Panchayat:Repo18/vol1-page0594: Difference between revisions

From Panchayatwiki
No edit summary
No edit summary
Line 2: Line 2:
  '''22. നഷ്ടം, പാഴ്ചെലവ്, ധനദുർവിനിയോഗം എന്നിവയ്ക്കുള്ള ബാദ്ധ്യതയും പെരുമാറ്റ ദൂഷ്യമോ മനഃപൂർവ്വമുള്ള അനാസ്ഥയോ കൊണ്ടുള്ള ബാദ്ധ്യതയും.'''-(1) ബന്ധപ്പെട്ട നിയമങ്ങളും ചട്ടങ്ങളുമനുസരിച്ച് പ്രവർത്തിക്കാതിരുന്നതിനാലോ വിരുദ്ധമായി പ്രവർത്തിച്ചതിനാലോ സെക്രട്ടറി യുൾപ്പെടെ ഉദ്യോഗസ്ഥരോ, ജീവനക്കാരോ പഞ്ചായത്തിന് വരുത്തിയ നഷ്ടത്തിന് പുറമേ പെരുമാ റ്റദൂഷ്യമോ മനഃപൂർവ്വമുള്ള അനാസ്ഥയോ നിമിത്തം പ്രസിഡന്റോ, വൈസ് പ്രസിഡന്റോ, സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാനോ, അംഗങ്ങളോ, സെക്രട്ടറിയോ പഞ്ചായത്ത് ഫണ്ട് അഥവാ പഞ്ചായത്തിലെ ചെലവിലേക്കായി സർക്കാർ ലഭ്യമാക്കിയ ഫണ്ട് നഷ്ടപ്പെടുത്തുകയോ അഥവാ പാഴായി ചെലവാ ക്കുകയോ അഥവാ ദുർവിനിയോഗം ചെയ്യുകയോ, അഥവാ ഇതിലേതെങ്കിലും സംഭവിക്കാൻ ഇടയാ ക്കുകയോ ചെയ്താൽ, അത്തരം നഷ്ടത്തിനോ, പാഴാക്കലിനോ ദുർവിനിയോഗത്തിനോ അവയ്ക്കി ടയാക്കലിനോ ഉത്തരവാദിയായ പ്രസിഡന്റ്, വൈസ് പ്രസിഡന്റ്, സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ, അംഗം, സെക്രട്ടറി ആയതിന് ബാദ്ധ്യസ്ഥനാകുന്നതും ആ ബാദ്ധ്യത ഈടാക്കാൻ 253-ാം വകുപ്പു പ്രകാരം സർക്കാർ നടപടി സ്വീകരിക്കേണ്ടതാണ്.

(2) 253-ാം വകുപ്പ് അനുസരിച്ചുള്ള ബാദ്ധ്യതകളിൽ,-

(i) തീരുമാനമെടുക്കുന്നതിന് മുമ്പ്, ചെലവിടൽ നഷ്ടമുണ്ടാക്കാനിടയുണ്ടെന്ന് സെക്രട്ടറിയോ ബന്ധപ്പെട്ട മറ്റ് ഉദ്യോഗസ്ഥനോ ചൂണ്ടിക്കാണിച്ചശേഷം, അഥവാ പണമിടപാട് നഷ്ടത്തിൽ കലാശിക്കുമെന്ന് സ്വാഭാവികമായി കരുതാൻ ഇടയുള്ള കാര്യങ്ങളിൽ ചെലവ് ചെയ്യുന്നത് നഷ്ടമായും;  

(ii) നടപടിക്രമങ്ങൾ അധികാരപ്പെടുത്തിയ രീതിയിലല്ലാതെ അഥവാ ചെലവ് ഉദ്ദേശിക്കുന്ന പ്രയോജനം ചെയ്യുകയില്ലായെന്ന് സാധാരണ ഗതിയിൽ വിചാരിക്കാൻ സാഹചര്യമുണ്ടായിരിക്കെ ചെലവ് ചെയ്യുന്നത് പാഴ്ചചെലവായും;

