Panchayat:Repo18/vol1-page0365: Difference between revisions

From Panchayatwiki
No edit summary
No edit summary
Line 12: Line 12:
   
   
ഇപ്രകാരം വോട്ടർ പട്ടികയിൽ പേരുൾപ്പെട്ടയാൾക്ക് പോളിംഗ് സ്റ്റേഷനിൽ അസ്സൽ പാസ്പോർട്ട് സഹിതം ഹാജരാകുന്ന പക്ഷം ആ നിയോജക മണ്ഡലത്തിലെ തെരഞ്ഞെടുപ്പിന് വോട്ട് രേഖപ്പെടുത്താവുന്നതാണ്.)
ഇപ്രകാരം വോട്ടർ പട്ടികയിൽ പേരുൾപ്പെട്ടയാൾക്ക് പോളിംഗ് സ്റ്റേഷനിൽ അസ്സൽ പാസ്പോർട്ട് സഹിതം ഹാജരാകുന്ന പക്ഷം ആ നിയോജക മണ്ഡലത്തിലെ തെരഞ്ഞെടുപ്പിന് വോട്ട് രേഖപ്പെടുത്താവുന്നതാണ്.)
                                                          '''[ഫാറം 5'''
                                                        <center> '''[ഫാറം 5'''</center>


[ചട്ടം 11(2) കാണുക]
<center>[ചട്ടം 11(2) കാണുക]</center>
   
   
                                                      ''' പേര് ഉൾപ്പെടുത്തുന്നതിലുള്ള ആക്ഷേപം'''
                                                    <center> ''' പേര് ഉൾപ്പെടുത്തുന്നതിലുള്ള ആക്ഷേപം'''</center>


സ്വീകർത്താവ്-
സ്വീകർത്താവ്-

Revision as of 06:23, 3 February 2018

(സി.) ഉൾപ്പെടുത്തേണ്ട രേഖകൾ-

(1) സമീപകാലത്ത് എടുത്ത പാസ്പോർട്ട് സൈസ് കളർ ഫോട്ടോ (3.5 സെ.മി X 4.5 സെ.മീ. വലി പ്പത്തിലുള്ളത്) നിറം കുറവായ പശ്ചാത്തലത്തിൽ (കഴിവതും വെള്ള) അപേക്ഷകന്റെ മുഖം വ്യക്തമായി കാണത്തക്ക വിധമുള്ളത് നിശ്ചിതസ്ഥാനത്ത് പതിക്കേണ്ടതാണ്.

(2) ഫാറം 4എ-യിലെ എല്ലാ കോളങ്ങളും പുരിപ്പിക്കേണ്ടതാണ്. അപേക്ഷകന്റെ നിലവിലുള്ള ഇന്ത്യൻ പാസ്പോർട്ടിൽ രേഖപ്പെടുത്തിയിട്ടുള്ള പേരും വിവരങ്ങളും രേഖപ്പെടുത്തേണ്ടതാണ്.

(3) അപേക്ഷ തപാൽ മുഖേന അയയ്ക്കുന്നപക്ഷം അപേക്ഷകന്റെ വിസ മുദ്രണം ചെയ്തതുൾപ്പെടെയുള്ളതും പാസ്പോർട്ടിലെ ഫോട്ടോ, മറ്റു വിവരങ്ങൾ രേഖപ്പെടുത്തിയിട്ടുള്ള പേജുകളുടെ ശരിപ്പകർപ്പ് എന്നിവ സ്വയം സാക്ഷ്യപ്പെടുത്തി ഉള്ളടക്കം ചെയ്തിരിക്കേണ്ടതാണ്. ഇപ്രകാരം സാക്ഷ്യപ്പെടുത്തിയ രേഖകൾ ഉൾക്കൊള്ളിച്ചിട്ടില്ലാത്ത അപേക്ഷ തത്സമയം നിരസിക്കുന്നതാണ്.

(4) അപേക്ഷ നേരിട്ട് തിരഞ്ഞെടുപ്പ് രജിസ്ട്രേഷൻ ആഫീസർക്ക് സമർപ്പിക്കുന്ന സംഗതിയിൽ പാസ്പോർട്ടിലെ പ്രസക്ത ഭാഗങ്ങളുടെ ശരിപ്പകർപ്പ് അപേക്ഷയോടൊപ്പം ഉള്ളടക്കം ചെയ്യേണ്ടതാണ്. അസ്സൽ പാസ്പോർട്ട് അപേക്ഷയോടൊപ്പം പരിശോധനയ്ക്കായി ഇലക്ടറൽ രജിസ്ട്രേഷൻ ഓഫീസർ മുമ്പാകെ ഹാജരാക്കേണ്ടതും പരിശോധന കഴിഞ്ഞാലുടൻ പാസ്പോർട്ട് തിരികെ വാങ്ങേണ്ടതുമാണ്.

(ഡി) വോട്ട് രേഖപ്പെടുത്തേണ്ട രീതി-

ഇപ്രകാരം വോട്ടർ പട്ടികയിൽ പേരുൾപ്പെട്ടയാൾക്ക് പോളിംഗ് സ്റ്റേഷനിൽ അസ്സൽ പാസ്പോർട്ട് സഹിതം ഹാജരാകുന്ന പക്ഷം ആ നിയോജക മണ്ഡലത്തിലെ തെരഞ്ഞെടുപ്പിന് വോട്ട് രേഖപ്പെടുത്താവുന്നതാണ്.)

[ഫാറം 5
[ചട്ടം 11(2) കാണുക]
പേര് ഉൾപ്പെടുത്തുന്നതിലുള്ള ആക്ഷേപം

സ്വീകർത്താവ്-

തിരഞ്ഞെടുപ്പ് രജിസ്ട്രേഷൻ ആഫീസർ,

...................................................................... (ഗ്രാമപഞ്ചായത്തിന്റെ പേര്)

സർ, *..................................... നിയോജകമണ്ഡലത്തിലെ ..............................പാർട്ട് നമ്പർ

വോട്ടർ പട്ടികയിൽ........................................................ (പേരും മേൽവിലാസവും)-നെ ഉൾപ്പെടുത്തുന്നതിനെ താഴെപ്പറയുന്ന കാരണത്താൽ ഞാൻ എതിർക്കുന്നു. അല്ലെങ്കിൽ


  • വോട്ടർപട്ടികയിൽ....................................നിയോജകമണ്ഡലത്തിലെ........................................... പാർട്ട് നമ്പറിൽ .........................................ൻറെ പേര് ഉൾപെടുത്തിയതിനെ താഴെപ്പറയുന്ന കാരണങ്ങളാൽ ഞാൻ എതിർക്കുന്നു.

........................................................................................... ........................................................................................... മുകളിൽ പറഞ്ഞിട്ടുള്ള വസ്തുതകൾ എന്റെ ഉത്തമമായ അറിവിലും വിശ്വാസത്തിലും ശരിയാണെന്ന്

ഞാൻ ഇതിനാൽ പ്രഖ്യാപിക്കുന്നു.

എന്റെ പേര് ഈ നിയോജകമണ്ഡലത്തിലെ വോട്ടർ പട്ടികയിൽ താഴെപ്പറയുന്ന പ്രകാരം ഉൾപ്പെടു

ത്തിയിട്ടുണ്ട്.-

പൂർണ്ണമായ പേര്............................................·

അച്ഛന്റെ പേര്/ഭർത്താവിന്റെ/അമ്മയുടെ പേര്...........................

ക്രമനമ്പർ...........................................

വർഗ്ഗം:റെപ്പോയിൽ സൃഷ്ടിക്കപ്പെട്ട ലേഖനങ്ങൾ