും;
- (3) തീരുമാനമെടുക്കുന്ന പ്രക്രിയയിൽ പാലിക്കേണ്ട നടപടിക്രമങ്ങൾ, മേൽനോട്ടവും ഉത്തരവാദിത്തവും ഉൾപ്പെടെ,
- (4) സംഘടനയുടെ പ്രവർത്തനങ്ങൾ നിർവ്വഹിക്കുന്നതിന് അത് നിശ്ചയിച്ച നിയമങ്ങൾ;
- (5) അതിന്റെ കൈവശമുള്ളതോ അതിന്റെ നിയന്ത്രണത്തിൻകീഴിലുള്ളതോ അതിന്റെ പ്രവർത്തനങ്ങൾ നിർവ്വഹിക്കുന്നതിന്, അതിന്റെ ജീവനക്കാർ ഉപയോഗിക്കുന്ന ചട്ടങ്ങൾ, റെഗുലേഷനുകൾ, നിർദ്ദേശങ്ങൾ, മാനുവലുകൾ, രേഖകൾ,
- (6) അതിന്റെ കൈവശമുള്ളതോ അതിന്റെ നിയന്ത്രണത്തിൻകീഴിലുള്ളതോ ആയ പ്രമാണങ്ങളുടെ ഇനങ്ങളെകുറിച്ചുള്ള പ്രസ്താവന;
- (7) നയരൂപീകരണവും അത് നടപ്പിൽ വരുത്തുന്നതും സംബന്ധിച്ച് പൊതുജന ങ്ങളുമായി കൂടിയാലോചിക്കുന്നതിനും പ്രാതിനിധ്യത്തിനുമായി നിലവിലുള്ള ഏർപ്പാടുകളെക്കുറിച്ചുള്ള വിവരങ്ങൾ;
- (8) ബോർഡുകളുടെയും കൗൺസിലുകളുടെയും കമ്മിറ്റികളുടെയും അവയുടെ ഉപദേശത്തിനായോ അതിന്റെ ഭാഗമായോ രൂപീകരിച്ച രണ്ടോ അതിൽ കൂടുതലോ ആളുകൾ അടങ്ങുന്ന മറ്റു ബോഡികളുടെയും യോഗങ്ങളിൽ പൊതുജനങ്ങൾക്ക് പ്രവേശിക്കാമോ അല്ലെങ്കിൽ ആ യോഗങ്ങളുടെ മിനിറ്റസ് പൊതുജനത്തിന് പ്രാപ്യമാണോ എന്നതിനെസംബന്ധിച്ച ബോർഡുകളുടെയും കൗൺസിലുകളുടെയും കമ്മിറ്റികളുടെയും മറ്റു ബോഡികളുടെയും പ്രസ്താവന,
(9) അതിന്റെ ഉദ്യോഗസ്ഥന്മാരെയും ജീവനക്കാരെയുംകുറിച്ചുള്ള ഡയറക്ടറി;
(10) അതിന്റെ റെഗുലേഷനുകളിൽ വ്യവസ്ഥചെയ്തിരിക്കുന്ന നഷ്ടപരിഹാരസമ്പ്രദായം ഉൾപ്പെടെ, അതിന്റെ ഓരോ ഉദ്യോഗസ്ഥനും ജീവനക്കാരനും കൈപ്പറ്റുന്ന പ്രതിമാസവേതനം;
(11) അതിന്റെ ഓരോ ഏജൻസിക്കും നീക്കിവച്ചിട്ടുള്ള ബജറ്റ്, എല്ലാ പദ്ധതികളുടെയും വിവരങ്ങളും നിർദ്ദേശിച്ചിരിക്കുന്ന ചെലവുകളും പണം കൊടുത്തതുസംബന്ധിച്ച റിപ്പോർട്ടുകളും;
(12) അത്തരം പദ്ധതികളുടെ ഗുണഭോക്താക്കളെക്കുറിച്ചുള്ള വിശദവിവരങ്ങളും നീക്കി വച്ച തുകയും ഉൾപ്പെടെ, സഹായധനം ലഭിക്കുന്ന പദ്ധതി നടപ്പാക്കുന്ന രീതി,
(13) അത് നൽകിയ ആനുകൂല്യങ്ങളും അനുമതിയും അധികാരപ്പെടുത്തലും സ്വീകരിച്ചവരുടെ വിവരങ്ങളും;
(14) അതിന് ലഭ്യമായിട്ടുള്ളതോ അത് കൈവശം വച്ചിട്ടുള്ളതോ ആയ ഇലക്ട്രോണിക് രൂപത്തിൽ ഒതുക്കിയിട്ടുള്ള, വിവരത്തെ സംബന്ധിച്ച വിശദാംശങ്ങളും;
(15) പൊതുജനങ്ങൾക്കായി ലൈബ്രറിയോ വായനശാലയോ ഉണ്ടെങ്കിൽ, അതിന്റെ പ്രവർത്തനസമയം ഉൾപ്പെടെ, വിവരം നേടുന്നതിന് പൗരൻമാർക്ക്, ലഭ്യമായ സൗകര്യങ്ങളുടെ വിശദവിവരങ്ങൾ;
ഈ താൾ 2018 -ലെ പഞ്ചായത്ത് റെപ്പോ നിർമ്മാണം യജ്ഞത്തിന്റെ ഭാഗമായി തിരുത്തൽ വായന നടത്തി. |