Panchayat:Repo18/vol1-page1001: Difference between revisions

From Panchayatwiki
No edit summary
No edit summary
Line 1: Line 1:
(1) ധനസഹായം ലഭിക്കുന്നതോ അതിന്റെ നിയന്ത്രണത്തിലോ ഉടമസ്ഥതയിലോ ഉള്ള ബോഡി,
:(1) ധനസഹായം ലഭിക്കുന്നതോ അതിന്റെ നിയന്ത്രണത്തിലോ ഉടമസ്ഥതയിലോ ഉള്ള ബോഡി,

(2) ധനസഹായം ലഭിക്കുന്ന സർക്കാരിതര സംഘടന എന്നിവ ഇതിൽ ഉൾപ്പെടുന്നു;  
:(2) ധനസഹായം ലഭിക്കുന്ന സർക്കാരിതര സംഘടന എന്നിവ ഇതിൽ ഉൾപ്പെടുന്നു;  

(i) 'രേഖ" യിൽ:-  
(i) 'രേഖ" യിൽ:-  

(1) ഏതൊരു പ്രമാണവും കൈയെഴുത്തു പ്രതിയും ഫയലും;  
:(1) ഏതൊരു പ്രമാണവും കൈയെഴുത്തു പ്രതിയും ഫയലും;  

(2) ഒരു പ്രമാണത്തിന്റെ ഫാക്സിമിലി പകർപ്പും മൈക്രോഫിലിമും മൈക്രോഫിഷെയും;
:(2) ഒരു പ്രമാണത്തിന്റെ ഫാക്സിമിലി പകർപ്പും മൈക്രോഫിലിമും മൈക്രോഫിഷെയും;

(3) അത്തരം മൈക്രോഫിലിമിൽ (വലുതാക്കിയോ അല്ലാതെയോ) രൂപപ്പെട്ട പ്രതിബിംബ ത്തിന്റെയോ പ്രതിബിംബങ്ങളുടെയോ ഏതെങ്കിലും പുനരുൽപ്പാദനവും;
:(3) അത്തരം മൈക്രോഫിലിമിൽ (വലുതാക്കിയോ അല്ലാതെയോ) രൂപപ്പെട്ട പ്രതിബിംബ ത്തിന്റെയോ പ്രതിബിംബങ്ങളുടെയോ ഏതെങ്കിലും പുനരുൽപ്പാദനവും;
 
:(4) കമ്പ്യൂട്ടറോ മറ്റെന്തെങ്കിലും ഉപകരണം വഴിയോ നിർമ്മിച്ചിരിക്കുന്ന മറ്റെന്തെങ്കിലും വസ്തുവും

(4) കമ്പ്യൂട്ടറോ മറ്റെന്തെങ്കിലും ഉപകരണം വഴിയോ നിർമ്മിച്ചിരിക്കുന്ന മറ്റെന്തെങ്കിലും വസ്തുവും
ഉൾപ്പെടുന്നു.
ഉൾപ്പെടുന്നു.

(j) 'അറിയാനുള്ള അവകാശം’ എന്നാൽ, ഏതെങ്കിലും പബ്ലിക്സ് അതോറിറ്റിയുടെ കൈവശമുള്ളതോ നിയന്ത്രണത്തിൻകീഴിലുള്ളതോ ആയ ഈ ആക്ടടുപ്രകാരം ലഭ്യമാകുന്ന വിവരത്തിനാ യുള്ള അവകാശം എന്നർത്ഥമാകുന്നു. അതിൽ
(j) 'അറിയാനുള്ള അവകാശം’ എന്നാൽ, ഏതെങ്കിലും പബ്ലിക് അതോറിറ്റിയുടെ കൈവശമുള്ളതോ നിയന്ത്രണത്തിൻകീഴിലുള്ളതോ ആയ ഈ ആക്ടുപ്രകാരം ലഭ്യമാകുന്ന വിവരത്തിനായുള്ള അവകാശം എന്നർത്ഥമാകുന്നു. അതിൽ-

(1) പ്രവൃത്തിയും പ്രമാണങ്ങളും രേഖകളും പരിശോധിക്കുന്നതിനും;
:(1) പ്രവൃത്തിയും പ്രമാണങ്ങളും രേഖകളും പരിശോധിക്കുന്നതിനും;

