Panchayat:Repo18/vol1-page1027: Difference between revisions

From Panchayatwiki
No edit summary
No edit summary
Line 1: Line 1:
'''15. കമ്മീഷന്റെ ഉത്തരവ്'''- കമ്മീഷന്റെ ഉത്തരവ് രേഖാമൂലമായിരിക്കേണ്ടതും, രജിസ്ട്രാറോ, ഈ ആവശ്യത്തിനായി കമ്മീഷൻ അധികാരപ്പെടുത്തുന്ന മറ്റേതെങ്കിലും ഉദ്യോഗസ്ഥനോ മുറ്റപ്രകാരം അംഗീകരിക്കുന്ന കമ്മീഷന്റെ മുദ്രയ്ക്കുകീഴിൽ പുറപ്പെടുവിക്കേണ്ടതുമാണ്.

<big><center>അനുബന്ധം</center></big>
'''<big><center>അനുബന്ധം</center></big>'''

<big><center>അപ്പീലിന്റെ മാതൃക</center></big>
'''<big><center>അപ്പീലിന്റെ മാതൃക</center></big>'''

  <center>(8-ാം ചട്ടം കാണുക)</center>
  <center>(8-ാം ചട്ടം കാണുക)</center>
Line 28: Line 28:

:11. അപ്പീൽവാദിയുടെ സത്യബോധപ്പെടുത്തൽ/അംഗീകരിക്കൽ
:11. അപ്പീൽവാദിയുടെ സത്യബോധപ്പെടുത്തൽ/അംഗീകരിക്കൽ
 
'''
<big><center>കേന്ദ്ര ഇൻഫർമേഷൻ കമ്മീഷൻ</center></big>
<big><center>കേന്ദ്ര ഇൻഫർമേഷൻ കമ്മീഷൻ</center></big>'''
 
'''
<big><center>(അപ്പീൽ നടപടിക്രമം) ചട്ടങ്ങൾ, 2005</center></big>
<big><center>(അപ്പീൽ നടപടിക്രമം) ചട്ടങ്ങൾ, 2005</center></big>'''

വിവരാവകാശ ആക്ട്, 2005 (2005-ലെ 22)-ലെ 27-ാം വകുപ്പിലെ (2)-ാം ഉപവകുപ്പിലെ (e)-ഉം (f)-ഉം ഖണ്ഡങ്ങൾ നൽകിയിരിക്കുന്ന അധികാരങ്ങൾ വിനിയോഗിച്ചുകൊണ്ട്, കേന്ദ്രസർക്കാർ, ഇതിനാൽ താഴെപ്പറയുന്ന ചട്ടങ്ങൾ ഉണ്ടാക്കുന്നു. അതായത്.-

Revision as of 11:40, 1 February 2018

15. കമ്മീഷന്റെ ഉത്തരവ്- കമ്മീഷന്റെ ഉത്തരവ് രേഖാമൂലമായിരിക്കേണ്ടതും, രജിസ്ട്രാറോ, ഈ ആവശ്യത്തിനായി കമ്മീഷൻ അധികാരപ്പെടുത്തുന്ന മറ്റേതെങ്കിലും ഉദ്യോഗസ്ഥനോ മുറ്റപ്രകാരം അംഗീകരിക്കുന്ന കമ്മീഷന്റെ മുദ്രയ്ക്കുകീഴിൽ പുറപ്പെടുവിക്കേണ്ടതുമാണ്.