(iii) ഏതെങ്കിലും ഇനത്തിൽ ഫണ്ട് ചെലവ് ചെയ്യുന്നത്,-

  (എ) പ്ലാൻ പദ്ധതിക്കുള്ള തുക പദ്ധതിയേതര ചെലവിനങ്ങൾക്കുവേണ്ടി വകമാറ്റിയോ;   

  (ബി) അധികാരപ്പെടുത്തിയതോ ബഡ്ജറ്റിൽ വകകൊളളിച്ചതോ അല്ലാതെ വകമാറ്റിയോ;

(സി ) പ്രത്യേക ഫണ്ടിൽ നിന്നുദ്ദേശിച്ചിട്ടുള്ളത് വകമാറ്റിയോ,

  (ഡി) പ്രത്യേക ഘടകപദ്ധതിക്കും ഗിരിവർഗ്ഗ ഉപപദ്ധതിക്കും നീക്കിവച്ച തുക ആ ഇനങ്ങൾക്ക് ചെലവാക്കാതെ വകമാറ്റിയോ;

    (ഇ) നിയമവും ചട്ടവും, സർക്കാർ നിർദ്ദേശങ്ങളും അനുസരിച്ചല്ലാതെയോ, പഞ്ചായത്തിന്റെ കർത്തവ്യങ്ങൾക്കനുസൃതമല്ലാതെയോ അധികാരപ്പെടുത്തിയ കാര്യങ്ങൾക്കല്ലാതെയോ,

        ആകുന്നുവെങ്കിൽ ദുർവിനിയോഗമായും;  
    ആകുന്നുവെങ്കിൽ ദുർവിനിയോഗമായും;  
       കണക്കാക്കപ്പെടുന്നതും അതനുസരിച്ച് ബാദ്ധ്യത ഈടാക്കാൻ നടപടി എടുക്കേണ്ടതുമാണ്.

     കുറിപ്പ്- ഈ ഉപചട്ടത്തിൽ പറഞ്ഞിരിക്കുന്ന കാര്യങ്ങൾ ചില ഉദാഹരണങ്ങൾ മാത്രം ആയിരിക്കുന്നതും ചെലവിന്റെ സ്വഭാവവും സാഹചര്യവും അനുസരിച്ച് മറ്റ് ഏതൊരു നഷ്ടവും പാഴ്ചെ ലവും ദുർവിനിയോഗവും അന്വേഷണത്തിൽ വ്യക്തമാക്കുന്ന നിലയ്ക്ക് ബന്ധപ്പെട്ട ആളുടെ ബാദ്ധ്യതയായി സർക്കാരിന് തിട്ടപ്പെടുത്താവുന്നതുമാണ്

'''. 23. ബാദ്ധ്യത പെർഫോമൻസ് ആഡിറ്റ് അതോറിറ്റിയും ആഡിറ്ററും റിപ്പോർട്ട് ചെയ്യണമെന്ന്.-''' (1) ഒരു പഞ്ചായത്തിൽ പരിശോധന നടത്തുന്ന ആഡിറ്ററോ പെർഫോമൻസ് ആഡിറ്റ് ടീമോ 253-ാം വകുപ്പ് അനുസരിച്ച ഒരു ബാദ്ധ്യത ആകാവുന്ന പണമിടപാടിന്റെ വിവരം ശ്രദ്ധയിൽപ്പെട്ടാൽ അക്കാര്യം ഉടനടി അതത് സംഗതിപോലെ, ലോക്കൽഫണ്ട് ആഡിറ്റ് ഡയറക്ടർക്കോ പെർഫോമൻസ് ആഡിറ്റ അതോറിറ്റിക്കോ റിപ്പോർട്ട് ചെയ്യേണ്ടതും കൂടുതൽ പരിശോധനയ്ക്കുശേഷം പെർഫോമൻസ് ആഡിറ്റ് അതോറിറ്റി അഥവാ ലോക്കൽ ഫണ്ട് ആഡിറ്റ് ഡയറക്ടർ സർക്കാരിന് വിശദമായ റിപ്പോർട്ട് നൽകേ ണ്ടതുമാണ്.