(2) പ്രമാണങ്ങളുടെയോ രേഖകളുടെയോ സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ എടുക്കുന്നതിനോ പ്രസക്ത ഭാഗങ്ങൾ എടുക്കുന്നതിനോ കുറിപ്പെടുക്കുന്നതിനോ;
:(2) പ്രമാണങ്ങളുടെയോ രേഖകളുടെയോ സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ എടുക്കുന്നതിനോ പ്രസക്ത ഭാഗങ്ങൾ എടുക്കുന്നതിനോ കുറിപ്പെടുക്കുന്നതിനോ;

(3) വസ്തുവിന്റെ സാക്ഷ്യപ്പെടുത്തിയ സാമ്പിളുകൾ എടുക്കുന്നതിനും;
:(3) വസ്തുവിന്റെ സാക്ഷ്യപ്പെടുത്തിയ സാമ്പിളുകൾ എടുക്കുന്നതിനും;

(4) കമ്പ്യൂട്ടറിലോ മറ്റെന്തെങ്കിലും ഉപകരണത്തിലോ വിവരങ്ങൾ സ്വരൂപിച്ചിട്ടുള്ളിടത്ത് ഡിസ്ക്കുകൾ, ഫ്ലോപ്പികൾ, ടേപ്പുകൾ, വീഡിയോ കാസറ്റുകൾ എന്നിവയുടെ രൂപത്തിലോ മറ്റെന്തെങ്കിലും ഇലക്ട്രോണിക് രീതിയിലോ പ്രിന്റ് ഔട്ടുകളിലോ വിവരങ്ങൾ സമ്പാദിക്കുന്നതിനും, ഉള്ള അവകാശം ഉൾപ്പെടുന്നു;
:(4) കമ്പ്യൂട്ടറിലോ മറ്റെന്തെങ്കിലും ഉപകരണത്തിലോ വിവരങ്ങൾ സ്വരൂപിച്ചിട്ടുള്ളിടത്ത് ഡിസ്ക്കുകൾ, ഫ്ലോപ്പികൾ, ടേപ്പുകൾ, വീഡിയോ കാസറ്റുകൾ എന്നിവയുടെ രൂപത്തിലോ മറ്റെന്തെങ്കിലും ഇലക്ട്രോണിക് രീതിയിലോ പ്രിന്റ് ഔട്ടുകളിലോ വിവരങ്ങൾ സമ്പാദിക്കുന്നതിനും, ഉള്ള അവകാശം ഉൾപ്പെടുന്നു;

(k) ‘സംസ്ഥാന ഇൻഫർമേഷൻ കമ്മീഷൻ' എന്നാൽ, 15-ാം വകുപ്പിലെ (1)-ാം ഉപവകുപ്പു പ്രകാരം രൂപീകരിച്ച സംസ്ഥാന ഇൻഫർമേഷൻ കമ്മീഷൻ എന്നർത്ഥമാകുന്നു;

(1) ‘സംസ്ഥാന ചീഫ് ഇൻഫർമേഷൻ കമ്മീഷണറും’ ‘സംസ്ഥാന ഇൻഫർമേഷൻ കമ്മീഷണറും" എന്നാൽ, 15-ാം വകുപ്പിലെ (3)-ാം ഉപവകുപ്പു പ്രകാരം നിയമിക്കപ്പെട്ട സംസ്ഥാന ചീഫ് ഇൻഫർമേഷൻ കമ്മീഷണറും സംസ്ഥാന ഇൻഫർമേഷൻ കമ്മീഷണറും എന്നർത്ഥമാകുന്നു.
(l) ‘സംസ്ഥാന ചീഫ് ഇൻഫർമേഷൻ കമ്മീഷണറും’ ‘സംസ്ഥാന ഇൻഫർമേഷൻ കമ്മീഷണറും" എന്നാൽ, 15-ാം വകുപ്പിലെ (3)-ാം ഉപവകുപ്പു പ്രകാരം നിയമിക്കപ്പെട്ട സംസ്ഥാന ചീഫ് ഇൻഫർമേഷൻ കമ്മീഷണറും സംസ്ഥാന ഇൻഫർമേഷൻ കമ്മീഷണറും എന്നർത്ഥമാകുന്നു.
 