അനുബന്ധം
അപ്പീലിന്റെ മാതൃക
(8-ാം ചട്ടം കാണുക)
1. അപ്പീൽവാദിയുടെ പേരും വിലാസവും
2. അപേക്ഷ അയയ്ക്കുന്നത് ആരെ അഭിസംബോധന ചെയ്തതാണോ ആ കേന്ദ്ര പബ്ലിക് ഇൻഫർമേഷൻ ഓഫീസറുടെ പേരും വിലാസവും
3. അപേക്ഷയ്ക്ക് മറുപടി നൽകിയ കേന്ദ്ര പബ്ലിക് ഇൻഫർമേഷൻ ഓഫീസറുടെ പേരും വിലാസവും
4. ആദ്യത്തെ അപ്പീലിൽ തീർപ്പുകല്പിച്ച ഒന്നാം അപ്പീലധികാരസ്ഥന്റെ പേരും വിലാസവും
5. അപേക്ഷയുടെ വിശദാംശങ്ങൾ
6. ഏതിനെതിരായാണോ അപ്പീൽ നൽകപ്പെടുന്നത്, ആ ഉത്തരവിന്റെ (ഉത്തരവുകളുടെ) നമ്പർ, ഉണ്ടെങ്കിൽ, ഉൾപ്പെടെയുള്ള വിശദാംശങ്ങൾ
7. അപ്പീലിലേക്ക് നയിക്കുന്ന വസ്തുതകളുടെ സംഗ്രഹം
8. അപേക്ഷയോ തേടിയ പരിഹാരമോ
9. അപേക്ഷയ്ക്കോ പരിഹാരത്തിനോ ഉള്ള കാരണങ്ങൾ
10. അപ്പീലിന് പ്രസക്തമായ മറ്റെന്തെങ്കിലും വിവരങ്ങൾ
11. അപ്പീൽവാദിയുടെ സത്യബോധപ്പെടുത്തൽ/അംഗീകരിക്കൽ

കേന്ദ്ര ഇൻഫർമേഷൻ കമ്മീഷൻ

(അപ്പീൽ നടപടിക്രമം) ചട്ടങ്ങൾ, 2005

വിവരാവകാശ ആക്ട്, 2005 (2005-ലെ 22)-ലെ 27-ാം വകുപ്പിലെ (2)-ാം ഉപവകുപ്പിലെ (e)-ഉം (f)-ഉം ഖണ്ഡങ്ങൾ നൽകിയിരിക്കുന്ന അധികാരങ്ങൾ വിനിയോഗിച്ചുകൊണ്ട്, കേന്ദ്രസർക്കാർ, ഇതിനാൽ താഴെപ്പറയുന്ന ചട്ടങ്ങൾ ഉണ്ടാക്കുന്നു. അതായത്.-

1. ചുരുക്കപ്പേരും പ്രാരംഭവും.-(1) ഈ ചട്ടങ്ങൾക്ക് കേന്ദ്ര ഇൻഫർമേഷൻ കമ്മീഷൻ (അപ്പീൽ നടപടിക്രമം) ചട്ടങ്ങൾ, 2005 എന്നു പേർ പറയാവുന്നതാണ്.

(2) ഔദ്യോഗിക ഗസറ്റിൽ പ്രസിദ്ധീകരിക്കുന്ന തീയതി മുതൽ ഇവ പ്രാബല്യത്തിൽ വരുന്നതാണ്).

2. നിർവ്വചനങ്ങൾ- ഈ ചട്ടങ്ങളിൽ, സന്ദർഭം മറ്റുവിധത്തിൽ ആവശ്യപ്പെടാത്തപക്ഷം.-

(a) "ആക്ട്' എന്നാൽ, വിവരാവകാശ ആക്ട്,2005 എന്നർത്ഥമാകുന്നു.

(b) "വകുപ്പ്' എന്നാൽ, ആക്ടിന്റെ വകുപ്പ് എന്നർത്ഥമാകുന്നു;

ഈ താൾ 2018 -ലെ പഞ്ചായത്ത് റെപ്പോ നിർമ്മാണം യജ്ഞത്തിന്റെ ഭാഗമായി തിരുത്തൽ വായന നടത്തി.

വർഗ്ഗം:റെപ്പോയിൽ തിരുത്തൽ വായന നടത്തിയ ലേഖനങ്ങൾ