{{create}}
{{create}}

Revision as of 04:57, 2 February 2018

                                     നഷ്ടം മുതലായവയ്ക്കുള്ള ബാദ്ധ്യത
22. നഷ്ടം, പാഴ്ചെലവ്, ധനദുർവിനിയോഗം എന്നിവയ്ക്കുള്ള ബാദ്ധ്യതയും പെരുമാറ്റ ദൂഷ്യമോ മനഃപൂർവ്വമുള്ള അനാസ്ഥയോ കൊണ്ടുള്ള ബാദ്ധ്യതയും.-(1) ബന്ധപ്പെട്ട നിയമങ്ങളും ചട്ടങ്ങളുമനുസരിച്ച് പ്രവർത്തിക്കാതിരുന്നതിനാലോ വിരുദ്ധമായി പ്രവർത്തിച്ചതിനാലോ സെക്രട്ടറി യുൾപ്പെടെ ഉദ്യോഗസ്ഥരോ, ജീവനക്കാരോ പഞ്ചായത്തിന് വരുത്തിയ നഷ്ടത്തിന് പുറമേ പെരുമാ റ്റദൂഷ്യമോ മനഃപൂർവ്വമുള്ള അനാസ്ഥയോ നിമിത്തം പ്രസിഡന്റോ, വൈസ് പ്രസിഡന്റോ, സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാനോ, അംഗങ്ങളോ, സെക്രട്ടറിയോ പഞ്ചായത്ത് ഫണ്ട് അഥവാ പഞ്ചായത്തിലെ ചെലവിലേക്കായി സർക്കാർ ലഭ്യമാക്കിയ ഫണ്ട് നഷ്ടപ്പെടുത്തുകയോ അഥവാ പാഴായി ചെലവാ ക്കുകയോ അഥവാ ദുർവിനിയോഗം ചെയ്യുകയോ, അഥവാ ഇതിലേതെങ്കിലും സംഭവിക്കാൻ ഇടയാ ക്കുകയോ ചെയ്താൽ, അത്തരം നഷ്ടത്തിനോ, പാഴാക്കലിനോ ദുർവിനിയോഗത്തിനോ അവയ്ക്കി ടയാക്കലിനോ ഉത്തരവാദിയായ പ്രസിഡന്റ്, വൈസ് പ്രസിഡന്റ്, സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ, അംഗം, സെക്രട്ടറി ആയതിന് ബാദ്ധ്യസ്ഥനാകുന്നതും ആ ബാദ്ധ്യത ഈടാക്കാൻ 253-ാം വകുപ്പു പ്രകാരം സർക്കാർ നടപടി സ്വീകരിക്കേണ്ടതാണ്.

(2) 253-ാം വകുപ്പ് അനുസരിച്ചുള്ള ബാദ്ധ്യതകളിൽ,- (i) തീരുമാനമെടുക്കുന്നതിന് മുമ്പ്, ചെലവിടൽ നഷ്ടമുണ്ടാക്കാനിടയുണ്ടെന്ന് സെക്രട്ടറിയോ ബന്ധപ്പെട്ട മറ്റ് ഉദ്യോഗസ്ഥനോ ചൂണ്ടിക്കാണിച്ചശേഷം, അഥവാ പണമിടപാട് നഷ്ടത്തിൽ കലാശിക്കുമെന്ന് സ്വാഭാവികമായി കരുതാൻ ഇടയുള്ള കാര്യങ്ങളിൽ ചെലവ് ചെയ്യുന്നത് നഷ്ടമായും; (ii) നടപടിക്രമങ്ങൾ അധികാരപ്പെടുത്തിയ രീതിയിലല്ലാതെ അഥവാ ചെലവ് ഉദ്ദേശിക്കുന്ന പ്രയോജനം ചെയ്യുകയില്ലായെന്ന് സാധാരണ ഗതിയിൽ വിചാരിക്കാൻ സാഹചര്യമുണ്ടായിരിക്കെ ചെലവ് ചെയ്യുന്നത് പാഴ്ചചെലവായും; (iii) ഏതെങ്കിലും ഇനത്തിൽ ഫണ്ട് ചെലവ് ചെയ്യുന്നത്,-