(m) ‘സംസ്ഥാന പബ്ലിക്സ് ഇൻഫർമേഷൻ ഓഫീസർ' എന്നാൽ,

(1)-ാം ഉപവകുപ്പുപ്രകാരം നിയമിക്കപ്പെട്ട സംസ്ഥാന പബ്ലിക്സ് ഇൻഫർമേഷൻ ഓഫീസർ എന്നർത്ഥമാകുന്നതും, 5-ാം വകു പ്പിലെ (2)-ാം ഉപവകുപ്പു പ്രകാരം നിയമിക്കപ്പെട്ട സംസ്ഥാന അസിസ്റ്റന്റ് പബ്ലിക്സ് ഇൻഫർമേഷൻ ഓഫീസർ ഉൾപ്പെടുന്നതുമാകുന്നു;
(m) ‘സംസ്ഥാന പബ്ലിക്സ് ഇൻഫർമേഷൻ ഓഫീസർ' എന്നാൽ, (1)-ാം ഉപവകുപ്പുപ്രകാരം നിയമിക്കപ്പെട്ട സംസ്ഥാന പബ്ലിക്സ് ഇൻഫർമേഷൻ ഓഫീസർ എന്നർത്ഥമാകുന്നതും, 5-ാം വകു പ്പിലെ (2)-ാം ഉപവകുപ്പു പ്രകാരം നിയമിക്കപ്പെട്ട സംസ്ഥാന അസിസ്റ്റന്റ് പബ്ലിക്സ് ഇൻഫർമേഷൻ ഓഫീസർ ഉൾപ്പെടുന്നതുമാകുന്നു;

(n) മൂന്നാം കക്ഷി' എന്നാൽ, വിവരത്തിനുവേണ്ടി അപേക്ഷ നടത്തുന്ന പൗരനല്ലാത്ത ഒരാൾ എന്നർത്ഥമാകുന്നതും ഇതിൽ പബ്ലിക്സ് അതോറിറ്റി ഉൾപ്പെടുന്നതുമാകുന്നു.

Revision as of 07:17, 1 February 2018

(1) ധനസഹായം ലഭിക്കുന്നതോ അതിന്റെ നിയന്ത്രണത്തിലോ ഉടമസ്ഥതയിലോ ഉള്ള ബോഡി,
(2) ധനസഹായം ലഭിക്കുന്ന സർക്കാരിതര സംഘടന എന്നിവ ഇതിൽ ഉൾപ്പെടുന്നു;

(i) 'രേഖ" യിൽ:-

(1) ഏതൊരു പ്രമാണവും കൈയെഴുത്തു പ്രതിയും ഫയലും;
(2) ഒരു പ്രമാണത്തിന്റെ ഫാക്സിമിലി പകർപ്പും മൈക്രോഫിലിമും മൈക്രോഫിഷെയും;
(3) അത്തരം മൈക്രോഫിലിമിൽ (വലുതാക്കിയോ അല്ലാതെയോ) രൂപപ്പെട്ട പ്രതിബിംബ ത്തിന്റെയോ പ്രതിബിംബങ്ങളുടെയോ ഏതെങ്കിലും പുനരുൽപ്പാദനവും;
(4) കമ്പ്യൂട്ടറോ മറ്റെന്തെങ്കിലും ഉപകരണം വഴിയോ നിർമ്മിച്ചിരിക്കുന്ന മറ്റെന്തെങ്കിലും വസ്തുവും

ഉൾപ്പെടുന്നു.

(j) 'അറിയാനുള്ള അവകാശം’ എന്നാൽ, ഏതെങ്കിലും പബ്ലിക് അതോറിറ്റിയുടെ കൈവശമുള്ളതോ നിയന്ത്രണത്തിൻകീഴിലുള്ളതോ ആയ ഈ ആക്ടുപ്രകാരം ലഭ്യമാകുന്ന വിവരത്തിനായുള്ള അവകാശം എന്നർത്ഥമാകുന്നു. അതിൽ-

(1) പ്രവൃത്തിയും പ്രമാണങ്ങളും രേഖകളും പരിശോധിക്കുന്നതിനും;
(2) പ്രമാണങ്ങളുടെയോ രേഖകളുടെയോ സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ എടുക്കുന്നതിനോ പ്രസക്ത ഭാഗങ്ങൾ എടുക്കുന്നതിനോ കുറിപ്പെടുക്കുന്നതിനോ;
(3) വസ്തുവിന്റെ സാക്ഷ്യപ്പെടുത്തിയ സാമ്പിളുകൾ എടുക്കുന്നതിനും;
(4) കമ്പ്യൂട്ടറിലോ മറ്റെന്തെങ്കിലും ഉപകരണത്തിലോ വിവരങ്ങൾ സ്വരൂപിച്ചിട്ടുള്ളിടത്ത് ഡിസ്ക്കുകൾ, ഫ്ലോപ്പികൾ, ടേപ്പുകൾ, വീഡിയോ കാസറ്റുകൾ എന്നിവയുടെ രൂപത്തിലോ മറ്റെന്തെങ്കിലും ഇലക്ട്രോണിക് രീതിയിലോ പ്രിന്റ് ഔട്ടുകളിലോ വിവരങ്ങൾ സമ്പാദിക്കുന്നതിനും, ഉള്ള അവകാശം ഉൾപ്പെടുന്നു;

(k) ‘സംസ്ഥാന ഇൻഫർമേഷൻ കമ്മീഷൻ' എന്നാൽ, 15-ാം വകുപ്പിലെ (1)-ാം ഉപവകുപ്പു പ്രകാരം രൂപീകരിച്ച സംസ്ഥാന ഇൻഫർമേഷൻ കമ്മീഷൻ എന്നർത്ഥമാകുന്നു;

(l) ‘സംസ്ഥാന ചീഫ് ഇൻഫർമേഷൻ കമ്മീഷണറും’ ‘സംസ്ഥാന ഇൻഫർമേഷൻ കമ്മീഷണറും" എന്നാൽ, 15-ാം വകുപ്പിലെ (3)-ാം ഉപവകുപ്പു പ്രകാരം നിയമിക്കപ്പെട്ട സംസ്ഥാന ചീഫ് ഇൻഫർമേഷൻ കമ്മീഷണറും സംസ്ഥാന ഇൻഫർമേഷൻ കമ്മീഷണറും എന്നർത്ഥമാകുന്നു.

(m) ‘സംസ്ഥാന പബ്ലിക്സ് ഇൻഫർമേഷൻ ഓഫീസർ' എന്നാൽ, (1)-ാം ഉപവകുപ്പുപ്രകാരം നിയമിക്കപ്പെട്ട സംസ്ഥാന പബ്ലിക്സ് ഇൻഫർമേഷൻ ഓഫീസർ എന്നർത്ഥമാകുന്നതും, 5-ാം വകു പ്പിലെ (2)-ാം ഉപവകുപ്പു പ്രകാരം നിയമിക്കപ്പെട്ട സംസ്ഥാന അസിസ്റ്റന്റ് പബ്ലിക്സ് ഇൻഫർമേഷൻ ഓഫീസർ ഉൾപ്പെടുന്നതുമാകുന്നു;

(n) മൂന്നാം കക്ഷി' എന്നാൽ, വിവരത്തിനുവേണ്ടി അപേക്ഷ നടത്തുന്ന പൗരനല്ലാത്ത ഒരാൾ എന്നർത്ഥമാകുന്നതും ഇതിൽ പബ്ലിക്സ് അതോറിറ്റി ഉൾപ്പെടുന്നതുമാകുന്നു.

അദ്ധ്യായം II

അറിയാനുള്ള അവകാശവും പബ്ലിക് അതോറിറ്റികളുടെ ചുമതലകളും

===3. അറിയാനുള്ള അവകാശം.===- ഈ ആക്ടിന്റെ വ്യവസ്ഥകൾക്കു വിധേയമായി, എല്ലാ പൗരന്മാർക്കും അറിയാനുള്ള അവകാശമുണ്ടായിരിക്കും.

വർഗ്ഗം:റെപ്പോയിൽ സൃഷ്ടിക്കപ്പെട്ട ലേഖനങ്ങൾ