(എ) പ്ലാൻ പദ്ധതിക്കുള്ള തുക പദ്ധതിയേതര ചെലവിനങ്ങൾക്കുവേണ്ടി വകമാറ്റിയോ;  

(ബി) അധികാരപ്പെടുത്തിയതോ ബഡ്ജറ്റിൽ വകകൊളളിച്ചതോ അല്ലാതെ വകമാറ്റിയോ; (സി ) പ്രത്യേക ഫണ്ടിൽ നിന്നുദ്ദേശിച്ചിട്ടുള്ളത് വകമാറ്റിയോ, (ഡി) പ്രത്യേക ഘടകപദ്ധതിക്കും ഗിരിവർഗ്ഗ ഉപപദ്ധതിക്കും നീക്കിവച്ച തുക ആ ഇനങ്ങൾക്ക് ചെലവാക്കാതെ വകമാറ്റിയോ;

(ഇ) നിയമവും ചട്ടവും, സർക്കാർ നിർദ്ദേശങ്ങളും അനുസരിച്ചല്ലാതെയോ, പഞ്ചായത്തിന്റെ കർത്തവ്യങ്ങൾക്കനുസൃതമല്ലാതെയോ അധികാരപ്പെടുത്തിയ കാര്യങ്ങൾക്കല്ലാതെയോ,
   ആകുന്നുവെങ്കിൽ ദുർവിനിയോഗമായും; 
      കണക്കാക്കപ്പെടുന്നതും അതനുസരിച്ച് ബാദ്ധ്യത ഈടാക്കാൻ നടപടി എടുക്കേണ്ടതുമാണ്.
    കുറിപ്പ്- ഈ ഉപചട്ടത്തിൽ പറഞ്ഞിരിക്കുന്ന കാര്യങ്ങൾ ചില ഉദാഹരണങ്ങൾ മാത്രം ആയിരിക്കുന്നതും ചെലവിന്റെ സ്വഭാവവും സാഹചര്യവും അനുസരിച്ച് മറ്റ് ഏതൊരു നഷ്ടവും പാഴ്ചെ ലവും ദുർവിനിയോഗവും അന്വേഷണത്തിൽ വ്യക്തമാക്കുന്ന നിലയ്ക്ക് ബന്ധപ്പെട്ട ആളുടെ ബാദ്ധ്യതയായി സർക്കാരിന് തിട്ടപ്പെടുത്താവുന്നതുമാണ്

. 23. ബാദ്ധ്യത പെർഫോമൻസ് ആഡിറ്റ് അതോറിറ്റിയും ആഡിറ്ററും റിപ്പോർട്ട് ചെയ്യണമെന്ന്.- (1) ഒരു പഞ്ചായത്തിൽ പരിശോധന നടത്തുന്ന ആഡിറ്ററോ പെർഫോമൻസ് ആഡിറ്റ് ടീമോ 253-ാം വകുപ്പ് അനുസരിച്ച ഒരു ബാദ്ധ്യത ആകാവുന്ന പണമിടപാടിന്റെ വിവരം ശ്രദ്ധയിൽപ്പെട്ടാൽ അക്കാര്യം ഉടനടി അതത് സംഗതിപോലെ, ലോക്കൽഫണ്ട് ആഡിറ്റ് ഡയറക്ടർക്കോ പെർഫോമൻസ് ആഡിറ്റ അതോറിറ്റിക്കോ റിപ്പോർട്ട് ചെയ്യേണ്ടതും കൂടുതൽ പരിശോധനയ്ക്കുശേഷം പെർഫോമൻസ് ആഡിറ്റ് അതോറിറ്റി അഥവാ ലോക്കൽ ഫണ്ട് ആഡിറ്റ് ഡയറക്ടർ സർക്കാരിന് വിശദമായ റിപ്പോർട്ട് നൽകേ ണ്ടതുമാണ്.

വർഗ്ഗം:റെപ്പോയിൽ സൃഷ്ടിക്കപ്പെട്ട ലേഖനങ്ങൾ